"ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SARITHAMOLK (സംവാദം | സംഭാവനകൾ)
SARITHAMOLK (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:

=== ചരിത്രം ===
=== ചരിത്രം ===
[[പ്രമാണം:IMG-20250112-WA0051.jpg|ലഘുചിത്രം|വാർഷിക ഉദ്ഘാടനം ]]
മുമ്പ് ഇത് അരിപ്പാട്ട് എന്നറിയപ്പെട്ടിരുന്നു, ഹരിപ്പാട് എന്ന പേര് പ്രചാരത്തിൽ വന്നത് ഇരുപതാം    നൂറ്റാണ്ടിലാണ്. വെള്ളത്തിനടുത്തുള്ള സ്ഥലം (അരികെ പാട് സ്ഥലം) എന്നാണ് ചില പണ്ഡിതന്മാർ പറയുന്നത്. യൂറോപ്യൻ കോളനിവൽക്കരണ കാലഘട്ടത്തിൽ, ഡച്ച് ഗവർണർ ഗൊല്ലനെസിൻ്റെ അഭിപ്രായത്തിൽ, ക്വയിലിനും പുറക്കാടിനും ഇടയിലുള്ള കടൽത്തീരം ഡച്ചുകാർ "മാർത്ത" എന്ന് വിളിക്കുകയും കാർത്തികപ്പള്ളി എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം രണ്ട് പ്രദേശങ്ങൾ അല്ലെങ്കിൽ ദേശീയ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു, കർണോപ്പള്ളി (ഇന്നത്തെ കരുനാഗപ്പള്ളി. ) കരിമ്പാലി.  കൂടുതൽ വ്യക്തമായി പറഞ്ഞാൽ, കായംകുളത്തിനും പുറക്കാടിനും ഇടയിലുള്ള കരിമ്പാലിയിലാണ് ഹരിപ്പാട് സ്ഥിതിചെയ്യുന്നത് , വെട്ടിമന എന്നും അറിയപ്പെട്ടിരുന്നു.

വരി 17: വരി 18:

1921-ൽ ഹരിപ്പാടിന് മുനിസിപ്പൽ ടൗൺ പദവി ലഭിച്ചു, എന്നാൽ 1941-ൽ അതിനെ മുനിസിപ്പൽ ഇതര പട്ടണമായി തരംതാഴ്ത്തി. ഒടുവിൽ 1954-ൽ പഞ്ചായത്തായി മാറി.  2015-ൽ ഇത് വീണ്ടും മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു. ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ ആദ്യ ചെയർപേഴ്സണാണ് പ്രൊഫ.സുധ സുശീലൻ.

[[പ്രമാണം:35029 IMG-20250109-WA0067.jpg|ലഘുചിത്രം|160-മത് സ്കൂൾ വാർഷികം]]

ഹരിഗീതപുരത്തിന്റെ മണ്ണിൽ അക്ഷരസുകൃതമായി നിലകൊള്ളുന്ന ഹരിപ്പാട് ഗേൾസ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ എന്ന പെൺ പള്ളിക്കൂടം 160 -ന്റെ നിറവിൽ എത്തി നിൽക്കുന്നു .ഹരിപ്പാടിന്റെ വിദ്യാഭ്യാസ കലാ കായിക സാംസ്കാരിക സാമൂഹിക മേഖലയിൽ നിറ സാന്നിധ്യമാണ് ഈ വിദ്യാലയം .ഈ അക്ഷര മുത്തശ്ശിയുടെ വളർച്ചയുടെ പടവുകളിൽ അക്ഷര വെളിച്ചം പകർന്ന് ഈ വിദ്യാലയത്തിൽ നിന്നും തങ്ങളുടെ സേവനകാലം പൂർത്തിയാക്കി പടിയിറങ്ങുന്ന അധ്യാപകരെ ആദരിക്കുന്ന ചടങ്ങും വളരെ ഭംഗിയിൽ നടത്തപ്പെട്ടു .
160 -മത് സ്കൂൾ വാർഷികം ,മികവുത്സവം ,പ്രതിഭാദരം , ഗുരു സമാദരം എന്നിവ 2025 ജനുവരി 11 ശനിയാഴ്‌ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നടത്തപ്പെട്ടു .ഈ സമ്മേളനത്തിന്റെ വിശിഷ്ട അതിഥിയായി അഡിഷണൽ ചീഫ് ഇലക്ട്‌റൽ ഓഫീസറും എഴുത്തുകാരിയുമായ ശ്രീമതി ശാർമ്മിള .സി .നായർ പങ്കെടുത്തു .

=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
വരി 38: വരി 44:

സുബ്രഹ്മണ്യ വിഗ്രഹം കണ്ടല്ലൂരിൽ നിന്ന് പാമ്പാട്ടികളുടെയും വള്ളസദ്യയുടെയും അകമ്പടിയോടെ കൊണ്ടുവന്നതാണെന്നാണ് വിശ്വാസം. ഈ ഓർമ പുതുക്കാനാണ് പായിപ്പാട് ജലോത്സവം നടത്തുന്നത്.
സുബ്രഹ്മണ്യ വിഗ്രഹം കണ്ടല്ലൂരിൽ നിന്ന് പാമ്പാട്ടികളുടെയും വള്ളസദ്യയുടെയും അകമ്പടിയോടെ കൊണ്ടുവന്നതാണെന്നാണ് വിശ്വാസം. ഈ ഓർമ പുതുക്കാനാണ് പായിപ്പാട് ജലോത്സവം നടത്തുന്നത്.
ഹരിപ്പാടിലെ പ്രശസ്തമായ മറ്റൊരു ക്ഷേത്രമാണ് നഗരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം .ഹരിപ്പാട് പെൺപള്ളിക്കൂടത്തിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിനു ഉള്ളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

=== ഹരിപ്പാടിലെ പ്രശസ്തവ്യക്തികൾ ===
=== ഹരിപ്പാടിലെ പ്രശസ്തവ്യക്തികൾ ===
വരി 45: വരി 53:

* കാർത്തികപ്പള്ളി താലൂക്ക് ഓഫീസ്,  ഹരിപ്പാട് മുനിസിപ്പാലിറ്റി,  ഹരിപ്പാട് സബ്ട്രഷറി, കൃഷി ഭവൻ ഹരിപ്പാട്,താലൂക്ക് ആശുപത്രി ഹരിപ്പാട്,
* കാർത്തികപ്പള്ളി താലൂക്ക് ഓഫീസ്,  ഹരിപ്പാട് മുനിസിപ്പാലിറ്റി,  ഹരിപ്പാട് സബ്ട്രഷറി, കൃഷി ഭവൻ ഹരിപ്പാട്,താലൂക്ക് ആശുപത്രി ഹരിപ്പാട്,
* ഹരിപ്പാട് പോലീസ് സ്റ്റേഷൻ  
* ഹരിപ്പാട് പോലീസ് സ്റ്റേഷൻ.
* ഹരിപ്പാട് ജല ഭവൻ
* ഹരിപ്പാട് ജല ഭവൻ.
* ഹരിപ്പാട്‌ കോടതി സമുച്ചയം .