"സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) അക്ഷരതെറ്റ് |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St.GEORGE HS, Kizhavalloor}} | ||
{{PHSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കിഴവള്ളൂർ | |സ്ഥലപ്പേര്=കിഴവള്ളൂർ | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38034 | |സ്കൂൾ കോഡ്=38034 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1929 | |വിക്കിഡാറ്റ ക്യു ഐഡി=Q87595890 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120300317 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം=1 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=6 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1929 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=സെന്റ്.ജോർജസ്.എച്ച് .എസ് | ||
| | |പോസ്റ്റോഫീസ്=ഇളകൊള്ളൂർ | ||
| | |പിൻ കോഡ്=689691 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04682 2341708 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=stgeogekizhavalloor@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കോന്നി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കോന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കോന്നി | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=കോന്നി | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=143 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=163 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=306 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെസ്സി ഇടുക്കുള | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് ഏബ്രഹാം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി ബേബി | |||
|സ്കൂൾ ചിത്രം=പ്രമാണം:38034 Photo.png| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''1929 ൽകിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങളുടേയും നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും സഹായ സഹകരണങ്ങളോട് പരിശുദ്ധ കാതോലിക്കാ ബാവ മാനേജരായി ഇവിടെ ഒരു മലയാളം പ്രൈമറി സ്കൂൾ ആരംഭിച്ചപ്പോൾ പൂവണിഞ്ഞത് അനേകരുടെ ചിരകാല സ്വപ്നമായിരുന്നു.1937-ൽ പുണ്യ ശ്ളോകനും ഭാഗ്യ സ്മരണാർഹനുമായ പുത്തൻകാവിൽ കൊച്ചു തിരുമേനി സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.1942-ൽ ഇതൊരു മിഡിൽ സ്കൂളായി.പുത്തൻകാവിൽ തിരുമേനിക്കു ശേഷം തുമ്പമൺ ഭദ്രാസനധിപനായിരുന്ന ദാനിയേൽ മാർ പീലക്സീനോക്സ് തിരുമേനി സ്കൂളിന്റെ മാനേജരായിരുന്നു.1984-ൽ വെ.റവ. എം.റ്റി.ജോസഫ് കോറെപ്പിസ്കോപ്പ ഹെഡ് മാസ്റ്ററായിരിക്കുമ്പോൾ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.''' | |||
== ചരിത്രം == | == ചരിത്രം == | ||
