"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35028 (സംവാദം | സംഭാവനകൾ)
35028 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 90: വരി 90:
=== '''''LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ്''''' ===
=== '''''LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ്''''' ===


LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ്‌ നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു.[[പ്രമാണം:35028 LK.jpeg|നടുവിൽ|ലഘുചിത്രം|LK students attending One day camp 2024|398x398px]]
LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ്‌ നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു.[[പ്രമാണം:35028 LK.jpeg|നടുവിൽ|ലഘുചിത്രം|LK students attending One day camp 2024|698x698px]]


=== '''''ഒക്ടോബർ 15,16 - ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള''''' ===
=== '''''ഒക്ടോബർ 15,16 - ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള''''' ===
വരി 140: വരി 140:
=== '''''ഒക്ടോബർ 28''''' -ലോക ആയുർവേദ ദിനം ===
=== '''''ഒക്ടോബർ 28''''' -ലോക ആയുർവേദ ദിനം ===
ജി. എച്ച് .എസ്‌.എസ്‌.ആയാപറമ്പിൽ ലോക ആയുർവേദ ദിനം ആചരിച്ചു.ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെ ആസ്‌പദമാക്കി ചെറുതന ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ '''Dr. സൽമാൻ''' ക്ലാസ്സ്‌ എടുത്തു. '''SPC, SSSS, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' ക്ലാസ്സിൽ പങ്കെടുത്തു.ദൈനംദിനചര്യകളിലും ഭക്ഷണക്രമത്തിലും എന്തെല്ലാം ഉൾപ്പെടുത്തണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.വ്യായാമത്തിന്റെ പ്രാധാന്യം വിവരിച്ചു. ജീവിത ശൈലി രോഗങ്ങൾ ഏതെല്ലാമാണെന്നും അതിന്റെ കാരണങ്ങളും പ്രതിവിധിയും ഡോക്ടർ വിശദമാക്കി.
ജി. എച്ച് .എസ്‌.എസ്‌.ആയാപറമ്പിൽ ലോക ആയുർവേദ ദിനം ആചരിച്ചു.ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെ ആസ്‌പദമാക്കി ചെറുതന ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ '''Dr. സൽമാൻ''' ക്ലാസ്സ്‌ എടുത്തു. '''SPC, SSSS, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ''' ക്ലാസ്സിൽ പങ്കെടുത്തു.ദൈനംദിനചര്യകളിലും ഭക്ഷണക്രമത്തിലും എന്തെല്ലാം ഉൾപ്പെടുത്തണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.വ്യായാമത്തിന്റെ പ്രാധാന്യം വിവരിച്ചു. ജീവിത ശൈലി രോഗങ്ങൾ ഏതെല്ലാമാണെന്നും അതിന്റെ കാരണങ്ങളും പ്രതിവിധിയും ഡോക്ടർ വിശദമാക്കി.
=== നവംബ‍ർ 11,12,13 ദിവസങ്ങളിൽ ഹരിപ്പാട് സബ്‍ജില്ല കലോത്സവം ഷ‍ൂട്ട് ചെയ്യ‍ുന്ന LK ക‍ുട്ടികൾ ===
[[പ്രമാണം:35028 LK students 1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]


=== 2024 നവംബർ 14 ===
=== 2024 നവംബർ 14 ===
വരി 145: വരി 174:


