"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}{{Yearframe/Header}}
=== പ്രവേശനോത്സവം ===
സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവം ജൂൺ 3 ന് സ്‌കൂളിൽ നടന്നു.പ‍ഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലിജി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ വെരി റവ ഫാ ഫിലിപ്പ് വൈക്കത്തുകാരൻ  അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജിനോ ജോസഫ് സന്ദേശം നൽകി.{{PHSSchoolFrame/Pages}}


==== ബബ്ലി ബൈനേറ്റ്  2022 ====
==== ബബ്ലി ബൈനേറ്റ്  2022 ====
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ബബ്ലി  ബൈനേറ്റ് 2022 ഉദ്ഘാടനം വി കൺസോൾ ടെക് ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോയ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു.  
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ബബ്ലി  ബൈനേറ്റ് 2022 ഉദ്ഘാടനം വി കൺസോൾ ടെക് ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോയ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു.  


സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ നിന്ന് സ്റ്റുഡന്റ് പ്രുണർ   പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ പാസിംഗ് ഔട്ട് കോവിഡ് കാലത്തു കുട്ടികൾ രൂപീകരിച്ച ആപ്പുകളുടെ ഓൺലൈൻ വിപണനം , സ്കൂൾ 127 ആം വാർഷികാഘോഷങ്ങൾ സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് , പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര സമർപ്പണം എന്നിവ ഏകോപിച്ചുള്ള പരിപാടിയായിരുന്നു  
സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ നിന്ന് സ്റ്റുഡന്റ് പ്രുണർ   പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ പാസിംഗ് ഔട്ട് കോവിഡ് കാലത്തു കുട്ടികൾ രൂപീകരിച്ച ആപ്പുകളുടെ ഓൺലൈൻ വിപണനം , സ്കൂൾ 127 ആം വാർഷികാഘോഷങ്ങൾ സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് , പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര സമർപ്പണം എന്നിവ ഏകോപിച്ചുള്ള പരിപാടിയായിരുന്നു.
[[പ്രമാണം:46062 bablibinate.jpg|നടുവിൽ|ചട്ടരഹിതം]]  
[[പ്രമാണം:46062 bablibinate.jpg|നടുവിൽ|ചട്ടരഹിതം]]