"ജി.വി.എൽ.പി.എസ് ചിറ്റൂർ/അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
==അധ്യാപകരുടെ സൃഷ്ടികൾ== | |||
= | {| class="wikitable sortable mw-collapsible" | ||
|+ | |||
അധ്യാപകരുടെ സൃഷ്ടികൾ | |||
!ക്രമ നം !! അധ്യാപകർ !! സൃഷ്ടികൾ | |||
|- | |||
| 1 || [[ചിത്രം:21302-pavildas.jpg|thumb|100px|പവിൽദാസ്]] || '''കോവിഡ് നൽകിയ പാഠം | |||
''' | |||
വിദ്യ പകർന്നിടും കലാലയത്തിൽ | |||
ഒന്നു ഞാൻ നോക്കിടും നേരമിപ്പോൾ. | |||
വിദ്യാലയത്തിന്റെ സ്മരണകൾ തൻ | |||
നെഞ്ചിലേക്കങ്ങനെ വന്നിടുന്നു. | |||
ശൂന്യമായ്ക്കിടക്കുന്ന ക്ലാസ് മുറികളിൽ | |||
നോക്കുമ്പോൾ എൻമനം നീറിടുന്നു. | |||
മൺതരികൾ പാറുന്ന സ്കൂൾ മുറ്റത്തോ, | |||
ഒരായിരം പാഴ്ച്ചെടികൾ നിറഞ്ഞാടുന്നു. | |||
പണ്ടത്തെ കാഴ്ച്ചകൾ ഞാനോർക്കവേ, | |||
എൻഹൃദയനൊമ്പരം ആരു കേൾക്കാൻ . | |||
കൂട്ടമായ് കളിച്ചോരോ കുസൃതിക്കുരുന്നുകളും | |||
കൂട്ടിലൊതുക്കുമീ കാലഘട്ടം. | |||
ക്ലാസ്മുറിയിൽ നിറഞ്ഞാടി | |||
നിന്നോരോ കുട്ടിയും, | |||
വീടുകളിലൊതുങ്ങി കളിയാടുന്നു. | |||
എവിടെയോ കേട്ടൊരു മഹാമാരി രോഗവും | |||
വന്നിതു നമ്മുടെ പ്രിയതോഴനായ്. | |||
എന്തിനോ വേണ്ടിയോടുന്ന നമ്മളിതാ | |||
ജീവനുവേണ്ടി ഒതുങ്ങീടുന്നു. | |||
കോവിഡിലുലയുന്നു ലോകമെങ്ങും | |||
നീറുന്നു മാനുഷ ഹൃദയങ്ങളും. | |||
പണമെന്നോ ധനമെന്നോ നോക്കീടാതെ | |||
കോവിഡോ നമ്മളെ വിഴുങ്ങിടുന്നു. | |||
ഓർക്കുക പ്രകൃതിതൻ നിയമത്തിലോ? | |||
സത്യവും സ്നേഹവും നിറഞ്ഞീടുന്നു. | |||
ഓർക്കുക മാനവ ഹൃദയങ്ങളേ | |||
ധർമ്മത്തിൻ വഴി തന്നെ പാലിച്ചിടാം. | |||
ലോകമേ തറവാടായ് തോന്നീടുകിൽ | |||
മാറിടും ഈ കോവിഡ് കാലഘട്ടം. | |||
'''ഭൂമിയിലെ മാലാഖ''' | |||
അമ്മതൻ മടിത്തട്ടിലാനന്ദ വാത്സല്യം | |||
നുകരുവാൻ വന്നതിൻ മൂലമെന്തോ? | |||
ഒരു തിരിനാളത്തിൻ ജ്വാലയായ്.. മാറിടും | |||
ഈ പുണ്യ ഭൂമിയിൽ പിറന്ന നേരം. | |||