ശിശുദിന ക്വിസ് ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ കൊണ്ട് അസംബ്ലി വശ്യതയാർന്നു. കുട്ടികൾക്ക് പായസ വിതരണവും മധുരപലഹാര വിതരണവും നടന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കുരുന്നുകൾക്ക് സമ്മാനപ്പൊതികളും നൽകി.
ശിശുദിന ക്വിസ് ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ കൊണ്ട് അസംബ്ലി വശ്യതയാർന്നു. കുട്ടികൾക്ക് പായസ വിതരണവും മധുരപലഹാര വിതരണവും നടന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കുരുന്നുകൾക്ക് സമ്മാനപ്പൊതികളും നൽകി.
[[പ്രമാണം:35028 childrens day celebration.jpeg|ഇടത്ത്‌|ലഘുചിത്രം|600x600px|35028_Children's day celebration]]
=== '''14 നവംബർ 2024 - കുട്ടികളുടെ ഹരിതസഭ''' ===
മാലിന്യമുക്ത നവകേരളം കുട്ടികളുടെ ഹരിതസഭ 14 /11/24 GHSS ആയാ പറമ്പിൽ ചെറുതന പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂടി. പഞ്ചായത്ത് പ്രസിഡൻ്റും, പഞ്ചായത്ത് പ്രതിനിധികളും, ഹരിതസഭാ അംഗങ്ങളും , ചെറുതന പഞ്ചായത്തിലെ 6 സ്കൂളിലെ കുട്ടികളും അവരുടെ അധ്യാപകരും, GHSS ആയാപറമ്പിലെ Principal ശ്രീ ബിജുകുമാർ സാർ, HM ശ്രീമതി സീന ടീച്ചർ PTA പ്രതിനിധികൾ എന്നിവർ ഈ പരിപാടിയിൽ സന്നിഹിതതയിരുന്നു. ലഹരി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.വളരെ മികച്ച രീതിയിലുള്ള പ്രകടനം എല്ലാ സ്കൂളും കാഴ്ചവെച്ചു. ശ്രീ എബി മാത്യുസാർ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികൾക്ക് ഒരു ക്ലാസ് എടുത്തു. ഇതിനു ശേഷം ഒരോ ക്ലാസിലേയും റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരം ഉണ്ടായിരുന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.  GHSS ആയാപറമ്പ് സ്കൂളിലെ ശ്രീനന്ദ ,അനന്യതിവാരി എന്നിവർക്ക് ഒന്നാം സമ്മാനം ലഭിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ നിന്ന് കുട്ടികൾ ട്രോഫി ഏറ്റു വാങ്ങി. പരിപാടി ഉച്ചയ്ക്ക് 12.30 ഓടെ അവസാനിച്ചു.
[[പ്രമാണം:35028 Haritha sabha3.jpeg|ഇടത്ത്‌|ലഘുചിത്രം|645x645px]]
[[പ്രമാണം:35028 Haritha sabha2.jpeg|ഇടത്ത്‌|ലഘുചിത്രം|663x663px|35028_HARITHA SABHA]]
[[പ്രമാണം:35028 Haritha sabha 1.jpeg|ഇടത്ത്‌|ലഘുചിത്രം|532x532px|35028_Haritha Sabha]]
=== ''നവംബർ 16 - ചിത്രകല ശില്പശാല'' ===
ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ  ഏകദിന ചിത്രകല ശില്പശാല നവംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ നടന്നു. ചിത്രകല അധ്യാപികയായി റിട്ടയർ ചെയ്ത ശ്രീമതി.ഗോപകുമാരിയാണ് ക്ലാസ് നയിച്ചത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ് എന്നിവയിൽ ആയിരുന്നു പരിശീലനം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന.കെ നൈനാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ലബ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി സിന്ധുമോൾ ശില്പശാലയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. ശേഷം കുട്ടികൾ തയ്യാറാക്കിയ പെയിൻ്റിംഗുകളുടെ പ്രദർശനം നടത്തി.                                                                                                                                                                                                                                                                                                          [[പ്രമാണം:35028 SSSS Silpasala.jpeg|ലഘുചിത്രം|500x500px|35028_SSSS silpasala|നടുവിൽ]]
[[പ്രമാണം:35028 SSSS silpasala.jpg|ലഘുചിത്രം|500x500px|35028_SSSS Silpasala|നടുവിൽ]]
=== പേവിഷബാധ ബോധവൽക്കരണ ക്ലാസ്സ്‌ - നവംബർ 26 ===
സംസ്ഥാനത്ത് പേവിഷബാധ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണവകുപ്പ് Mission Rabies എന്ന സംഘടനയുമായി ചേർന്ന് 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു നൽകുന്ന ബോധവൽക്കരണ ക്ലാസ്സ്‌ നവംബർ 26 ജി എച്ച് എസ്‌ എസ്‌ ആയാപറമ്പ് സ്കൂളിൽ നടത്തപ്പെട്ടു.ആലപ്പുഴ Mission Rabies എഡ്യൂക്കേഷൻ ഓഫീസർ ശ്രീ പ്രവീൺ പി രാജ് ആണ് ക്ലാസ്സ്‌ നയിച്ചത്.പട്ടിയുടെ ആക്രമണംത്തിൽ നിന്നും രക്ഷനേടാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്നും കടിയേറ്റാൽ എന്തെല്ലാം പ്രഥമ ശിശ്രുഷ ചെയ്യണമെന്നും പേപ്പട്ടി വിഷബാധക്ക് എതിരെയുള്ള കുത്തിവെയ്പ്പ് ഏതെല്ലാമാണെന്നും അത് എടുക്കേണ്ട രീതിയും ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.
[[പ്രമാണം:35028 Rabies awareness class.jpeg|പകരം=|നടുവിൽ|ലഘുചിത്രം|599x599ബിന്ദു|'''35028 Rabies awareness class''']]
=== '''"മണ്ണിനെ സ്നേഹിക്കാം കൃഷിയെ അറിയാം "''' ===
SSSS വാളണ്ടിയേഴ്സിനു വേണ്ടി 5 /12/2024 വ്യാഴം 2 മണിമുതൽ ബോധവൽക്കരണക്ലാസ് നടന്ന‍ു. കർഷകശ്രീ അവാർഡ് ജേതാവായ '''ശ്രീമതി. സൂസൻ സാമുവൽ'''  ക്ലാസ് നയിച്ച‍ു.
[[പ്രമാണം:35028 SSSS.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
=== പുകയില രഹിത വിദ്യാലയ പ്രഖ്യാപനം - 12 ഡിസംബർ 2024 ===
ഗവണ്മെന്റ് എച്ച് എസ് എസ് ആയാപറമ്പ് പുകയില രഹിത വിദ്യാലയമായി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ടി. മുരളി പ്രഖ്യാപിച്ചു. ചടങ്ങിൽ ജൂനിയർ എച്ച്. ഐ. റിയാസ്, എച്ച്. എം. സീന കെ നൈനാൻ എന്നിവർ ആശംസകൾ അറിയിച്ചു. MSLD രമ്യ പുകയില വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. ജൂനിയർ HI ലീന നന്ദി പ്രകാശനം നടത്തി.
[[പ്രമാണം:35028 Anti-tobacco declaration.jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|'''35028 Anti-tobacco declaration''']]
=== ഭക്ഷ്യമേള 2025 ===
ഗവണ്മെന്റ് എച്ച് എസ് എസ് ആയാപറമ്പ്  സ്‍കൂളിൽ 2025 ജന‍ുവരി 24 ന് ഭക്ഷ്യമേള സംഘടിപ്പിച്ചു. നാടൻ ഭക്ഷണവിഭവങ്ങളും മില്ലറ്റ് വിഭവങ്ങളും ലഘു പാനീയങ്ങളും ഉൾപ്പെടെ വിഭവ സമ്പന്നമായിരുന്നു മേള. LP , UP വിഭാഗം കുട്ടികൾ എല്ലാം തന്നെ വിഭവങ്ങളുമായി പങ്കെടുത്തു.
[[പ്രമാണം:35028 Food fest 2025.jpeg|ഇടത്ത്‌|ലഘുചിത്രം|532x532px|Food Fest]]