"എടത്വ സെൻറ് മേരീസ് എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
====== ''തീർത്ഥാടന കേന്ദ്രം''=== | ====== ''തീർത്ഥാടന കേന്ദ്രം''=== | ||
[[പ്രമാണം:Edathua church.jpg|ലഘുചിത്രം|240x240ബിന്ദു|Edathua Church]] | [[പ്രമാണം:Edathua church.jpg|ലഘുചിത്രം|240x240ബിന്ദു|Edathua Church]] | ||
എടത്വായിലെ സെൻ്റ് ജോർജ് ഫൊറോന പള്ളി ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. വി. ഗീവർഗീസിന്റെ തിരുന്നാൾ ഇവിടുത്തെ പ്രധാന ആഘോഷമാണ്. നാനാജാതി മതസ്ഥരും അന്യ സംസ്ഥാനക്കാരു൦ തിരുന്നാളിൽ പങ്കെടുക്കുന്നു | എടത്വായിലെ സെൻ്റ് ജോർജ് ഫൊറോന പള്ളി ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. വി. ഗീവർഗീസിന്റെ തിരുന്നാൾ ഇവിടുത്തെ പ്രധാന ആഘോഷമാണ്. നാനാജാതി മതസ്ഥരും അന്യ സംസ്ഥാനക്കാരു൦ തിരുന്നാളിൽ പങ്കെടുക്കുന്നു. | ||
== `പ്രമുഖ വ്യക്തികൾ== | |||
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അന്നത്തെ തകഴി നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നിയമ സഭാ സാമാജികൻ ( എ൦ എൽ എ) വർഗീസ് അഗസ്റ്റിൻ എടത്വാ സ്വദേശിയാണ്. | |||
രാജ്യാന്തര നീന്തൽ താരം അർജുന അവാർഡ് ജേതാവ് സെബാസ്റ്റ്യൻ സേവ്യറിന്റെ ജന്മ നാടാണിത്. | |||
സീറോ മലബാർ സഭയിലെ ആദ്യത്തെ അല്മായ ദൈവദാസനു൦ ഫ്രാൻസിസ്കൻ മുന്നാ൦ സഭയുടെ സ്ഥാപകനുമായ കേരള അസ്സീസി പുത്തൻ പറമ്പിൽ തൊമ്മച്ചൻ്റെ സ്വദേശമാണിത്. | |||
[[പ്രമാണം:Thomb of Puthen Parambil Thommachan.jpg|ലഘുചിത്രം|255x255ബിന്ദു|Servant of puthenparambil Thommachan Tomb]] | |||
. | |||