ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.മേരീസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nidheeshkj (സംവാദം | സംഭാവനകൾ)
(ചെ.) പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{prettyurl|  St. Marys L. P. S Engadiyoor  }}
{{prettyurl|  St. Marys L. P. S Engadiyoor  }}
{{Infobox AEOSchool
{{Infobox School
| പേര്=സ്കൂളിന്റെ പേര്
|സ്ഥലപ്പേര്=ഏങ്ങണ്ടിയൂർ  
| സ്ഥലപ്പേര്= ഏങ്ങണ്ടിയൂർ  
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
| റവന്യൂ ജില്ല= തൃശ്ശൂർ
|സ്കൂൾ കോഡ്=24535
| സ്കൂൾ കോഡ്= 24535
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64090633
| സ്ഥാപിതവർഷം= 1912
|യുഡൈസ് കോഡ്=32071500102
| സ്കൂൾ വിലാസം= പി.ഒ.ഏങ്ങണ്ടിയൂർ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 680615
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 04872293400
|സ്ഥാപിതവർഷം=1912
| സ്കൂൾ ഇമെയിൽ= stmaryslps24535@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ഏങ്ങണ്ടിയൂർ
| ഉപ ജില്ല= വലപ്പാട്
|പിൻ കോഡ്=680615
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഇമെയിൽ=stmaryslps24535@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=വല്ലപ്പാട്
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =
| ആൺകുട്ടികളുടെ എണ്ണം= 18
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം= 25
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| വിദ്യാർത്ഥികളുടെ എണ്ണം=43
|നിയമസഭാമണ്ഡലം=ഗുരുവായൂർ
| അദ്ധ്യാപകരുടെ എണ്ണം= 4
|താലൂക്ക്=ചാവക്കാട്
| പ്രിൻസിപ്പൽ=      
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
| പ്രധാന അദ്ധ്യാപകൻ= എം ഡി ജോസ്       
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ജെയ്‌നി മനോജ്       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 24535-school.jpg
|പഠന വിഭാഗങ്ങൾ1=എൽ.പി
| }}
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീല വീ ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ഹരീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജെയ്നി
|സ്കൂൾ ചിത്രം=24535-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
   
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 53: വരി 85:
==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി=={{#multimaps:10.510842,76.056392|zoom=15}}
==വഴികാട്ടി=={{Slippymap|lat=10.510842|lon=76.056392|zoom=15|width=full|height=400|marker=yes}}

16:57, 14 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.മേരീസ് എൽ.പി.എസ് ഏങ്ങണ്ടിയൂർ
വിലാസം
ഏങ്ങണ്ടിയൂർ

ഏങ്ങണ്ടിയൂർ പി.ഒ.
,
680615
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽstmaryslps24535@gmail.com
കോഡുകൾ
സ്കൂൾ കോഡ്24535 (സമേതം)
യുഡൈസ് കോഡ്32071500102
വിക്കിഡാറ്റQ64090633
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീല വീ ഡി
പി.ടി.എ. പ്രസിഡണ്ട്സൗമ്യ ഹരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജെയ്നി
അവസാനം തിരുത്തിയത്
14-02-2025Schoolwikihelpdesk


പ്രോജക്ടുകൾ






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


1877 -ൽ കുട്ടികളുടെ മതപഠനത്തിനും വിദ്യാ ഭ്യാസത്തിനുമായി ഏങ്ങണ്ടിയൂർ സെൻറ് തോമസ് ദേവാലയത്തോടു ചേർന്ന് ഒരു പള്ളിക്കൂടം ആരംഭിച്ചു് . യീ പള്ളിക്കൂടത്തിൽ ഒന്നു മുതൽ നാലു വരെ യുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . പിന്നീട് 1912 -ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളടങ്ങിയ സെൻറ് മേരീസ് എൽ . പി . സ്ക്കൂൾ എന്ന പേരിലുള്ള ഈ വിദ്യാലയം രൂപം കൊണ്ടു . പിന്നീട് സർക്കാരിൽനിന്നു അഞ്ചാം ക്ലാസിനു അനുമതി ലഭിച്ചു . കുറച്ചുകാലത്തിനുശേഷം ഈ വിദ്യാലയം കള്ളുവിനോടു ചേർന്നുള്ള പള്ളിവക സ്ഥലത്തേക്ക് മാറ്റി . ഈ == ചരിത്റം ==പ്രേദേശത്ത ആൺകുട്ടികളുടെ വിദ്യാഭ്യാസം കൂടി കണക്കിലെടുത്ത ഈ വിദ്യാലയത്തിന്റെ പടിപ്പുര ആൺകുട്ടികൾക്കായി തുറന്നുകൊടുത്തു . 1961 ൽ മാറിവന്ന വിദ്യാഭ്യാസചട്ടങ്ങളുടെ ഭാഗമായി ഈ വിദ്യാലയത്തിൽ നിന്നും 5 -ആം ക്ലാസ്സ് വേർപ്പെടുത്തി .അന്നു മുതൽ ഈ വിദ്യാലയത്തിൽ 4 -ആം ക്ലാസ്സ് വരെ ഉളള കുട്ടികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത് . 1968 ൽ കെട്ടിടത്തിന്റെ ബലക്ഷയം മൂലം കല്ലോവിന്റെ അടുത്തുനിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പറിച്ചുനട്ടു .

                                                     ഈ സ്ഥാപനത്തിലെ  ഹെഡ്മിസ്ട്രസ്മാർ  ആയിരുന്ന  മറിയക്കുട്ടി ടീച്ചറെയും  കൗസല്യ ടീച്ചറെയും  മാനേജർമാരായിരുന്ന  റവ .ഫാദർ പോൾ  ചിറ്റിലപ്പിള്ളി,റവ  ഫാദർ ജോസഫ് എളങ്കുന്നപ്പുഴ  എന്നിവരെയും  നന്ദിയോടെ  ഓർക്കുന്നു .
                                                     സമൂഹത്തിന്റെ വിവിധ മേഖലകളിൽ   സേവനമനുഷ്ഠിക്കുന്ന  ഒട്ടേറെ  വ്യക്തികൾ  നമ്മുടെ  വിദ്യാലയത്തിൽനിന്നും  വളർന്നു വന്നിട്ടുണ്ട്. അവരിൽ ഒരാളാണ്  മുൻ തൃശ്ശൂർ  കളക്ടർ  ശ്രീ .പി.എം .ഫ്രാൻസിസ്.
                                                    അങ്ങനെ 1877 -ൽ   മതബോധനത്തിനും  പൊതുവിദ്യാഭ്യാസത്തിനും  വേണ്ടി  ഇടവകക്കാരാൽ  സ്ഥാപിതമായ   ഒരു പള്ളിക്കൂടം ഒട്ടനവധി വികാസ പരിണാമങ്ങളിലൂടെ  കടന്നു മണപ്പുറത്തെ  അക്ഷരവെളിച്ചം  പകരുന്ന  ഒരു  കെടാവിളക്കായി  ഇന്നും ശോഭിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി==

Map