"ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS Kozhakottur}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൊഴക്കോട്ടൂർ | |സ്ഥലപ്പേര്=കൊഴക്കോട്ടൂർ | ||
| വരി 55: | വരി 56: | ||
|സ്കൂൾ ചിത്രം=48214-SB.jpg | |സ്കൂൾ ചിത്രം=48214-SB.jpg | ||
|size=350px | |size=350px | ||
|caption= | |caption=GLPS Kozhakottur | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1927-ൽ വിദ്യാലയം സ്ഥാപിതമായി. ബ്രിട്ടീഷുകാർ നാടു ഭരിച്ചിരുന്ന കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കഷ്ടപ്പാട് മാത്രം ബാക്കിയുള്ള ജനത. കൃഷിയും കന്നുകാലി വളർത്തലും ജീവിത മാർഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാൻ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു. സി.വി കുട്ടികൃഷ്ണമേനോൻ ഏകാധ്യാപകനായി പ്രവർത്തനമാരംഭിച്ച സ്കൂൾ കൊഴക്കോട്ടൂർ ആറ്റുപുറം ഇല്ലത്തിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്കാണ് പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിൻറെയും എസ്.എസ്.എ യുടെയും ശ്രമഫലമായി 2009 ജൂൺ മാസത്തിൽ വിദ്യാലയത്തിൻറെ പ്രവർത്തനം പൂർണ്ണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചതിനാൽ ഗവൺമെൻറ് സ്ഥാപനം എന്ന പരിഗണന ഗവൺമെൻറിൽ നിന്നും ലഭിച്ചിരുന്നില്ല. | 1927-ൽ വിദ്യാലയം സ്ഥാപിതമായി. ബ്രിട്ടീഷുകാർ നാടു ഭരിച്ചിരുന്ന കാലം. ഉടുതുണിക്ക് മറുതുണിയില്ലാത്ത കഷ്ടപ്പാട് മാത്രം ബാക്കിയുള്ള ജനത. കൃഷിയും കന്നുകാലി വളർത്തലും ജീവിത മാർഗമായിരുന്ന അക്കാലത്ത് ജീവിത പ്രാരാബ്ധങ്ങളും ജാതി വ്യത്യാസങ്ങളും വ്യത്യസ്ത ആചാരങ്ങളും കുട്ടികളെ സ്കൂളിലേക്കയക്കാൻ മിക്ക രക്ഷിതാക്കളെയും പിന്തിരിപ്പിച്ചു. സി.വി കുട്ടികൃഷ്ണമേനോൻ ഏകാധ്യാപകനായി പ്രവർത്തനമാരംഭിച്ച സ്കൂൾ കൊഴക്കോട്ടൂർ ആറ്റുപുറം ഇല്ലത്തിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകക്കാണ് പ്രവർത്തിച്ചിരുന്നത്. നാട്ടുകാരുടേയും പഞ്ചായത്തിൻറെയും എസ്.എസ്.എ യുടെയും ശ്രമഫലമായി 2009 ജൂൺ മാസത്തിൽ വിദ്യാലയത്തിൻറെ പ്രവർത്തനം പൂർണ്ണമായും സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ കഴിഞ്ഞു. വർഷങ്ങളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചതിനാൽ ഗവൺമെൻറ് സ്ഥാപനം എന്ന പരിഗണന ഗവൺമെൻറിൽ നിന്നും ലഭിച്ചിരുന്നില്ല. | ||
| വരി 173: | വരി 170: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
2019-20 അദ്ധ്യയന വർഷത്തിൽ LSS കരസ്ഥമാക്കാൻ 5 വിദ്യാർത്ഥികൾക്കായി. കൂടാതെ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, കലോത്സവത്തിലും, കായികമേളയിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കായി. | 2019-20 അദ്ധ്യയന വർഷത്തിൽ LSS കരസ്ഥമാക്കാൻ 5 വിദ്യാർത്ഥികൾക്കായി. കൂടാതെ യുറീക്കാ വിജ്ഞാനോത്സവത്തിലും, വായനാമത്സരത്തിലും, കലോത്സവത്തിലും, കായികമേളയിലും മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ വിദ്യാലയത്തിലെ പിഞ്ചോമനകൾക്കായി. | ||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
<gallery> | |||
പ്രമാണം:48214-HKR.jpg|thumb|ഹരിതകേരളം റാലി | |||
പ്രമാണം:48214-NY1.jpg|thumb|പുതുവർഷാഘോഷം. | |||
പ്രമാണം:48214-NY2.jpg|thumb|പുതുവർഷാഘോഷം. | |||
പ്രമാണം:48214-NY.jpg|thumb|പുതുവർഷാഘോഷം. കുട്ടികളുടെ ആശംസാകാർഡുകൾ | |||
</gallery> | |||
==വഴികാട്ടി== | |||
*അരീക്കോട് ബസ്റ്റാന്റിൽ നിന്നും '''കൊണ്ടോട്ടി ഭാഗത്തേക്ക്''' നാലു കിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''കൊണ്ടോട്ടി''' ബസ്റ്റാന്റിൽ നിന്നും പതിനാല് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം | |||
---- | |||
{{Slippymap|lat=11.236685050559519|lon= 76.05178088125159|zoom=16|width=full|height=400|marker=yes}} | |||