"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2024-25/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പുസ്തകമേള - 2024 ജനുവരി 23, 24 ==
[[പ്രമാണം:Book Festival Poaster.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Book Festival 2025 Photo.jpg|ലഘുചിത്രം]]
നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയ‍‍ും ലോഗോസ് ബ‍ുക്സ‍ും സഹകരിച്ച് ജനുവരി 23, 24 തീയതികളിൽ പ‍ുസ്തകമേളയ‍ും വിപണനവ‍ും നടന്നു. PTA പ്രസിഡന്റ് ഒ.കെ സേതുമാധവൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ, ഈ അധ്യയന വർഷം ലിറ്റിൽ കൈറ്റ് ക്ലബ്ബ് നടത്തിയ മ‍ുഴ‍ുവൻ പരിപാടികള‍ുടെയ‍ും
ഡോക്യ‍ുമെന്റേറേഷനായ 'ഇൻഫിനിറ്റ് വിഷൻ - ഇ- പത്രം, ഹെഡ്മാസ്റ്റർ പി.എസ് ബാബ‍ുരാജ് പി.ടി.എ പ്രസിഡന്റിന‍ു നൽകി പ്രകാശനം നടത്തി. പ്രസ്തുത ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻചാർജ് അഭിലാഷ് AV . PTA വൈസ്  പ്രസിഡന്റ്  മു‍ുസ്തഫ വി എ,SMC ചെയർമാൻ റസാഖ് VT,സ‍ുനിത ഉമ്മർ,വിദ്യാരംഗം കോഡിനേറ്റർ രജനി പി പി ,PTA എക്സിക്യ‍ുട്ടീവ് അംഗം ബിനു എന്നിവർ പങ്കെട‍ുത്തു.
.........................................................................................................................................................................................................................................................................................


== ന‍ൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024 ==
== ന‍ൂറാം വാർഷിക ലോഗോ പ്രകാശനം 9-8-2024 ==
വരി 30: വരി 39:


== സ്വാതന്ത്ര്യദിനം 2024 AUG 15 ==
== സ്വാതന്ത്ര്യദിനം 2024 AUG 15 ==
[[പ്രമാണം:പതാക ഉയർത്തൽ 2024.jpg|ഇടത്ത്‌|ലഘുചിത്രം|242x242ബിന്ദു|പതാക ഉയർത്തൽ 2024]]
[[പ്രമാണം:പതാക ഉയർത്തൽ 2024.jpg|ഇടത്ത്‌|ലഘുചിത്രം|434x434px|പതാക ഉയർത്തൽ 2024]]
[[പ്രമാണം:കെ.ജി ക‍ുട്ടികൾ.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:കെ.ജി ക‍ുട്ടികൾ.jpg|നടുവിൽ|ലഘുചിത്രം|304x304ബിന്ദു]]
[[പ്രമാണം:ആരോൺ വരച്ച ചിത്രം സ്‍ക‍ൂൾ ലീഡർക്ക് കൈമാറ‍ുന്ന‍ു.jpg|നടുവിൽ|ലഘുചിത്രം|245x245ബിന്ദു|ആരോൺ വരച്ച ചിത്രം സ്‍ക‍ൂൾ ലീഡർക്ക് കൈമാറ‍ുന്ന‍ു]]
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണ്ണാഭമായി നടന്നു പി.ടി.എ പ്രസിഡണ്ട് അബ്ദുൾ റസാക്ക് വി.ടി. ഉദ്ഘാടനം ചെയ്തു. തുടർന്ന് പതാക ഉയർത്തൽ നടന്നു. കുട്ടികള‍ുടെ കലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച‍ു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വർണ്ണാഭമായി നടന്നു പി.ടി.എ പ്രസിഡണ്ട് അബ്ദുൾ റസാക്ക് വി.ടി. ഉദ്ഘാടനം ചെയ്തു. തുടർന്ന് പതാക ഉയർത്തൽ നടന്നു. കുട്ടികള‍ുടെ കലാപരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ച‍ു.


