"ഗവ. എച്ച്.എസ്. നാലുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആലപ്പുഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ | |||
അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം...... | |||
== ചരിത്രം == | |||
1952 ൽ നാലുചിറയിൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1955ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ സ്ഥിതി ചെയ്തിരുന്ന ചിറ മടവീഴ്ചയിൽ നഷ്ടമായി.അതോടെ സ്കൂൾ തോട്ടപ്പള്ളിയിലേക്ക് മാറ്റി .തോട്ടപ്പള്ളി സ്പിൽവേ പണിക്കായി വന്ന ഉദ്യോഗസ്ഥൻമാർ താമസിച്ചിരുന്ന കോർട്ടേഴ്സുകളിൽ ഒന്നിലാണ് സ്കൂൾ പ്രവർത്തിച്ചത്.1956 ൽ കോളനി വക കമ്മ്യൂണിറ്റി ഹാൾ സ്കൂൾ പ്രവർത്തനത്തിന് വിട്ടുകിട്ടി.1957 ൽ നിലവിൽ വന്ന മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലവും,തേക്കും മുളയും കൊണ്ട് നിർമിച്ച ഓലമേഞ്ഞ ഷെഡും ലഭ്യമായി. അങ്ങനെ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്കൂൾ പ്രവർത്തനം തുടങ്ങി.നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1980 ൽ യുപി സ്കൂളായും 2013-2014 അദ്ധ്യയന വർഷം ഹൈസ്കൂളായും ഉയർത്തപ്പെട്ടു........................................... | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
ആദ്യം എൽ.പി.സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. യു.പി ആയി ഉയർത്തിയ സ്കൂൾ ഇന്ന് HS ആയാണ് പ്രവർത്തിക്കുന്നത്. അമ്പലപ്പുഴ നിയേജകമണ്ഡലത്തിലെ ഗവ.ഹൈസ്കുൂ* നാലുചിറയില് മൂന്ന് കോടി കിഫ്ബി പദ്ധതിയില് ഉല്പെടുത്തി നിര്മ്മിച്ച പുതിയ സ്കൂല് കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ഒക്ടോബറ് 5ന് ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവന്കുട്ടിയുടെ അദ്ധ്യഷതയില് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഓണ് ലൈനായി നിര് വഹിച്ചു.പരിപാടിയില് ബഹു.എം.എല്.എ.ശ്രീ.എച്ച്.സലാം ശിലാഫലകം അനാച്ഛാദനം ചെയ്തു. | |||
*[[{{PAGENAME}}/വിദ്യാരംഗംകലാസാഹിത്യവേദി|വിദ്യാരംഗംകലാസാഹിത്യവേദി]] | |||
*വിദ്യാരംഗം കലാവേദി സജീവമായി പ്രവർത്തിക്കുന്നു. | |||
*സയൻസ് ക്ലബ്ബ് നല്ല പ്രവർത്തനം നടത്തുന്നു. | |||
*[[{{PAGENAME}}/സോഷ്യൽസയൻസ് ക്ലബ്|സോഷ്യൽസയൻസ് ക്ലബ്]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്|ഗണിത ക്ലബ്]] | |||
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്സയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/എക്കോ ക്ലബ്|എക്കോ ക്ലബ്]] | |||
*[[{{PAGENAME}}/പ്രവർത്തിപരിചയ ക്ലബ്|പ്രവർത്തിപരിചയ ക്ലബ്]] | |||
*[[{{PAGENAME}}/വായനക്കൂട്ടം|വായനക്കൂട്ടം]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
*ലിറ്റിൽകൈറ്റ്സ് | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | |||
ശ്രീമതി.രത്നമ്മ | |||
ശ്രീ. പി.ടി. ശൗര്യാർ | |||
ശ്രീ. വാസുദേവക്കുറുപ്പ് | |||
ശ്രീമതി. ലിസി ലാസർ | |||
ശ്രീ.സി.ലിയോൺ | |||
ശ്രീ.പി. കൃഷ്ണൻകുട്ടി | |||
ശ്രീ. കെ.രാമകൃഷ്ണൻ | |||
ശ്രീമതി.പി. രാജമ്മ | |||
ശ്രീ.സി.ലിയോൺ | |||
ശ്രീ.എൻ.കേശവൻ(2001 സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്) | |||
ശ്രീ.കരുവാറ്റാ ചന്ദ്രൻ(1993 ദേശീയ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്) | |||
== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ഈ സ്കൂളിലെ അധ്യാപികയായ ലേഖ ടീച്ചർ, | |||
ഡോ. ഹരിപ്രിയ എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.
