സെന്റ് ജോർജ് യൂ പി സ്കൂൾ വാഴത്തോപ്പ് (മൂലരൂപം കാണുക)
19:27, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി→നേട്ടങ്ങൾ .അവാർഡുകൾ.
('{{prettyurl|S. G. U. P. School Vazhathope }} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (→നേട്ടങ്ങൾ .അവാർഡുകൾ.) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|S. G. U. P. School Vazhathope }} | {{prettyurl|S. G. U. P. School Vazhathope }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | സ്കൂളിന്റെ പേര്=SGUPS VAZHATHOPE | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= VAZHATHOPE | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | ||
| | | സ്കൂൾ കോഡ്= 29214 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= JUNE | ||
| | | സ്ഥാപിതവർഷം= 1968 | ||
| | | സ്കൂൾ വിലാസം= THADIYAMPADU P.O VAZHATHOPE | ||
| | | പിൻ കോഡ്= 685602 | ||
| | | സ്കൂൾ ഫോൺ= 04862236685| സ്കൂൾ ഇമെയിൽ= 29214vazhathope@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപ ജില്ല= അറക്കുളം | ||
| ഉപ ജില്ല= | |||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= Aided | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം,English | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 199 | ||
പെൺകുട്ടികളുടെ എണ്ണം= 231 | |||
വിദ്യാർത്ഥികളുടെ എണ്ണം= 440 | |||
| അദ്ധ്യാപകരുടെ എണ്ണം= 20 | |||
| പ്രിൻസിപ്പൽ= | |||
| പ്രധാന അദ്ധ്യാപകൻ= Sr.Jincy Antony | |||
| പി.ടി.ഏ. പ്രസിഡണ്ട്= Roy Manapuram | |||
| സ്കൂൾ ചിത്രം= പ്രമാണം:29214 1.jpeg | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->}} | |||
== ചരിത്രം == | == ചരിത്രം == | ||
Idukki ജില്ലയിലെ Thodupuzha വിദ്യാഭ്യാസ ജില്ലയിൽ Arakulam ഉപജില്ലയിലെ Vazhathope സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് St.George UP School Vazhathope. | |||
1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക് അളുകൾ കുടിയേറ്റം തുടങ്ങിയത്. തൊടുപുഴ മൂവാറ്റുപുഴ മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും. ഉടുംമ്പന്നൂർ ,കൈതപ്പാറ, കൊമ്പ്യാരി ,മണിയാറാൻകുടി വഴി ഏകദേശം 25 കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്. പകൽ സമയം കാടു വെട്ടി തെളിച്ച് കൃഷി ചെയ്തും, രാത്രി കാലങ്ങളിൽ കാട്ടു മൃഗങ്ങളിൽനിന്നും രക്ഷനേടാനായി ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും അപ്രധാനവും, അപ്രാപ്യവുമായിരുന്നു. എന്നാൽ 1960 കളുടെ ആരംഭത്തിൽ ചില ആശാൻ കളരികൾ തുടങ്ങുകയും 5 നും 15 നുമിടയിൽ പ്രായമുള്ള കുട്ടികൾ എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു. ഏറെതാമസിക്കാതെ വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ ഗവൺമെൻറ് അംഗീകരമില്ലാതെ പ്രവർത്തനം ആരംഭിക്കുുകയും ചെയ്തു. പ്രായ ഭേദമെന്യേ ആളുകൾ വിദ്യ അഭിസിച്ചു തുടങ്ങി. | |||
1964 ൽ വാഴത്തോപ്പ് പഞ്ചായത്ത് എൽ. പി. സ്കൂൾ ഗവൺമെൻറ് സഹായത്തോടെ ആരംഭിച്ചു. അങ്ങനെ ആദ്യമായി ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ൽ വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളി വികാരി റവ. ഫാദർ ജെയിംസ് വെമ്പിള്ളിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്. ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
1. അത്യാധുനിക കമ്പ്യൂട്ടർ ലാബുകൾ | |||
2. മൂന്ന് നിലകളിലായി 4 സ്മാർട്ട്സ് ക്ളാസുകൾ ഉൾപ്പെടെ 15 ക്ളാസ് റൂമുകൾ. | |||
3. സ്കൂൾ ബസ് സൗകര്യം | |||
4. കരാട്ടെ, ഡാൻസ് പരിശീലനം | |||
5. സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | |||
6. കമ്പ്യൂട്ടർ പരിശീലനം | |||
7. വിവിധ ക്ലബ്ബുകൾ | |||
8. സ്കൂൾ ഉച്ചഭക്ഷണം | |||
9. സ്കൂൾ പച്ചക്കറിത്തോട്ടം | |||
10. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനങ്ങൾ | |||
11. അക്കാദമിക് സ്കോളർഷിപ്പ് പരിശീലനം | |||
12. USS പരിശീലനം | |||
13. എന്റെ മലയാളം, My English പരിശീലനങ്ങൾ | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കരാട്ടെ, ഡാൻസ് പരിശീലനം | |||
* സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | |||
* സ്കൂൾ പച്ചക്കറിത്തോട്ടം | |||
== | == മാനേജ്മെന്റ് == | ||
ആദ്യമാനേജർ - മോൺ തോമസ് മലേക്കുടി റവ. ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ - റവ. ഫാ. മാത്യു തെക്കേക്കര - റവ. ഫാ. ജോർജ്ജ് പുത്തേട്ട് - റവ. ഫാ. ചെറിയാൻ വാരിക്കാട്ട് റവ. ഫാ. അബ്രാഹം പുറയാറ്റ്, റവ.ഫാ. ജോസ് ചെമ്മരപ്പിള്ളിൽ .ഇപ്പോൾ റവ.ഫാ. ഫ്രാൻസീസ് ഇടവക്കണ്ടം ആണ് മാനേജർ | |||
== | == മുൻ സാരഥികൾ == | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
* ഇടുക്കി റവന്യൂ ജില്ലാ അറബിക് കലോത്സവം - Overall First | |||
* അറക്കുളം ഉപജില്ലാ ശാസ്ത്രമേള - Overall First | |||
* അറക്കുളം ഉപജില്ലാ അറബിക് കലോത്സവം - Overall First | |||
* അറക്കുളം ഉപജില്ലാ സോഷ്യൽ സയൻസ് മേള - Overall First | |||
* അറക്കുളം ഉപജില്ലാ ഗണിതശാസ്ത്ര മേള - First Runner up | |||
* പ്രവൃത്തി പരിചയ മേള - First Runner up | |||
* IT മേള - First Runner up | |||
* അറക്കുളം ഉപജില്ലാ സംസ്കൃതോത്സവം - First Runner up | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.874483|lon= 76.960352|zoom=16|width=800|height=400|marker=yes}} |