"എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nssghskaruvatta (സംവാദം | സംഭാവനകൾ)
'maths club' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./ഗണിത ക്ലബ്ബ് എന്ന താൾ എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
maths club
2024-25 അധ്യയന വർഷത്തിലെ ഗണിത ശാസ്ത്ര ക്ലബിന്റെ  ഉത്ഘാടനം 26/7/2024 ഉച്ചയ്ക്ക്  1:30 ന് ഹെഡ്മിസ്ട്രസ് ഉത്ഘാടനം  ചെയ്തു. സ്കൂളിലെ  ഗണിതാധ്യാപകരായ  ശ്രീമതി വസന്ത കുമാരി , ശ്രീമതി സ്വാതി എസ് നായർ എന്നിവരുടെ നേതൃത്വത്തിൽ ഗണിതം എങ്ങനെ രസകരമാക്കാം എന്ന് ഗണിത പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. മാനസികവും ബൗദ്ധികവുമായി തളർന്നിരിക്കുന്ന മനസ്സുകളിൽ ഉൻമേഷം നൽകുന്ന പ്രവർത്തനങ്ങൾ ഗണിത ക്ലിബ്ബിൽ നടത്തുന്നു. ഗണിതം ലളിതം , ജ്യോമട്രിക് പാറ്റേണുകൾ, മോഡലുകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ഗണിത ക്വിസ്, രാമാനുജൻ ദിനവുമായി ബന്ധപ്പെട്ട് ശ്രീനിവാസ രാമാനുജൻ - ജീവചരിത്രകുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. കുട്ടികളിൽ ഗണിത താല്പര്യം വർദ്ധിപ്പിക്കാൻ ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയുന്നു.