ആൺവാഴ്ച്ച കൊടികുത്തി വാഴുന്ന കാലത്ത് | |||
പെൺകൊടിയായത് ഒരു ശാപമോ? | |||
ആൺകുട്ടിയെന്നാലോ ആനന്ദമേളമായ് .... | |||
കാണുന്ന മാനുഷ ഹൃദയങ്ങളിൽ. | |||
പെണ്ണെന്നു കേൾക്കുമ്പോൾ ഒരു നൊമ്പരത്തിന്റെ | |||
താളുകൾ തീർക്കുമീ കാലഘട്ടം. | |||
ബാല്യത്തിലോരോ മാതാപിതാക്കളും | |||
ചൊല്ലിടും സ്ത്രീസഹനത്തിന്റെ മന്ത്രവും. | |||
ലിംഗസമത്വത്തിൻ മാഹാത്‌മ്യങ്ങളായിരം | |||
ലിഖിതമായ് തന്നെ യൊതുങ്ങീടുമ്പോൾ . | |||
ഒരു കാലഘട്ടങ്ങൾ തീർത്തൊരീ .... താളുകൾ | |||
എന്നോ തിരുത്തുവാൻ സമയമായി. | |||
നീ വെറും സ്ത്രീ മാത്രം എന്നു വിചാരിക്കും | |||
മൂഢരാം മാനുഷർ വാഴും കാലം. | |||
ഓർക്കുക ഓരോ സ്ത്രീകളും ഈ മണ്ണിൽ, | |||
പിറന്നൊരു മാലാഖ തന്നുടെ ദിവ്യരൂപം. | |||
പുത്രിയായ് പത്നിയായ് അമ്മയായ് മുത്തശ്ശിയായ് | |||
അവതാരമെടുക്കുന്ന ശക്തിയവൾ. | |||
ആദ്യവസാനം ജീവിത യാമത്തിൽ, | |||
കാവലായ് നിൽക്കുന്ന സ്വരൂപമവൾ. | |||
ചരിത്രം തിരുത്തിയ പുണ്യ വനിതകൾ വാഴ്ന്നിടും ഈ മണ്ണിൽ | |||
അതിക്രമം കാട്ടുന്ന മാനുഷാ ....... ഓർക്ക നീ.... | |||
കണ്ണകി , ദ്രൗപദി അവതാരമായവൾ | |||
സംഹാരരൂപിയായ് മാറാതെ നോക്കുക. | |||
സ്ത്രീശക്തി തന്നുടെ കരുത്തിൽ വിളങ്ങുന്ന | |||
കാലഘങ്ങട്ടളായിരം വന്നിടും നിശ്ചയം. | |||
ഭൂമിയെപ്പോലെ പരുശുദ്ധമായൊരു | |||
കാവൽമാലാഖയാണോരോ സ്ത്രീയും . | |||
-- | |- | ||
|2|| [[ചിത്രം:21302-Hemambika.jpeg|thumb|100px|ഹേമാംബിക. വി]] ||'''കുഞ്ഞിക്കിളി''' | |||
അമ്മച്ചിറകിൻ നന്മത്തണലിൽ | |||
സ്നേഹക്കുളിരിൽ കഴിയുമ്പോൾ | |||
ഇളവെയിലേറ്റു പറന്നീടാനായ് | |||
ചിറകുകൾ മെല്ലെയൊരുങ്ങുന്നു. | |||
ഉള്ളം കുളിരും തെളിനീർ പുഴയിൽ | |||
തുള്ളി രസിച്ചു കളിച്ചീടാം | |||
പച്ചക്കുടയിൽ കയറിയിരുന്ന് | |||
കാഴ്ചകളൊത്തിരി കണ്ടീടാം | |||
ചെന്നിറമോലും സന്ധ്യാ വാനിൽ | |||
മേഘത്തോണിയിലേറീടാം | |||
സുന്ദരസ്വപ്നം നമ്മുടെ ലോകം | |||