പ്രകൃതി രമണീയത തുളുമ്പി നിൽക്കുന്ന മലയോര ഗ്രാമപ്രദേശമായ ഇളകൊള്ളൂരിലെ നാനാജാതി മതസ്ഥരും സാധാരണക്കാരുമായ കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പിഞ്ചോമനകളുടെ ശ്രേയസ്സിന് നിദാനമായി തീർന്ന സെൻ്റ് ജോർജ്ജസ് ഹൈസ്കൂൾ എന്ന സരസ്വതീ ക്ഷേത്രം 1929-ൽ പരശുദ്ധ ഗീവർഗ്ഗീസ് പുണ്യവാളൻ്റെ നാമധേയത്തിൽ സ്ഥാപിതമായി. സെൻ്റ് പീറ്റേഴ്സ് മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രാരംഭ ഘട്ടത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. തുടർന്നുള്ള വർഷങ്ങളിൽ ഈ കലാലയം മൂന്നും നാലും ക്ലാസ്സുകളായി എൽ.പി സ്കൂളായി പരിണമിച്ചു. വടക്ക് അച്ചൻകോവിലാറിൻ്റെ പാദസ്പർശമേറ്റും തെക്ക് മൂവാറ്റുപുഴ പുനലൂർ ഹൈവെയുടെ ഓരം ചേർന്നും കിടക്കുന്ന ഈ മനോഹര വിദ്യാലയം പുത്തൻകാവ് കൊച്ചു തിരുമേനിയുടെ പരിലാളനയിൽ ഉയർച്ച പ്രാപിച്ചു. ആ കാലഘട്ടത്തിൽ അന്നത്തെ പ്രൈമറി സ്കൂളിനോട് ചേർന്ന് ഒരു ലോവർ ടൈയിനിംഗ് സ്കൂൾ പ്രവർത്തിച്ചിരുന്നു. പിന്നീട് അത് മാറ്റപ്പെട്ടു. തുടർന്ന് തുമ്പമൺ ഭദ്രാസനാധിപനായ നി.വ.ദി.ശ്രീേ ദാനിയേൽ മാർ ഫിലക്സിനോസ് തിരുമേനി ഇതിൻ്റെ മനേജരായി അവരോധിക്കപ്പെട്ടു, അനന്തരം അഞ്ചും ആറും പിന്നീട് ഏഴും ക്ലാസ്സുകളായി സെൻ്റ് ജോർജ്ജ് യു.പി സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു. എൽ.പിയും യു.പിയും ചേർന്ന് ഒരു ഹെഡ്മാസ്റ്ററുടെ ചുമതലയിലായി.പിന്നീട് റവ.ഫാ എം.ടി ജോസഫ് കോർ എപ്പിസ്‌കോപ്പയുടെ ശ്രമഫലമായി ഈ കലാലയം ഹൈസ്കൂളായി മാറി. | |||
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കോന്നി ബ്ലോക്ക് ഓഫീസിനും ഇളകൊള്ളൂർ പോസ്റ്റോഫീസിനും സമീപത്തായി ഈ മനോഹര വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഇളകൊള്ളൂർ അമ്പലം, സെൻ്റ് പീറ്റേഴ്സ് പള്ളി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മന്നം ഐ.ടി.ഐ എന്നിവ ഇതിന് അടുത്തായി സ്ഥിതി ചെയ്യുന്നു. കാതോലിക്കേറ്റ് എം.ഡി സ്കൂളിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നാനാജാതി മതസ്ഥരായ കുട്ടികൾ വിദ്യാഭ്യാസം നടത്തി വരുന്നു. ഇപ്പോൾ ഇതിൻ്റെ മനേജരായി എച്ച്.ജി.ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്ത നേതൃത്വം നൽകിവരുന്നു. നവതിയുടെ നിറവിൽ ഉയർച്ചയുടെ പടവുകൾ ഉയർത്തിയപ്പോഴും ഇനിയും കാതങ്ങൾ പിന്നിടേണം എന്ന ദൗത്യ ചിന്ത ഞങ്ങളെ കർമ്മോത്സുകരാക്കുന്നു. | |||
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ പ്രമാടം ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ കോന്നി ബ്ലോക്ക് ഓഫീസിനും ഇളകൊള്ളൂർ പോസ്റ്റോഫീസിനും സമീപത്തായി ഈ മനോഹര വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഇളകൊള്ളൂർ അമ്പലം, സെൻ്റ് പീറ്റേഴ്സ് പള്ളി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മന്നം ഐ.ടി.ഐ എന്നിവ | |||
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയമാണിത്. തുടർച്ചയായി നൂറ് ശതമാനം വിജയം കൈവരിക്കുന്ന ഈ വിദ്യാലയം മധ്യകേരളത്തിലെ . ഒരു മാതൃകാ വിദ്യാലയമായി പരക്കെ അറിയപ്പെടുന്നു. അധ്യപകരുടേയും, രക്ഷിതാക്കളുടേയും, വിദ്യാത്ഥികളുടേയും കഠിന പ്രേത്നത്തിൻ്റെ ഫലമായി ഈ സ്കൂൾ കിഴവള്ളൂരിൽ ഒരു മണിദീപമായി ശോഭിക്കുന്നു. | പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയമാണിത്. തുടർച്ചയായി നൂറ് ശതമാനം വിജയം കൈവരിക്കുന്ന ഈ വിദ്യാലയം മധ്യകേരളത്തിലെ . ഒരു മാതൃകാ വിദ്യാലയമായി പരക്കെ അറിയപ്പെടുന്നു. അധ്യപകരുടേയും, രക്ഷിതാക്കളുടേയും, വിദ്യാത്ഥികളുടേയും കഠിന പ്രേത്നത്തിൻ്റെ ഫലമായി ഈ സ്കൂൾ കിഴവള്ളൂരിൽ ഒരു മണിദീപമായി ശോഭിക്കുന്നു. | ||
