"ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:GHSS PLAY GROUND.jpeg|Thumb|play ground]] | |||
==പുതുപ്പറമ്പ് എന്ന എന്റെ ഗ്രാമം== | ==പുതുപ്പറമ്പ് എന്ന എന്റെ ഗ്രാമം== | ||
മലപ്പുറം ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് പുതുപ്പറമ്പ്. വിശാലമായ പാടശേഖരങ്ങൾ........ വശ്യമനോഹരിയായ പുഴ.......തെങ്ങും കവുങ്ങും പ്ലാവും മാവും മറ്റെല്ലാ വൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്ന തോപ്പുകൾ...... | മലപ്പുറം ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് പുതുപ്പറമ്പ്. വിശാലമായ പാടശേഖരങ്ങൾ........ വശ്യമനോഹരിയായ പുഴ.......തെങ്ങും കവുങ്ങും പ്ലാവും മാവും മറ്റെല്ലാ വൃക്ഷങ്ങളും നിറഞ്ഞു നിൽക്കുന്ന തോപ്പുകൾ...... | ||
| വരി 8: | വരി 9: | ||
ജീവിക്കുന് | ജീവിക്കുന് | ||
ചരിത്രത്തിന്റെ നാഴികക്കല്ലുകൾ ധാരാളമുള്ള ഏറനാട്ടിൽ നിന്ന് തിരൂരങ്ങാടിയുടെ തിരുമാറിലേക്ക് ശാന്തമായി ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ സ്നേഹ തലോടലേറ്റ് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കൊച്ചു ഗ്രാമമാണ് പുതുപ്പറമ്പ്. ഒഴുകി തീരാത്ത ഈ പുഴയുടെ ഓളങ്ങൾ ആണ് ഈ ഗ്രാമത്തിന് ജീവൻ നൽകിയത്. ഇതിഹാസങ്ങളുടെ കലവറയായി ഈ നാട് മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. വാളക്കുളം എന്നാണ് ഈ പ്രദേശം നേരത്തെ അറിയപ്പെട്ടിരുന്നത് ധാരാളം വാളമീൻ വളർന്നിരുന്ന തോടുകളും കുളങ്ങളും അന്വേഷിച്ച് ദൂരെ നിൽക്കൽ നിന്നു പോലും ആളുകൾ ഇവിടെ അന്വേഷിച്ചു വന്നിരുന്നു. പോസ്റ്റ് ഓഫീസിന് പുതുപ്പറമ്പ് എന്ന പേരിൽ അപേക്ഷികുന്നതോടെയാണ് സർക്കാർ രേഖകളിൽ പുതുപ്പറമ്പ് എന്ന ഗ്രാമത്തിന്റെ പിറവി. | |||
==ജനവാസം== | ==ജനവാസം== | ||
| വരി 17: | വരി 20: | ||
==പുതുപ്പറമ്പിന്റെ വിദ്യാഭ്യാസ ചരിത്രം == | ==പുതുപ്പറമ്പിന്റെ വിദ്യാഭ്യാസ ചരിത്രം == | ||
[[19077 my library.jpeg|thumb|library]] | |||
[[പ്രമാണം:19077 my library.jpeg|thumb|library]] | [[പ്രമാണം:19077 my library.jpeg|thumb|library]] | ||
പുതുപ്പറമ്പിലെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ടത് മോല്യാർപ്പാപ്പയെന്ന് പുതുപ്പറമ്പുകാർ വിളിക്കുന്ന മൗലാനാ അബ്ദുൾബാരിയാണ്.ഇന്ന് ജിഎച്ച്എസ്എസ് പുതുപ്പറമ്പ് വിദ്യാഭ്യാസ പുരോഗതിക്കായി ഒരു പ്രധാന പങ്കുവഹിക്കുന്നു. | പുതുപ്പറമ്പിലെ വിദ്യാഭ്യാസ പുരോഗതിക്ക് അടിത്തറയിട്ടത് മോല്യാർപ്പാപ്പയെന്ന് പുതുപ്പറമ്പുകാർ വിളിക്കുന്ന മൗലാനാ അബ്ദുൾബാരിയാണ്.ഇന്ന് ജിഎച്ച്എസ്എസ് പുതുപ്പറമ്പ് വിദ്യാഭ്യാസ പുരോഗതിക്കായി ഒരു പ്രധാന പങ്കുവഹിക്കുന്നു. | ||
[[പ്രമാണം:19077school.jpeg|thumb|സ്കൂൾ ഗ്രൗണ്ട്]] | [[പ്രമാണം:19077school.jpeg|thumb|സ്കൂൾ ഗ്രൗണ്ട്]] | ||
[[പ്രമാണം:19077 computerLab.jpeg|thumb|Hi-Tech Lab]] | |||
[[പ്രമാണം:19077 library.jpeg|thumb|Reading area]] | |||
==കൃഷി== | ==കൃഷി== | ||
[[പ്രമാണം:19077.jpeg|thumb|agriculture]] | |||
[[പ്രമാണം:19077-vegitable garden.jpeg|thumb|vegitable harvesting]] | [[പ്രമാണം:19077-vegitable garden.jpeg|thumb|vegitable harvesting]] | ||
[[പ്രമാണം:GHSS PUTHUPARAMBA19077.jpeg|thumb|IT LAB]] | |||
പണ്ട് കാലങ്ങളില് പാടത്തും പറമ്പുകളിലുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. നാടിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് കൃഷി ആയിരുന്നു. ജന്മിമാരുടെ കുടിയാന്മാരായിട്ടായിരുന്നു അന്നുള്ളവര് കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്തു കിട്ടുന്ന വിളവുകള് മുഴുവന് ജന്മികള്ക്ക് നല്കുകയും അവര് പ്രതിഫലമായി നല്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വര്ഷം മുഴുവന് അരിഷ്ട്ടിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു അന്നുള്ളവര്ക്ക്. | പണ്ട് കാലങ്ങളില് പാടത്തും പറമ്പുകളിലുമായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നത്. നാടിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് കൃഷി ആയിരുന്നു. ജന്മിമാരുടെ കുടിയാന്മാരായിട്ടായിരുന്നു അന്നുള്ളവര് കൃഷി ചെയ്തിരുന്നത്. കൃഷി ചെയ്തു കിട്ടുന്ന വിളവുകള് മുഴുവന് ജന്മികള്ക്ക് നല്കുകയും അവര് പ്രതിഫലമായി നല്കുന്ന തുച്ഛമായ വരുമാനം കൊണ്ട് വര്ഷം മുഴുവന് അരിഷ്ട്ടിച്ച് കഴിയേണ്ട അവസ്ഥയായിരുന്നു അന്നുള്ളവര്ക്ക്. | ||