"ജി.എൽ.പി.എസ് പാതിരിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പാതിരിപ്പാടം (മൂലരൂപം കാണുക)
02:26, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
(activities) |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 15: | വരി 15: | ||
|പോസ്റ്റോഫീസ്=പാതിരിപ്പാടം | |പോസ്റ്റോഫീസ്=പാതിരിപ്പാടം | ||
|പിൻ കോഡ്=679334 | |പിൻ കോഡ്=679334 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9048443357 | ||
|സ്കൂൾ ഇമെയിൽ=glpspathirippadam123@gmail.com | |സ്കൂൾ ഇമെയിൽ=glpspathirippadam123@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=നൂർജിഹാൻ പോക്കാവിൽ | |പ്രധാന അദ്ധ്യാപിക=നൂർജിഹാൻ പോക്കാവിൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ദിനേശ് ജി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റുബിന അസൈനാർ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48435-11.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 63: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | മലപ്പുറം ജില്ലയിലെ നിലംബൂർ താലുക്കിലെ കിഴക്കൻ മേഖലയിലെ എടക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പാണ്ടിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലായമാണ് ജി .എൽ .പി .എസ് പാതിരിപ്പാടം .1956 ൽ ആരംഭിച്ച ഈ സ്കൂൾ എടക്കര ഗ്രാമാഞ്ചായത്തിലെ ഏക സർക്കാർ പ്രാഥമിക വിദ്യാലയമാണ് . | ||
പാതിരിപ്പാടം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്‌ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 നവംബർ 1 ന് ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു .ഏതാനും സുമനസ്സുകളുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരുന്ന ശ്രീ.പി .ടി.ഭാസ്കരപ്പണിക്കാരായിരുന്നു ഈ സ്കൂൾ ആരംഭിക്കാൻ ഉത്തരവ് നൽകിയത് .തുടർന്ന് ഐക്യകേരളം വീണ്ടെടുത്ത ശേഷം ഈ വിദ്യാലയം ഇപ്പോഴുള്ള സ്കൂളിനടിത്തുള്ള ഷെഡിലാണ് പ്രവർത്തിച്ചുപോന്നത് .ആദ്യത്തെ അദ്ധ്യാപകൻ അട്ടപ്പാടി അഗളി സ്വദേശിയായ അബൂബക്കർ മാഷായിരുന്നു .ഈ നാടിന്റെ ആരാധ്യനായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞു .[[ജി.എൽ.പി.എസ് പാതിരിപ്പാടം/ചരിത്രം|കൂടുതൽ വായനക്കായി ഇവിടെ ക്ളിക്ക് ചെയ്യുക]] | |||
<ins data-ad-status="filled" data-adsbygoogle-status="done" data-ad-format="auto" data-ad-slot="6444316941" data-ad-client="ca-pub-9184966835362043" class="adsbygoogle"><ins aria-label="Advertisement" title="Advertisement" tabindex="0" id="aswift_2_expand"><ins id="aswift_2_anchor"></ins></ins></ins> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1956 ൽ ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഈ നാടിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങൾക്കാവശ്യമായ ക്ലാസ് മുറികൾ ഇവിടെയുണ്ട്. | |||
2017 ൽ ശ്രീ അബ്ദുൽ വഹാബ് എം പി യുടെ ഫണ്ടിൽനിന്നും ഐ ടി ലാബ് അനുവദിച്ചു . LCD പ്രൊജക്ടർ ,കംപ്യൂട്ടർ എന്നിവ ലാബിലുണ്ട്.2017 ൽ എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ ഒരു പാചകപ്പുര നിർമ്മിച്ചു . 2018 -2019 കാലഘട്ടത്തിൽ വിശാലമായ ഡൈനിങ്ങ് ഹാളും സ്കൂളിന് ലഭിച്ചു . | |||
