"ജി.യു. പി. എസ്. കടമ്പഴിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}}'''<big>നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ കടമ്പഴിപ്പുറം ഗ്രാമത്തിൽ നൂറ്റാണ്ടിന്റെ മഹിമ വിളിച്ചോതുന്ന പ്രഥമ സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.</big>'''{{Infobox School | {{PSchoolFrame/Header}}{{Schoolwiki award applicant}} | ||
'''<big>നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ചെർപ്പുളശ്ശേരി ഉപജില്ലയിൽ കടമ്പഴിപ്പുറം ഗ്രാമത്തിൽ നൂറ്റാണ്ടിന്റെ മഹിമ വിളിച്ചോതുന്ന പ്രഥമ സരസ്വതി ക്ഷേത്രമാണ് കടമ്പഴിപ്പുറം സർക്കാർ യു പി സ്കൂൾ.</big>'''{{Infobox School | |||
|സ്ഥലപ്പേര്=കടമ്പഴിപ്പുറം. | |സ്ഥലപ്പേര്=കടമ്പഴിപ്പുറം. | ||
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് | ||
| വരി 8: | വരി 10: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64690138 | |വിക്കിഡാറ്റ ക്യു ഐഡി=Q64690138 | ||
|യുഡൈസ് കോഡ്=32060300608 | |യുഡൈസ് കോഡ്=32060300608 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1921 | |സ്ഥാപിതവർഷം=1921 | ||
| വരി 70: | വരി 72: | ||
<big>പഴയ താലൂക്കു ബോർഡുകളെല്ലാം വേണ്ടെന്ന് വയ്ക്കുകയും അതെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വരികയും പിന്നീട് കേരള സംസ്ഥാന രൂപീകരണ സമയത്ത് ഈ സ്ഥാപങ്ങൾ ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. അതോട് കൂടി ഈ വിദ്യാലയവും ഗവൺമെന്റ് സ്ഥാപനമായി.</big> | <big>പഴയ താലൂക്കു ബോർഡുകളെല്ലാം വേണ്ടെന്ന് വയ്ക്കുകയും അതെല്ലാം മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ വരികയും പിന്നീട് കേരള സംസ്ഥാന രൂപീകരണ സമയത്ത് ഈ സ്ഥാപങ്ങൾ ഗവൺമെന്റ് നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു. അതോട് കൂടി ഈ വിദ്യാലയവും ഗവൺമെന്റ് സ്ഥാപനമായി.</big> | ||
[[ചരിത്രത്തിൻ്റെ ഇടനാഴിയിലൂടെ|'''<big> | [[ചരിത്രത്തിൻ്റെ ഇടനാഴിയിലൂടെ|'''<big>ചരിത്രത്തിന്റെ ഇടനാഴിയിലൂടെ</big>''']] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
| വരി 83: | വരി 85: | ||
<big>'''ക്ലാസ്സ് മുറികൾ'''</big> | <big>'''ക്ലാസ്സ് മുറികൾ'''</big> | ||
<big>പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകൾ പൂർണ്ണമായും ഹൈടെക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടു മുതൽ ഏഴു വരെ ക്ലാസ്സുകൾക്ക് സ്വന്തമായി | <big>പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസ്സുകൾ പൂർണ്ണമായും ഹൈടെക് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടു മുതൽ ഏഴു വരെ ക്ലാസ്സുകൾക്ക് സ്വന്തമായി ലാപ്‍ടോപുകളും പ്രൊജക്ടറുകളും ഉണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയ ക്ലാസ് റൂമുകൾ പൂർണമായും ഹൈടെക്ക് സംവിധാനത്തിൽ ആണ് ഒരുക്കുന്നത് അതുകൊണ്ടുതന്നെ ഉന്നതനിലവാരത്തിലുള്ള പഠനം കുട്ടികൾക്ക് ഉറപ്പുവരുത്താൻ സാധിക്കുന്നു. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം എന്നിങ്ങനെ സംവിധാനങ്ങളും നിലവിലുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂമുകൾ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച് വളരെയധികം ആകർഷകമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളും ഫാൻ സൗകര്യം, ലൈറ്റ് സംവിധാനങ്ങൾ എന്നിവയുമുണ്ട്.</big> | ||
<big>'''സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി'''</big> | <big>'''സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി'''</big> | ||
<big>മൂവായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ സ്കൂൾ ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകളിലും നൂറിലധികം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറി സംവിധാനമുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ ഓരോ ക്ലാസിലും വിതരണം ചെയ്യുന്നു.പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട് .സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഒരു പൊതുജന വായനശാല ആക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.</big> | <big>മൂവായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ സ്കൂൾ ലൈബ്രറിക്ക് പുറമേ എല്ലാ ക്ലാസുകളിലും നൂറിലധികം പുസ്തകങ്ങളുള്ള ക്ലാസ് ലൈബ്രറി സംവിധാനമുണ്ട്. കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ ഓരോ ക്ലാസിലും വിതരണം ചെയ്യുന്നു.പിറന്നാൾ പുസ്തകം പദ്ധതിയുടെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലീകരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട് .സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഒരു പൊതുജന വായനശാല ആക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.</big> | ||
