"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
* സി.കെ.ജി.എം.എച്ച്.എസ്സ്,ചിങ്ങപുരം.[[പ്രമാണം:16071 Main Building.jpg|thumb|CKGMHSS chingapuram]] | * സി.കെ.ജി.എം.എച്ച്.എസ്സ്,ചിങ്ങപുരം.[[പ്രമാണം:16071 Main Building.jpg|thumb|CKGMHSS chingapuram]] | ||
* പോസ്റ്റോഫീസ് | * പോസ്റ്റോഫീസ് | ||
* കൃഷി ഭവൻ | * കൃഷി ഭവൻ | ||
* സഹകരണ ബാങ്ക് | * സഹകരണ ബാങ്ക് | ||
* ആശുപത്രി | * ആശുപത്രി | ||
*അങ്കണവാടി | *അങ്കണവാടി | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ ചിട്ടയായ നടത്തിപ്പുകൊണ്ടും വടക്കേമലബാറിൽ ഏറെ പ്രശ്തമായ പൗരാണിക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിങ്ങപുരം. പണ്ട് ഇവിടെ ഏറെ സിംഹങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഈ ഒരു പ്രദേശം സിംഹപുരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ചിങ്ങപുരം എന്നായി തീർന്നു . [[പ്രമാണം:16071 Ente gramam.jpg|thumb|ILANJITHARA]] | [[പ്രമാണം:16071 school thara.jpg|ലഘുചിത്രം]] | ||
ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ ചിട്ടയായ നടത്തിപ്പുകൊണ്ടും വടക്കേമലബാറിൽ ഏറെ പ്രശ്തമായ പൗരാണിക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിങ്ങപുരം. പണ്ട് ഇവിടെ ഏറെ സിംഹങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഈ ഒരു പ്രദേശം സിംഹപുരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ചിങ്ങപുരം എന്നായി തീർന്നു . [[പ്രമാണം:Ulsavam school.jpg|ലഘുചിത്രം]][[പ്രമാണം:16071 Ente gramam.jpg|thumb|ILANJITHARA]] | |||
ഏറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന് സ്കൂൾ മുറ്റത്തു മൂന്ന് തറകൾ കാണപ്പെടുന്നു എന്നുള്ളതാണ് . ഇത് കൊങ്ങന്നൂർ ക്ഷേത്രത്തിന്റെയും ,കിഴുർ ശിവക്ഷേത്രത്തിന്റെയും ,ലോകനാർകാവ് ക്ഷേത്രത്തിന്റെയുമാകുന്നു.ആറാട്ട് ദിവസം അവിടെയുള്ള ദൈവസാന്നിധ്യം ഇവിടേയ്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസും. അന്ന് ഭക്തജനങ്ങൾ സ്കൂൾ മുറ്റത്തു നിരന്നുനിന്നുകൊണ്ട് ആ ഉത്സവദിനത്തിൽ ആറാടുന്ന കാഴ്ചയും വെടിക്കെട്ട് പൂരവും കാണാൻ സാധിക്കുന്നു . | ഏറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന് സ്കൂൾ മുറ്റത്തു മൂന്ന് തറകൾ കാണപ്പെടുന്നു എന്നുള്ളതാണ് . ഇത് കൊങ്ങന്നൂർ ക്ഷേത്രത്തിന്റെയും ,കിഴുർ ശിവക്ഷേത്രത്തിന്റെയും ,ലോകനാർകാവ് ക്ഷേത്രത്തിന്റെയുമാകുന്നു.ആറാട്ട് ദിവസം അവിടെയുള്ള ദൈവസാന്നിധ്യം ഇവിടേയ്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസും. അന്ന് ഭക്തജനങ്ങൾ സ്കൂൾ മുറ്റത്തു നിരന്നുനിന്നുകൊണ്ട് ആ ഉത്സവദിനത്തിൽ ആറാടുന്ന കാഴ്ചയും വെടിക്കെട്ട് പൂരവും കാണാൻ സാധിക്കുന്നു . | ||
[[പ്രമാണം:16071 Ente gramam kongannur ulsavam.jpg|thumb|KONGANNUR ULSAVAM]] | [[പ്രമാണം:16071 Ente gramam kongannur ulsavam.jpg|thumb|KONGANNUR ULSAVAM]] | ||
[[പ്രമാണം:16071 kongini kulam.jpg|thumb|KONGINIKULAM]] | [[പ്രമാണം:16071 kongini kulam.jpg|thumb|KONGINIKULAM]] | ||
16:22, 25 ജനുവരി 2025-നു നിലവിലുള്ള രൂപം
ചിങ്ങപുരം
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെയാണ് ചിങ്ങപുരം സ്ഥിതി ചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- സി.കെ.ജി.എം.എച്ച്.എസ്സ്,ചിങ്ങപുരം.

CKGMHSS chingapuram - പോസ്റ്റോഫീസ്
- കൃഷി ഭവൻ
- സഹകരണ ബാങ്ക്
- ആശുപത്രി
- അങ്കണവാടി
ആരാധനാലയങ്ങൾ

ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ ചിട്ടയായ നടത്തിപ്പുകൊണ്ടും വടക്കേമലബാറിൽ ഏറെ പ്രശ്തമായ പൗരാണിക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിങ്ങപുരം. പണ്ട് ഇവിടെ ഏറെ സിംഹങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഈ ഒരു പ്രദേശം സിംഹപുരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ചിങ്ങപുരം എന്നായി തീർന്നു .


ഏറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന് സ്കൂൾ മുറ്റത്തു മൂന്ന് തറകൾ കാണപ്പെടുന്നു എന്നുള്ളതാണ് . ഇത് കൊങ്ങന്നൂർ ക്ഷേത്രത്തിന്റെയും ,കിഴുർ ശിവക്ഷേത്രത്തിന്റെയും ,ലോകനാർകാവ് ക്ഷേത്രത്തിന്റെയുമാകുന്നു.ആറാട്ട് ദിവസം അവിടെയുള്ള ദൈവസാന്നിധ്യം ഇവിടേയ്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസും. അന്ന് ഭക്തജനങ്ങൾ സ്കൂൾ മുറ്റത്തു നിരന്നുനിന്നുകൊണ്ട് ആ ഉത്സവദിനത്തിൽ ആറാടുന്ന കാഴ്ചയും വെടിക്കെട്ട് പൂരവും കാണാൻ സാധിക്കുന്നു .