| വരി 134: | വരി 162: | ||
* '''ശ്രീ ജേക്കബ് ജോൺ''' | * '''ശ്രീ ജേക്കബ് ജോൺ''' | ||
== '''2020-21 അധ്യയന വർഷത്തെ അധ്യാപകരും അനധ്യാപകരും''' == | |||
'''2020-21 അധ്യയന വർഷത്തെ അധ്യാപകരും | |||
* '''ഷാന്റി മാത്യു(എച്ച്.എം)''' | * '''ഷാന്റി മാത്യു(എച്ച്.എം)''' | ||
* '''ജെസ്സി ഇടിക്കുള''' | * '''ജെസ്സി ഇടിക്കുള''' | ||
| വരി 160: | വരി 184: | ||
* '''വർഗീസ് ജോൺ''' | * '''വർഗീസ് ജോൺ''' | ||
* '''ജോർജ് വർഗീസ്''' | * '''ജോർജ് വർഗീസ്''' | ||
== ക്ലബ്ബുകൾ == | |||
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
==== ജൂനിയർ റെഡ് ക്രോസ് ==== | |||
ജൂനിയർ റെഡ്ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.40 കുട്ടികൾ ഇതിൽ അംഗങ്ങളായിരിക്കുന്നു .വിവിധ സേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുക, കുട്ടികളെ സേവന മനോഭാവമുള്ള പൗരന്മാരായി വളർത്തിയെടുക്കുക ഇവയാണ് ഈ സംഘടന ലക്ഷ്യമിടുന്നത് .കുട്ടികളുടെ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബ് നേതൃത്വം നൽകുന്നു. അച്ചടക്ക ശീലം വളർത്തുന്നതിൽ അവർ പ്രത്യേകശ്രദ്ധ നൽകി വരുന്നു. | |||
==== ലിറ്റിൽ കൈറ്റ്സ് ==== | |||
മാറുന്ന കാലഘട്ടത്തിനനുസരിച്ച് കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ കഴിവുള്ളവരാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെ 2017-18 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.4പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ജൂനിയർ റെഡ്ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.40 കുട്ടികൾ ഇതിൽ അംഗങ്ങളായിരിക്കുന്നു .വിവിധ സേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുക, കുട്ടികളെ സേവന മനോഭാവമുള്ള പൗരന്മാരായി വളർത്തിയെടുക്കുക ഇവയാണ് ഈ സംഘടന ലക്ഷ്യമിടുന്നത് .കുട്ടികളുടെ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ഈ ക്ലബ്ബ് നേതൃത്വം നൽകുന്നു. അച്ചടക്ക ശീലം വളർത്തുന്നതിൽ അവർ പ്രത്യേകശ്രദ്ധ നൽകി വരുന്നു.0 കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. അനിമേഷൻ, | |||
പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നൽകി വരുന്നു.സ്കൂൾ തല ഡിജിറ്റൽ പ്രവർത്തനങ്ങളിൽ അംഗങ്ങൾ നേതൃത്വം നൽകുന്നു. കഴിഞ്ഞ വർഷം 19 കുട്ടികൾ A ഗ്രേഡിന് അർഹരായി. | |||
==== വിദ്യാരംഗം കലാ സാഹിത്യ വേദി ==== | |||
കുട്ടികളിലെ കലാപരവും സാഹിത്യ പരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനും വിദ്യാരംഗം കലാ സാഹിത്യ വേദി ശ്രദ്ധേയമായ പങ്കുവഹിക്കുന്നു. വായനാദിനം ,ബഷീർ ജന്മദിനം തുടങ്ങിയ ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു.കേരളപ്പിറവി ദിനത്തിൽ 'മലയാള ഭാഷാ മരം' നിർമ്മിച്ചത് എല്ലാവരിലും കൗതുകമുണർത്തി. ഉപജില്ലാ തല അഭിനയ, ചിത്രരചനാ ശില്പശാലയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.സബ് ജില്ലാ തലത്തിൽ സംഘടിപ്പിച്ച ചെറുകഥാ ശില്പശാലയിൽ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.'വിദ്യാലയം പ്രതിഭകളിലേയ്ക്ക് ' എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സംഗീത, സാഹിത്യ,ശില്പ നിർമ്മാണമേഖലകളിൽ പ്രഗത്ഭരായ വ്യക്തികളുടെ ഭവനം സന്ദർശിച്ച് അഭിമുഖം നടത്തുകയും ആദരിക്കുകയും ചെയ്തു. ക്ലാസ്സ് തലത്തിൽ നടത്തുന്ന വിദ്യാരംഗം മീറ്റിംഗുകളിൽ കുട്ടികൾക്ക് അവരുടെ സർഗാത്മകത പ്രകടിപ്പിക്കുന്നതിനും വളർത്തുന്നതിനും അവസരം ലഭിക്കുന്നു . | |||
