"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:GHSS Azhoor.png|ലഘുചിത്രം]] | |||
= '''അഴൂർ''' = | = '''അഴൂർ''' = | ||
ചിറയിൻകീഴ് താലൂക്കിലെ അഴൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി | ചിറയിൻകീഴ് താലൂക്കിലെ അഴൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി | ||
ചെയ്യുന്നത്.മനോഹരമായ അഴൂർ ഗ്രാമം കടൽത്തീരത്തിനും മലനാടിനും ഇടയിലായി സ്ഥിതിചെയ്യുന്നു. | ചെയ്യുന്നത്.മനോഹരമായ അഴൂർ ഗ്രാമം കടൽത്തീരത്തിനും മലനാടിനും ഇടയിലായി സ്ഥിതിചെയ്യുന്നു. | ||
== തീരദേശ സ്കൂൾ വിഭാഗത്തിലാണ് അഴൂർ വരുന്നത് '''ആരാധനാലയങ്ങൾ''' == | |||
അമ്പലങ്ങളും മസ്ജിദുകളും അഴൂർ ഗ്രാമത്തിന്റെ സാഹോദര്യത്തിന് മാറ്റുകൂട്ടുന്നു.[[[[:പ്രമാണം:My village pic3.jpg|My village pic3.jpg]] ([[Images/0/04/My village pic3.jpg|പ്രമാണം]])|Thump|ആരാധനാലയം]]മതസൗഹാർദത്തിന്റെ ഉറവിടമായ ഈ നാട്. | |||
== '''ഭൂമിശാസ്ത്രം''' == | |||
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ പോത്തൻകോട് ബ്ലോക്കിനു കീഴിലെ ഒരു പഞ്ചായത്താണ് അഴൂർ ഗ്രാമപഞ്ചായത്ത് .18 വാർഡുകളാണ് പഞ്ചായത്തിൽ ആകെയുള്ളത്.ഗ്രാമവിസ്തൃതി 12.46 സ്‍ക്വയർ കിലോമീറ്ററാണ്. അഴൂർ ഗ്രാമ പഞ്ചായത്ത് തീര പ്രദേശഭാഗത്തുവരുന്നു. കായലിനോട് ചേർന്ന് കണ്ടൽ കാടുകൾ കാണുന്നു. | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
അഴൂർ ഗ്രാമത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുവടെ ചേർക്കുന്നു. | |||
1) GHSS അഴൂർ ( ഗവണ്മെന്റ് ) | |||
2) GLPS പെരുങ്ങുഴി ( ഗവണ്മെന്റ് ) | |||
3)GUPS മാതശ്ശേരിക്കോണം ( ഗവണ്മെന്റ് ) | |||
4) VPUS അഴൂർ ( ഗവ. എയ്ഡഡ് ) | |||
5) SIUPS മാടൻവിള ( ഗവ. എയ്ഡഡ് | |||
== '''പൊതുസ്‌ഥാപനം''' == | |||
വി പി യു പി സ് അഴൂർ | |||
കൃഷിഭവൻ അഴൂർ | |||
സർവീസ് സഹകരണ ബാങ്ക് | |||
പോസ്റ്റ് ഓഫീസ്, അഴൂർ | |||
ആരോഗ്യ കേന്ദ്രം | |||
മൃഗാശുപത്രി | |||
അംഗനവാടികൾ | |||
== '''പ്രമുഖ വ്യക്തികൾ''' ==വ്യവസായ മേഖല | |||
MLA ജോയി ( രാഷ്ട്രീയം ) | |||
ഷാജി നടേശൻ ( സിനിമ ) | |||
ഹരിലാൽ .T ( കായികം ) | |||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == | ||
അഴൂർ ഭഗവതി ടെംബിൾ | |||
== ''' | രാജ രാജേശ്വരി ടെംബിൾ | ||
മുസ്ലിം ജമാഅത് പെരുങ്ങുഴി | |||
== '''ആരോഗ്യ മേഖല''' == | |||
പ്രാഥമിക ആരോഗ്യ കേന്ദ്രം (PhC) അഴൂർ | |||
== '''വ്യവസായ മേഖല''' == | |||
അഴൂർ മേഖലയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കയർ വ്യവസായമായിരുന്നു .അഴൂർ പഞ്ചായത്തിലെ ആദ്യ കയർ ഫാക്ടറി വാരിയം പറമ്പ് കയർ ഫാക്ടറിയാണ്. | |||