"ജി എച്ച് എസ് എസ് ചട്ടുകപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
രതി കണിയാരത്ത് |
|||
| വരി 94: | വരി 94: | ||
രതി കണിയാരത്തിന്റെ കവിതകളിൽ ചില നഷ്ടസ്നേഹങ്ങളുടെ വിഷാദഭൂപടങ്ങളുണ്ട്.വാക്കുകളിൽ ലാളിത്യത്തിന്റെ അനുഗ്രഹം നിറച്ചു കൊണ്ടാണ് ഈ കവയത്രി രചന നിർവഹിക്കുന്നത്. പുതിയ ഭാഷ,ആത്മ സ്പർശമുള്ള ആഖ്യാനം,സ്വതന്ത്ര ഭാവുകത്വം പ്രകാശിക്കുന്ന കാവ്യ ശില്പം,ഇങ്ങനെ എല്ലാ നിലക്കും ഈ കവിതകൾ സമകാലിക മലയാള കാവ്യസരണിയിൽ വേറിട്ട അനുഭവം സൃഷ്ടിക്കുന്നു. രതി കണിയാരത്ത് ജീവിതാനുഭവങ്ങളെ കരുത്താക്കിയാണ് കവിതകൾ എഴുതിയത്. | രതി കണിയാരത്തിന്റെ കവിതകളിൽ ചില നഷ്ടസ്നേഹങ്ങളുടെ വിഷാദഭൂപടങ്ങളുണ്ട്.വാക്കുകളിൽ ലാളിത്യത്തിന്റെ അനുഗ്രഹം നിറച്ചു കൊണ്ടാണ് ഈ കവയത്രി രചന നിർവഹിക്കുന്നത്. പുതിയ ഭാഷ,ആത്മ സ്പർശമുള്ള ആഖ്യാനം,സ്വതന്ത്ര ഭാവുകത്വം പ്രകാശിക്കുന്ന കാവ്യ ശില്പം,ഇങ്ങനെ എല്ലാ നിലക്കും ഈ കവിതകൾ സമകാലിക മലയാള കാവ്യസരണിയിൽ വേറിട്ട അനുഭവം സൃഷ്ടിക്കുന്നു. രതി കണിയാരത്ത് ജീവിതാനുഭവങ്ങളെ കരുത്താക്കിയാണ് കവിതകൾ എഴുതിയത്. | ||
[[പ്രമാണം:WhatsApp Image 2025-01-24 at | [[പ്രമാണം:WhatsApp Image 2025-01-24 at 11.03.24 PM.jpg|ലഘുചിത്രം|300x300ബിന്ദു|രതി കണിയാരത്ത്]] | ||
'''പ്രധാന കവിതകൾ''' | '''പ്രധാന കവിതകൾ''' | ||
• വെയിൽ പൂക്കും തുരുത്ത് | • വെയിൽ പൂക്കും തുരുത്ത് | ||