"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 76: വരി 76:

2024 നവംബർ 19ന് കൃത്യം 10.30 എ .എം നു തന്നെ യോഗം ആരംഭിച്ചു.യോഗത്തിൽ ശ്രീമതി. ബിന്ദു ഈയ്യപ്പൻ സ്വാഗതം ആശംസിച്ചു.ഈ യോഗത്തിലെ അധ്യക്ഷൻ ഞങ്ങളുടെ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ആയിരുന്നു.ഉദ്ഘാടനം ചെയ്തുകൊണ്ട് സന്ദേശം നൽകിയത് പിടിഎ പ്രസിഡൻറ് ശ്രീ. ജെൻസൻ പുത്തൂർ ആയിരുന്നു.ഫസ്റ്റ് അസിസ്റ്റൻറ് ശ്രീമതി ഷീജ വാറുണ്ണിയും യു.പി സീനിയർ ടീച്ചർ വിജി ജോർജും ഈ ജാംബോ റീക്ക് ആശംസകൾ നൽകി.വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ അവിൻ പ്രിന്റോ ശിശുദിനത്തെ കുറിച്ച് ഒരു ലഘു പ്രഭാഷണം നടത്തി.തുടർന്നായിരുന്നു കുരുന്നുകളുടെ കലാപ്രകടനം വൈവിധ്യവും വർണ്ണ ശബളവുമായപരിപാടികൾ ആയിരുന്നു അംഗൻവാടിയിലെ കുഞ്ഞുമക്കൾ ഒരുങ്ങി വന്നത്.പരിപാടി അവതരിപ്പിച്ച ഓരോ കുട്ടികൾക്കും ഉള്ള സമ്മാനദാനം ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റും കൂടി നിർവഹിച്ചു കുഞ്ഞുമക്കൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഊണ് ഒരുക്കിയിരുന്നു കൂടാതെ മധുര പലഹാരങ്ങളും ജ്യൂസും കുട്ടികൾക്ക് നൽകി .ഉച്ചയൂണിന് ശേഷം എൽ പി കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനമായിരുന്നു.3. 30 പി. എം ന് ഈ യോഗത്തിന് സമാപനം കുറിച്ചുകൊണ്ട് ശ്രീമതി.നിത്യ ഇഗ്നേഷ്യസ് നന്ദി അർപ്പിച്ച് സംസാരിച്ചു.ഇനി അടുത്ത വർഷത്തെ ശിശുദിനാഘോഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞങ്ങളുടെ കുരുന്നു പൂക്കൾ .

==='''2023-26,,2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചുകളിലെ അംഗങ്ങളുടെ ഫീൽഡ് ട്രിപ്പ്'''===
<p style="text-align:justify">
ചാലക്കുടിയിൽ പ്രവർത്തിക്കുന്ന, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ്ങിൽ ഇന്ത്യ- ഗവൺമെന്റിന്റെ ലൈസൻസ്  കരസ്ഥമാക്കുന്നതിനുള്ള പഠനം സാധ്യമാക്കുന്ന, സതേൺ ടെക്നിക്കൽ ആൻഡ് എൻജിനീയറിങ് കോളേജായിരുന്നു ഫീൽഡ് വിസിറ്റിനായി തെരഞ്ഞെടുത്തത്.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, അധ്യാപകരും അടങ്ങുന്ന സംഘം ഒന്നരയോടെയാണ് കോളേജിൽ എത്തിയത്. കോളേജിലെ അധ്യാപകർ വളരെ സ്നേഹപൂർവ്വം ഞങ്ങളെ സ്വാഗതം ചെയ്തു. എയർ ക്രാഫ്റ്റിന്റെ ഭാഗങ്ങളെക്കുറിച്ചും അതുപോലെ ടേക്ക് ഓഫ്, ലാൻഡിങ് എന്നീ പ്രവർത്തനങ്ങളെക്കുറിച്ചും, എയർ ക്രാഫ്റ്റിന്റെ പ്രവർത്തനതത്വത്തെ കുറിച്ചും വിശദീകരിക്കുന്ന ക്ലാസ്സ്‌ കോളേജിലെ അധ്യാപകനായ ഗഗൻസാർ കുട്ടികൾക്ക് നൽകി. വളരെ താല്പര്യത്തോടെയാണ് കുട്ടികളെല്ലാവരും തന്നെ ഈ ക്ലാസ്സിൽ പങ്കെടുത്തത്.ചിപ്സൺ എയർവേഴ്സ് കമ്പനിയുടെ ബ്രാഞ്ച് കോളേജിൽ പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ,കമ്പനിയിലേക്ക് വന്ന ഹെലികോപ്റ്ററിന്റെ ലാൻഡിങും നേരിട്ട് കാണാനുള്ള അവസരവും കുട്ടികൾക്ക് ലഭിക്കുകയുണ്ടായി. തുടർന്ന് കോളേജിലെ എയർക്രാഫ്റ്റ് മെയ്ന്റനൻസ് ലാബിലേക്കാണ് കുട്ടികളെ കൊണ്ടുപോയത്.വിവിധ ജെറ്റുകളെയും, എയർക്രാഫ്റ്റുകളുടെ എൻജിൻ ഭാഗങ്ങളെയും നേരിട്ട് കണ്ടു മനസ്സിലാക്കാനുള്ള സൗകര്യവും കുട്ടികൾക്ക് ഇതിലൂടെ ലഭിച്ചു.ഏവിയോൺ എഞ്ചിനീയറിംഗിന്റെ ലാബും കോളേജിലുണ്ടായിരുന്നു. എയർക്രാഫ്റ്റ് മേഖല, താല്പര്യമുള്ള കുട്ടികൾക്ക് ഭാവിയിൽ ഏറെ ജോലിസാധ്യതകൾ കണ്ടത്താനുള്ള ഒന്നാണെന്നും,ഉത്തരവാദിത്തങ്ങൾ ഏറെയുണ്ടെങ്കിലും സാമ്പത്തിക ഭദ്രതയും സമൂഹത്തിൽ ഒരു സ്ഥാനവും ഉറപ്പാക്കുന്ന ഒന്നാണെന്നുമുള്ള അറിവ് കുട്ടികൾക്ക് ഈ ഫീൽഡ് വിസിറ്റിലൂടെ ലഭിച്ചു.
==='''ലഹരി വിരുദ്ധ ക്ലാസ്സ്'''===
<p style="text-align:justify">
സ്കൂൾ സുരക്ഷാ ക്ലബ്ബിൻറെ നേതൃത്വത്തിൽജനുവരി 21 -ാം തീയ്യതി ഇരിങ്ങാലക്കുട  എക്സൈസ് പ്രിവന്റിവ് ഓഫീസർ ശ്രീ സന്തോഷ് സാർ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി.
എച്ച് എം തോമസ് മാസ്റ്റർ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിൽ പിടിഎ പ്രതിനിധികളും ജാഗ്രതാ സമിതി പ്രസിഡണ്ട് ശ്രീ വി ആർ രാജനും പിടിഎ പ്രസിഡണ്ട് ജെൻസൺ പുത്തൂരുംഫസ്റ്റ് അസിസ്റ്റൻറ് ഷീജ ടീച്ചറും പങ്കെടുത്തു.പ്രസ്തുത ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു
ചുരുക്കം:
ചുരുക്കം:
ഇതൊരു ചെറിയ തിരുത്താണ്
ഇതൊരു ചെറിയ തിരുത്താണ്
3,789

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614871...2628898" എന്ന താളിൽനിന്ന് ശേഖരിച്ചത്