"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabna91 (സംവാദം | സംഭാവനകൾ)
No edit summary
Sabna91 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 96 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Pages}}
{{Yearframe/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
മുൻ വർഷം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല]യിലെ മികച്ച പി.ടി.എ പുരസ്കാരം നേടിയ [[ജി.എൽ..പി.എസ്. ഒളകര|ഒളകര ഗവ.എൽ.പി]] സ്കൂളിൽ ക്ലബ്ബുകൾ  നേരിട്ട് നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കു പുറമെ സ്കൂൾ പി.ടി.എയും സന്നദ്ധ സേവന സംഘടനകളും അനേകം പദ്ധതികൾ നടപ്പിലാക്കി വരുന്നു. പ്രതിഭാ കേന്ദ്രം, വായന ഗ്രാമം, സമ്പാദ്യ ഗ്രാമം, റേഡിയോ സ്റ്റേഷൻ, സന്നദ്ധ സേവനങ്ങൾ, പഠന ശാക്തീകരണ പദ്ധതികൾ, ആഘോഷ പരിപാടികൾ, കൈ തൊഴിൽ, നീന്തൽ പരിശീലനം, പഠനയാത്ര തുടങ്ങിയവ സ്കൂളിന്റെ പ്രധാന പദ്ധതികളാണ്. ഇവയെ കുറിച്ച് കൂടുതൽ അറിയുവാൻ '''ഒരോ പദ്ധതിയുടെയും ലിങ്കിൽ ക്ലിക് ചെയ്യുക.'''


*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സന്നദ്ധ സേവനം|സന്നദ്ധ സേവനം]]
 
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠന ശാക്തീകരണം|പഠന ശാക്തീകരണം]]
<big>'''2024-2025 ൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ'''</big>
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ലൈബ്രറി|ലൈബ്രറി]]
 
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ|ആഘോഷങ്ങൾ]]
=='''സ്കൂളും പരിസരവും വൃത്തിയാക്കൽ'''==
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സബ് ജില്ലാ ക്യാമ്പുകൾ|സബ് ജില്ലാ ക്യാമ്പുകൾ]]
പുതിയ അദ്ധ്യായന വർഷത്തെ വരവേൽക്കുന്നതിനായി അദ്ധ്യാപകരും,കുടുംബശ്രീ പ്രവർത്തകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കിശുചീകരണ ഭാഗമായി ക്ലാസ് മുറികളിലെ ബെഞ്ചും ഡെസ്ക്കുകളും വൃത്തിയാക്കിയതോടൊപ്പം പരിസരത്തുള്ള പുൽകാടുകൾ വെട്ടിത്തെളിച്ചു.
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഭിന്ന ശേഷി സൗഹൃദ വിദ്യാലയം|ഭിന്ന ശേഷി സൗഹൃദ വിദ്യാലയം]]
=='''പ്രവേശനോത്സവം 2024'''==
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/വിദ്യാരംഗം|വിദ്യാരംഗം]]
 
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ബാലസഭ|ബാലസഭ]]
=='''പഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമാക്കി ഒളകര ജി.എൽ.പി.എസ്'''==
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പ്രതിഭാ കേന്ദ്രം|പ്രതിഭാ കേന്ദ്രം]]
നവാഗത കുരുന്നുകളെ സ്വീകരിച്ച് പ്രവേശനോത്സവം പെരുവള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഒളകര ജി.എൽ.പി.സ്കൂളിൽ  വർണ്ണാഭമായി. പ്രവേശനകവാടത്തിൽ നിന്ന് അധ്യാപകരും രക്ഷിതാക്കളും പഞ്ചായത്ത് പ്രതിനിധികളും കുട്ടികളെ കരഘോഷങ്ങളോടെ വരവേറ്റു. ബാഗ് ഉൾപ്പെടെയുള്ള വിവിധ പഠനോപകരണങ്ങിയ കിറ്റും നൽകി സ്വീകരിച്ചു. പി ടി എ യും കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും ചേർന്നാണ് കുരുന്നുകൾക്ക് ബാഗുകൾ സമ്മാനിച്ചത് വിദ്യാർത്ഥികൾക്ക് കൗതുകമായി. പ്രവേശനോത്സവ ചടങ്ങുകൾ പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഞ്ചാലൻ ഹംസ ഹാജി, വർഡ് മെമ്പർമാരായ തസ്ലീന സലാം, പൂങ്ങാടൻ സൈതലവി, ഇബ്രാഹിം മൂഴിക്കൽ, ഇസ്മാഈൽ കാവുങ്ങൽ, പി ടി എ പ്രസിഡണ്ട് പി.പി അബ്ദുസ്സമദ്,എസ് എം സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, സി ആർ സി കോഡിനേറ്റർ മുഹമ്മദ് ജാബിർ കാവുങ്ങൽ, സൗമ്യപ്രശാന്ത്, കെ.കെ.സൈതലവി, സോമരാജ് പാലക്കൽ എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷാകതൃബോധവൽക്കരണത്തിന് ഹരിത കെ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ കെ.ശശികുമാർ സ്വാഗതവും വിനിത.വി നന്ദിയും പറഞ്ഞു.
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഒന്നാം ക്ലാസ് ഒന്നാം തരം|ഒന്നാം ക്ലാസ് ഒന്നാം തരം]]
 
