"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabna91 (സംവാദം | സംഭാവനകൾ)
No edit summary
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 89: വരി 89:

•══════◄••❀••►══════•••
•══════◄••❀••►══════•••
=='''സി സി ടിവി ലോഞ്ചിംഗും ആദരവും സംഘടിപ്പിച്ചു.'''==
ഒളകര ഗവ.എൽപി സ്കൂൾ സി സി ടി വി ഉദ്ഘാടനവും  ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനുള്ള ' മഹാത്മജി പുരസ്കാർ ' അവാർഡ് കരസ്ഥമാക്കിയ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർക്കുള്ള ആദരവും സംഘടിപ്പിച്ചു. ജി എൽ പി എസ് ഒളകര പി ടി എ സംഘടിപ്പിച്ച ചടങ്ങിൽ വേങ്ങര സബ് ജില്ല എ ഇ ഒ പ്രമോദ് ടി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യുപി മുഹമ്മദ് , പിടിഎ പ്രസിഡന്റ് പിപി അബ്ദുസ്സമദ്, എസ്എംസി ചെയർമാൻ സലീം ചെമ്പൻ,പ്രധാനാധ്യാപകൻ കെ ശശികുമാർ, സോമരാജ് പാലക്കൽ, കെ എം പ്രതീപ് കുമാർ, ശ്രീകുട്ടൻ മാസ്റ്റർ,കെ കെ സൈതലവി, സ്റ്റാഫ് സെക്രട്ടറി വിനിത വി എന്നിവർ സംസാരിച്ചു
<gallery mode="packed-overlay" heights="180">
പ്രമാണം:19833-MLP-ponnada6.jpg
പ്രമാണം:19833-MLP-CCT2.jpg
പ്രമാണം:19833-MLP - Ponn.jpg
</gallery>

=='''ചാച്ചാജി @ 135 ശിശുദിനം പുതുമയിലാചരിച്ച് ഒളകര ജി എൽ പി എസ്'''==
=='''ചാച്ചാജി @ 135 ശിശുദിനം പുതുമയിലാചരിച്ച് ഒളകര ജി എൽ പി എസ്'''==
വരി 94: വരി 103:

ഒളകര ജി എൽ പി സ്ക്കൂളിലെ കുട്ടികൾ ശിശുദിനം സമുചിതമായി ആഘോഷിച്ചു.ചാച്ചാജിയുടെയും  വിവിധ ദേശീയ നേതാക്കളുടെ വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ പ്രകടനത്തോടെ പരിപാടി ആരംഭിച്ചു. ശിശുദിന റാലി വാർഡ് മെമ്പർ തസ്ലീനാ സലാം ഫ്ലാഗോഫ് ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെ ജീവിതവും കുട്ടികളോടുള്ള അടുപ്പവും സംബന്ധിച്ച് പ്രധാനാധ്യാപകൻ കെ ശശികുമാർ ശിശുദിന സന്ദേശം നൽകി സംസാരിച്ചു.അധ്യാപകരായ സോമരാജ് പാലക്കൽ, അഞ്ജു ജയരാജ്, അഞ്ജലി ടീച്ചർ, സ്വദഖത്തുള്ള കെ, ശാനിബ് അബ്ദുറഹ്മാൻ ഇ എന്നിവർ സംബന്ധിച്ചു. പായസ വിതരത്തോടെ പരിപാടികൾ സമാപിച്ചു.

••══════◄••❀••►══════••
പ്രമാണം:19833-MLP -Nov 14 .jpg
പ്രമാണം:19833-MLP-1.jpg
പ്രമാണം:19833-MLP-Nov 4.jpg
പ്രമാണം:19833-MLP-Nov.jpg
</gallery>
=='''വിദ്യാർത്ഥികളുടെ പച്ചക്കറി കൃഷി ശ്രദ്ധേയമായി'''==
വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ
പച്ചക്കറി കൃഷി ശ്രദ്ധേയമായി.ജി.എൽ.പി.എസ് ഒളകരയിലെ വിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹായത്തോടെ കൃഷിയുമായി രംഗത്തിറങ്ങിയത്. പച്ചചീര, ചുവന്നചീര, തക്കാളി, വഴുതന, മുളക്, കോവയ്ക്ക തുടങ്ങി വിവിധയിനം പച്ചക്കറികളാണ് സ്കൂൾ തോട്ടത്തിൽ കൃഷി ചെയ്തത്. കുട്ടികളിൽ കാർഷികതാല്പര്യം വളർത്തുന്നതിനും പ്രകൃതിയോടുള്ള അടുത്ത ബന്ധം വർധിപ്പിക്കുന്നതിനുമാണ് സ്കൂളിന്റെ ഈ ശ്രമം.
വിദ്യാർത്ഥികൾക്ക് വിത്ത് വിതച്ച്, പരിപാലിച്ച്, വിളവെടുത്ത് അനുഭവസമ്പത്ത് നേടാൻ ഈ പദ്ധതി മികച്ച അവസരമായി.
പ്രധാനാധ്യാപകൻ കെ. ശശികുമാറിന്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി. സോമരാജ് പാലക്കൽ, അഞ്ജു ജയരാജ്, അഞ്ജലി, പ്രജിത തുടങ്ങിയവർ സംബന്ധിച്ചു...

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്