"ജി.എച്ച്.എസ്.എസ്. തുവ്വൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GHSTUVVUR (സംവാദം | സംഭാവനകൾ)
No edit summary
Sujivp (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
== '''തുവ്വൂർ ഗ്രാമം''' ==
48054-4.jpeg|എന്റെ നാട്
 
48054-40.jpeg|എന്റെ നാട്
== മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് ബ്ലോക്കിലാണ് തുവ്വൂർ എന്ന ഗ്രാമം. ==
</gallery>
31.38 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തുവ്വൂർ കരുവാരകുണ്ട് - മഞ്ചേരി പ്രധാന പാതയിലാണ് സ്ഥിതി ചെയ്യുന്നത്. നാലു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദഭാഗം . കിഴക്കോട്ട് സഞ്ചരിച്ചാൽ കരുവാരകുണ്ട് വഴി വണ്ടൂർ ,നിലമ്പൂർ ഭാഗത്തേക്ക് എത്താം. പടിഞ്ഞാറോട്ട് മഞ്ചേരി വഴി കോഴിക്കോട് എത്താം. വടക്ക് ഭാഗത്തേക്ക് ഐലാശ്ശേരി വഴി കാളികാവിലേക്ക് എത്താം. തെക്ക് എടപ്പറ്റ വഴി പെരിന്തൽമണ്ണ എത്താം.
 
==എന്റെ നാട് ==
==എന്റെ നാട് ==
1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു. 1963 ഡിസംബർ 27-ന് നടന്ന പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ടി.മുഹമ്മദ് (കുഞ്ഞാപ്പു ഹാജി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.പഴയ വള്ളുവനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്. ആമപ്പൊയിൽ സ്കൂൾ അധ്യാപകനായിരുന്ന വളക്കോട്ടിൽ നാരായണൻ മാസ്റ്റർ ഈ പഞ്ചായത്തിലെ പ്രധാന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1912-ൽ തുവ്വൂർ അധികാരിയായിരുന്ന കുരിയാടി നാരായണൻ നായർ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ (ഇന്നത്തെ തറക്കൽ യു.പി.സ്കൂൾ) സ്ഥാപിച്ചു. ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. സ്റ്റേറ്റ് ഹൈവെയാണ് പഞ്ചായത്തിലെ പ്രധാന റോഡ്. പഞ്ചായത്തിലൂടെ റയിൽവേ പാതയും കടന്ന് പോകുന്നുണ്ട്. എസ്.എച്ച്396 പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കൂടാതെ ഷൊർണ്ണൂർ-നിലമ്പൂർ റെയിൽപ്പാതയും മൂന്നര കിലോമീറ്റർ തുവ്വൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് ടിപ്പുസുൽത്താൻ റോഡ് 9 കിലോമീറ്റർ ദൈർഘ്യത്തിൽ നീണ്ടു കിടക്കുന്നു.എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ.
1962-ൽ തുവ്വൂർ പഞ്ചായത്ത് രൂപീകരിച്ചു. 1963 ഡിസംബർ 27-ന് നടന്ന പഞ്ചായത്തിന്റെ ആദ്യത്തെ തെരഞ്ഞെടുപ്പിൽ ടി.മുഹമ്മദ് (കുഞ്ഞാപ്പു ഹാജി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.പഴയ വള്ളുവനാട് താലൂക്കിലെ തുവയൂർ എന്ന സ്ഥലമാണ് തുവ്വൂർ ആയി മാറിയതെന്നാണ് പറയപ്പെടുന്നത്. ആമപ്പൊയിൽ സ്കൂൾ അധ്യാപകനായിരുന്ന വളക്കോട്ടിൽ നാരായണൻ മാസ്റ്റർ ഈ പഞ്ചായത്തിലെ പ്രധാന സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. 1912-ൽ തുവ്വൂർ അധികാരിയായിരുന്ന കുരിയാടി നാരായണൻ നായർ പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ (ഇന്നത്തെ തറക്കൽ യു.പി.സ്കൂൾ) സ്ഥാപിച്ചു. ടിപ്പു സുൽത്താന്റെ കാലഘട്ടത്തിലാണ് പഞ്ചായത്തിലെ ആദ്യകാല റോഡുകൾ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. സ്റ്റേറ്റ് ഹൈവെയാണ് പഞ്ചായത്തിലെ പ്രധാന റോഡ്. പഞ്ചായത്തിലൂടെ റയിൽവേ പാതയും കടന്ന് പോകുന്നുണ്ട്. എസ്.എച്ച്396 പഞ്ചായത്തിലൂടെ കടന്നുപോകുന്നു. കൂടാതെ ഷൊർണ്ണൂർ-നിലമ്പൂർ റെയിൽപ്പാതയും മൂന്നര കിലോമീറ്റർ തുവ്വൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പഞ്ചായത്തിന്റെ തെക്ക്-വടക്ക് അതിരുകളെ ബന്ധിപ്പിച്ചുകൊണ്ട് ടിപ്പുസുൽത്താൻ റോഡ് 9 കിലോമീറ്റർ ദൈർഘ്യത്തിൽ നീണ്ടു കിടക്കുന്നു.
 
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
 
* '''പഞ്ചായത്ത് ഓഫീസ്, തുവ്വൂർ'''
* '''കേരള ഗ്രാമീൺ ബാങ്ക്, തുവ്വൂർ'''
* '''നിലമ്പൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്'''
* '''റെയിൽവേ സ്റ്റേഷൻ , തുവ്വൂർ'''        [[പ്രമാണം:48054-railway.jpeg|THUMB|RAILWAY STATION]]
* '''വില്ലേജ് ഓഫീസ് , തൂവ്വൂർ'''
* '''പോസ്റ്റ് ഓഫീസ് , തുവ്വൂർ'''
 
==== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
 
* '''ഗവ.ഹയർസെക്കണ്ടറി സ്കൂൾ , തുവ്വൂർ'''              [[പ്രമാണം:48054-SCHOOL.resized.jpg|THUMB|GHSS TUVVUR]]
* ഗവ.ഹൈസ്കൂൾ , നീലാഞ്ചേരി
* തറക്കൽ എ യു പി സ്കൂൾ , തുവ്വൂർ                   
* ജി എൽ പി എസ്  തുവ്വൂർ
* ജി എം എൽ പി എസ്, മാമ്പുഴ
* ജി എം എൽ പി എസ്, അക്കരക്കുളം
* ജി എം എൽ പി എസ്, മുണ്ടക്കോട്
* എ എൽ പി എസ്, അക്കരപ്പുറം
 
===== ആരാധനാലയങ്ങൾ =====
 
* കാട്ടമ്പലം ശിവക്ഷേത്രം
* തുവ്വൂർ വേട്ടക്കൊരുമകൻ ക്ഷേത്രം
* ചെമ്മന്തട്ട വിഷ്ണുക്ഷേത്രം
* തുവ്വൂർ വലിയ ജുമാമത്ത് പള്ളി
* നീലാഞ്ചേരി ജുമാമത്താ പള്ളി
* വെള്ളോട്ടുപാറ ആർ സി ച൪ച്ച്
 
====== അവലംബം ======
 
* http://tuvvuronline.blogspot.in/2015/12/brief-description-about-tuvvur.html
 
[[വർഗ്ഗം:48054]]
[[വർഗ്ഗം:ENTE GRAMAM]]