"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
No edit summary
44003 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
21) ജീവൻ എസ് ദാസ്
21) ജീവൻ എസ് ദാസ്


22) ജോവാൻ ജോസ്
22) ജോവാൻ ജോസ്  


23) ജൂലീ ജെ
23) ജൂലീ ജെ
വരി 213: വരി 213:
2023-26 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് 2025 ജനുവരി 3-ാം തീയതി രാവിലെ 9 മണിക്ക്  ചേർന്നു. ഈ മീറ്റിംഗിൽ, കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികൾ ശേഖരിക്കുന്നതിനെ കുറിച്ചും  ഡിജിറ്റൽ രൂപത്തിലാക്കുന്നതിനെ കുറിച്ചും  ചർച്ച ചെയ്തു. അതിൻ്റെ ചുമതല വിദ്യാർത്ഥികൾക്ക് നൽകി . മാഗസിൻ ജനുവരി മാസം തന്നെ പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിച്ചു .
2023-26 ബാച്ചിന്റെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഒരു മീറ്റിംഗ് 2025 ജനുവരി 3-ാം തീയതി രാവിലെ 9 മണിക്ക്  ചേർന്നു. ഈ മീറ്റിംഗിൽ, കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികൾ ശേഖരിക്കുന്നതിനെ കുറിച്ചും  ഡിജിറ്റൽ രൂപത്തിലാക്കുന്നതിനെ കുറിച്ചും  ചർച്ച ചെയ്തു. അതിൻ്റെ ചുമതല വിദ്യാർത്ഥികൾക്ക് നൽകി . മാഗസിൻ ജനുവരി മാസം തന്നെ പ്രസിദ്ധീകരിക്കണം എന്ന് തീരുമാനിച്ചു .


വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും സർഗാത്മക സൃഷ്ടികളായ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഈ ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്തുന്നതിലേക്കായി . സ്റ്റുഡന്റ് ചീഫ് എഡിറ്ററായി എബിറ്റോയെ നിയമിച്ചു. കൂടാതെ, 12 അംഗങ്ങളുള്ള ഒരു എഡിറ്റോറിയൽ ബോർഡും രൂപീകരിച്ചു.
വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും സർഗാത്മക സൃഷ്ടികളായ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഈ ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്തുന്നതിലേക്കായി . സ്റ്റുഡന്റ് ചീഫ് എഡിറ്ററായി എബിറ്റോയെ നിയമിച്ചു. ഡെപ്യുട്ടി എഡിറ്ററായി ജോവാൻ ജോസിനെ നിയമിച്ചു. കൂടാതെ, 12 അംഗങ്ങളുള്ള ഒരു എഡിറ്റോറിയൽ ബോർഡും രൂപീകരിച്ചു.
 
== '''[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-26/ഡിജിറ്റൽ മാഗസിൻ പ്രകാശനം|ഡിജിറ്റൽ മാഗസിൻ പ്രകാശനം]]''' ==
ഋതുരംഗ് ' പ്രകാശനം ചെയ്തു.
 
വിരാലി വിമലഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ ഏറെ നാളത്തെ പ്രയത്നത്തിൻ്റെ ഫലമായി 2024 - 25 അധ്യയന വർഷത്തിലെ ഡിജിറ്റൽ മാഗസിൻ' ഋതുരംഗ് ' പ്രകാശനം ചെയ്തു . 2025 ഫെബ്രുവരി 12 ന് വൈകുന്നേരം 4.00 മണിക്ക് നടന്ന ചടങ്ങിൽ പ്രഥാനാഥ്യാപിക സിസ്റ്റർ ഐഫിൻ മേരി പ്രകാശന കർമ്മം നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മ അനുദിനം വളർന്നു കൊണ്ടിരിക്കുകയാണെന്നും സ്കൂളിലെ മറ്റ് സംഘടനകളെക്കാളും ലിറ്റിൽ കൈറ്റ്സ് കൂട്ടായ്മയുടെ സേവനങ്ങൾ അഭിനന്ദനാർഹമാണെന്നും സിസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മാഗസിൻ്റെ  കവർ പേജ് സിസ്റ്റർ അനാഛാദനം ചെയ്തു. മാഗസിൻ്റെ പേരും    അർത്ഥവും  സീനിയർ അസിസ്റ്റന്റും കൈറ്റ് മിസ്ട്രസ്സുമായ ശ്രീമതി ജോളി ടീച്ചർ ഔദ്യോഗികമായി  പ്രഖ്യാപിച്ചു. ചടങ്ങിന് ലിറ്റിൽ കൈറ്റ്സ്  ലീഡറും മാഗസിൻ എഡിറ്ററുമായ എബിറ്റോ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കൈറ്റ് മാസ്റ്റർമാരായ സൗമ്യ ടീച്ചർ , സാം സാർ എന്നിവർ സന്നിഹിതരായിരുന്നു.  മെമി എല്ലാവർക്കും നന്ദി പറഞ്ഞു.   എല്ലാ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.