"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Header}} | ||
=== പ്രവേശനോത്സവം === | |||
സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവം ജൂൺ 3 ന് സ്‌കൂളിൽ നടന്നു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലിജി വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ വെരി റവ ഫാ ഫിലിപ്പ് വൈക്കത്തുകാരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജിനോ ജോസഫ് സന്ദേശം നൽകി.{{PHSSchoolFrame/Pages}} | |||
==== ബബ്ലി ബൈനേറ്റ് 2022 ==== | |||
സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂൾ ബബ്ലി ബൈനേറ്റ് 2022 ഉദ്ഘാടനം വി കൺസോൾ ടെക് ജെൻഷ്യ സോഫ്റ്റ്‌വെയർ ടെക്നോളോജിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോയ് സെബാസ്റ്റ്യൻ നിർവ്വഹിച്ചു. | |||
സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ നിന്ന് സ്റ്റുഡന്റ് പ്രുണർ പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ പാസിംഗ് ഔട്ട് കോവിഡ് കാലത്തു കുട്ടികൾ രൂപീകരിച്ച ആപ്പുകളുടെ ഓൺലൈൻ വിപണനം , സ്കൂൾ 127 ആം വാർഷികാഘോഷങ്ങൾ സർവീസിൽനിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് , പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്‌കാര സമർപ്പണം എന്നിവ ഏകോപിച്ചുള്ള പരിപാടിയായിരുന്നു. | |||
[[പ്രമാണം:46062 bablibinate.jpg|നടുവിൽ|ചട്ടരഹിതം]] | |||
=== ക്രിസ്മസ് === | === ക്രിസ്മസ് === | ||
| വരി 8: | വരി 16: | ||
പ്രമാണം:46062 christmas.JPG | പ്രമാണം:46062 christmas.JPG | ||
</gallery> | </gallery> | ||
==== ദേശീയ ഊർജംസംരക്ഷണ ദിനാഘോഷം ==== | |||
* ദേശീയ ഊർജംസംരക്ഷണ ദിനത്തോട് അനുബന്ധിച്ചു സെന്റ്. അലോഷ്യസ് ഹൈസ്കൂളിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 06/12/2021 ൽ പോസ്റ്റർ രചന മത്സരവും തുടർന്ന് 08/12/2021 ൽ എക്സിബിഷനും നടത്തി. | |||
* [[പ്രമാണം:46062 poster.jpg|ഇടത്ത്|ലഘുചിത്രം]] | |||
* | |||
[[പ്രമാണം:46062 poster1.jpg|ചട്ടരഹിതം]] | |||
=== അധ്യാപക ദിനാഘോഷം === | === അധ്യാപക ദിനാഘോഷം === | ||