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനോത്സവം|പഠനോത്സവം]]
 
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പ്രവൃത്തി പരിചയം|പ്രവൃത്തി പരിചയം]]
<gallery mode="packed-overlay" heights="180">
*[[ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/പഠനയാത്ര|പഠനയാത്ര]]
പ്രമാണം:19833- MLP - PRAVESHANOLSAVAM.jpg|പ്രവേശനോത്സവ വിളംബരജാഥ
പ്രമാണം:19833- MLP -Praveshanolsavam(1).jpg|പ്രവേശനോത്സവവേദി
</gallery>
 
 
 
=='''സൗജന്യ ബാഗ് വിതരണം: ഒളകരയിലെ കുരുന്നുകൾക്ക് അനുഗ്രഹമായി'''==
 
പതിവു തെറ്റിക്കാതെ ഇത്തവണയും ഒളകരയിലെ കുരുന്നുകൾക്ക് ബാഗുകൾ സമ്മാനമായി ലഭിച്ചു. കൊല്ലംചിന ഒലീവ് കൺവെൻഷൻ സെന്ററും പി ടി എ കമ്മറ്റിയും സംയുക്തമായാണ് ഇത്തവണ ബാഗുകൾ കുട്ടികളിലേക്ക് എത്തിച്ചത്. വർഷം തോറും  എത്തിച്ചേരുന്ന ഈ സ്നേഹസമ്മാനം കുട്ടികൾക്കെന്നപോലെ രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ്.പ്രവേശനോത്സവത്തിൽ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനകർമ്മം പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ നിർവ്വഹിച്ചിരുന്നു. ശേഷം ഒലീവ് കൺവൻഷൻ സെന്റർ പ്രതിനിധികൾ സ്കൂളിൽ നേരിട്ടെത്തി കുട്ടികൾക്ക് ബാഗ് സമർപ്പിച്ചു. യോഗത്തിൽ പ്രധാനാധ്യാപകൻ കെ ശശികുമാർ, എസ് എം സി ചെയർമാൻ കെ എം പ്രതീപ്കുമാർ, സോമരാജ് പാലക്കൽ, സൈതലവി കെ കെ, ഒലീവ് കൺവെൻഷൻ സെന്റർ പ്രതിനിധികളായ അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, മുഹമ്മദ് റഫീഖ്, എന്നിവർ സംബന്ധിച്ചു.
[[പ്രമാണം:19833- MLP - Bag .jpg | നടുവിൽ| ലഘുചിത്രം |400x400ബിന്ദു|സൗജന്യ ബാഗ് വിതരണം]]
 
 
== '''June 5 പരിസ്ഥിതി ദിനം '''==
=== പരിസ്ഥിതി സംരക്ഷണവാഹകരായി ഒളകര ജി.എൽ.പി.എസ് ===
കഴിഞ്ഞ വർഷം നട്ട വൃക്ഷ
തൈകളെ പരിപാലിച്ചും, പുതിയ തൈകൾ നട്ടും പൂന്തോട്ടവും ഔഷധത്തോട്ടവും ഭംഗിയാക്കിയും ഇത്തവണ പരിസ്ഥിതിദിനം വിപുലമാക്കി
ഒളകര ജി.എൽ.പി.എസ്
തൈകൾ നടാനും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിർമാർജജനം ചെയ്യാനും അധ്യാപകരും വിദ്യാർഥികളും ഒരുമിച്ച് ഇറങ്ങിയത് വിദ്യാർഥികളിൽ പരിസ്ഥിതി ബോധം ഉണർത്തുന്നതിന് പ്രേരകമായി.
 