[[പ്രമാണം:Indx650.jpg|ലഘുചിത്രം]] | |||
<big>'''ലാബ്, ലാബോറട്ടറി'''</big> | <big>'''ലാബ്, ലാബോറട്ടറി'''</big> | ||
| വരി 113: | വരി 115: | ||
<big> മുൻ എംഎൽഎ (പി. ഉണ്ണി)യിൽ നിന്നും ലഭിച്ച ബസ് അടക്കം മൂന്ന് ബസ്സുകൾ വിദ്യാലയത്തിൽ സർവീസ് നടത്തുന്നു. വളരെ ഉൾഭാഗത്തു നിന്ന് പോലും കുട്ടികൾക്ക് മിതമായ നിരക്കിൽ സ്കൂളിലെത്തിച്ചേരാൻ സാധിക്കുന്നു.</big> | <big> മുൻ എംഎൽഎ (പി. ഉണ്ണി)യിൽ നിന്നും ലഭിച്ച ബസ് അടക്കം മൂന്ന് ബസ്സുകൾ വിദ്യാലയത്തിൽ സർവീസ് നടത്തുന്നു. വളരെ ഉൾഭാഗത്തു നിന്ന് പോലും കുട്ടികൾക്ക് മിതമായ നിരക്കിൽ സ്കൂളിലെത്തിച്ചേരാൻ സാധിക്കുന്നു.</big> | ||
== '''ഗ്രന്ഥശാല''' == | == <big>'''ഗ്രന്ഥശാല'''</big> == | ||
<big>വായനയുടെ പുതിയ ലോകത്തേക്ക് കുഞ്ഞുങ്ങളെയും മുതിർന്നവരെയും എത്തിക്കുകയും അതിലൂടെ അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിനുമാണ് ഗ്രന്ഥശാലകൾ. നമ്മുടെ സ്കൂളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും അറിവിന്റെ പുതു വസന്തം തീർക്കാൻ ഏകദേശം മൂവായിരത്തിലധികം പുസ്തകങ്ങളുടെ വിശാല ലോകം തന്നെയുണ്ട് .</big> | <big>വായനയുടെ പുതിയ ലോകത്തേക്ക് കുഞ്ഞുങ്ങളെയും മുതിർന്നവരെയും എത്തിക്കുകയും അതിലൂടെ അവരുടെ സർഗ്ഗശേഷി ഉണർത്തുന്നതിനുമാണ് ഗ്രന്ഥശാലകൾ. നമ്മുടെ സ്കൂളിലും രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും അറിവിന്റെ പുതു വസന്തം തീർക്കാൻ ഏകദേശം മൂവായിരത്തിലധികം പുസ്തകങ്ങളുടെ വിശാല ലോകം തന്നെയുണ്ട് .</big> | ||
| വരി 140: | വരി 142: | ||
<big>* പുസ്തക പരിചയം</big> | <big>* പുസ്തക പരിചയം</big> | ||
== '''നൈതികം''' == | == '''<big>നൈതികം</big>''' == | ||
[[പ്രമാണം:5827cb2c-0474-4c4f-be75-2f940e4bfdc7.jpg|ലഘുചിത്രം|185x185ബിന്ദു]] | [[പ്രമാണം:5827cb2c-0474-4c4f-be75-2f940e4bfdc7.jpg|ലഘുചിത്രം|185x185ബിന്ദു]] | ||
<big>2019 ൽ ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് നൈതികം എന്ന പേരിൽ അപ്പർ പ്രൈമറി തലത്തിൽ നടത്തുകയുണ്ടായി.ഇതിനായി യു പി തലത്തിലെ കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് വീട്, വിദ്യാലയം, പൊതു ഇടങ്ങൾ, സമൂഹം എന്നിവിടങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ, കടമകൾ, എന്നിവ എഴുതി വാങ്ങി. ഇവ ക്ലാസ്സ് തലത്തിൽ ക്രോഡീകരിച്ച് സ്കൂളിനൊരു ഭരണഘടന എഴുതിയുണ്ടാക്കി.</big> | <big>2019 ൽ ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് നൈതികം എന്ന പേരിൽ അപ്പർ പ്രൈമറി തലത്തിൽ നടത്തുകയുണ്ടായി.ഇതിനായി യു പി തലത്തിലെ കുട്ടികളെ 4 ഗ്രൂപ്പുകളായി തിരിച്ച് വീട്, വിദ്യാലയം, പൊതു ഇടങ്ങൾ, സമൂഹം എന്നിവിടങ്ങളിൽ കുട്ടികളുടെ അവകാശങ്ങൾ, കടമകൾ, എന്നിവ എഴുതി വാങ്ങി. ഇവ ക്ലാസ്സ് തലത്തിൽ ക്രോഡീകരിച്ച് സ്കൂളിനൊരു ഭരണഘടന എഴുതിയുണ്ടാക്കി.</big> | ||
| വരി 146: | വരി 148: | ||
<big>നൈതികവുമായ ബന്ധപ്പെട്ട് പ്രത്യേക അസംബ്ലിയിൽ ഇവ അവതരിപ്പിച്ചു.സ്കൂൾ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഒരു ലഘു പ്രഭാഷണവും നടത്തി.</big> | <big>നൈതികവുമായ ബന്ധപ്പെട്ട് പ്രത്യേക അസംബ്ലിയിൽ ഇവ അവതരിപ്പിച്ചു.സ്കൂൾ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ഒരു ലഘു പ്രഭാഷണവും നടത്തി.</big> | ||
== '''പ്രീ പ്രൈമറി''' == | == '''<big>പ്രീ പ്രൈമറി</big>''' == | ||
[[പ്രമാണം:52144146-cf51-436d-847d-311f189e6189.jpg|ലഘുചിത്രം]] | [[പ്രമാണം:52144146-cf51-436d-847d-311f189e6189.jpg|ലഘുചിത്രം]] | ||
