"ആർ എം എച്ച് എസ് പെരിഞ്ഞനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sruthyvc (സംവാദം | സംഭാവനകൾ)
No edit summary
Sruthyvc (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
'''<u>സ്ഥാനമാനചരിത്രം</u>'''  
'''<u>സ്ഥാനമാനചരിത്രം</u>'''  

പെരിഞ്ഞന്തിന്റെ ചരിത്രത്തിലേക്ക്  വെളിച്ചം വീശുന്ന ആധികാരിക രേഖകൾ വേണ്ടത്ര ലഭ്യമല്ല. ജ്ഞാനികളായ പെരിയ ജൈനർ താമസിച്ചിരുന്ന പ്രദേശമായതിനാലാണ് പെരിഞ്ഞനം എന്നാ പേര് സിദ്ധിച്ചത്
പെരിഞ്ഞനത്തിന്റെ ചരിത്രത്തിലേക്ക്  വെളിച്ചം വീശുന്ന ആധികാരിക രേഖകൾ വേണ്ടത്ര ലഭ്യമല്ല. ജ്ഞാനികളായ പെരിയ ജൈനർ താമസിച്ചിരുന്ന പ്രദേശമായതിനാലാണ് പെരിഞ്ഞനം എന്നാ പേര് സിദ്ധിച്ചത്

<gallery>
<gallery>
24063Rmvhs.jpg
</gallery>
</gallery>
=== <u>കുറ്റിലക്കടവ്</u> ===
=== <u>കുറ്റിലക്കടവ്</u> ===
R. M. V. H. S. S വിദ്യാലയം സ്ഥിതി ചെയുന്ന പ്രദേശമാണ് കുറ്റിലക്കടവ്. കുറ്റിലക്കടവ്  എന്ന സ്ഥലനാമത്തിന്റെ ചരിത്രത്തെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് ഉള്ളത്. കനോലി കനാലിന്റെ  കടവിൽ ഒരു അയ്നി മരത്തിന്റെ കുറ്റി ഉണ്ടായിരുന്നെനും ആ കുറ്റിമേൽ ഒരു ഇല ഉണ്ടായിരുന്നതുകൊണ്ടാണ് കുറ്റിലക്കടവ് എന്ന പേര് സിദ്ധിച്ചതെന്നാണ് ഒരഭിപ്രായം. കുറ്റി ഇല്ലാത്ത കടവ് ലോപിച്ച കുറ്റിലക്കടവ്  ആയതാണെന്ന് മറ്റൊരാഭിപ്രായം.

വരി 41: വരി 47:

ഈ സ്ഥലത്തിന്റെ തൊട്ടടുത്താണ് സംഘകാലകൃതികളും സന്ദേശകാവ്യങ്ങളിലും പരാമർശിച്ചിട്ടുള്ള തൃക്കണമതിലകം സ്ഥിതിചെയുന്നത്.
ഈ സ്ഥലത്തിന്റെ തൊട്ടടുത്താണ് സംഘകാലകൃതികളും സന്ദേശകാവ്യങ്ങളിലും പരാമർശിച്ചിട്ടുള്ള തൃക്കണമതിലകം സ്ഥിതിചെയുന്നത്.
<gallery>
24063Health.jpg
</gallery>
=== '''<u>പ്രാഥമികാരോഗ്യകേന്ദ്രം</u>''' ===
കൊടുങ്ങല്ലൂർ താലൂക്കിൽ ആദ്യമായി ഒരു ഹെൽത്ത്‌ സെന്റർ വന്നത് പെരിഞ്ഞനത്താണ്. സർക്കാർ വകയായി ഇത് കുറ്റിളക്കടവിൽ സ്ഥാപിച്ചത്, 1957 ഒടുവിലാണ്. ആശുപത്രി രേഖയിൽ നിന്നറിയുന്നു. നാട്ടിൽ ഡോക്ടറും ചികിത്സസൗകര്യം ഇല്ലാത്ത കാലത്താണിത്തിന്റെ തുടക്കം