"ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= അരീക്കോട് താഴത്തങ്ങാടി = | = അരീക്കോട് താഴത്തങ്ങാടി = | ||
[[പ്രമാണം:48202thyatangadi.png|thumb|]] | |||
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ അരീക്കോട് ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ ആണ് താഴത്ത് അങ്ങാടി സ്ഥിതി ചെയ്യുന്നത് . | മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ അരീക്കോട് ഗ്രാമപഞ്ചായത്തിൽ അഞ്ചാം വാർഡിൽ ആണ് താഴത്ത് അങ്ങാടി സ്ഥിതി ചെയ്യുന്നത് . | ||
[[പ്രമാണം:48202chaliyar.png|thumb|]] | |||
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട് പുറമറിഞ്ഞിരുന്നത് ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ് | മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലെ ചെറിയൊരതിർത്തിപ്പട്ടണം, അരീക്കോട്. അരികിൽ ചാലിയാർ. അതിരുകളിൽ അഴുക്കു പുരളാത്ത ഗ്രാമശാലീനത. പട്ടണത്തിൽ നാട്യങ്ങളേറെയെങ്കിലും തനിമ സൂക്ഷിക്കുന്ന സംസ്‌കൃതി. അരീക്കോട് പുറമറിഞ്ഞിരുന്നത് ഫുട്‌ബോളിന്റെയും പിന്നെ വിദ്യയുടെയും നാടായാണ് | ||
| വരി 10: | വരി 13: | ||
* ലോവർ പ്രൈമറി സ്കൂൾ അരീക്കോട് വെസ്റ്റ് | * ലോവർ പ്രൈമറി സ്കൂൾ അരീക്കോട് വെസ്റ്റ് | ||
* [[പ്രമാണം:GMLPS Areacode West48202.png|thumb|]] | |||
* അങ്കണവാടി | * അങ്കണവാടി | ||
* അൽ റയാൻ കണ്ണാശുപത്രി | * അൽ റയാൻ കണ്ണാശുപത്രി | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
[[പ്രമാണം:48202Abdu salam .png|thumb|]] | |||
കേരള മുസ്‌ലിം നവോത്ഥാന ശില്പികളിൽ ഒരാളായിരുന്ന എൻ വി അബ്ദുസ്സലാം മൗലവി (1913-1997) യുടെ ജന്മനാട് അരീക്കോടാണ്. മുസ്‌ലിം ലീഗിന്റെ പ്രഥമ വൈസ് പ്രസിഡണ്ടും കേരള നദ്‌വത്തുൽ മുജാഹിദീന്റെ പ്രഥമ ജനറൽ സിക്രട്ടറിയും അരീക്കോട് ജംഇയ്യത്തുൽ മുജാഹിദീന്റെ സ്ഥാപക പ്രസിഡൻ്റുമാണ് അബ്ദുസ്സലാം മൗലവി. | കേരള മുസ്‌ലിം നവോത്ഥാന ശില്പികളിൽ ഒരാളായിരുന്ന എൻ വി അബ്ദുസ്സലാം മൗലവി (1913-1997) യുടെ ജന്മനാട് അരീക്കോടാണ്. മുസ്‌ലിം ലീഗിന്റെ പ്രഥമ വൈസ് പ്രസിഡണ്ടും കേരള നദ്‌വത്തുൽ മുജാഹിദീന്റെ പ്രഥമ ജനറൽ സിക്രട്ടറിയും അരീക്കോട് ജംഇയ്യത്തുൽ മുജാഹിദീന്റെ സ്ഥാപക പ്രസിഡൻ്റുമാണ് അബ്ദുസ്സലാം മൗലവി. | ||
| വരി 19: | വരി 24: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
[[പ്രമാണം:Juma mosque48202.png|thumb|]] | |||
മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ അരീക്കോടിന്റെ പഴയ തലസ്ഥാനമായ താഴത്തങ്ങാടിയിലെ ഏകദേശം 250ലധികം വർഷം പഴക്കമുള്ള ഒരു പള്ളിയാണ് താഴ്ത്തങ്ങാടി വലിയ ജുമാഅത്ത് പള്ളി . | മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ അരീക്കോടിന്റെ പഴയ തലസ്ഥാനമായ താഴത്തങ്ങാടിയിലെ ഏകദേശം 250ലധികം വർഷം പഴക്കമുള്ള ഒരു പള്ളിയാണ് താഴ്ത്തങ്ങാടി വലിയ ജുമാഅത്ത് പള്ളി . | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
സുല്ലമുസ്സലാം അറബിക് കോളേജ്, സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ, അരീക്കോട് ഗവർണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, ഗവർണ്മെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ, ഗവർമന്റ്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ അരീക്കോട് വെസ്റ്റ് പവർ ഗ്രിഡ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ട്, മജ്മഅ് ദഅവ കോളേജ് അരീക്കോട്, തുടങ്ങിയവ ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. | സുല്ലമുസ്സലാം അറബിക് കോളേജ്, സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ, അരീക്കോട് ഗവർണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, ഗവർണ്മെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂൾ, ഗവർമന്റ്റ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ അരീക്കോട് വെസ്റ്റ് പവർ ഗ്രിഡ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യുട്ട്, മജ്മഅ് ദഅവ കോളേജ് അരീക്കോട്, തുടങ്ങിയവ ഇവിടുത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ഇവിടത്തെ ആദ്യ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. | ||