"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 47: | വരി 47: | ||
== ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു. == | == ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു. == | ||
ഒഒക്ടോബർ മാസം 18,19 തീയതികളിൽ ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഗൈഡുകളും സ്കൗട്ടുകളും പങ്കെടുത്തു. 6 സ്കൗട്ട് വിദ്യാർത്ഥികളും അഞ്ചു ഗൈഡ് വിദ്യാർത്ഥികളുമാണ് പങ്കെടുത്തത് .വിദ്യാർത്ഥികൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകരായ ശ്രീ ഷാജി ജോസഫ് (ബത്തേരി ലോക്കൽ അസോസിയേഷൻ സെക്രട്ടറി ),ശ്രീമതി ജീന,ഡാലിയ, ദീപ്തി, നെസ്സി തുടങ്ങിയവർ നേതൃത്വം നൽകി .ഇവർ മുഴുവൻ സമയവും വിദ്യാർത്ഥികളോടൊപ്പം ക്യാമ്പിൽ സജീവമായി പങ്കെടുത്തു . | ഒഒക്ടോബർ മാസം 18,19 തീയതികളിൽ ബത്തേരി ലോക്കൽ അസോസിയേഷൻ ദ്വിതീയ സോപാൻ ക്യാമ്പ് സംഘടിപ്പിച്ചു.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഗൈഡുകളും സ്കൗട്ടുകളും പങ്കെടുത്തു. 6 സ്കൗട്ട് വിദ്യാർത്ഥികളും അഞ്ചു ഗൈഡ് വിദ്യാർത്ഥികളുമാണ് പങ്കെടുത്തത് .വിദ്യാർത്ഥികൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകരായ ശ്രീ ഷാജി ജോസഫ് (ബത്തേരി ലോക്കൽ അസോസിയേഷൻ സെക്രട്ടറി ),ശ്രീമതി ജീന,ഡാലിയ, ദീപ്തി, നെസ്സി തുടങ്ങിയവർ നേതൃത്വം നൽകി .ഇവർ മുഴുവൻ സമയവും വിദ്യാർത്ഥികളോടൊപ്പം ക്യാമ്പിൽ സജീവമായി പങ്കെടുത്തു . | ||
== നവംബർ 29.സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. == | |||
[[പ്രമാണം:15051_bsg_unit_camp.jpg|ലഘുചിത്രം|359x359ബിന്ദു|സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ക്യാമ്പ്]] | |||
സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29 30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ ടെസ്റ്റിംഗ് ഗെയിമുകൾ ക്ലാസുകൾ ഹൈക്ക് പഴശ്ശി പാർക്കിലേക്ക് പഠനയാത്ര കളികൾ ബോധനങ്ങൾ പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്, | |||
[[പ്രമാണം:15051 campfire 24 c.jpg|ഇടത്ത്|ലഘുചിത്രം|414x414ബിന്ദു|ക്യാമ്പ് ഫയർ]] | |||
സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ മെസ്സി ജോസഫ് ശ്രീമതി ദീപ്തി ജോസഫ് ശ്രീമതി ഡാലിയ ദേവി തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾവിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. | |||
=== സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾക്ക് ആവേശമായി ക്യാമ്പ് ഫയർ. === | |||
സംഘാടനം കൊണ്ട് വ്യത്യസ്തമായ സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പിനോട് അനുബന്ധിച്ച സംഘടിപ്പിച്ച ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശമായി.ക്യാമ്പ് ഫെയറിൽ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാ സംഗീത പരിപാടികൾ അവതരിപ്പിക്കപ്പെട്ടു.വിദ്യാർത്ഥികൾ തന്നെ വിറക് ശേഖരിച്ച് തീ കൂട്ടി വൈകിട്ട് എട്ടുമണിയോടെയാണ് ക്യാമ്പ് ഫയർ പരിപാടികൾ ആരംഭിച്ചത്.ക്യാമ്പ് ഫയർ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരും വിവിധങ്ങളായിട്ടുള്ള പരിപാടികൾ സംഘടിപ്പിച്ചു.രണ്ടുദിവസം നീണ്ടുനിന്ന സ്കൗട്ട് ഗൈഡ് യൂണിറ്റ് ക്യാമ്പ് വിദ്യാർത്ഥികൾക്ക് ഏറെ ആവേശകരമായിരുന്നു.സ്കൗട്ട് ഗൈഡ് അധ്യാപകരായ ശ്രീ ഷാജി ജോസഫ്, ശ്രീമതി അനിയമ്മ കെ ജെ, ശ്രീമതി ജീന അഗസ്ത്യൻ ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി ഡാലിയ ദേവിസ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . | |||