<big>2002 ജൂണിൽ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.അന്ന് വിരലിൽ എണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കസേരകൾ മാത്രമെ അന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്.കഥയിലൂടെയും കളിയിലൂടെയും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. 2009 ആയപ്പോഴേക്കും ഇരിക്കാൻ കസേരയും മേശയും ഏർപ്പെടുത്തി. കൈ കഴുകാൻ കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് പൈപ്പ്, കുടിവെള്ളം എന്നിവ ലഭ്യമാക്കി. കൈ | <big>2002 ജൂണിൽ പ്രീ പ്രൈമറി ക്ലാസ്സ് ആരംഭിച്ചു.അന്ന് വിരലിൽ എണ്ണാവുന്ന കുട്ടികളെ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കസേരകൾ മാത്രമെ അന്ന് വിദ്യാർത്ഥികൾക്ക് ഉണ്ടായിരുന്നത്.കഥയിലൂടെയും കളിയിലൂടെയും കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. 2009 ആയപ്പോഴേക്കും ഇരിക്കാൻ കസേരയും മേശയും ഏർപ്പെടുത്തി. കൈ കഴുകാൻ കുഞ്ഞുങ്ങളുടെ ഉയരത്തിനനുസരിച്ച് പൈപ്പ്, കുടിവെള്ളം എന്നിവ ലഭ്യമാക്കി. കൈ പുസ്തകത്തിന്റെ സഹായത്തോടെ അക്ഷരങ്ങൾ പരിചയപ്പെടുത്തുവാനും കളികളും പാട്ടും കലാപരിപാടികളും കുഞ്ഞുങ്ങളുടെ പ്രത്യേകമായി നടത്താറുണ്ട്.കായികമായ വാസന വളർത്താനായി കസേരകളി, മിഠായി പെറുക്കൽ, ഓട്ടം എന്നിവ നടത്താറുണ്ട്.ഒരു തവണ സബ്ബ് ജില്ലാ കലാപരിപാടികളും സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.</big> | ||
<big>2015 ആയപ്പോഴെക്കും കളി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി. ഇപ്പോൾ കളിത്തോണി എന്ന പുസ്തകത്തിനെ ആസ്പദമാക്കി ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നു. ഇപ്പോൾ നിലവിൽ 95 കുട്ടികളും ഒരു ടീച്ചറും ഒരു ആയയുമാണുള്ളത്. ഇപ്പോൾ ഹൈടെക് ക്ലാസ്സ് റൂമിൻ്റെ ഭാഗമായി നിലം ടൈൽ ഇടുകയും ചുമർചിത്രങ്ങളും ടി.വി യും അലമാരകളും ഉണ്ട്. ഭക്ഷണം കഴിക്കുവാൻ ഓരോ കുട്ടിക്കും ഗ്ലാസ്സ്, പ്ലേറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മുൻകാല ഹെഡ്മാസ്റ്റർമാർ, പി.ടി.എ.ക്കാർ നാട്ടുകാർ എന്നിവയുടെ പങ്ക് അഭിനന്ദാർഹമാണ്.</big> | <big>2015 ആയപ്പോഴെക്കും കളി ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ ലഭിക്കുകയുണ്ടായി. ഇപ്പോൾ കളിത്തോണി എന്ന പുസ്തകത്തിനെ ആസ്പദമാക്കി ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്നു. ഇപ്പോൾ നിലവിൽ 95 കുട്ടികളും ഒരു ടീച്ചറും ഒരു ആയയുമാണുള്ളത്. ഇപ്പോൾ ഹൈടെക് ക്ലാസ്സ് റൂമിൻ്റെ ഭാഗമായി നിലം ടൈൽ ഇടുകയും ചുമർചിത്രങ്ങളും ടി.വി യും അലമാരകളും ഉണ്ട്. ഭക്ഷണം കഴിക്കുവാൻ ഓരോ കുട്ടിക്കും ഗ്ലാസ്സ്, പ്ലേറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ മുൻകാല ഹെഡ്മാസ്റ്റർമാർ, പി.ടി.എ.ക്കാർ നാട്ടുകാർ എന്നിവയുടെ പങ്ക് അഭിനന്ദാർഹമാണ്.</big> | ||
| വരി 154: | വരി 156: | ||
[[കൂടുതൽ ചിത്രങ്ങൾ]] | [[കൂടുതൽ ചിത്രങ്ങൾ]] | ||
== '''നാടറിയാൻ... കുട്ടിയെ അറിയാൻ....''' == | == '''<big>നാടറിയാൻ... കുട്ടിയെ അറിയാൻ....</big>''' == | ||
<big>അധ്യാപികയും കുട്ടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും, കുട്ടി ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി, അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയുണ്ടായി. ഇതുവഴി കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സ്കൂളിലെ മുഴുവൻ | <big>അധ്യാപികയും കുട്ടിയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനും, കുട്ടി ഉൾപ്പെടുന്ന സമൂഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനും വേണ്ടി, അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയുണ്ടായി. ഇതുവഴി കുട്ടിയുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിൽ രക്ഷിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും എല്ലാ വിഷയങ്ങൾക്കും ഉള്ള നോട്ടുപുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു. തുടർന്ന് എല്ലാ മാസാവസാനങ്ങളിലും ഗൃഹസന്ദർശനം നടത്തി കുട്ടികളുടെ നോട്ടുപുസ്തകങ്ങൾ പരിശോധിച്ചു. നോട്ട് പുസ്തകങ്ങളിൽ സമയബന്ധിതമായി പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയ കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി. കുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോൾ ഗൃഹസന്ദർശനം നടത്തി സാമ്പത്തിക സഹായം നൽകാറുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വീടുകളിൽ മാസത്തിലൊരിക്കൽ ഞങ്ങൾ സന്ദർശനം നടത്താറുണ്ട്. ഗൃഹസന്ദർശനങ്ങളിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിദ്യാലയത്തോട് ഒരു സൗഹൃദ മനോഭാവം ഉണ്ടാക്കാൻ കഴിഞ്ഞു.</big> | ||
