"ജി.എച്ച്. എസ് കഞ്ഞിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|G.H. S KANJIKUZHY}} | {{prettyurl|G.H. S KANJIKUZHY}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചുരുളി | ||
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | |റവന്യൂ ജില്ല=ഇടുക്കി | ||
| സ്കൂൾ കോഡ്= 29053| | |സ്കൂൾ കോഡ്=29053 | ||
|എച്ച് എസ് എസ് കോഡ്= | |||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1970 | |യുഡൈസ് കോഡ്=32090101012 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1970 | ||
| സ്കൂൾ ഇമെയിൽ= 29053ghs@gmail. | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ചേലച്ചുവട് | ||
| | |പിൻ കോഡ്=ഇടുക്കി ജില്ല 685607 | ||
| | |സ്കൂൾ ഫോൺ=0486 2237818 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=29053ghs@gmail.wm | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=അടിമാലി | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =കഞ്ഞിക്കുഴി പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=7 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഇടുക്കി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=ഇടുക്കി | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=77 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=69 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=146 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ പി.എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജോഷി മാത്യം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സജി | |||
|ഗ്രേഡ്=2| | |ഗ്രേഡ്=2| | ||
| സ്കൂൾ ചിത്രം = 29053.resized.jpg| | | സ്കൂൾ ചിത്രം = 29053.resized.jpg| | ||
| വരി 81: | വരി 102: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.9565537|lon=76.9307778|zoom=16|width=800|height=400|marker=yes}} | ||
| | | | ||
12:04, 14 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്. എസ് കഞ്ഞിക്കുഴി | |
|---|---|
| വിലാസം | |
ചുരുളി ചേലച്ചുവട് പി.ഒ. , ഇടുക്കി ജില്ല 685607 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1970 |
| വിവരങ്ങൾ | |
| ഫോൺ | 0486 2237818 |
| ഇമെയിൽ | 29053ghs@gmail.wm |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29053 (സമേതം) |
| യുഡൈസ് കോഡ് | 32090101012 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അടിമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | ഇടുക്കി |
| ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കഞ്ഞിക്കുഴി പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 77 |
| പെൺകുട്ടികൾ | 69 |
| ആകെ വിദ്യാർത്ഥികൾ | 146 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ പി.എം |
| പി.ടി.എ. പ്രസിഡണ്ട് | ജോഷി മാത്യം |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു സജി |
| അവസാനം തിരുത്തിയത് | |
| 14-02-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ പെട്ട അടിമാലി ഉപജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂൾ ആണ് ഗവൺമെൻറ് ഹൈസ്കൂൾ കഞ്ഞിക്കുഴി. ഈ സ്കൂൾ ചുരുളി എന്ന പ്രദേശത്താണ് പ്രധാന ബസ് റൂട്ടിൽ നിന്ന് 900 മീറ്റർ അകലെ ആൽപ്പാറയിൽ രണ്ടര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹൈറേഞ്ച് മേഖലയിലെ കർഷകത്തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവു മായി ഇഴചേർന്നു കിടക്കുന്നതാണ് ഈ സ്കൂളിൻറെ ചരിത്രം. അറിവ് എന്ന അനശ്വര ദീപം വരും തലമുറയ്ക്ക് അന്യം ആകരുത് എന്ന് സദുദ്ദേശ്യത്തോടെ 1970 ൽ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച് 1973 ൽ യുപി സ്കൂളായും 2000ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി അനേകം കുട്ടികൾക്ക് അറിവ് പകർന്ന് ആൽപ്പാറ ദേശത്തിന്റെ പ്രകാശസൗധം ആയി നിലകൊള്ളുകയാണ് ഈ വിദ്യാലയം.
'ഭൗതീക സാഹചര്യങ്ങൾ'
** സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന വിധത്തിലുളള ഹൈടെക് ക്ലാസ്സ് മുറികൾ
** പരിസ്ഥിതി -ശിശു സൗഹൃദ അന്തരീക്ഷം
** സുസജ്ജമായ ശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബുകൾ
** ഇന്റർനെററ് , എഡ്യൂസാററ് സംവിധാനങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ്
** ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലകർ
** നൃത്തം, സംഗീതം, യോഗക്ലാസ്സുകൾ
** കരകൗശല വിദ്യയിൽ പ്രത്യേക പരിശീലനം
** റീഡിംഗ് റൂമോടുകൂടിയ ലൈബ്രറി
** കൗൺസലിംഗ് സേവനം
** സമ്പൂർണ്ണ കായികക്ഷമതാ പരിപാടി
** സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, ശിൽപ്പശാലകൾ
** കാര്യക്ഷമമായ രക്ഷകർതൃസംഘടന
** സുശക്തമായ പൂർവ്വ വിദ്യാർത്ഥി സംഘടന
** Communicative English classes
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമികവും ഭൗതികവുമായ സ്കൂളിൻെറ വികസനം ലക്ഷ്യമിട്ടു കൊണ്ടുളള പ്രവർത്തനങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്നു.സ്കൂളിലെ എസ്എംസി, പിടിഎ കമ്മിററികളുടെ സഹകരണത്തോടെ പ്രവേശനോത്സവം, വിവിധ ദിനാചരണൾ, ഓണം, ക്രിസ്തുമസ് ആഘോഷങ്ങൾ സ്കൂൾ വാർഷികം എന്നിവ വളരെ ഭംഗിയായി നടത്തുന്നു. സ്കൂളിൽ നടത്തിവരുന്ന ബോധവൽക്കരണ ക്ലാസുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ, ക്ലാസ് പിടിഎ തുടങ്ങിയവയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും, കെഎസ്ഇബി, പോലീസ് എന്നീ ഡിപ്പാർട്ട്മെൻറുകളുടെയും സഹകരണവും രക്ഷകർത്തൃ പങ്കാളിത്തവും ലഭിക്കുന്നുണ്ട്. പുതിയ പദ്ധതിയെക്കുറിച്ചും പഠനപ്രവർത്തനങ്ങളെക്കുറിച്ചുളള രക്ഷിതാക്കളുടെ ധാരണക്കുറവ്, വീടുകളിലെ സാഹചര്യം എന്നിവ കുട്ടികളുടെ പഠനപുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നു. പഠന പ്രവർത്തനങ്ങളോടൊപ്പം നിരവധി പാഠ്യേതരപ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു **പഠനയാത്ര/ വിനോദയാത്ര ** ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി **വായനാവാരം ** ഉച്ചഭക്ഷണ വിതരണം **സ്കൂൾകലോൽസവം ** ശാസ്ത്രമേളകൾ കായികേമള �� ദിനാേഘാഷങ്ങൾ -പരിസ്ഥിതി ദിനം- അധ്യാപകദിനം- കർഷകദിനം- സ്വാതന്ത്ര്യദിനം ** ഓണാേഘാഷവും ക്രിസ്മസ് കരോൾ ട്രീയും **ബോധവൽക്കരണ ക്ലാസ്സുകൾ ** ഹരിതകേരളം ** സ്വയം പ്രതിരോധ പരിശീലനം ** സ്കൂൾ വാർഷികം ** നിയമ പഠനക്ലാസ്സ്
മാനേജ്മെന്റ്
|}
വഴികാട്ടി
|
<
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29053
- 1970ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അടിമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