[[പ്രമാണം:19833-June 5.jpg |ലഘുചിത്രം| നടുവിൽ |400x400ബിന്ദു]]
[[പ്രമാണം:19833-jun. 5 (2).jpg |ലഘുചിത്രം| നടുവിൽ |400x400ബിന്ദു ]]
 
==''' ഈദ് ഫെസ്റ്റ്'''==
ബലിപെരുന്നാൾ പ്രമാണിച്ച് മെഹന്തി ഫെസ്റ്റ്, മാപ്പിളപ്പാട്ട് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. മെഹന്തി ഫെസ്റ്റിൽ അനന്തശ്രീ & ഫാത്തിമ സൽവ, ഫർഹ & ക്ഷേത്ര, ഫൈഹ & സിയ ഫാത്തിമ എന്നിവരും മാപ്പിളപ്പാട്ട് മത്സരത്തിൽ മിദ്ഹ, നിശ് വ, സിനാൻ എന്നിവർ വിജയികളായി. സ്കൂൾ പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസമദ്, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്,      നേതൃത്വം നൽകി.
==''' ജൂലൈ5 ബഷീർ ദിനം '''==
 
••══════◄••❀••►══════••
 
ബഷീർ കഥാപാത്രങ്ങളെ പുനർജീവിപ്പിച്ച് ഒളകര ജി എൽ പി എസ്* 
••══════◄••❀••►══════••
 
ഒളകര ജി എൽ പി  സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് വിപുലവും വ്യത്യസ്ഥവുമായ പരിപാടികൾ സംഘടിപ്പിച്ചു.
'ഇമ്മിണി ബല്യ സുൽത്താൻ 'എന്ന പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറും വിവിധ കഥാപാത്രങ്ങളും പുന:സൃഷടിച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും ഇടയിലേക്ക് ഇറങ്ങി ചെന്നു. ബഷീർ കൃതികളായ 'പൂവൻപഴം', 'ഭൂമിയുടെ അവകാശികൾ' എന്നിവയുടെ  ദൃശ്യാവിഷാരം കുട്ടികളിൽ കൗതുകമുണ്ടാക്കി.  
കൂടാതെ വിദ്യാലയ മുറ്റത്ത് വെച്ച്  ബഷീർ  ബഷീർ ദിന കളറിംഗ് മത്സരവും ക്വിസും കഥാപാത്ര ചിത്രീകരണ പ്രദർശനവും സംഘടിപ്പിച്ചു.  
പ്രധാനാധ്യാപകൻ ശശികുമാൻ അധ്യാപകരായ സോമരാജ് പാലക്കൽ, റീന, വിനിത, അഞ്ജലി, അഞ്ജു ജയരാജ്, ശാനിബ് അബ്ദുറഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
 
••══════◄••❀••►══════••
 
 
=='''  ഹിരോഷിമ നാഗസാക്കി ദിനം'''==
 
"യുദ്ധം വേണ്ട സമാധാനം മതി " മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഒളകരയിലെ കുരുന്നുകൾ
 
ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഒളകര ജി.എൽ.പി. സ്കൂളിലെ കുട്ടികൾ "യുദ്ധം വേണ്ട സമാധാനം മതി " എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് യുദ്ധവിരുദ്ധ റാലി നടത്തി. യുദ്ധവിരുദ്ധപ്രതിജ്ഞ, സഡാക്കോ കൊക്ക് നിർമാണം, സന്ദേശപ്രഭാഷണം എന്നിവയും നടത്തി. ഹെഡ്മാസ്റ്റർ കെ ശശികുമാർ ഉദ്ഘാടനംചെയ്തു. അധ്യാപകരായ സോമരാജ് പാലക്കൽ ലമീസത്ത് ,ഷീജ സിബി ജോസ്, സബ്ന, എന്നിവർ സംസാരിച്ചു.
 