==== ഇംഗ്ലീഷ് ക്ലബ്ബ് ==== | |||
ഇംഗ്ലീഷ് ഭാഷയുടെ സൗന്ദര്യ വും പ്രയോഗ ഭംഗിയും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് .സംഭാഷണങ്ങൾ ,കഥകൾ ,നാടകം ഇവയുടെ അവതരണത്തിന് അവസരങ്ങൾ നൽകുന്നു. പ്രമുഖരായ ഇംഗ്ലീഷ് സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും പരിചയപ്പെടുന്നതിനനുയോജ്യമായ പ്രവർത്തനങ്ങൾ കുട്ടികളവതരിപ്പിക്കുന്നു. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. | |||
==== സയൻസ് ക്ലബ്ബ് ==== | |||
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ക്ലബ്ബ് നടത്തി വരുന്നു.പ്രധാന ശാസ്ത്ര ദിനങ്ങൾ വൈവിധ്യമുള്ള പ്രവർത്തനങ്ങളിലൂടെ ആചരിക്കുന്നു. ജൂലൈ 21 മുതൽ 28 വരെ ചാന്ദ്ര വാരാചരണം നടത്തി. ശാസ്ത്ര മാസിക വായനക്കുറിപ്പ്, ചാന്ദ്രദിന ക്വിസ് ഇവ നടത്തി.സ്കൂൾ തലത്തിൽ ശാസ്ത്രമേള നടത്തുകയും അതിൽ വിജയികളായവർ സബ് ജില്ല, ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനർഹരാവുകയും ചെയ്തു. സയൻസ് പാർക്കിന്റെ ക്രമീകരണവും പരിപാലനവും ക്ലബംഗങ്ങൾ നടത്തി വരുന്നു. | |||
==== ഗണിത ശാസ്ത്ര ക്ലബ്ബ് ==== | |||
ഗണിതത്തിന്റെ സങ്കീർണ്ണതകൾ ലളിതവത്ക്കരിക്കുന്നതിനും ഗണിതം മധുരമായി കുട്ടികളിലെത്തിക്കുന്നതിനു മായി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ചിരിക്കുന്നു. ഗണിത ലാബിലേയ്ക്ക് വേണ്ട ഉത്പന്നങ്ങൾ ക്ലബ്ബംഗങ്ങൾ തന്നെ തയ്യാറാക്കുന്നു. | |||
സ്കൂൾ തലത്തിൽ ഗണിത മേള നടത്തുകയും അതിൽ വിജയികളായവർ സബ് ജില്ല, ജില്ലാതലത്തിലും സമ്മാനർഹരായി.ഭാസ്കരാചാര്യ സെമിനാറിൽ പങ്കെടുത്ത കുട്ടികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. | |||
==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ==== | |||
സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് വളരെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഹിരോഷിമ ദിനം, നാഗസാക്കി ദിനം, സ്വാതന്ത്യദിനം മുതലായ ദിനാചരണങ്ങൾ നടത്തുന്നതിന് ഈ ക്ലബ്ബ് മുൻകൈയ്യെടുക്കുന്നു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള ചരിത്ര ക്വിസ് മത്സരം നടത്തി.സ്കൂൾ തല സാമൂഹ്യ ശാസ്ത്ര മേളയും പുരാവസ്തു പ്രദർശനവും നടത്തി.ക്ലബ്ബംഗങ്ങളായ കുട്ടികൾ സ്കൂൾ ഭരണഘടന തയ്യാറാക്കിയത് ശ്രദ്ധേയമായി . | |||
==== പരിസ്ഥിതി ക്ലബ്ബ് ==== | |||
പ്രകൃതിയുടെ ഹരിതാഭ നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത പുതുതലമുറയെ ബോധ്യപ്പെടുത്തുന്ന ധാരാളം പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.പ്ലാസ്റ്റിക് രഹിത വിദ്യാലയമായി മാറ്റുന്നതിന് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സഹായകരമായി .'എന്റെ പിറന്നാൾമരം' പദ്ധതി വിജയകരമായി നടത്തി വരുന്നു. കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറിത്തോട്ട നിർമ്മാണം പൂന്തോട്ട നിർമ്മാണം ഇവ ചെയ്തു വരുന്നു. | |||