വീഡിയോ കാണാൻ [https://youtu.be/KMWrPSn6ZBk?feature=shared ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
വീഡിയോ കാണാൻ [https://youtu.be/KMWrPSn6ZBk?feature=shared ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
..................................................................................................................................................................................................................................................................................
== സ്‍ക‍ൂൾ പാർലമെന്റ് ഇലക്ഷൻ 2024 ==
[[പ്രമാണം:സ്‍ക‍ൂൾ പാർലമെന്റ് ഇലക്ഷൻ 2024.jpg|ഇടത്ത്‌|ലഘുചിത്രം]]
2024ലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഓഗസ്റ്റ് 16ന് നടന്നു 2 സ്ഥാനാർത്ഥികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.
10 C യിലെ മ‍ുഹമ്മദ് ഷംനാദ് സ്കൂൾ ലീഡറായ‍ും 9 A യിലെ ഫാത്തിമ ഹന്നാ വി എ ഡെപ്യ‍ൂട്ടി ലീഡറായ‍ും തെരഞ്ഞെട‍ുക്കപ്പെട്ട‍ു.
...................................................................................................................................................................................................................................................................................
== സ്‍ക‍ൂൾ ഒളിമ്പിക്സ് 2024-27-8-2024 ==
[[പ്രമാണം:സ്‍ക‍ൂൾ ഒളിമ്പിക്സ് 2024.jpg|ഇടത്ത്‌|ലഘുചിത്രം|സ്‍ക‍ൂൾ ഒളിമ്പിക്സ് 2024]]
[[പ്രമാണം:വിജയികൾ സ്‍ക‍ൂൾ കായിക മേള 2024.jpg|ലഘുചിത്രം|വിജയികൾ സ്‍ക‍ൂൾ കായിക മേള 2024]]
ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ സ്പോർട്സ് മീറ്റ് 2024 ഓഗസ്റ്റ് 27 ചൊവ്വാഴ്ച നടന്നു. 4 ഹൗസ‍ുകളിലായി ക‍ുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെട‍ുത്തു.ഹെഡ്മാസ്റ്റർ ബാബ‍ുരാജ്.പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അബ്‍ദ‍ുൾ റസാക്ക്.വി.ടി സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു.
.....................................................................................................................................................................................................................................................................................
ന‍ൂറാം വാ‍ർഷികാഘോഷം യോഗം -30-8-2024
പേരശ്ശന്ന‍ൂർ സ്കൂളിന്റെ ന‍ൂറാം വാർഷികത്തോട് അനുബന്ധിച്ച് വിവിധ കമ്മറ്റികള‍ുടെ യോഗം ചേർന്ന‍ു.ഉദ്ഘാടന സമ്മേളനത്തെക്ക‍ുറിച്ച‍ും കാര്യപരിപാടികളെക്ക‍ുറിച്ച‍ും ചർച്ചകൾ നടത്തി.
[[പ്രമാണം:ന‍ൂറാം വാർഷികം കമ്മറ്റികള‍ുടെ യോഗം .jpg|ഇടത്ത്‌|ലഘുചിത്രം|ന‍ൂറാം വാർഷികം കമ്മറ്റികള‍ുടെ യോഗം]]
.......................................................................................................................................................................................................................................................................................
== നൂറാം വാർഷിക ആഘോഷങ്ങൾക്ക് ത‍ുടക്കമായി - 28-9-2024 ==
[[പ്രമാണം:സാംസ്‍കാരിക ഘോഷയാത്ര 1.jpg|ഇടത്ത്‌|ലഘുചിത്രം|380x380ബിന്ദു]]
[[പ്രമാണം:സാംസ്‍കാരിക ഘോഷയാത്ര - 3.jpg|നടുവിൽ|ലഘുചിത്രം|359x359ബിന്ദു]]
[[പ്രമാണം:സാംസ്‍കാരിക ഘോഷയാത്ര 2.jpg|നടുവിൽ|ലഘുചിത്രം|354x354ബിന്ദു]]
പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷങ്ങൾ പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമായി. മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ പറത്തൊടി, വൈസ് പ്രസിഡണ്ട് എം.വി.വേലായ‍ുധൻ,മ‍ുഹസിനത്ത്, ജയചിത്ര,എ.ഇ.ഒ ഹരീഷ്, പ്രിൻസിപ്പൽ ബിധ‍ു, പ്രധാനാധ്യാപകൻ ബാബ‍ുരാജ്.പി.എസ് എന്നിവർ പ്രസംഗിച്ച‍ു. നൂറാം വാർഷിക പത്രിക എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പ്രകാശനം ചെയ്തു.
.....................................................................................................................................................................................................................................................................................
[[വർഗ്ഗം:19042]]