"ഏഴോം ഹിന്ദു എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== എഴോം ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== എഴോം == | == '''എഴോം''' == | ||
കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് '''ഏഴോം ഗ്രാമപഞ്ചായത്ത്'''.ഴ് അമ്പലങ്ങളിൽ ഓം എന്നു എഴുതിയ നാടാണ് എഴോം എന്നു ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയ കർഷക സമരചരിത്രത്തിൽ ഇടം നേടിയ നാടാണിത്. | |||
== '''ഭൂമിശാസ്ത്രം''' == | |||
തളിപ്പറമ്പ് നഗരസഭയിലെ കുപ്പം മുതൽ മാടായി പഞ്ചായത്തിലെ പഴയങ്ങാടി വരെയുള്ള പ്രദേശമാണ് ഏഴോം. | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | |||
* പി. എച്ച്. സി. കണ്ണോം | |||
ഏഴോം സർവ്വീസ് സഹകരണ ബാങ്ക് | |||
* ഏഴോം പഞ്ചായത്ത് ഓഫീസ് | |||
* കൃഷിഓഫീസ് | |||
* വില്ലജ് ഓഫീസ് | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
[[പ്രമാണം:ImagesKK.jpeg|THUMB|ശ്രദ്ധേയരായ വ്യക്തികൾ]] | |||
* കണ്ടൽക്കാടുകളുടെ സംരക്ഷകനായ '''''കല്ലേൻ പൊക്കുടൻ''''' ഈ ഗ്രാമക്കാരനാണ്. | |||
== '''ആരാധനാലയങ്ങൾ''' == | |||
* ഏഴോംശിവക്ഷേത്രം | |||
== '''വിദ്യാഭ്യാസ സ്ഥാപങ്ങൾ''' == | |||
* ജി.എച്ച്.എസ്.എസ്. കൊട്ടില | |||
* ജി.എൻ.യു.പി.എസ് .നരിക്കോട് | |||
* ഏഴോംമൂല ജി.ഡബ്ല്യു.എൽ.പി.എസ് | |||
* ജി എം യു പി എഴോം | |||
* കണ്ണോം എൽ പി സ് | |||