"സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 49: | വരി 49: | ||
= '''എറണാകുളം ഉപജില്ല ശാസ്ത്രമേള 2024-25 ൽ സെൻറ്. ജൊവാക്കിംസ് യു.പി സ്കൂൾ, കലൂർ എൽ പി സയൻസ് വിഭാഗത്തിൽ ഫസ്റ്റ് ഓവറോളും, പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗത്തിലും യുപി വിഭാഗത്തിലും ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കുകയും, ശാസ്ത്ര -ഗണിത ശാസ്ത്ര- സാമൂഹിക ശാസ്ത്ര -ഐടി- പ്രവർത്തി പരിചയ മേളകളിൽ സെക്കൻഡ് ഓവർ ഓളും കരസ്ഥമാക്കി.''' = | = '''എറണാകുളം ഉപജില്ല ശാസ്ത്രമേള 2024-25 ൽ സെൻറ്. ജൊവാക്കിംസ് യു.പി സ്കൂൾ, കലൂർ എൽ പി സയൻസ് വിഭാഗത്തിൽ ഫസ്റ്റ് ഓവറോളും, പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗത്തിലും യുപി വിഭാഗത്തിലും ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കുകയും, ശാസ്ത്ര -ഗണിത ശാസ്ത്ര- സാമൂഹിക ശാസ്ത്ര -ഐടി- പ്രവർത്തി പരിചയ മേളകളിൽ സെക്കൻഡ് ഓവർ ഓളും കരസ്ഥമാക്കി.''' = | ||
= '''കേരളപ്പിറവി ദിനം''' = | |||
== '''കലൂർ സെന്റ്. ജോവാക്കിംസ് യു.പി സ്കൂളിൽ കേരളപ്പിറവിദിനവും മാതൃഭാഷാദിനവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസംഗം, ഭാഷാപ്രതിജ്ഞ, കവിതകൾ, കേരളീയ ഫാഷൻ ഷോ, കേരളീയകലകളുടെ വിവരണം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കേരളത്തിന്റെ അടിസ്ഥാന വിവരങ്ങളും ഓരോ ജില്ലകളുടെയും പ്രാധാന്യം ചിത്രരൂപത്തിൽ ഉൾക്കൊള്ളുന്ന ‘കേരളീയം-2024’ എന്ന കേരളപ്പിറവി പതിപ്പ് പ്രകാശനവും നടന്നു.''' == | |||
[[പ്രമാണം:26253 nov 24 (1).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26253 nov24 (3).jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:26253 nov 24 (2).jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:26253 nov24 (5).jpeg|ലഘുചിത്രം]] | |||
[[പ്രമാണം:26253 nov24 (6).jpeg|ഇടത്ത്|ലഘുചിത്രം|335x335ബിന്ദു]] | |||
[[പ്രമാണം:26253 nov24 (4).jpeg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:26253 nov24 (7).jpeg|നടുവിൽ|ലഘുചിത്രം|494x494ബിന്ദു]] | |||
== ശിശുദിനം == | |||
[[പ്രമാണം:26253 ch24 (1).jpg|ഇടത്ത്|ലഘുചിത്രം|235x235ബിന്ദു]] | |||
=== കലൂർ സെന്റ് ജൊവാക്കിoസ് യു.പി സ്കൂളിൽ ശിശുദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.30 ന് ആരംഭിച്ച ശിശുദിനറാലിയിൽ വിവിധ വർണ്ണ ങ്ങളിലുള്ള കടലാസ് പൂക്കളുമായാണ് കുട്ടികൾ പങ്കെടുത്തത്. ‘ചാച്ചാജി കി ജയ്’ വിളിച്ചു മുന്നോട്ട് നീങ്ങിയ അവരുടെ മുന്നിൽ === | |||
=== കുട്ടിനെഹ്റുവും ഉണ്ടായിരുന്നു. പ്രധാനാധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും റാലിയിൽപങ്കെടുത്തു. റാലി കഴിഞ്ഞെത്തിയ കുട്ടികളെ നാരങ്ങാവെള്ളം നൽകിഅധ്യാപകരും രക്ഷിതാക്കളും സ്വീകരിച്ചു.തുടർന്ന് ശിശുദിന സമ്മേളനം നടന്നു. === | |||
