"സ്വാതന്ത്ര്യദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

828 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്വാതന്ത്ര്യദിനത്തിൽ സംസാരിച്ചവരെല്ലാം ആദ്യം ഓർത്തത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെയായിരുന്നു.പ്രഥമാധ്യാപിക ശ്രീമതി അനിത വി എസ് പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.ദേശഭക്തിഗാനാലാപനം നടന്നു.പ്രഥമാധ്യാപികയും പി റ്റി എ പ്രസിഡന്റ് കൗൺസിലർ സംഗീത രാജേഷ് മദർ പി റ്റി എ പ്രസിഡന്റ് സിന്ധുസൈജു എന്നിവർ സ്വാതന്ത്ര്യദിനം ആശംസിച്ചു.'എനിക്കുമൊരു സ്വപ്നമുണ്ട് ഇന്ത്യയെ പറ്റി 'എന്ന വിഷയത്തിൽ എൽ പി യു പി എച്ച് എസ് വിഭാഗത്തിൽ നിന്നും കുട്ടികൾ സ്വപ്നങ്ങൾ പങ്കുവച്ചു.ജാതിമതഭേദമില്ലാതെ എല്ലാവരും അംഗീകരിക്കപ്പെടുന്ന,വർഗീയ ലഹളകളില്ലാത്ത,അന്ധവിശ്വാസങ്ങളില്ലാത്ത,ദാരിദ്ര്യമില്ലാത്ത,എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ചെയ്യാൻ കഴിയുന്ന,മലിനീകരിക്കപ്പെടാത്ത,സ്ത്രീകൾ സുരക്ഷിതരായ വൃദ്ധജനങ്ങൾ സംരക്ഷിക്കപ്പെടുന്ന  ഒരു ഇന്ത്യയെയാണ് കുട്ടികളെല്ലാം സ്വപ്നം കാണുന്നത്.കുഠ്ഠികളുടെ സൈക്കിൾ റാലി എച്ച് എം ഫ്ലാഗ്ഓഫ് ചെയ്തു.മിഠായി വിതരണം നടന്നു.
വർഷത്തെ സ്വാതന്ത്രദിനാഘോഷം വളരെ വിപുലമായി സ്കൂളിൽ നടത്തപ്പെട്ടു.78 -മത് സ്വാതന്ത്രദിനാഘോഷമാണ് ഈ വർഷം നടന്നത്.രാവിലെ 9 :൦൦ മണിക്ക് പതാക ഉയർത്തൽ നടന്നു.ബ്ലോക്ക് മെമ്പർ ശ്രീ.രജത് ബാലകൃഷ്ണൻ പതാക ഉയർത്തി.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി.ഇന്ദുലേഖ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ റാലി ഒഴിവാക്കിയിരുന്നു.തുടർന്ന് പൊതുയോഗം നടന്നു.പ്രഥമാദ്ധ്യാപകൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.പി റ്റി എ പ്രസിഡന്റ് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീ.രജത് ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം . അധ്യാപികയും സ്വാതന്ത്രസമരസേനാനിയുടെ മകളുമായ ശ്രീമതി.ഗീത ഭാസ്കർ ചടങ്ങിലെ മുഖ്യ അതിഥി ആയിരുന്നു.ടീച്ചർ സ്വാതന്ത്രസമരചരിത്രത്തെക്കുറിച്ചും സ്വാതന്ത്രസമരനേതാക്കളെക്കുറിച്ചും വിശദമായി  ക്ലാസ്സെടുത്തു .കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ക്ലാസ് ആയിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ആന്റോ വർഗീസ് , ശ്രീമതി.ഇന്ദുലേഖ ,പി റ്റി എ പ്രസിഡന്റ് ,എം പി റ്റി എ ചെയർപേഴ്സൺ ,ജോസ് സർ എന്നിവർ ആശംസകൾ അറിയിച്ചു.റായിക്കുട്ടി ടീച്ചർ ഗീത ഭാസ്കർ ടീച്ചറെ പൊന്നാടയണിയിച്ചു ആദരിച്ചു.സുബിത ടീച്ചർ ചടങ്ങിന് നന്ദി പറഞ്ഞു.
<gallery>
 
Ind942040.jpg
       തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.കുട്ടികളുടെ ഡാൻസ്,ദേശഭക്തിഗാനം,വന്ദേമാതരം എന്നിവ കുട്ടികൾ അവതരിപ്പിച്ചു.ദിനാചരണവുമായി ബന്ധപ്പെട്ട് സ്വാതന്ത്രസമര ആൽബം,പതിപ്പ്,ക്വിസ് എന്നിവ സംഘടിപ്പിച്ചു.
Ind842040.jpg
Ind1042040.jpg
Ind42040.jpg
Ind242040.jpg
Ind342040.jpg
Ind442040.jpg
Ind542040.jpg
Ind642040.jpg
Ind742040.jpg
</gallery
2,225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/489390...2629158" എന്ന താളിൽനിന്ന് ശേഖരിച്ചത്