==വഴികാട്ടി== | ==വഴികാട്ടി== | ||
ആലപ്പുഴ ഭാഗത്തു നിന്നുംബസ്സിൽ സ്പിൽവേ പാലത്തിനു മുമ്പ് ഇറങ്ങി ഇടത്തോട്ടു കിടക്കുന്ന റോഡിലൂടെനടന്നാൽ സ്കൂളിലെത്താം. ഹരിപ്പാട് ഭാഗത്തുനിന്നുംവരുന്നവർക്ക് | |||
തോട്ടപ്പള്ളി സ്റ്റോപ്പിൽ ഇറങ്ങി നടപ്പാലത്തിലൂടെ നടന്ന് ദേശീയപാത | |||
മുറിച്ചുകടന്ന് നടന്ന് സ്കൂളിൽ എത്താം.ട്രെയിൻ മാർഗം വരുന്നവർ അമ്പലപ്പുഴ സ്റ്റേഷനിൽ ഇറങ്ങി ബസ്സ് മാർഗം 8 Km സഞ്ചരിച്ച് സ്കൂളിൽ എത്താം. | |||
{{Slippymap|lat=9.31979|lon=76.38520|zoom=18|width=full|height=400|marker=yes}} | |||
==അവലംബം== | |||
<references /> | |||
11:43, 19 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവ. എച്ച്.എസ്. നാലുചിറ | |
| വിലാസം | |
തോട്ടപ്പള്ളി തോട്ടപ്പള്ളി പി.ഒ. , 688561 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 0477 2297978 |
| ഇമെയിൽ | 35064alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35064 (സമേതം) |
| യുഡൈസ് കോഡ് | 32110200406 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | അമ്പലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുറക്കാട് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 201 |
| പെൺകുട്ടികൾ | 239 |
| ആകെ വിദ്യാർത്ഥികൾ | 440 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുമംഗലി വി |
| പി.ടി.എ. പ്രസിഡണ്ട് | എഠ ആ ൪ ഓമന കുട്൯ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീരജ്നി |
| അവസാനം തിരുത്തിയത് | |
| 19-02-2025 | 35064 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| പ്രോജക്ടുകൾ | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
ആലപ്പുഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ
അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം......
ചരിത്രം
1952 ൽ നാലുചിറയിൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1955ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ സ്ഥിതി ചെയ്തിരുന്ന ചിറ മടവീഴ്ചയിൽ നഷ്ടമായി.അതോടെ സ്കൂൾ തോട്ടപ്പള്ളിയിലേക്ക് മാറ്റി .തോട്ടപ്പള്ളി സ്പിൽവേ പണിക്കായി വന്ന ഉദ്യോഗസ്ഥൻമാർ താമസിച്ചിരുന്ന കോർട്ടേഴ്സുകളിൽ ഒന്നിലാണ് സ്കൂൾ പ്രവർത്തിച്ചത്.1956 ൽ കോളനി വക കമ്മ്യൂണിറ്റി ഹാൾ സ്കൂൾ പ്രവർത്തനത്തിന് വിട്ടുകിട്ടി.1957 ൽ നിലവിൽ വന്ന മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലവും,തേക്കും മുളയും കൊണ്ട് നിർമിച്ച ഓലമേഞ്ഞ ഷെഡും ലഭ്യമായി. അങ്ങനെ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്കൂൾ പ്രവർത്തനം തുടങ്ങി.നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1980 ൽ യുപി സ്കൂളായും 2013-2014 അദ്ധ്യയന വർഷം ഹൈസ്കൂളായും ഉയർത്തപ്പെട്ടു...........................................
