"ജി.എൽ.പി.എസ് പെരുമ്പടപ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ചെന്ത്രാപ്പിന്നി ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ചെന്ത്രാപ്പിന്നി == | == ചെന്ത്രാപ്പിന്നി == | ||
[[പ്രമാണം:Ente gramam2 .png |THUMB| ചെന്ത്രാപ്പിന്നി ]] | |||
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി പഞ്ചായത്തിൽ പെട്ട ഒരു ഗ്രാമമാണ് '''ചെന്ത്രാപ്പിന്നി'''. എടത്തിരുത്തി കൈപ്പമംഗലം ഗ്രാമപഞ്ചായത്തുകളുടെ അതിരിലാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. കൂരിക്കുഴി, ചാമക്കാല, എടത്തിരുത്തി, ചെന്ത്രാപ്പിന്നി ഈസ്റ്റ്, ഹലുവത്തെരുവ്, സി.വി സെൻറർ, ചിറക്കൽ തുടങ്ങിയ സമീപ പ്രദേശങ്ങളാണ്. | |||
=== ഭൂമിശാസ്ത്രം === | |||
കൊടുങ്ങല്ലൂർ - ഗുരുവായൂർ റോഡിൽ, കൊടുങ്ങല്ലൂരിൽ നിന്നും 17 കിലോമീറ്റർ വടക്കു മാറിയാണ് ചെന്ത്രാപ്പിന്നി സ്ഥിതി ചെയ്യുന്നത്. ദേശീയപാത 66ചെന്ത്രാപ്പിന്നിയിലൂടെ കടന്നുപോകുന്നുണ്ട്. | |||
==== പ്രധാന പൊതുസ്ഥാപനങ്ങൾ ==== | |||
# കണ്ണനാംകുളം ശിവ ക്ഷേത്രം | |||
# ചെന്ത്രാപ്പിന്നി സെൻറർ ജുമാ മസ്ജിദ് | |||
===== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===== | |||
# എസ് എൻ വിദ്യാഭവൻ (c.b.s.e) സ്കൂൾ | |||
# ചെന്ത്രാപ്പിന്നി ഹൈസ്കൂൾ | |||