[[കൂടുതൽ ചിത്രങ്ങൾ കാണാം|കൂടുതൽ ചിത്രങ്ങൾ]] | [[കൂടുതൽ ചിത്രങ്ങൾ കാണാം|കൂടുതൽ ചിത്രങ്ങൾ]] | ||
| വരി 166: | വരി 168: | ||
<big> കോവിഡ് തുടക്കകാലത്ത് നമ്മുടെ വിദ്യാലയം നാടിനൊപ്പമായിരുന്നു. കോവിഡ് എന്ന മഹാമാരി പടരാതിരിക്കാൻ വേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലായി അധ്യാപകർ നേരിട്ട് ചെന്ന് ബോധവത്കരണ ക്ലാസ്സുകൾ, സാനിറ്റൈസർ നിർമ്മാണം, വിതരണം എന്നിവയും നടത്തി.പ്രതിസന്ധി കാലഘട്ടത്തിൽ സ്കൂളുകളിലേക്ക് വരാൻ കഴിയാതെ പോയ കുരുന്നുകൾക്ക് വായനാ മൂല്യം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളും വിതരണം ചെയ്യുകയുണ്ടായി.</big> | <big> കോവിഡ് തുടക്കകാലത്ത് നമ്മുടെ വിദ്യാലയം നാടിനൊപ്പമായിരുന്നു. കോവിഡ് എന്ന മഹാമാരി പടരാതിരിക്കാൻ വേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലായി അധ്യാപകർ നേരിട്ട് ചെന്ന് ബോധവത്കരണ ക്ലാസ്സുകൾ, സാനിറ്റൈസർ നിർമ്മാണം, വിതരണം എന്നിവയും നടത്തി.പ്രതിസന്ധി കാലഘട്ടത്തിൽ സ്കൂളുകളിലേക്ക് വരാൻ കഴിയാതെ പോയ കുരുന്നുകൾക്ക് വായനാ മൂല്യം വളർത്തുന്നതിനായി ലൈബ്രറി പുസ്തകങ്ങളും വിതരണം ചെയ്യുകയുണ്ടായി.</big> | ||
<big>[ | <big>[https://www.youtube.com/channel/UCEEFhWsieuuTLsz03XpvCkA വീഡിയോ കാണാൻ ഇവിടെ click ചെയ്യൂ]</big> | ||
<big>'''സാമൂഹിക അടുക്കള'''</big> | <big>'''സാമൂഹിക അടുക്കള'''</big>[[പ്രമാണം:Index30.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Index30.jpg|ലഘുചിത്രം]] | <big>ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം തന്റെ കുഞ്ഞോമനകളെ കാണാനായില്ലെങ്കിലും തന്റെ 100-ാം പിറന്നാൾ സമയത്ത് ഒരു നാടിന്റെ പട്ടിണി മാറ്റാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഏറെ സന്തോഷമുണ്ട്.കടമ്പഴിപ്പുറം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹിക അടുക്കള എന്ന സംരംഭത്തിലൂടെ 2020 മാർച്ച് 28 മുതൽ ദീർഘകാലം നമ്മുടെ വിദ്യാലയവും അധ്യാപകരും രക്ഷിതാക്കളും നാടും ഒത്തൊരുമിച്ച് ഒരു ഗ്രാമത്തിന്റെ പട്ടിണി അകറ്റി. ഒരുപാട് പേർ ശാരീരികമായും സാമ്പത്തികമായും ഈ കൂട്ടായ്മയിൽ പങ്കു ചേർന്ന് വിദ്യാലയ മുത്തശ്ശിക്ക് പിറന്നാൾ മംഗളങ്ങൾ നേർന്നു.</big> | ||
<big>ശതാബ്ദിയുടെ നിറവിൽ പുഞ്ചിരി തൂകി നിന്ന നമ്മുടെ വിദ്യാലയത്തിൽ കോവിഡ് എന്ന മഹാമാരി കാരണം | |||
<big>'''കോവിഡ് കാലത്തെ പഠനം'''</big>[[പ്രമാണം:Index65.jpg|ലഘുചിത്രം]] | <big>'''കോവിഡ് കാലത്തെ പഠനം'''</big>[[പ്രമാണം:Index65.jpg|ലഘുചിത്രം]] | ||
<big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വൈദ്യുതി | <big>കോവിഡ് മഹാമാരി രൂക്ഷമായതിനാൽ സ്കൂളുകളിൽ വരാൻ കഴിയാതെ കുരുന്നുകൾക്ക് വീർപ്പുമുട്ടിയപ്പോൾ ഓൺലൈൻ പഠനം എന്ന ആശയം കടന്നു വന്നു. തുടക്കത്തിൽ വളരെയേറെ പ്രയാസമേറിയതായിരുന്നു ഓൺലൈൻ പഠനം. സ്മാർട്ട് ഫോൺ, ടെലിവിഷൻ ഇല്ലായ്മ, സ്മാർട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള ധാരണയില്ലായ്‌മ. അധ്യാപകരും കുട്ടിയും ഒരു സ്ക്രീനിൽ ഒതുങ്ങുന്ന അവസ്ഥ ഇതെല്ലാം വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നമ്മുടെ വിദ്യാലയം എന്നും നിങ്ങൾക്കൊപ്പമുണ്ടെന്ന് തെളിയിച്ചു കൊണ്ട് വൈദ്യുതി ഇല്ലാതിരുന്ന കുട്ടിയുടെ വീട്ടിൽ വൈദ്യുതി കണക്ഷൻ എത്തിച്ചു കൊടുക്കാനും സ്കൂളിലെ ലാപ്‍ടോപുകൾ ഉപയോഗിച്ച് ഓരോ പ്രദേശം കേന്ദ്രീകരിച്ച് ക്ലാസ്സ് നടത്താനും സാധിച്ചു. പിന്നീട് ടെലിവിഷനും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന കുട്ടികളുടെ വീടുകളിലേക്ക് ടി.വി സംഭാവന ചെയ്യാൻ കഴിഞ്ഞതിലും ഈ വിദ്യാലയം അഭിമാനിക്കുന്നു.</big> | ||