2017 -2018 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ശ്രീ പി വി അൻവർ എം എൽ എ അനുവദിച്ച സ്കൂൾ ബസ് 2019 -2020 ൽ ലഭിച്ചു . | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകളുണ്ട് . കുടിവെള്ള സ്രോതസ്സായി ഒരു കിണറും ടാപ്പിംഗ് സിസ്റ്റവും ഉണ്ട്. സ്കൂളിന് ചുറ്റും ചുറ്റു മതിലും വിശാലമായ ഒരു കളിസ്ഥലവും തണൽ മരങ്ങളും പൂന്തോട്ടവും എല്ലാം ഈ വിദ്യാലയത്തിൽ ഉണ്ട്. | |||
സ്കൂൾ ലൈബ്രറിയിൽ ആയിരത്തിലധികം പുസ്തകങ്ങളുണ്ട് . | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
വരി 74: | വരി 86: | ||
==== പാഠ്യേതര പ്രവർത്തനങ്ങൾ ==== | ==== പാഠ്യേതര പ്രവർത്തനങ്ങൾ ==== | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* അറബിക് ക്ലബ് | |||
* സ്കൂൾ മാസിക | |||
== മുൻ പ്രഥമ അദ്ധ്യാപകർ == | == മുൻ പ്രഥമ അദ്ധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | !ക്രമ നമ്പർ | ||
! | !പേര് | ||
! colspan="2" | | ! colspan="2" |കാലഘട്ടം | ||
|- | |||
|1 | |||
|ശ്രീ അബൂബക്കർ | |||
| | |||
| | |||
|- | |||
|2 | |||
|ശ്രീമതി പി.ഒ .അന്നക്കുട്ടി | |||
| | |||
| | |||
|- | |||
|3 | |||
|ശ്രീ ചെല്ലക്കുട്ടൻ പിള്ള | |||
| | |||
| | |||
|- | |||
|4 | |||
|ശ്രീ കെ എൻ പ്രസന്നൻ | |||
| | |||
| | |||
|- | |||
|5 | |||
|ശ്രീ പി എം ഡാനിയേൽ | |||
| | |||
| | |||
|- | |||
|6 | |||
|ശ്രീ കെ ടി മാധവൻ നായർ | |||
| | |||
| | |||
|- | |- | ||
|7 | |||
|ശ്രീ ടി വി സുധാകരൻ | |||
| | | | ||
| | | | ||
|- | |||
|8 | |||
|ശ്രീ ടി ബി ജോസഫ് | |||
| | | | ||
| | | | ||
|- | |- | ||
|9 | |||
|ശ്രീമതി എ ജി രത്നമ്മ | |||
| | | | ||
| | | | ||
|- | |||
|10 | |||
|ശ്രീ പി എ ജോസഫ് | |||
| | | | ||
| | | | ||
|- | |- | ||
|11 | |||
|ശ്രീമതി എ എസ് ലക്ഷ്മി | |||
| | | | ||
| | | | ||
|- | |||
|12 | |||
|ശ്രീ ജി സദാനന്ദൻ | |||
| | | | ||
| | | | ||
|- | |||
|13 | |||
|ശ്രീമതി ടി ടി എലിസബത്ത് | |||
| | |||
| | |||
|- | |||
|14 | |||
| | |||
| | |||
| | |||
|- | |||
|15 | |||
|ശ്രീ കെ വി പൗലോസ് | |||
|2004 | |||
|2010 | |||
|- | |||
|16 | |||
|ശ്രീമതി ഓമന പി ജി | |||
|2011 | |||
|2014 | |||
|- | |||
|17 | |||
|ശ്രീ കുഞ്ഞിക്കോയ പി | |||
|2014 | |||
|2016 | |||
|- | |||
|18 | |||
|ശ്രീ ടോമി തോമസ് മാൻകുത്തേൽ | |||
|2016 | |||
|2017 | |||
|- | |||
|19 | |||
|ശ്രീമതി മോളി അബ്രഹാം | |||
|2017 | |||
|2019 | |||
|- | |||
|20 | |||
|ശ്രീ ജോസ് അബ്രഹാം | |||
|2019 | |||
|2021 | |||
|- | |||
|21 | |||
|ശ്രീമതി ഷീബ പി മാത്യു | |||
|2021 | |||
|2021 | |||
|- | |||
|22 | |||
|ശ്രീമതി നൂർജിഹാൻ പി | |||
|2021 | |||
| -- | |||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
നിലംബൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ ഉണ്ട് പാതിരിപ്പാടം സ്കൂളിലേക്ക്. നിലംബുരിൽ നിന്നും പോത്തുകല്ലു -മുണ്ടേരി ബസിൽ കയറി പാതിരിപ്പാടംസ്കൂൾ പടിയിൽ ഇറങ്ങുക.അവിടെ നിന്നും വലത്തോട്ടുള്ള ചെറിയ വഴിയിലൂടെ കുറച്ചു ദൂരം നടന്നാൽ സ്ക്കൂളിലെത്താം . | |||
നിലംബുരിൽ നിന്നും വഴിക്കടവ് ബസിൽ കയറി പാലുണ്ട എന്ന സ്ഥലത്തു ഇറങ്ങുക.അവിടെ നിന്നും ഓട്ടോ മാർഗം ഏകദേശം 4 കിലോമീറ്റർ പോയാൽ സ്കൂളിലെത്താം .[[പ്രമാണം:WhatsApp Image 2022-01-17 at 9.05.14 PM.jpg|ലഘുചിത്രം]] | |||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=11.365449|lon=76.275673|zoom=18|width=full|height=400|marker=yes}} |