ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം എൽ പി എസ് കണ്ണങ്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{prettyurl| }} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| }}
{{prettyurl|GMLPS KANNANKAI }}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=  
{{Infobox School
| വിദ്യാഭ്യാസ ജില്ല=  
|സ്ഥലപ്പേര്=തൂണേരി
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=16603
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=
|വിക്കിഡാറ്റ ക്യു ഐഡി=Q64553386
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32041200109
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1892
| ഉപ ജില്ല=  
|സ്കൂൾ വിലാസം=തൂണേരി
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=തൂണേരി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673505
| പഠന വിഭാഗങ്ങള്‍1=
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ ഇമെയിൽ=gmlpskannankai@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=htt./
| മാദ്ധ്യമം=  
|ഉപജില്ല=നാദാപുരം
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =തുണേരി
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=വടകര
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=നാദാപുരം
| പ്രധാന അദ്ധ്യാപകന്‍=
|താലൂക്ക്=വടകര
| പി.ടി.. പ്രസിഡണ്ട്=
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
| സ്കൂള്‍ ചിത്രം=  
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ANANDASEELAN RN
|പി.ടി.. പ്രസിഡണ്ട്=DHANYA
|എം.പി.ടി.എ. പ്രസിഡണ്ട്=Rajila KV
|സ്കൂൾ ചിത്രം= Kannankai gmlps.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ തൂണേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ കണ്ണങ്കൈ


==ചരിത്രം==
== ചരിത്രം ==
തൂണേരി ഗ്രാമപ‍ഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഏക സർക്കാർവിദ്യാലയമാമണ്കണ്ണ‍ങ്കൈ ഗവ.എം.എൽ.പി. സ്കൂൾ.
തൂണേരി അങ്ങാടിയിൽനിന്ന് 650മീ. തെക്കുഭാഗത്തായിസ്ഥിതിചെയ്യുന്നു.17സെൻറ് സ്ഥലത്തുള്ള കെട്ടിടത്തിൽ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി,
കംപ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഇത് പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും അന്ന് ഈ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്ന കോട്ടോള്ളതില് കുഞ്ഞബ്ദുള്ളമാസ്റ്റർ സംഭാവന ചെയ്ത 17സെൻറ് സ്ഥലത്ത് സ്കുൾ കെട്ടിടം സ്ഥീപിക്കുകയും ചെയ്തു. ബോർഡ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന  ഇത് പിന്നീട് കണ്ണങ്കൈ  ഗവ. മാപ്പിള എൽപി സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു.  ഒരു കാലത്ത് മുടവന്തേരി ,തൂണേരി ,വെള്ളൂര്, കോട്ടേമ്പ്രം തുട‍ങ്ങിയ ദേശങ്ങളിലെ ആളുകൾക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ആദ്യകാലത്ത് അഞ്ചാം ക്ളാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ കേരളാ വിദ്യാഭാസ ചട്ടം നിലവിൽ വന്നതോടെ അഞ്ചാം ക്ളാസ്സ് ഒഴിവാക്കപ്പെട്ടു.
                                       


*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==എ.കുഞ്ഞികൃഷ്ണൻമാസ്റ്റർ സി കെ രാധാകൃഷ്ണൻ  രാജീവൻമാസ്റ്റർ പി സി മൊയ്തുമാസ്റ്റർ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#കോട്ടോള്ളതിൽ കുുഞ്ഞബ്ദുള്ളമാസ്റ്റർ
#എം, കെ. ഗോപാലൻനമ്പ്യാർ
#ടി. അബ്ദുള്ളമാസ്റ്റർ  കെ. കെ.കുഞ്ഞിരാമൻമാസ്റ്റർ  പി കെ,പ്രേമനാഥൻ
'''''നിലവിലുളള അദ്ധ്യാപകർ'''''


==ഭൗതികസൗകരൃങ്ങൾ==
1.വിജിഷ .പി.പി


==മികവുകൾ==
2.സുനിജ.വൈ.എം
....................................................
==ദിനാചരണങ്ങൾ==
........................................................
==അദ്ധ്യാപകർ==


3.ഹരിത.എൻ.കെ


==ക്ളബുകൾ==
4.നജ്മ.ടി
==ഇംഗ്ലീഷ് ക്ലബ്ബ്===
== നേട്ടങ്ങൾ ==
===ഗണിത ക്ലബ്ബ്===
തൂണേരി പ‍ഞ്ചായത്ത് വിദ്യാഭ്യാസ സമിതി നടത്തിയ മത്സരപരീക്ഷയിൽ 2കുട്ടികൾ സ്കോളർഷിപ്പ് നേടി. ഉപജില്ലാ കലാമേളയിൽ  കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് നസീഫ് ഇർഷാദ് എന്ന കുട്ടിയായിരുന്നു. ഉപജില്ലാശാസ്ത്രമേളയിൽ സയൻസ് ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി. 2016-17വർഷത്തെ ശാസ്ത്രമേളയിൽ  ലഘുപരീക്ഷണത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചു.ജില്ലാതലത്തിൽ എ ഗ്രേഡും ലഭിച്ചു
===ഹെൽത്ത് ക്ളബ്===
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
===ഹരിതപരിസ്ഥിതി ക്ളബ്===
ഇർഫാന പി കെ കാലിക്കറ്റ് യൂനിവെഴ്സിറ്റി ബീ എ ഉർദുവിനും എംഎ എൻറ്റ്രൻസ് പരീക്ഷ്യ്ക്കും ഒന്നാം റാംങ്ക് നേടിയ കുട്ടി.
 