 
<gallery mode="packed-overlay" heights="180">
19833- Hiroshima 1.jpg
പ്രമാണം:19833- MLP - Hiroshima.jpg
പ്രമാണം:19833-Hiroshima 2.jpg
19833-MLP_-_Hiroshima_3.jpg
</gallery>
 
=='''സ്വാതന്ത്ര്യ ദിനം''' ==
 
ജി.എൽ.പി.എസ് ഒളകര സ്കൂളിൽ
രാജ്യത്തിൻറെ 78-ാം സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപകൻ കെ ശശികുമാർ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു .  
പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ്, പി ടി എ അംഗങ്ങളായ  കെ കെ സൈതലവി,ശ്രീകുട്ടൻ മാസ്റ്റർ, അധ്യാപകരായ സോമരാജ് പാലക്കൽ, വിനിത വി, ഗ്രീഷ്മ പി കെ ,ഷീജ സി ബി ജോസ്, സ്വദഖത്തുള്ള കെ, മുഫ്സി ടീച്ചർ,ലക്ഷ്മി ടീച്ചർ എന്നിവർ സംസാരിച്ചു,
ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.
പായസവിതരണത്തോടുകൂടി പരിപാടികൾ ഭംഗിയായി സമാപിക്കുകയും ചെയ്തു
 
<gallery mode="packed-overlay" heights="180">
പ്രമാണം:19833-MLP-flag (1).jpg
19833-Mlp-Indi 2.jpg
പ്രമാണം:19833-Mlp-Indi 3.jpg
പ്രമാണം:19833- MLP-Song 1.jpg
പ്രമാണം:19833-MLP - Song .jpg
</gallery>
 
=='''വയനാടിന് കൈത്താങ്ങായി ഒളകര ജി.എൽ പി സ്കൂൾ'''==
•══════◄••❀••►══════•••
 
വയനാടിനെ ഹൃദയത്തോട് ചേർത്തു നിർത്തി ഒളകര ജി.എൽ.പി.സ്കൂൾ. ദുരിതബാധിതരുടെ പുനരധിവാസത്തിനായി  കുരുന്നുകൾ 13000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. പ്രസ്തുത സഹായ നിധിയിലേക്ക് തൻ്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് നൽകി ഒന്ന് എ ക്ലാസിൽ പഠിക്കുന്ന ആൻവി വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. സമാഹരിച്ച സംഖ്യ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  തിരൂരങ്ങാടി തഹസിൽദാർ പി ഒ സാദിഖിനെ ഏൽപ്പിച്ചു. ചടങ്ങിൽ ഡപ്യൂട്ടി തഹസിൽദാർ ഗോവിന്ദൻ കുട്ടി, പ്രധാനാധ്യാപകൻ കെ.ശശികുമാർ , പി ടി എ പ്രസിഡണ്ട് പി പി അബ്ദുസമദ്,എസ്.എം.സി ചെയർമാൻ കെ എം പ്രദീപ്കുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ഷീജ സി ബി ജോസ്, ഹരിത കെ ,സ്വദഖത്തുള്ള കെ എന്നിവർ സംബന്ധിച്ചു.
 
•══════◄••❀••►══════•••
=='''സി സി ടിവി ലോഞ്ചിംഗും ആദരവും സംഘടിപ്പിച്ചു.'''==
 
ഒളകര ഗവ.എൽപി സ്കൂൾ സി സി ടി വി ഉദ്ഘാടനവും  ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനുള്ള ' മഹാത്മജി പുരസ്കാർ ' അവാർഡ് കരസ്ഥമാക്കിയ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർക്കുള്ള ആദരവും സംഘടിപ്പിച്ചു. ജി എൽ പി എസ് ഒളകര പി ടി എ സംഘടിപ്പിച്ച ചടങ്ങിൽ വേങ്ങര സബ് ജില്ല എ ഇ ഒ പ്രമോദ് ടി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യുപി മുഹമ്മദ് , പിടിഎ പ്രസിഡന്റ് പിപി അബ്ദുസ്സമദ്, എസ്എംസി ചെയർമാൻ സലീം ചെമ്പൻ,പ്രധാനാധ്യാപകൻ കെ ശശികുമാർ, സോമരാജ് പാലക്കൽ, കെ എം പ്രതീപ് കുമാർ, ശ്രീകുട്ടൻ മാസ്റ്റർ,കെ കെ സൈതലവി, സ്റ്റാഫ് സെക്രട്ടറി വിനിത വി എന്നിവർ സംസാരിച്ചു
<gallery mode="packed-overlay" heights="180">
പ്രമാണം:19833-MLP-ponnada6.jpg
പ്രമാണം:19833-MLP-CCT2.jpg
പ്രമാണം:19833-MLP - Ponn.jpg
 