ഭൗതികസൗകര്യങ്ങൾ
ആദ്യം എൽ.പി.സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. യു.പി ആയി ഉയർത്തിയ സ്കൂൾ ഇന്ന് HS ആയാണ് പ്രവർത്തിക്കുന്നത്. അമ്പലപ്പുഴ നിയേജകമണ്ഡലത്തിലെ ഗവ.ഹൈസ്കുൂ* നാലുചിറയില് മൂന്ന് കോടി കിഫ്ബി പദ്ധതിയില് ഉല്പെടുത്തി നിര്മ്മിച്ച പുതിയ സ്കൂല് കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ഒക്ടോബറ് 5ന് ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.വി.ശിവന്കുട്ടിയുടെ അദ്ധ്യഷതയില് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഓണ് ലൈനായി നിര് വഹിച്ചു.പരിപാടിയില് ബഹു.എം.എല്.എ.ശ്രീ.എച്ച്.സലാം ശിലാഫലകം അനാച്ഛാദനം ചെയ്തു.
- വിദ്യാരംഗംകലാസാഹിത്യവേദി
- വിദ്യാരംഗം കലാവേദി സജീവമായി പ്രവർത്തിക്കുന്നു.
- സയൻസ് ക്ലബ്ബ് നല്ല പ്രവർത്തനം നടത്തുന്നു.
- സോഷ്യൽസയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്സയൻസ് ക്ലബ്ബ്
- എക്കോ ക്ലബ്
- പ്രവർത്തിപരിചയ ക്ലബ്
- വായനക്കൂട്ടം
- നേർക്കാഴ്ച
- ലിറ്റിൽകൈറ്റ്സ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീമതി.രത്നമ്മ
ശ്രീ. പി.ടി. ശൗര്യാർ
ശ്രീ. വാസുദേവക്കുറുപ്പ്
ശ്രീമതി. ലിസി ലാസർ
ശ്രീ.സി.ലിയോൺ
ശ്രീ.പി. കൃഷ്ണൻകുട്ടി
ശ്രീ. കെ.രാമകൃഷ്ണൻ
ശ്രീമതി.പി. രാജമ്മ
ശ്രീ.സി.ലിയോൺ
ശ്രീ.എൻ.കേശവൻ(2001 സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
ശ്രീ.കരുവാറ്റാ ചന്ദ്രൻ(1993 ദേശീയ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ അധ്യാപികയായ ലേഖ ടീച്ചർ,
ഡോ. ഹരിപ്രിയ എന്നിവർ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.
വഴികാട്ടി
ആലപ്പുഴ ഭാഗത്തു നിന്നുംബസ്സിൽ സ്പിൽവേ പാലത്തിനു മുമ്പ് ഇറങ്ങി ഇടത്തോട്ടു കിടക്കുന്ന റോഡിലൂടെനടന്നാൽ സ്കൂളിലെത്താം. ഹരിപ്പാട് ഭാഗത്തുനിന്നുംവരുന്നവർക്ക്
തോട്ടപ്പള്ളി സ്റ്റോപ്പിൽ ഇറങ്ങി നടപ്പാലത്തിലൂടെ നടന്ന് ദേശീയപാത
മുറിച്ചുകടന്ന് നടന്ന് സ്കൂളിൽ എത്താം.ട്രെയിൻ മാർഗം വരുന്നവർ അമ്പലപ്പുഴ സ്റ്റേഷനിൽ ഇറങ്ങി ബസ്സ് മാർഗം 8 Km സഞ്ചരിച്ച് സ്കൂളിൽ എത്താം.
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 35064
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അമ്പലപ്പുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