#
[[പ്രമാണം]]
#
 
===ഹിന്ദി ക്ളബ്===
 
===സാമൂഹൃശാസ്ത്ര ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.7090091|lon=75.6332888 |zoom=16|width=800|height=400|marker=yes}}

11:57, 14 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് കണ്ണങ്കൈ
വിലാസം
തൂണേരി

തൂണേരി പി.ഒ.
,
673505
,
കോഴിക്കോട് ജില്ല
സ്ഥാപിതം1892
വിവരങ്ങൾ
ഇമെയിൽgmlpskannankai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16603 (സമേതം)
യുഡൈസ് കോഡ്32041200109
വിക്കിഡാറ്റQ64553386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംതുണേരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻANANDASEELAN RN
പി.ടി.എ. പ്രസിഡണ്ട്DHANYA
എം.പി.ടി.എ. പ്രസിഡണ്ട്Rajila KV
അവസാനം തിരുത്തിയത്
14-02-2025Schoolwikihelpdesk


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരം ഉപജില്ലയിലെ തൂണേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.എൽ.പി.സ്കൂൾ കണ്ണങ്കൈ

ചരിത്രം

തൂണേരി ഗ്രാമപ‍ഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഏക സർക്കാർവിദ്യാലയമാമണ്കണ്ണ‍ങ്കൈ ഗവ.എം.എൽ.പി. സ്കൂൾ. തൂണേരി അങ്ങാടിയിൽനിന്ന് 650മീ. തെക്കുഭാഗത്തായിസ്ഥിതിചെയ്യുന്നു.17സെൻറ് സ്ഥലത്തുള്ള കെട്ടിടത്തിൽ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി, കംപ്യൂട്ടർ റൂം എന്നിവ പ്രവർത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഇത് പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും അന്ന് ഈ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്ന കോട്ടോള്ളതില് കുഞ്ഞബ്ദുള്ളമാസ്റ്റർ സംഭാവന ചെയ്ത 17സെൻറ് സ്ഥലത്ത് സ്കുൾ കെട്ടിടം സ്ഥീപിക്കുകയും ചെയ്തു. ബോർഡ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇത് പിന്നീട് കണ്ണങ്കൈ ഗവ. മാപ്പിള എൽപി സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഒരു കാലത്ത് മുടവന്തേരി ,തൂണേരി ,വെള്ളൂര്, കോട്ടേമ്പ്രം തുട‍ങ്ങിയ ദേശങ്ങളിലെ ആളുകൾക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.ആദ്യകാലത്ത് അഞ്ചാം ക്ളാസ്സുവരെ ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ കേരളാ വിദ്യാഭാസ ചട്ടം നിലവിൽ വന്നതോടെ അഞ്ചാം ക്ളാസ്സ് ഒഴിവാക്കപ്പെട്ടു.


== മുൻ സാരഥികൾ ==എ.കുഞ്ഞികൃഷ്ണൻമാസ്റ്റർ സി കെ രാധാകൃഷ്ണൻ രാജീവൻമാസ്റ്റർ പി സി മൊയ്തുമാസ്റ്റർ സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കോട്ടോള്ളതിൽ കുുഞ്ഞബ്ദുള്ളമാസ്റ്റർ
  2. എം, കെ. ഗോപാലൻനമ്പ്യാർ
  3. ടി. അബ്ദുള്ളമാസ്റ്റർ കെ. കെ.കുഞ്ഞിരാമൻമാസ്റ്റർ പി കെ,പ്രേമനാഥൻ

നിലവിലുളള അദ്ധ്യാപകർ

1.വിജിഷ .പി.പി

2.സുനിജ.വൈ.എം

3.ഹരിത.എൻ.കെ

4.നജ്മ.ടി

നേട്ടങ്ങൾ

തൂണേരി പ‍ഞ്ചായത്ത് വിദ്യാഭ്യാസ സമിതി നടത്തിയ മത്സരപരീക്ഷയിൽ 2കുട്ടികൾ സ്കോളർഷിപ്പ് നേടി. ഉപജില്ലാ കലാമേളയിൽ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് നസീഫ് ഇർഷാദ് എന്ന കുട്ടിയായിരുന്നു. ഉപജില്ലാശാസ്ത്രമേളയിൽ സയൻസ് ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി. 2016-17വർഷത്തെ ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചു.ജില്ലാതലത്തിൽ എ ഗ്രേഡും ലഭിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇർഫാന പി കെ കാലിക്കറ്റ് യൂനിവെഴ്സിറ്റി ബീ എ ഉർദുവിനും എംഎ എൻറ്റ്രൻസ് പരീക്ഷ്യ്ക്കും ഒന്നാം റാംങ്ക് നേടിയ കുട്ടി.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കണ്ണങ്കൈ&oldid=2645172" എന്ന താളിൽനിന്ന് ശേഖരിച്ചത്