</gallery>
 
=='''ചാച്ചാജി @ 135 ശിശുദിനം പുതുമയിലാചരിച്ച് ഒളകര ജി എൽ പി എസ്'''==
 
 
ഒളകര ജി എൽ പി സ്ക്കൂളിലെ കുട്ടികൾ ശിശുദിനം സമുചിതമായി ആഘോഷിച്ചു.ചാച്ചാജിയുടെയും  വിവിധ ദേശീയ നേതാക്കളുടെ വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ പ്രകടനത്തോടെ പരിപാടി ആരംഭിച്ചു. ശിശുദിന റാലി വാർഡ് മെമ്പർ തസ്ലീനാ സലാം ഫ്ലാഗോഫ് ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെ ജീവിതവും കുട്ടികളോടുള്ള അടുപ്പവും സംബന്ധിച്ച് പ്രധാനാധ്യാപകൻ കെ ശശികുമാർ ശിശുദിന സന്ദേശം നൽകി സംസാരിച്ചു.അധ്യാപകരായ സോമരാജ് പാലക്കൽ, അഞ്ജു ജയരാജ്, അഞ്ജലി ടീച്ചർ, സ്വദഖത്തുള്ള കെ, ശാനിബ് അബ്ദുറഹ്മാൻ ഇ എന്നിവർ സംബന്ധിച്ചു. പായസ വിതരത്തോടെ പരിപാടികൾ സമാപിച്ചു.
<gallery mode="packed-overlay" heights="180">
 
പ്രമാണം:19833-MLP -Nov 14 .jpg
പ്രമാണം:19833-MLP-1.jpg
പ്രമാണം:19833-MLP-Nov 4.jpg
പ്രമാണം:19833-MLP-Nov.jpg
</gallery>
=='''വിദ്യാർത്ഥികളുടെ പച്ചക്കറി കൃഷി ശ്രദ്ധേയമായി'''==
വിദ്യാർത്ഥികൾ ചേർന്ന് നടത്തിയ
പച്ചക്കറി കൃഷി ശ്രദ്ധേയമായി.ജി.എൽ.പി.എസ് ഒളകരയിലെ വിദ്യാർത്ഥികളാണ് അധ്യാപകരുടെ സഹായത്തോടെ കൃഷിയുമായി രംഗത്തിറങ്ങിയത്. പച്ചചീര, ചുവന്നചീര, തക്കാളി, വഴുതന, മുളക്, കോവയ്ക്ക തുടങ്ങി വിവിധയിനം പച്ചക്കറികളാണ് സ്കൂൾ തോട്ടത്തിൽ കൃഷി ചെയ്തത്. കുട്ടികളിൽ കാർഷികതാല്പര്യം വളർത്തുന്നതിനും പ്രകൃതിയോടുള്ള അടുത്ത ബന്ധം വർധിപ്പിക്കുന്നതിനുമാണ് സ്കൂളിന്റെ ഈ ശ്രമം.
വിദ്യാർത്ഥികൾക്ക് വിത്ത് വിതച്ച്, പരിപാലിച്ച്, വിളവെടുത്ത് അനുഭവസമ്പത്ത് നേടാൻ ഈ പദ്ധതി മികച്ച അവസരമായി.  
പ്രധാനാധ്യാപകൻ കെ. ശശികുമാറിന്റെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി. സോമരാജ് പാലക്കൽ, അഞ്ജു ജയരാജ്, അഞ്ജലി, പ്രജിത തുടങ്ങിയവർ സംബന്ധിച്ചു...
 
      
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്