[[പ്രമാണം:15051_veg_crroping_2.jpg|ലഘുചിത്രം|359x359ബിന്ദു|വിളവെടുത്ത പച്ചക്കറികൾ]] | |||
== ഡിസംബർ 16.ഹൈസ്കൂളിൽ പച്ചക്കറി വിളവെടുത്തു. == | |||
അസംപ്ഷൻ ഹൈസ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നട്ട് പരിപാലിച്ചുകൊണ്ടിരുന്ന പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുപ്പ് നടത്തി . വഴുതനങ്ങ,ക്യാബേജ് ,വെണ്ടയ്ക്ക ,തക്കാളി മുതലായ പച്ചക്കറികളാണ് നട്ട് പരിപാലിച്ചിരുന്നത് .പച്ചക്കറികൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം പാകം ചെയ്തു നൽകും .പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ആൻഡ് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി .സ്കൂളിനോട് ചേർന്നുള്ള ഒരു ചെറിയ പ്രദേശത്താണ് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ പച്ചക്കറി തോട്ടം നട്ട് സംരക്ഷിക്കുന്നത് .ഇവിടെ നിന്നും ഇടയ്ക്കിടെ പച്ചക്കറികൾ വിളവെടുക്കാറുണ്ട് .വിദ്യാർഥികൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുക എന്നതും പദ്ധതിയുടെ ഉദ്ദേശലക്ഷങ്ങളാണ് . | |||
== ജനുവരി 26. ആവേശമായി സ്കൗട്ട് ഗൈഡ് ജില്ലാ റാലി. == | |||
[[പ്രമാണം:15051_scout_guide_dist.rally.jpg|ലഘുചിത്രം|360x360ബിന്ദു|അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ]] | |||
ജനുവരി 24 മുതൽ 27 വരെയാണ് ജില്ലാ റാലി പരിപാടികൾ സംഘടിപ്പിച്ചത്.മൂന്നുദിവസത്തെ ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ വകുപ്പുമന്ത്രി ശ്രീ ടി ആർ കേളു ഉദ്ഘാടനം ചെയ്തു .ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജസ്റ്റിൻ ബേബി പതാക ഉയർത്തി. അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള സ്കൗട്ടുകളും ഗൈഡുകളും അധ്യാപകരുടെ നേതൃത്വത്തിൽ മൂന്ന് ദിവസവും പങ്കെടുത്തു.സ്കൗട്ട് വിഭാഗത്തിൽ നിന്നുള്ള 20 വിദ്യാർത്ഥികളും ഗൈഡ് വിഭാഗത്തിൽനിന്നുള്ള 25 വിദ്യാർത്ഥികളുമാണ് പങ്കെടുത്തത് മൂന്ന് ദിവസമായി നടന്നുവന്ന ജില്ലാ റാലി വിദ്യാർഥികളിൽ ആവേശമുളവാക്കി.മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ചാണ് ജില്ലാ റാലി സംഘടിപ്പിച്ചത്.ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ല അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ മനോഹരമാക്കിയത്. റാലിയുടെ പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട മന്ത്രി ശ്രീ കേളു സന്ദർശിച്ച് നേരിട്ട് കാണുകയും സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തു. | |||
=== രണ്ടായിരത്തോളം വിദ്യാർത്ഥികൾ. === | |||
രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് ജില്ലാ റാലിയിൽ പങ്കെടുത്തത്.വിദ്യാർത്ഥികൾ ഹൈസ്കൂൾ ഗ്രൗണ്ടിൽ ടെണ്ടുകൾ നിർമ്മിച്ച് മൂന്നുദിവസവും രാത്രി അവിടെ തന്നെ കഴിയുന്നു.മൂന്നുദിവസം ഗ്രൗണ്ടിൽ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയിരുന്നു.വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മറ്റും സംഘാടകർ വിതരണം ചെയ്യും .ഗാഡ്ജറ്റ് മേക്കിങ് ,പെട്രോൾ പയനീയറിങ് പ്രോജക്ട് ,അഡ്വഞ്ചർ ആക്ടിവിറ്റീസ് ,ഗാനമേള, നൃത്ത നൃത്യങ്ങൾ ,റാലി ,തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു . | |||