"സെന്റ് ഏൻസ് ജി എച്ച് എസ് എടത്തിരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 91: | വരി 91: | ||
[[പ്രമാണം:24065 ECO.jpg|ലഘുചിത്രം]] | [[പ്രമാണം:24065 ECO.jpg|ലഘുചിത്രം]] | ||
'''കൃഷിയെയും മണ്ണിനെയും സ്നേഹിക്കുന്നതിനും വിദ്യാലയത്തിലും വീട്ടിലും കൃഷിക്ക് പ്രാധാന്യം നൽകുന്നതിനുമായി വിദ്യാലയത്തിന്റെ പരിസരത്തുള്ള കൃഷിസ്ഥലം കാണുന്നതിനായി പരിസ്ഥിതി അംഗങ്ങൾ പോയി. വിവിധ കൃഷിസ്ഥലങ്ങൾ കാത്തുസൂക്ഷിക്കുന്നത് വഴി പച്ചക്കറികൾ കൃഷി ചെയ്യുന്നത് വഴി നമുക്കുണ്ടാകുന്ന ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കിൽ നമ്മുടെ വീട്ടിലും വിദ്യാലയത്തിലും കൃഷിയ്ക്ക് പ്രാധാന്യം നൽകണമെന്നും പരിസ്ഥിതി ക്ലബ്ബിന്റെ Incharge ആയ Sr.Aleena കുട്ടികളെ ഉദ്ബോധിപ്പിച്ചു. കൃഷിസ്ഥലത്ത് കുട്ടികൾ വിളകൾ ശേഖരിച്ചു. സ്വന്തമായി വീട്ടിൽ കൃഷി ചെയ്തു കൊണ്ട് വിഷവിമുക്തമായ പച്ചക്കറികൾ ഉണ്ടാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടാൻ ഈ Field Visit സഹായകരമായി.''' | '''കൃഷിയെയും മണ്ണിനെയും സ്നേഹിക്കുന്നതിനും വിദ്യാലയത്തിലും വീട്ടിലും കൃഷിക്ക് പ്രാധാന്യം നൽകുന്നതിനുമായി വിദ്യാലയത്തിന്റെ പരിസരത്തുള്ള കൃഷിസ്ഥലം കാണുന്നതിനായി പരിസ്ഥിതി അംഗങ്ങൾ പോയി. വിവിധ കൃഷിസ്ഥലങ്ങൾ കാത്തുസൂക്ഷിക്കുന്നത് വഴി പച്ചക്കറികൾ കൃഷി ചെയ്യുന്നത് വഴി നമുക്കുണ്ടാകുന്ന ആരോഗ്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതം നയിക്കണമെങ്കിൽ നമ്മുടെ വീട്ടിലും വിദ്യാലയത്തിലും കൃഷിയ്ക്ക് പ്രാധാന്യം നൽകണമെന്നും പരിസ്ഥിതി ക്ലബ്ബിന്റെ Incharge ആയ Sr.Aleena കുട്ടികളെ ഉദ്ബോധിപ്പിച്ചു. കൃഷിസ്ഥലത്ത് കുട്ടികൾ വിളകൾ ശേഖരിച്ചു. സ്വന്തമായി വീട്ടിൽ കൃഷി ചെയ്തു കൊണ്ട് വിഷവിമുക്തമായ പച്ചക്കറികൾ ഉണ്ടാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധ്യപ്പെടാൻ ഈ Field Visit സഹായകരമായി.''' | ||
== '''9th LK FIELD TRIP''' == | |||
[[പ്രമാണം:24065 TINKER LAB.jpg|ലഘുചിത്രം]] | |||
9th Little kites ന്റെ field trip ഏകദേശം 9.30 AM ന് ആരംഭിച്ചു. ആദ്യമായി Christ vidhyanikathan public School ലെ tinker Lab ആണ് സന്ദർശിച്ചത്. AI, Programming, Ardino, വിവിധതരം Sensors, ഇവയുടെ ഉപയോഗം എന്നിവയെ കുറിച്ചും ഇവ സൃഷ്ടിക്കുന്ന നൂതന മാറ്റങ്ങളെക്കുറിച്ചും ഷോൺ സാർ Little Kites ന് Class എടുത്തു. Infrared Thermometer, Thermal Scanning, Oximeter എന്നിവയെകുറിച്ചും അതിൽ ഉപയോഗിക്കുന്ന Sensor ന്റെ ഉപയോഗത്തെക്കുറിച്ചും വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വിവിധ sensors ഉപയോഗിച്ച് ഉണ്ടാക്കിയ ഉപകരണങ്ങൾ പരിചയപ്പെടുത്തി. അന്ധർക്ക് തടസ്സങ്ങൾ മനസ്സിലാക്കാനുള്ള ഉപകരണം, വീട്ടിൽ എത്തിയാൽ കാർഡ് കാണിക്കുമ്പോൾ വീടിന്റെ door തുറക്കുന്ന വിധം, തീയോ തടസങ്ങളോ ഉണ്ടെങ്കിൽ അറിയാനുള്ള ഉപകരണം, മഴ പെയ്യുമ്പോൾ തുണികൾ മാറ്റി ഇടാനുള്ള സംവിധാനം എല്ലാം വിശദമായി ഷോൺ സാർ കുട്ടികളെ പരിചയപ്പെടുത്തി. | |||
[[വർഗ്ഗം:24065]] | [[വർഗ്ഗം:24065]] | ||