[[പ്രമാണം:26253 ch24 (4).jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:26253 fd24 (3).jpg|ലഘുചിത്രം]] | |||
== '''<u>ഫുഡ് ഫെസ്റ്റ്</u>''' നല്ല ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വർദ്ധിപ്പിക്കുക വൈവിധ്യങ്ങളായ തനത് വിഭവങ്ങൾപരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി.രുചിവൈവിധ്യങ്ങൾ ആസ്വദിച്ചു കൊണ്ടുള്ള കുട്ടികളുടെ ഈ ദിനം ഏറെആസ്വാദ്യകരമായിരുന്നു. പലതരത്തിലുള്ള നാലുമണി പലഹാരങ്ങൾകേരളത്തിൻറെ പല നാടുകളിലെ പല വിഭവങ്ങൾ ചെറുധന്യങ്ങൾഉപയോഗിച്ചുള്ള വിഭവങ്ങൾ പലതരം പാനീയങ്ങൾ പായസങ്ങൾ നാലുമണിവിഭവങ്ങൾ പ്രധാന ഭക്ഷണങ്ങൾ ഇങ്ങനെ വൈവിധ്യങ്ങളായ പലതരംഭക്ഷണങ്ങൾ കുട്ടികളെ വിജ്ഞാനത്തിന്റെയും ആസ്വാദനത്തിന്റെയുംഅറിവിന്റെയും പുതിയ പുതിയ അധ്യായങ്ങൾ അറിയിച്ചു പഠിപ്പിച്ചു == | |||
[[പ്രമാണം:26253 X ms24 (1).jpg|ഇടത്ത്|ലഘുചിത്രം]] | |||
== '''<u>ക്രിസ്തുമസ്സ് ആഘോഷം</u>''' '''ക്രിസ്മസ് carol, Live crib, Christmas tree, സംഗീത ന്യത്ത പരിപാടികൾ എന്നിങ്ങനെ ക്രിസ്തുമസ് ആഘോഷത്തിന്റെ പൊലിമ ഒട്ടും കുറയാതെ വിദ്യാലയത്തിൽ കൊണ്ടാടി . അതോടൊപ്പം തന്നെ ക്ഷമയുടേയും സഹനത്തിന്റെയും പരസ്പര സഹവർ ത്തിത്വത്തിന്റെയും സന്ദേശങ്ങൾ കുട്ടികളിൽ എത്തിക്കാൻ ആയതിലൂടെ കുട്ടികളുടെ മനസ്സിനെ മനുഷ്യത്വത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിക്കാനായി .''' == | |||
[[പ്രമാണം:26253 ann24 (4).resized.JPG|ഇടത്ത്|ലഘുചിത്രം|'''വാർഷികാഘോഷം''']] | |||
== '''വാർഷികാഘോഷം''' == | |||
[[പ്രമാണം:26253 ann24 (2).resized.JPG|നടുവിൽ|ലഘുചിത്രം]] | |||
=== സെന്റ്. ജൊവാക്കിംസ് യു പി സ്കൂളിൽ 2025 ജനുവരി 24 വെള്ളിയാഴ്ച 94-)o മത് സ്കൂൾ വാർഷികാഘോഷ പരിപാടികൾ ഗംഭീരമായി നടന്നു. ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ പിന്നണിഗായകൻ ശ്രീ എവുഗിൻ ഇമ്മാനുവൽ വിശിഷ്ടാതിഥി ആയിരുന്നു. റവറന്റ് ഫാദർ പോൾസൺ സിമെത്തി, manager അഡ്വ. സിസ്റ്റർ മോളി അലക്സ് , പ്രധാനാധ്യാപിക സിസ്റ്റർ ജിൻസി സെബാസ്റ്റ്യൻ, പി ടി എ പ്രസിഡന്റ് ശ്രീ ഹാരിസ് ബാസ്റ്റിൻ , നിത മിസ്സ്, എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. === | |||
[[പ്രമാണം:26253 ann24 (6) (copy).resized.JPG|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:26253 drug24 (3).jpg|ലഘുചിത്രം]] | |||
== ലഹരിക്കെതിരെ == | |||
[[പ്രമാണം:26253 drug 24 (1).jpg|ലഘുചിത്രം]] | |||
[[പ്രമാണം:26253 drug24 (2).jpg|ലഘുചിത്രം]]ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി മയക്കു മരുന്ന് ആസക്തിയുടെ ദോഷകരമായ ഫലങ്ങളെക്കുറിച്ചും,അത്തരം ശീലങ്ങൾ ഒരിക്കലും സ്വീകരിക്കാതിരിക്കാൻ അതിന്റെ ആഘാതങ്ങളെക്കുറിച്ച് ബോധവാൻമാരാക്കുവാനുമായി ക്ലാസ്സ് തലത്തിൽ അധ്യാപകർ ബോധവൽക്കരണക്ലാസ്സ് നയിക്കുകയുണ്ടായി. അതോടൊപ്പം വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണം,chart making,പ്രസംഗംഎന്നിവയുംസംഘടിപ്പിച്ചു. | |||