==== ലഹരി വിമുക്തി ക്ലബ്ബ് ==== | |||
'എന്റെ വീട് - എന്റെ ഗ്രാമം ലഹരിമുക്തം' എന്ന ലക്ഷ്യത്തോടെ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, ലഹരി വിരുദ്ധ പ്രതിജ്ഞ ,ലഹരി വിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.വീടുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു.കഴിഞ്ഞ വർഷം മാതാപിതാക്കൾക്കും കുട്ടികൾക്കുമായി രണ്ടു മണിക്കൂർ നീണ്ട് നിന്ന ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. | |||
==== റോഡ് സുരക്ഷാ ക്ലബ്ബ് ==== | |||
യാത്ര ചെയ്തു വരുന്ന കുട്ടികളുടെ സുരക്ഷ സ്കൂളിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. റോഡ് സുരക്ഷാമാർഗ്ഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവത്ക്കരണം നൽകുന്നതിനായി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. | |||
==== പാർലമെന്ററി ലിറ്ററസി ക്ലബ്ബ് ==== | |||
ജനാധിപത്യത്തെക്കറിച്ചും അതിന്റെ ശരിയായ നടത്തിപ്പിനെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 8, 9 ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി പാർലമെൻററി ലിറ്ററസി ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ട ക്രമീകരണങ്ങൾ ഈ ക്ലബ്ബ് ചെയ്തു വരുന്നു. | |||
==== ഹെൽത്ത് ക്ലബ്ബ് ==== | |||
കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വളരെ സഹായകരമാണ്. പഞ്ചായത്തുതലത്തിൽ 'സ്റ്റുഡന്റ്സ് ഡോക്ടർ ' പരിശീലനം നേടിയ 4 കുട്ടികൾ വിദ്യാർത്ഥികൾക്ക് വേണ്ട ആരോഗ്യപരിപാലന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി വരുന്നു.' ലോക കൈ കഴുകൽ ദിനം' ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.ആരോഗ്യ വകുപ്പിന്റെ അയൺ ഗുളികകളുടെ വിതരണം എല്ലാ ആഴ്ചയിലും ഈ ക്ലബ്ബംഗങ്ങൾ നടത്തി വരുന്നു. ബ്ലോക്ക് പഞ്ചായത്ത് നൽകിയ വെൻഡിംഗ് മെഷീൻ, ഇൻസിലേറ്റർ ഇവയുടെ സുഗമമായ പ്രവർത്തനം ഈ ക്ലബ്ബ് ഉറപ്പു വരുത്തുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഴ്ചയിൽ ഒരിക്കൽ ഡ്രൈഡേ ആചരിച്ചുവരുന്നു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *George Varghese I P S ഇടുക്കി ഡിസ്ട്രിക്റ്റ് പോലീസ് ചീഫ് ആയിരിക്കവേ 37 വർഷത്തെ സേവനം പൂർത്തിയാക്കി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. | ||
* | *Vinod Elakolloor സാഹിത്യകാരൻ, മാധ്യമ പ്രവർത്തകൻ. കേരള കൗമുദിയിൽ സബ് എഡിറ്റർ ആയി സേവനം ചെയ്യുന്നു. പ്രധാന കൃതികൾ - ഉലഹന്നാൻ എന്ന മെലിഞ്ഞ ചെറുപ്പക്കാരൻ (കഥകൾ), ശബരിമല വിവാദങ്ങൾ മലകയറുന്നു , രഞ്‌ജിനി ഹരിദാസ് വീണ വായിക്കുന്നു (ലേഖനങ്ങൾ), വിലാപങ്ങളുടെ വിരുന്നു മേശ, ഏദൻ, വിധവയുടെ വീട്ടിലെ ഒളിക്യാമറ (നോവൽ). | ||
* | *Alex K Paul ചലച്ചിത്ര പിന്നണി ഗായകൻ, ഗാനരചയിതാവ് , സോംഗ് കംബോസർ എന്നീ നിലകളിൽ തുടർന്നു | ||
* | *Dr Rajeev Rajan തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ വിഭാഗത്തിൽ അസി.പ്രഫസറായി ജോലി ചെയ്യുന്നു. മദ്രാസ് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| | |||
{| | {{Slippymap|lat=9.246224|lon=76.831944|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||