"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Govt. H S S Elampa}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ഭൂമിയുടെ വിസ്തീർണം : മൂന്ന് ഏക്കർന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | {{prettyurl|Govt. H S S Elampa}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ഭൂമിയുടെ വിസ്തീർണം : മൂന്ന് ഏക്കർന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
==സാംസ്കാരിക ചരിത്രം== | ==സാംസ്കാരിക ചരിത്രം== | ||
| വരി 9: | വരി 11: | ||
==ഭൂപ്രകൃതി== | ==ഭൂപ്രകൃതി== | ||
[[പ്രമാണം:42011 paarayadi.jpg|thumb|Paarayadi]] | |||
ഇളമ്പ പ്രദേശത്തിന്റെ ഭൂപ്രകൃതി കൂടുതലും സമതലമാണ്. കുന്നുകളും ചരിവുകളും ചതുപ്പുകളുമില്ലാത്ത സുന്ദരമായ സമതലങ്ങളാണ് ഭൂരിഭാഗവും. ചെമ്മണ്ണ്, വെട്ടുകൽ മണ്ണ്, ചരൽ മണ്ണ്, പശിമരാശി മണ്ണ്, മണലും ചരലും ചേർന്ന മണ്ണ്, കരിമണ്ണ്, പാറമണ്ണ് എന്നിങ്ങനെ വൈവിധ്യമാർന്ന മണ്ണിനങ്ങൾ ഈ നാടിന്റെ പ്രത്യേകതയാണ്. വാമനപുരം നദിയും, മാമംആറും, ചെറുതും വലുതുമായ നിരവധി തോടുകളും ആണ് ഇവിടുത്തെ ജലസ്രോതസ്സുകൾ. | ഇളമ്പ പ്രദേശത്തിന്റെ ഭൂപ്രകൃതി കൂടുതലും സമതലമാണ്. കുന്നുകളും ചരിവുകളും ചതുപ്പുകളുമില്ലാത്ത സുന്ദരമായ സമതലങ്ങളാണ് ഭൂരിഭാഗവും. ചെമ്മണ്ണ്, വെട്ടുകൽ മണ്ണ്, ചരൽ മണ്ണ്, പശിമരാശി മണ്ണ്, മണലും ചരലും ചേർന്ന മണ്ണ്, കരിമണ്ണ്, പാറമണ്ണ് എന്നിങ്ങനെ വൈവിധ്യമാർന്ന മണ്ണിനങ്ങൾ ഈ നാടിന്റെ പ്രത്യേകതയാണ്. വാമനപുരം നദിയും, മാമംആറും, ചെറുതും വലുതുമായ നിരവധി തോടുകളും ആണ് ഇവിടുത്തെ ജലസ്രോതസ്സുകൾ. | ||
==ആരാധനാലയങ്ങൾ== | ==ആരാധനാലയങ്ങൾ== | ||
ബ്രാഹ്മണകുടുംബത്തിന്റെ വക പള്ളിയറ ക്ഷേത്രം, വാസുദേവപുരം ക്ഷേത്രം, അമുന്തിരത്ത് ദേവീക്ഷേത്രം, ചെമ്പൂര് ആയിരവല്ലി ക്ഷേത്രം ,ആയിലം ശിവക്ഷേത്രം, ഇളമ്പ ശിവക്ഷേത്രം, ചിത്തൻ കുളങ്ങര ശാസ്താക്ഷേത്രം, , കട്ടയിൽക്കോണം ഭഗവതി ക്ഷേത്രം,ചെറുകയിൽ ഭഗവതി ക്ഷേത്രം, വാളക്കാട് എന്നിവ ഈ നാടിന്റെ സാംസ്കാരിക പൈതൃകങ്ങളാണ്. | ബ്രാഹ്മണകുടുംബത്തിന്റെ വക പള്ളിയറ ക്ഷേത്രം, വാസുദേവപുരം ക്ഷേത്രം, അമുന്തിരത്ത് ദേവീക്ഷേത്രം, ചെമ്പൂര് ആയിരവല്ലി ക്ഷേത്രം ,ആയിലം ശിവക്ഷേത്രം, ഇളമ്പ ശിവക്ഷേത്രം, ചിത്തൻ കുളങ്ങര ശാസ്താക്ഷേത്രം, , കട്ടയിൽക്കോണം ഭഗവതി ക്ഷേത്രം,ചെറുകയിൽ ഭഗവതി ക്ഷേത്രം, വാളക്കാട് എന്നിവ ഈ നാടിന്റെ സാംസ്കാരിക പൈതൃകങ്ങളാണ്. | ||
[[പ്രമാണം:42011 umamaheswara temple.jpg|thumb|Umamaheswara Temple]] | |||
[[പ്രമാണം:Palliyara.jpeg|THUMB|പള്ളിയറ ക്ഷേത്രം]] | |||
==സ്ഥിതിവിവരക്കണക്കുകൾ== | |||
ഗ്രാമത്തിൻ്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1695 ഹെക്ടറാണ്. എളമ്പ മുദാക്കലിൽ ആകെ 20,314 ആളുകളുണ്ട്. അതിൽ പുരുഷ ജനസംഖ്യ 9,381 ആണ്, സ്ത്രീ ജനസംഖ്യ 10,933 ആണ്. എളമ്പ മുദാക്കൽ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് 84.86% ആണ്.<ref><nowiki><ref></nowiki>https://villageinfo.in/kerala/thiruvananthapuram/chirayinkeezhu/elamba-mudakkal.html</ref>അതിൽ 85.90% പുരുഷന്മാരും 83.98% സ്ത്രീകളും സാക്ഷരരാണ്. എളമ്പ മുദാക്കൽ വില്ലേജിൽ 5,288 വീടുകളുണ്ട്. ഇളമ്പ മുദാക്കൽ വില്ലേജ് പ്രദേശത്തിൻ്റെ പിൻകോഡ് 695103 ആണ്. | |||
<references group="https://villageinfo.in/kerala/thiruvananthapuram/chirayinkeezhu/elamba-mudakkal.html" /> | |||
<references responsive="0" /> | |||