ഉള്ളടക്കത്തിലേക്ക് പോവുക

"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Adithyakrishna (സംവാദം | സംഭാവനകൾ)
No edit summary
Shabinrajsr (സംവാദം | സംഭാവനകൾ)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
== പൊതുസ്ഥാപനങ്ങൾ ==
== പൊതുസ്ഥാപനങ്ങൾ ==

* സി.കെ.ജി.എം.എച്ച്.എസ്സ്,ചിങ്ങപുരം.[[പ്രമാണം:16071 Main Building.jpg|thumb|ckgmhs chingapuram]]
* സി.കെ.ജി.എം.എച്ച്.എസ്സ്,ചിങ്ങപുരം.[[പ്രമാണം:16071 Main Building.jpg|thumb|CKGMHSS chingapuram]]
 
* പോസ്റ്റോഫീസ്‌
* കൃഷി ഭവൻ
* സഹകരണ ബാങ്ക്
* ആശുപത്രി
*അങ്കണവാടി
== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ ചിട്ടയായ നടത്തിപ്പുകൊണ്ടും വടക്കേമലബാറിൽ ഏറെ പ്രശ്തമായ പൗരാണിക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിങ്ങപുരം. പണ്ട് ഇവിടെ ഏറെ സിംഹങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഈ ഒരു പ്രദേശം സിംഹപുരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട്‌ ചിങ്ങപുരം എന്നായി തീർന്നു .
[[പ്രമാണം:16071 school thara.jpg|ലഘുചിത്രം]]
ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ ചിട്ടയായ നടത്തിപ്പുകൊണ്ടും വടക്കേമലബാറിൽ ഏറെ പ്രശ്തമായ പൗരാണിക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിങ്ങപുരം. പണ്ട് ഇവിടെ ഏറെ സിംഹങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഈ ഒരു പ്രദേശം സിംഹപുരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട്‌ ചിങ്ങപുരം എന്നായി തീർന്നു . [[പ്രമാണം:Ulsavam school.jpg|ലഘുചിത്രം]][[പ്രമാണം:16071 Ente gramam.jpg|thumb|ILANJITHARA]]

ഏറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന് സ്കൂൾ മുറ്റത്തു മൂന്ന് തറകൾ കാണപ്പെടുന്നു എന്നുള്ളതാണ് . ഇത് കൊങ്ങന്നൂർ ക്ഷേത്രത്തിന്റെയും ,കിഴുർ ശിവക്ഷേത്രത്തിന്റെയും ,ലോകനാർകാവ്‌ ക്ഷേത്രത്തിന്റെയുമാകുന്നു.ആറാട്ട് ദിവസം അവിടെയുള്ള ദൈവസാന്നിധ്യം ഇവിടേയ്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസും. അന്ന് ഭക്തജനങ്ങൾ സ്കൂൾ മുറ്റത്തു നിരന്നുനിന്നുകൊണ്ട് ആ ഉത്സവദിനത്തിൽ ആറാടുന്ന കാഴ്ചയും വെടിക്കെട്ട് പൂരവും കാണാൻ സാധിക്കുന്നു .

[[പ്രമാണം:16071 Ente gramam kongannur ulsavam.jpg|thumb|konganur ulsavam]]
[[പ്രമാണം:16071 Ente gramam kongannur ulsavam.jpg|thumb|KONGANNUR ULSAVAM]]
[[പ്രമാണം:16071 kongini kulam.jpg|thumb|KONGINIKULAM]]

16:22, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

ചിങ്ങപുരം

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട്--കണ്ണൂർ ദേശീയ പാതയിൽ നന്തിബസാർ പള്ളിക്കരറോഡിൽ രണ്ടു കിലോമീറ്റർ അകലെയാണ് ചിങ്ങപുരം സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • സി.കെ.ജി.എം.എച്ച്.എസ്സ്,ചിങ്ങപുരം.
    CKGMHSS chingapuram
  • പോസ്റ്റോഫീസ്‌
  • കൃഷി ഭവൻ
  • സഹകരണ ബാങ്ക്
  • ആശുപത്രി
  • അങ്കണവാടി

ആരാധനാലയങ്ങൾ

ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും ആചാരാനുഷ്ടാനങ്ങളുടെ ചിട്ടയായ നടത്തിപ്പുകൊണ്ടും വടക്കേമലബാറിൽ ഏറെ പ്രശ്തമായ പൗരാണിക ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചിങ്ങപുരം. പണ്ട് ഇവിടെ ഏറെ സിംഹങ്ങൾ ഉണ്ടായിരുന്നു എന്നതിനാൽ ഈ ഒരു പ്രദേശം സിംഹപുരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട്‌ ചിങ്ങപുരം എന്നായി തീർന്നു .

ILANJITHARA

ഏറെ ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന് സ്കൂൾ മുറ്റത്തു മൂന്ന് തറകൾ കാണപ്പെടുന്നു എന്നുള്ളതാണ് . ഇത് കൊങ്ങന്നൂർ ക്ഷേത്രത്തിന്റെയും ,കിഴുർ ശിവക്ഷേത്രത്തിന്റെയും ,ലോകനാർകാവ്‌ ക്ഷേത്രത്തിന്റെയുമാകുന്നു.ആറാട്ട് ദിവസം അവിടെയുള്ള ദൈവസാന്നിധ്യം ഇവിടേയ്ക് എഴുന്നള്ളുന്നു എന്നാണ് വിശ്വാസും. അന്ന് ഭക്തജനങ്ങൾ സ്കൂൾ മുറ്റത്തു നിരന്നുനിന്നുകൊണ്ട് ആ ഉത്സവദിനത്തിൽ ആറാടുന്ന കാഴ്ചയും വെടിക്കെട്ട് പൂരവും കാണാൻ സാധിക്കുന്നു .

KONGANNUR ULSAVAM
KONGINIKULAM