<big>അതു | <big>അതു കൂടാതെ വാട്സ് ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവയിലൂടെയും കുട്ടികൾക്ക് ക്ലാസ്സുകൾ നൽകുകയും ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പഠനം മാത്രം ഓൺലൈനായി മാറ്റാതെ നമ്മുടെ കുഞ്ഞുങ്ങളുടെ സർഗ്ഗശേഷി വളർത്തുന്ന പ്രവർത്തനങ്ങളും (ഓൺലൈൻ കലോത്സവം, രചന മത്സരങ്ങൾ, ക്രാഫ്റ്റ് വർക്കുകൾ).കൂടാതെ വിശിഷ്ട വ്യക്തികളുടെ ക്ലാസ്സുകളും ഓൺലൈൻ വിരുന്നായി ഒരുക്കാറുമുണ്ട്.</big> | ||
<big>ഈ വിദ്യാലയത്തിലെ ഓരോ നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.</big> | <big>ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകരും നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.</big> | ||
<big>കോവിഡ് മാത്രമല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ കൂടെയുണ്ട് എന്ന് നമ്മുടെ സ്കൂളും കുട്ടികളും ഒരുപോലെ മുൻ വർഷങ്ങളിൽ കാണിച്ചു തന്നതാണ്. പ്രളയം എന്ന വിപത്തിനാൽ പലർക്കും വീടും സമ്പാദ്യങ്ങളും മറ്റു വസ്തുവകകളും | <big>കോവിഡ് മാത്രമല്ല ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങൾ കൂടെയുണ്ട് എന്ന് നമ്മുടെ സ്കൂളും കുട്ടികളും ഒരുപോലെ മുൻ വർഷങ്ങളിൽ കാണിച്ചു തന്നതാണ്. പ്രളയം എന്ന വിപത്തിനാൽ പലർക്കും വീടും സമ്പാദ്യങ്ങളും മറ്റു വസ്തുവകകളും നഷ്ടമായപ്പോൾ ഞങ്ങളുടെ സഹോദരങ്ങൾക്ക് കൂട്ടായി 'കൈരളിക്ക് ഒരു കൈത്താങ്ങ് ' പദ്ധതിയുടെ ഭാഗമായി ഞങ്ങൾ ഉണ്ടെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് ധാരാളം പുസ്തകങ്ങളും പഠനോപകരണങ്ങളും നല്കി നമ്മുടെ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ മാതൃക കാട്ടി.</big> | ||
<big>'''[[കൂടുതൽ ചിത്രങ്ങൾ(ടി.വി സംഭാവന )]]'''</big> | <big>'''[[കൂടുതൽ ചിത്രങ്ങൾ(ടി.വി സംഭാവന )]]'''</big> | ||
== <big>'''സംസ്കൃത ഭാഷയിലൂടെ'''</big> == | == <big>'''സംസ്കൃത ഭാഷയിലൂടെ'''</big> == | ||
<big>ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ | <big>ഇംഗ്ലീഷ് , മലയാളം, ഹിന്ദി, അറബി ഇതിനു പുറമെ പുതിയൊരു ഭാഷ കൂടി കുട്ടികളിൽ എത്തിക്കുവാൻ എന്ന ഉദ്ദേശത്തോടു കൂടി സംസ്കൃതം ഭാഷയും നമ്മുടെ വിദ്യാലയത്തിലുണ്ട്.</big> | ||
[[പ്രമാണം:Index87.jpg|ലഘുചിത്രം]] | [[പ്രമാണം:Index87.jpg|ലഘുചിത്രം|303x303ബിന്ദു]] | ||
<big>ഭാരതത്തിൽ വിവിധ ഭാഷകളുണ്ട്. അവയിൽ എല്ലാ ഭാഷകളിൽ നിന്നും ശ്രേഷ്ഠമായതും മാതൃതുല്യവുമായ ഭാഷയാണ് സംസ്കൃതം. ഭാരതത്തിന്റെ സംസ്കൃതിയും പൈതൃകവും മനസ്സിലാക്കുവാൻ സംസ്കൃത ഭാഷയിലൂടെ സാധിക്കുന്നു. നമ്മുടെ മലയാള ഭാഷയിൽ കൂടുതലായും പ്രയോഗിക്കുന്ന പദങ്ങളെല്ലാം സംസ്കൃത പദങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി സംസ്കൃത ഭാഷ പഠന സൗകര്യം | <big>ഭാരതത്തിൽ വിവിധ ഭാഷകളുണ്ട്. അവയിൽ എല്ലാ ഭാഷകളിൽ നിന്നും ശ്രേഷ്ഠമായതും മാതൃതുല്യവുമായ ഭാഷയാണ് സംസ്കൃതം. ഭാരതത്തിന്റെ സംസ്കൃതിയും പൈതൃകവും മനസ്സിലാക്കുവാൻ സംസ്കൃത ഭാഷയിലൂടെ സാധിക്കുന്നു. നമ്മുടെ മലയാള ഭാഷയിൽ കൂടുതലായും പ്രയോഗിക്കുന്ന പദങ്ങളെല്ലാം സംസ്കൃത പദങ്ങളാണെന്ന് മനസ്സിലാക്കാൻ കഴിയും. അതുകൊണ്ട് കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലെ കുട്ടികൾക്കു വേണ്ടി സംസ്കൃത ഭാഷ പഠന സൗകര്യം ലഭ്യമായിക്കൊണ്ടിരിക്കുന്നു.</big> | ||
<big>ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ അവരുടെ സംസ്കൃത പഠന നൈപുണി വർദ്ധിപ്പിക്കുവാനും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള ഒട്ടേറെ അവസരങ്ങൾ ഇന്ന് കേരളത്തിലെല്ലാ വിദ്യാലയങ്ങളിലുമുണ്ട്. ഇതിന്റെ ഫലമായി കടമ്പഴിപ്പുറം ജി.യു.പി സ്കൂളിൽ നടത്തിയ സംസ്കൃത | <big>ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ അവരുടെ സംസ്കൃത പഠന നൈപുണി വർദ്ധിപ്പിക്കുവാനും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുള്ള ഒട്ടേറെ അവസരങ്ങൾ ഇന്ന് കേരളത്തിലെല്ലാ വിദ്യാലയങ്ങളിലുമുണ്ട്. ഇതിന്റെ ഫലമായി കടമ്പഴിപ്പുറം ജി.യു.പി സ്കൂളിൽ നടത്തിയ സംസ്കൃത വിദ്യാർത്ഥികളുടെ പഠന നൈപുണികൾ താഴെ കൊടുക്കുന്നു :-</big> | ||
<big>1. സംസ്കൃത അസംബ്ലി</big> | <big>1. സംസ്കൃത അസംബ്ലി</big> | ||
| വരി 208: | വരി 209: | ||
<big>9. കഥ, കവിതാ രചന, സംസ്കൃത പ്രഭാഷണം തുടങ്ങി ഒട്ടുമിക്ക പഠന നൈപുണികൾ കുട്ടികൾക്ക് നേടാൻ സഹായകമാകുന്നു.</big> | <big>9. കഥ, കവിതാ രചന, സംസ്കൃത പ്രഭാഷണം തുടങ്ങി ഒട്ടുമിക്ക പഠന നൈപുണികൾ കുട്ടികൾക്ക് നേടാൻ സഹായകമാകുന്നു.</big> | ||
