"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SAJEEDANOUSHAD (സംവാദം | സംഭാവനകൾ)
Nazardsm (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:GHSS Azhoor.png|ലഘുചിത്രം]]
= '''അഴൂ‍ർ''' =
= '''അഴൂ‍ർ''' =
ചിറയിൻകീഴ് താലൂക്കിലെ അഴൂർ ഗ്രാമപ്പ‍ഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി
ചെയ്യുന്നത്.മനോഹരമായ അഴൂർ ഗ്രാമം ക‍‍ടൽത്തീരത്തിനും മലനാടിനും ഇടയിലായി സ്ഥിതിചെയ്യുന്നു.
== തീരദേശ സ്കൂൾ വിഭാഗത്തിലാണ് അഴൂർ  വരുന്നത് '''ആരാധനാലയങ്ങൾ''' ==
അമ്പലങ്ങളും മസ്ജിദുകളും അഴൂർ ഗ്രാമത്തിന്റെ സാഹോദര്യത്തിന് മാറ്റുകൂട്ടുന്നു.[[[[:പ്രമാണം:My village pic3.jpg|My village pic3.jpg]] ([[Images/0/04/My village pic3.jpg|പ്രമാണം]])|Thump|ആരാധനാലയം‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍]]മതസൗഹാർദത്തിന്റെ ഉറവിടമായ ഈ നാട്.
== '''ഭൂമിശാസ്ത്രം''' ==
തിരുവനന്തപുരം  ജില്ലയിലെ ചിറയിൻകീഴ്  താലൂക്കിലെ പോത്തൻകോട്  ബ്ലോക്കിനു  കീഴിലെ  ഒരു  പഞ്ചായത്താണ്  അഴൂർ  ഗ്രാമപഞ്ചായത്ത് .18  വാർഡുകളാണ്  പഞ്ചായത്തിൽ  ആകെയുള്ളത്.ഗ്രാമവിസ്തൃതി  12.46 സ്‍ക്വയർ  കിലോമീറ്ററാണ്. അഴൂർ ഗ്രാമ പഞ്ചായത്ത് തീര പ്രദേശഭാഗത്തുവരുന്നു. കായലിനോട് ചേർന്ന് കണ്ടൽ കാടുകൾ കാണുന്നു. 
== '''വിദ്യാഭ്യാസ  സ്ഥാപനങ്ങൾ''' ==
അഴൂർ  ഗ്രാമത്തിലെ  പ്രധാന  വിദ്യാഭ്യാസ  സ്ഥാപനങ്ങൾ  ചുവടെ  ചേർക്കുന്നു.
1) GHSS അഴൂർ ( ഗവണ്മെന്റ് )
2) GLPS പെരുങ്ങുഴി ( ഗവണ്മെന്റ് )
3)GUPS മാതശ്ശേരിക്കോണം ( ഗവണ്മെന്റ് )
4) VPUS അഴൂർ ( ഗവ. എയ്ഡഡ് )
5) SIUPS മാടൻവിള ( ഗവ. എയ്ഡഡ്
== '''പൊതുസ്‌ഥാപനം''' ==
വി പി യു  പി സ് അഴൂർ  
കൃഷിഭവൻ അഴൂർ
സർവീസ് സഹകരണ ബാങ്ക്  
പോസ്റ്റ് ഓഫീസ്, അഴൂർ  
ആരോഗ്യ കേന്ദ്രം
മൃഗാശുപത്രി
അംഗനവാടികൾ 
== '''പ്രമുഖ വ്യക്തികൾ''' ==വ്യവസായ മേഖല
MLA ജോയി (   രാഷ്ട്രീയം  )
ഷാജി നടേശൻ  (  സിനിമ )
ഹരിലാൽ  .T ( കായികം  )
== '''ആരാധനാലയങ്ങൾ''' ==
അഴൂർ ഭഗവതി ടെംബിൾ
രാജ രാജേശ്വരി ടെംബിൾ
മുസ്ലിം ജമാഅത് പെരുങ്ങുഴി
== '''ആരോഗ്യ മേഖല''' ==
പ്രാഥമിക ആരോഗ്യ കേന്ദ്രം (PhC) അഴൂർ 
== '''വ്യവസായ മേഖല''' ==
അഴൂർ മേഖലയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കയർ വ്യവസായമായിരുന്നു .അഴൂർ പഞ്ചായത്തിലെ ആദ്യ കയർ ഫാക്ടറി വാരിയം പറമ്പ് കയർ ഫാക്ടറിയാണ്.