ഭാഗ്യമിതെല്ലാം കാണേണം. | |||
ജന്മമിതേകിയ അമ്മയ്ക്കായ് | |||
നന്ദി പറഞ്ഞാൽ മതിവരുമോ? | |||
'''അമ്മക്കിളി''' | |||
കുഞ്ഞിളം ചിറകു വിരുത്തി നീ നീങ്ങവേ | |||
എന്നുള്ളമൊന്നു തുടിച്ചിടുന്നു | |||
എത്രയും ധന്യമീ നിമിഷമെൻ ജീവനിൽ | |||
നിൻ ആദ്യചുവടുകൾ നോക്കി നിൽക്കെ | |||
നീ കാണുമീ ലോകമാകവേ സുന്ദരം | |||
നിൻ നിഷ്കളങ്കതയ്ക്കൊത്തു നോക്കിൽ | |||
മുന്നോട്ടു പോകുമ്പൊളൊന്നോർക്ക നീ നിന്റെ | |||
നന്മകൾ കളയാതെ കാത്തു കൊൾക | |||
ഒരുപാടു കാതങ്ങൾ നിൻ വഴിത്താരയിൽ | |||
ഒരു ദീപനാളമായ് എന്റെ സ്നേഹം | |||
വഴികാട്ടുവാനായി അണയാതെ തെളിയട്ടെ | |||
വിജയങ്ങൾ നിന്നെ വരിച്ചിടട്ടെ! | |||
|- | |||
|3|| സി.ബി.രമാദേവി (മുൻ അദ്ധ്യാപിക) ||'''ഹൃദയനൊമ്പരം''' | |||
ഞാനിന്നൊരു മഹായജ്ഞശാല | ഞാനിന്നൊരു മഹായജ്ഞശാല | ||
എന്നുള്ളമതിനുള്ളിലഗ്നികുണ്ഡം | എന്നുള്ളമതിനുള്ളിലഗ്നികുണ്ഡം | ||
| വരി 66: | വരി 118: | ||
വെന്തുവെണ്ണീറായി തീർന്നുവിന്ന് | വെന്തുവെണ്ണീറായി തീർന്നുവിന്ന് | ||
സ്നേഹിപ്പതെന്തിനു വേർപിരിയാൻ | |||
മോഹിപ്പതെന്തിനു വ്യർഥമാകിൽ | |||
ഇന്നു നാം കാൺമതു നാളെയോ കാണില്ല | |||
എങ്കിലും എന്നുള്ളം നീറിടുന്നു. | |||
പുല്ലിനും പൂവിനും ജീവജാലങ്ങൾക്കും | പുല്ലിനും പൂവിനും ജീവജാലങ്ങൾക്കും | ||
| വരി 76: | വരി 128: | ||
തട്ടിയെടുക്കുവാൻ വേണ്ടിയല്ലോ? | തട്ടിയെടുക്കുവാൻ വേണ്ടിയല്ലോ? | ||
ജീവൻകൊടുത്തു രസിക്കുകയും | |||
ജീവനെടുത്തതിൻ മാറ്റുകൂട്ടുകയും | |||
എന്നുള്ളമെന്തിനു നിന്നെ വിളിക്കുന്നു | |||
ഇന്നു നിൻ പേരു മറന്നുപോയ് ഞാൻ | |||
ഈ ലോക മിന്നുനിൻ നാടകശാലയാ- | ഈ ലോക മിന്നുനിൻ നാടകശാലയാ- | ||
| വരി 86: | വരി 138: | ||
കോമാളി തൻ വേഷമിന്നെനിക്ക് | കോമാളി തൻ വേഷമിന്നെനിക്ക് | ||
എന്റെയീ വേഷമഴിച്ചെടുക്കാൻ | |||
എന്നു നീയെത്തുമീ വേദിയിൽ | |||
ഇനിയെത്ര ഞാനിനി നീറിടേണം | |||
ഇനിയെത്ര ഞാൻ നടനമാടിടേണം. | |||