== ''' | <big>10. സംസ്‍കൃതവാചന ദിനാചരണം</big> | ||
<big>11. കഥാകഥനം</big> | |||
== <big>'''അറബിക് ഭാഷയിലൂടെ'''</big> == | |||
[[പ്രമാണം:Index546.jpg|ലഘുചിത്രം]] | |||
<big>ഐക്യരാഷ്ട്രസഭ ലോകഭാഷയായി അറബി ഭാഷയെ അംഗീകരിച്ചിരിക്കുന്നു.22 - ഓളം രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും മില്ല്യൻ കണക്കിന് ആളുകളുടെ സംസാരഭാഷയുമായ അറബി ഭാഷ ജോലി ആവശ്യാർത്ഥവും വ്യാപാര വ്യവസായ ആവശ്യാർത്ഥവും ഭാഷ എഴുതാനും വായിക്കാനും പഠിക്കുന്നതിലപ്പുറം പ്രയോഗ ജീവിതത്തിൽ അത് സംസാരിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്നതിനും അത്യന്താപേക്ഷിതമായിരിക്കുന്നു. അതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിൽ ഒന്നു മുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് പാഠ്യ പ്രവർത്തനത്തിന്റെ ഭാഗമായി നാടകമവതരിപ്പിക്കൽ' സംഭാഷണം നടത്തൽ കുറിപ്പ് തയ്യാറാക്കൽ കാലിഗ്രാഫി എഴുത്തുലിപി 'ചിത്രങ്ങൾക്ക് കളറു കൊടുക്കൽ ചിത്രങ്ങൾ സ്വയം വരച്ച് കളർ കൊടുക്കൽ, പട്ടം, മുഖം മൂടി പോലുള്ള ജ്യാമിതീയ രൂപങ്ങൾ പോലുള്ള പഠനോപകരണങ്ങൾ എന്നിവയും പരിശീലിപ്പിക്കാറുണ്ട്.</big> | |||
<big>പുറമെ അറബിപാട്ടുകൾ ഒറ്റയ്ക്കും സംഘം ചേർന്നും വിവിധ ഈണത്തിൽ പാടുകയും വിവരണങ്ങൾ ഒഴുക്കോടെയും തെറ്റില്ലാതെയും ഗ്രാഹ്യവും സുവ്യക്തവുമായ രീതിയിൽ വായിച്ചതവതരിപ്പിക്കുകയും ചെയ്യാറുണ്ട്</big> | |||
<big> പാഠ്യേതര പ്രവർത്തനത്തിന്റെ ഭാഗമായി അറബിക് അസംബ്ലി നടത്തുകയും ദിനാചരണങ്ങളുടെ ഭാഗമായി പാട്ടുകളും കവിതകളും കുറിപ്പുകളും അവതരിപ്പിക്കുന്ന മത്സരങ്ങളും അലിഫ് ടാലൻ്റ് ടെസ്റ്റ്,പദ നിർമ്മാണം,അറബിക് ക്വിസ്, ദേശഭക്തിഗാനം തുടങ്ങി ധാരാളം മത്സരങ്ങളിൽ സബ് ജില്ലയിൽ സ്കൂളിന് ഫസ്റ്റും A grade കളും കിട്ടിയിട്ടുണ്ട്.</big> | |||
<big>ഇങ്ങനെ മതപരമായി അഭികാമ്യമായ ഭാഷ എന്നതിലുപരി സംസാരഭാഷയും കൈകാര്യ ഭാഷയുമാക്കി കുട്ടികളിലേക്ക് എത്തിക്കാനുള്ള പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.</big> | |||
== <big>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</big> == | |||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
| വരി 219: | വരി 233: | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ നേർക്കാഴ്‍ച|നേർക്കാഴ്‍ച.]] | *[[{{PAGENAME}}/ നേർക്കാഴ്‍ച|നേർക്കാഴ്‍ച.]] | ||
*[[ഇംഗ്ലീഷ് ക്ലബ്]] | *[[ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്ബ്]] | ||
*[[പ്രവൃത്തി പരിചയം ക്ലബ്ബ്|പ്രവൃത്തി പരിചയം]] [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]] | *[[പ്രവൃത്തി പരിചയം ക്ലബ്ബ്|പ്രവൃത്തി പരിചയം]] [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]] | ||
== '''മുൻ സാരഥികൾ''' == | == '''<big>മുൻ സാരഥികൾ</big>''' == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
| വരി 341: | വരി 355: | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == <big>'''നേട്ടങ്ങൾ'''</big> == | ||
[[പ്രമാണം:Index555.jpg|ലഘുചിത്രം|217x217ബിന്ദു]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | <big>'''എൽ.എസ്.എസ്/ യു.എസ്.എസ്/ വിവിധ സ്കോളർഷിപ്പുകൾ'''</big> | ||
[[പ്രമാണം:Ind410.jpg|ലഘുചിത്രം|147x147ബിന്ദു|ഭിന്നശേഷി ദിനാചരണംഅർച്ചന - കവിതാ ആലാപനം]] | |||
<big> ചിട്ടയായ പരിശീലനത്തിലൂടെLSS/USS പരീക്ഷകളിൽ നമ്മുടെ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു. 2019- 20 അധ്യയനവർഷത്തിൽ അതിനു തൊട്ടു മുമ്പുള്ള വർഷത്തേക്കാൾ ഇരട്ടി കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. അതുപോലെ സംസ്കൃത സ്കോളർഷിപ്പിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ അർഹരായി.</big> | |||
<big>'''ഭിന്നശേഷിക്കാർക്കുള്ള പിന്തുണ'''</big> | |||
<big>* റിസോഴ്സ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം</big> | |||
<big>* വർക്ക്‌ഷീറ്റ് നൽകി പഠനപ്രവർത്തനം ചെയ്യിക്കുകയും വ്യക്തിഗത പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതുകൂടാതെ ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക സമ്മാനങ്ങളും നൽകി പ്രോത്‌സാഹിക്കുന്നു. അത് അവരെ മറ്റു കുട്ടികളെപ്പോലെ തുല്യപരിഗണനയായി ഉള്ളവരായി മാറ്റാൻ സാധിച്ചു.</big> | |||
