"ജി എൽ പി എസ് പഴുപ്പത്തൂർ‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Archana Varghese (സംവാദം | സംഭാവനകൾ)
'== പഴുപ്പത്തൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Archana Varghese (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente Gramam using HotCat
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പഴുപ്പത്തൂർ ==
== പഴുപ്പത്തൂർ ==
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമമാണ് പഴുപ്പത്തൂർ.
കോടമഞ്ഞിൽ പുതച്ച് കിടക്കുന്ന മലകളും പച്ചപ്പ് വിരിച്ച നെൽപ്പാടങ്ങളും പുഴകളും കാടുകളും നിറഞ്ഞതാണ് പഴുപ്പത്തൂർ ഗ്രാമം.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള സുബ്രഹ്മണ്യൻ ക്ഷേത്രം പഴുപ്പത്തൂർ  ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:ക്ഷേത്രം1 2.jpg|thumb|ക്ഷേത്രം]]
കൃഷി ചെയ്ത് ജീവിക്കുന്ന കർഷകരാണ് ഈ ഗ്രാമത്തിൽ അധികവും.
ജി എൽ പി എസ് പഴുപ്പത്തൂർ ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കുട്ടിരാമൻ ചെട്ടിയാർ എന്ന വ്യക്തിയാണ് ഈ വിദ്യാലയം  നിർമിക്കാൻ ആവശ്യമായ സ്ഥലം നൽകിയത്.
[[പ്രമാണം:GLPS Pazhuppathoor.jpg|thumb|School]]
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
പോസ്റ്റ് ഓഫീസ്
ഹെൽത്ത് സെന്റർ
റേഷൻ കട
ഫോറസ്റ്റ് ഓഫീസ്
അങ്കണവാടി
സ്കൂൾ
[[വർഗ്ഗം:15344]]
[[വർഗ്ഗം:Ente Gramam]]