<big>'''ST കുട്ടികൾക്കുള്ള ലാപ്‍ടോപ് വിതരണം'''</big> | |||
[[പ്രമാണം:Index456.jpg|ലഘുചിത്രം|124x124px]] | |||
<big>വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി എസ്.ടി കുട്ടികളുടെ പഠന പിന്തുണയ്ക്കായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ 8 ലാപ്‍ടോപുകൾ ലഭിച്ചു.</big> | |||
<big>'''കായികം'''</big> | |||
<big>സ്കൂൾതല സബ്ജില്ലാതല മത്സരങ്ങളിൽ മികവുറ്റ പ്രകടനം നടത്താൻ കുട്ടികൾക്കായി കായിക അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച പരിശീലനം തുടർന്നുവരുന്നു. അതു കൂടാതെ ധാരാളം നേട്ടങ്ങളും കായിക ഇനത്തിൽ നമുക്ക് സബ്ജില്ലാ തലത്തിൽ ലഭിച്ചിട്ടുണ്ട്.</big> | |||
<big>ആൺകുട്ടികളുടെ അണ്ടർ 16 ടെന്നീസ് ബോൾ ക്രിക്കറ്റ്,കേരള ടീമിലേക്ക് നമ്മുടെ വിദ്യാലയത്തിലെ കായിക പ്രതിഭയായ അനശ്വർ തിരഞ്ഞെടുക്കപ്പെട്ടു.</big> | |||
<big>'''ശാസ്ത്രമേള'''</big> | |||
[[പ്രമാണം:Inde682.jpg|ലഘുചിത്രം|151x151ബിന്ദു|കേരള ടെന്നീസ് ബോൾ ക്രിക്കറ്റ് അണ്ടർ 16 ആൺകുട്ടികളുടെ കേരള ടീമിലേക്ക് തിരഞ്ഞെടുത്ത അനശ്വർ]] | |||
<big>ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത പ്രവർത്തിപരിചയ മേളകളിൽ എല്ലാവർഷവും മികച്ച പ്രകടനം നടത്താൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ തലത്തിൽ ഒട്ടേറെ വ്യക്തിഗത അവാർഡുകളും ഓവറോൾ കിരീടം ലഭിച്ചിട്ടുണ്ട്.</big> | |||
<big>കലാമേളയിലും നമ്മുടെ സ്കൂളിന്റെതായ പേരും പ്രശസ്തിയും ഉയർത്തികൊണ്ട് മികച്ച പ്രകടനം നടത്താൻ നമുക്ക് സാധിച്ചിട്ടുണ്ട്.</big> | |||
== <big>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</big> == | |||
[[പ്രമാണം:Inde219.jpg|ലഘുചിത്രം]] | |||
<big>നൂറ്റാണ്ടിന്റെ പഴമ വിളിച്ചോതുന്ന കടമ്പഴിപ്പുറം സർക്കാർ യുപി സ്കൂളിൽ പഠിച്ചവരിൽ ഒരുപാട് പേർ വിവിധ മേഖലകളിലായി ഉന്നതസ്ഥാനം വഹിക്കുന്നു. നിയമം, കല,സാഹിത്യം, ബാങ്കിംഗ്, അധ്യാപക മേഖലകളിലും അവരുടേതായ വ്യക്തിത്വം കൈവരിക്കുന്നുണ്ട്. നമ്മുടെ സ്കൂളിന്റെ എല്ലാവിധ നടത്തിപ്പിനും പരിപാടികൾക്കും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മഹനീയ സാന്നിധ്യം ഉണ്ടാകാറുണ്ട്.</big> | |||
<big>നമ്മുടെ വിദ്യാലയത്തിന്റെ, കടമ്പഴിപ്പുറം ഗ്രാമത്തിന്റെ സാഹിത്യകാരനായ ശ്രീ. കെ എൻ കുട്ടി കടമ്പഴിപ്പുറം നമ്മുടെ സ്കൂളിലെ അധ്യാപകനാണ്. നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തിന് ഈ അടുത്ത കാലത്തായി ബാലസാഹിത്യ പുരസ്കാരവും ലഭിച്ചു. അദ്ദേഹത്തിന്റെ ഈ നേട്ടത്തിൽ നമ്മുടെ വിദ്യാലയം അഭിമാനത്തോടെ അദ്ദേഹത്തെ ആദരിച്ചു. പാരമ്പര്യവും സംസ്കാരവും ഒരുപോലെ ഒത്തിണങ്ങിയ നമ്മുടെ വിദ്യാലയത്തിൽ അധ്യാപകരിലും വിദ്യാർഥികളിലും ഇനിയും ധാരാളം കലാകാരന്മാർ ഉണ്ട്. എല്ലാവരെയും ഉന്നതങ്ങളിൽ എത്തിക്കാൻ കഴിഞ്ഞതിൽ നമ്മുടെ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാട് അഭിമാനമുണ്ട്.</big> | |||
== <big>'''പ്രതിഭയെ തേടി'''</big> == | |||
# | # | ||
# | # | ||
# | # | ||
== | [[പ്രമാണം:Index432.jpg|ലഘുചിത്രം]] | ||
<big>2019 ൽ സംസ്ഥാന സർക്കാർ നമ്മുടെ ഓരോ വിദ്യാലയത്തിന്റെയും പരിസരത്തുള്ള പ്രാദേശിക കലാകാരന്മാരെ ആദരിക്കാനുള്ള ഒരു സംരംഭം തുടങ്ങുകയുണ്ടായി. സർക്കാർ യുപി സ്കൂളിൽ ചുറ്റും ഒട്ടേറെ കലാകാരന്മാർ ഉണ്ടെങ്കിലും അവരിൽ നിന്നും തിരഞ്ഞെടുത്ത ശ്രീ.കലാമണ്ഡലം കൃഷ്ണൻകുട്ടി ആശാനെ സന്ദർശിക്കുന്നതിനായി പ്രധാനാധ്യാപകൻ നേതൃത്വത്തിൽ വിദ്യാരംഗം കൺവീനറും, പിടിഎ പ്രസിഡന്റും കുട്ടികളുമായി അദ്ദേഹത്തിന്റെ വസതിയിൽ എത്തി. കഥകളി വേഷം കെട്ടിയാടുന്നതിൽ പ്രമുഖനാണ് കൃഷ്ണൻകുട്ടി ആശാൻ. അദ്ദേഹത്തിന്റെ ദമയന്തി വേഷം കാണികളിൽ എന്നും അത്ഭുതം സൃഷ്ടിക്കുന്നതാണ്. അദ്ദേഹത്തെ ഏറെ ബഹുമതികളോടെ പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ദേഹം നമ്മുടെ വിദ്യാലയത്തിലെ കുട്ടികളോടൊപ്പം അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു</big> | |||
== <big>'''പാഠഭാഗത്തിനപ്പുറം'''</big> == | |||
<big>'''നാടൻ പലഹാര പ്രദർശനം'''</big> | |||
<big>എൽ പി വിഭാഗത്തിലെ നാടൻ പലഹാര പ്രദർശനം രുചികൊണ്ടും വൈവിധ്യം കൊണ്ടും വ്യത്യസ്തത പുലർത്തി.വിവിധ നിറങ്ങളിലുള്ള ദോശകൾ പൂവട,അണ്ടിപ്പുുട്ട്, വിവിധതരം ഉണ്ണിയപ്പങ്ങൾ,</big> | |||
<big>പത്തിരി, വ്യത്യസ്ത പുട്ടുകൾ (കോറ അരി. ഗോതമ്പ് ) എന്നിവ ഈ പ്രദർശനത്തിന് കൂടുതൽ മിഴിവേകി.രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് ഈ പ്രദർശനത്തിന് കൂടുതൽ തിളക്കമേകിയത്</big> | |||
[[പലഹാര പ്രദർശനം|<small>പലഹാര പ്രദർശനം</small>]] | |||
<big>'''വെജിറ്റബിൾസാലഡ് നിർമ്മാണം'''</big> | |||
<big>സ്ക്കൂളിലെ മറ്റൊരു നിറ പ്പകിട്ടേകിയ പ്രവർത്തനമായിരുന്നു LP വിഭാഗം കുട്ടികളുടെ വെജിറ്റബിൾ സാലഡ് നിർമ്മാണം. കുട്ടികളിൽ നിന്നു ശേഖരിച്ച സവാള, സലാഡ് വെള്ളരിക്ക, തക്കാളി, കാരറ്റ്, പച്ചമുളക്, തൈര് എന്നിവ ചേർത്തുണ്ടാക്കിയ സാലഡ് രുചിയിൽ വ്യത്യസ്തത പുലർത്തി കുട്ടികളെ പാചകത്തിൽ പങ്കാളികളാക്കാനും നേരിട്ട് അനുഭവിച്ചറിയാനും കഴിഞ്ഞത് അവരുടെ മനസ്സുകളിൽ ആ പാഠഭാഗം മായാതെ നിലനിൽക്കാൻ സഹായകമായി.</big> | |||
[[സാലഡ് നിർമ്മാണം|<small>സാലഡ് നിർമ്മാണം</small>]] | |||
<big>'''വിരൽത്തുമ്പത്തെ വിസ്മയം'''</big> | |||
<big> പഠന പ്രവർത്തനത്തിന്റെ ഭാഗമായി എൽ .പി വിഭാഗം കുട്ടികൾ വളരെ സജീവമായി ഏറ്റെടുത്തു നടത്തിയ ഒരു പരിപാടി ആയിരുന്നു "വിരൽത്തുമ്പത്തെ വിസ്മയം." തെങ്ങോല കൊണ്ട് മനോഹരമായ വാച്ചുകളും ക്ലോക്കുകളും പീപ്പികളും നക്ഷത്രങ്ങളും ഹെലികോപ്റ്റർ, തോണി, റോസാപ്പൂ, പായകൾ, കുടകൾ.... അങ്ങനെയെത്രയെത്ര ഉപകരണങ്ങളാണ് കുട്ടികളുടെ സർഗാത്മകതയിൽ വിരിഞ്ഞത്.... കണ്ണിനും മനസിനും ആനന്ദം പകരുന്ന... പഴയ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഈ വിസ്മയം കാണാൻ കടമ്പഴിപ്പുറം സ്കൂളിലെ 1 മുതൽ 7വരെ ക്ലാസിലെ കുട്ടികളും അധ്യാപകരും ഓടിയെത്തി.</big> | |||
[[വിരൽത്തുമ്പത്തെ വിസ്മയം|<small>വിരൽത്തുമ്പത്തെ വിസ്മയം</small>]] | |||
<big>'''പൂക്കൾത്തേടി'''</big> | |||
<big>ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും സംയുക്തമായി സംഘടിപ്പിച്ച വ്യത്യസ്തതയാർന്ന ഒരു പരിപാടിയായിരുന്നു പൂക്കളെ തേടി എന്ന ഫ്ലവർ ഷോ.. വളരെ ഉത്സാഹപൂർവ്വം കുട്ടികളെല്ലാവരും പൂക്കൾ കൊണ്ടുവരികയും പ്രദർശനം നടത്തുകയും ചെയ്തു. കുട്ടികൾക്കെല്ലാം പൂക്കൾ വളരെ ഇഷ്ടമാണ് എന്നാൽ പല പൂക്കളും അവർ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. ഇങ്ങനെ ഒരു ഫ്ലവർഷോ നടത്തിയതിലൂടെ കുട്ടികൾക്ക് പലതരം പൂക്കൾ കാണാനും അവയുടെ പ്രത്യേകത മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു. പല നിറങ്ങളിലുള്ള പൂക്കൾ, പല മണങ്ങളിലുള്ള പൂക്കൾ, വലുപ്പം, ആകൃതി, അങ്ങനെ പൂക്കളെ തരം തിരിക്കാനും കുട്ടികൾക്ക് കഴിഞ്ഞു.</big><gallery> | |||
പ്രമാണം:Pookalthedi9.jpg | |||
പ്രമാണം:Pookalthedi4.jpg | |||
പ്രമാണം:Pookalthedi.jpg | |||
</gallery> | |||
== <big>'''ഞങ്ങളുടെ യൂട്യൂബ് ചാനൽ'''</big> == | |||
<big>കോവിഡ് മഹാമാരിയുടെ കാലത്ത് ഡിജിറ്റൽ യുഗത്തിലേക്ക് പഠനവും മാറിയപ്പോൾ വിദ്യാലയ മുത്തശ്ശിയും ഡിജിറ്റൽ ലോകത്തേക്ക് ചുവട് വെച്ചു, അതിന്റെ ഭാഗമായി വിദ്യാലയത്തിന് സ്വന്തമായി ഒരു Youtube ചാനൽ ആരംഭിച്ചു.</big> | |||
'''[https://youtube.com/channel/UCEEFhWsieuuTLsz03XpvCkA ചാനൽ ലിങ്ക്]''' | |||
=== <big>ഡിജിറ്റൽ മാഗസിൻ</big> === | |||
<big>'''[https://online.fliphtml5.com/dxerh/wgpe/#.YKOoLNlm3n4.gmail എൽ.പി.വിഭാഗം]'''</big> | |||
<big>'''[https://online.fliphtml5.com/dxerh/ounc/#.YKOnPv5tqPk.gmail യു.പി വിഭാഗം]'''</big> | |||
==<big>'''വഴികാട്ടി'''</big>== | |||
{{Slippymap|lat=10.873851007283847|lon= 76.44496480692999|zoom=16|width=full|height=400|marker=yes}} | |||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
<big>'''SH-53 ലെ കോങ്ങാട് നിന്നും 9.2കി.മീറ്ററും മംഗലാകുന്നു നിന്നും 6 കി.മീറ്ററും അകലത്തായി പാലക്കാട് - പെരിന്തൽമണ്ണ റോഡിൽ സ്ഥിതി ചെയ്യുന്നു.'''</big> | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | |||
|} | |} | ||
|} | <big>'''|}'''</big> | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||