(ചെ.)
എച്ച് എം പേര് ടീച്ചേഴ്സ് എണ്ണം വിദ്യാർത്ഥികളുടെ എണ്ണം തിരുത്തി
No edit summary |
(ചെ.) (എച്ച് എം പേര് ടീച്ചേഴ്സ് എണ്ണം വിദ്യാർത്ഥികളുടെ എണ്ണം തിരുത്തി) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|Govt. H S Erattayar at Nalumukku}} | |||
{{Infobox School | |||
|സ്ഥലപ്പേര്=നാലുമുക്ക് | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
|റവന്യൂ ജില്ല=ഇടുക്കി | |||
|സ്കൂൾ കോഡ്=30044 | |||
സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല=ഇടുക്കി| | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്കൂൾ കോഡ്=30044| | |യുഡൈസ് കോഡ്=32090300401 | ||
സ്ഥാപിതദിവസം=| | |സ്ഥാപിതദിവസം=08 | ||
സ്ഥാപിതമാസം=| | |സ്ഥാപിതമാസം=10 | ||
സ്ഥാപിതവർഷം=1973| | |സ്ഥാപിതവർഷം=1973 | ||
സ്കൂൾ വിലാസം=നെല്ലിപ്പാറ. പി. ഒ, നാലുമുക്ക്, <br/>ഇടുക്കി| | |സ്കൂൾ വിലാസം=നെല്ലിപ്പാറ. പി. ഒ, നാലുമുക്ക്, <br/>ഇടുക്കി | ||
പിൻ കോഡ്=685515 | | |പോസ്റ്റോഫീസ്=നെല്ലിപ്പാറ | ||
സ്കൂൾ ഫോൺ=04868275647| | |പിൻ കോഡ്=685515 | ||
സ്കൂൾ ഇമെയിൽ= | |സ്കൂൾ ഫോൺ=04868275647 | ||
സ്കൂൾ വെബ് സൈറ്റ്=| | |സ്കൂൾ ഇമെയിൽ=ghserattayarnalumuku@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കട്ടപ്പന | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരട്ടയാർ പഞ്ചായത്ത് | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=ഇടുക്കി | |||
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല | |||
പഠന വിഭാഗങ്ങൾ1= | |താലൂക്ക്=ഉടുമ്പൻചോല | ||
പഠന വിഭാഗങ്ങൾ2=| | |ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
മാദ്ധ്യമം=മലയാളം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ5= | ||
പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
പി.ടി. | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
സ്കൂൾ ചിത്രം= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=99 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു ബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശശി വി എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജി സുഭാഷ് | |||
|സ്കൂൾ ചിത്രം=30044_schoolarch.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:Erattayar dam view.jpg|ലഘുചിത്രം|Erattayar dam]] | |||
പ്രകൃതിയോട് പടപൊരുതിയ ഒരു അതിജീവനത്തിന്റെ കഥയുണ്ടാവും ഏതൊരു ഇടുക്കിക്കാരനും പറയാൻ നമ്മുടെ നാലുമുക്ക് സ്കൂളിനും ഉണ്ട് ഒരു കഥ മണ്ണിനോട് മല്ലിടുന്നതിനിടയിൽ ഹൈറേഞ്ച് കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ഒരുപാട് പരിമിതികൾ ഉണ്ടായിരുന്ന കാലം. നാലു മൂക്കിൽ ഉള്ളവരൊക്കെ അക്ഷരം പഠിക്കാൻ ഇരട്ടയാറോ, കട്ടപ്പനയോ പോകണമായിരുന്നു. അങ്ങനെയിരിക്കെ അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ കെ. ടി ജേക്കബ് ചികിത്സക്കായി ഈ നാട്ടിലെത്തി. ആ സമയം നാട്ടുകാർ ഉന്നയിച്ച ആവശ്യപ്രകാരം ശ്രീ മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ നാലു മൂക്കിൽ സ്കൂൾ അനുവദിച്ചുള്ള ഓർഡർ 08/10/1973-ൽ ഇറങ്ങി... പക്ഷേ സ്കൂളിന് ആവശ്യമായ സ്ഥലവും കെട്ടിടവും നാട്ടുകാർ കൊടുക്കണം അതായിരുന്നു വ്യവസ്ഥ. ഈ വിഷമ സന്ധിയെ മറികടക്കാൻ സന്മനസ്സുള്ള നാട്ടുകാർ ഒരുമിച്ച് നിന്നു കടപ്ലാക്കൽ കേളൻ 25 സെൻറ് സ്ഥലം സ്കൂളിന് സംഭാവന നൽകി. ബാക്കി 50 സെൻറ് സ്ഥലം തറയിൽ വർക്കി അവർകളോട് ഏക്കറിന് 4000 രൂപ വിലവെച്ച് വെള്ളറയിൽ കുട്ടപ്പൻ ,ഔസേപ്പ് പണ്ണൂർ, മത്തായി ജോസഫ് ചക്കാലയിൽ, ജോസഫ് താന്നിക്കൽ എന്നിവർ ചേർന്ന് വാങ്ങി, ബാക്കി 25 സെൻ്റ് സ്ഥലം ഏക്കറിന് 6000 രൂപ വിലവെച്ച് വർക്കി തറയിൽ അവർകളോട്, ലൂക്കോസ് തച്ചാം പറമ്പത്ത്, ചാണ്ടി പാലക്കുഴ എന്നിവർ വാങ്ങി, തറയിൽ വർക്കി സംഭാവനയും നൽകി. അങ്ങനെ ഒരു ഏക്കർ സ്ഥലം സ്കൂളിനായി കണ്ടെത്തി.ചാക്കോ ചാക്കോ പുന്ന പ്ലാക്കൽ പ്രസിഡണ്ടായും, അവിരാ അവിരാ പാത്തീക്കൽ വൈസ് പ്രസിഡണ്ടായും, അവിരാ തോമസ് ചീരം കുന്നേൽ സെക്രട്ടറിയായും, അയ്യൻ കുട്ടപ്പൻ വെള്ളറയിൽ ഖജാൻജിയായും, ഒരു കമ്മിറ്റി രൂപീകരിച്ച സ്കൂളിന് വേണ്ടിയുള്ള പ്രവർത്തനം തുടങ്ങി. ബഹു ഉടുമ്പൻചോല AEO യൂടെ നിർദ്ദേശപ്രകാരം എം. എൻ ശിവരാമൻ സാർ ഹെഡ്മാസ്റ്ററായി 20/02/1973 ൽ ചാർജെടുത്തു. ഒരു അധ്യയന വർഷത്തിന്റെ പാതിയിൽ വച്ച് കുട്ടികളെ സ്കൂളിൽ ചേർക്കുക ശ്രമകരമായിരുന്നു. ശാന്തി ഗ്രാം ഇടിഞ്ഞമല പാറക്കടവ് എന്നീ സ്ഥലങ്ങളിലെ വീടുകൾ കയറി 35 കുട്ടികളെ ചേർത്ത് ഓലകൊണ്ട് മറിച്ച് ഒരു ഷെഡ്ഡിൽ ഡിസംബർ 20ന് ഒന്നാം ക്ലാസ് പ്രവർത്തനമാരംഭിച്ചു. താൽക്കാലിക ഷെഡ് പൊളിച്ച് പുതിയ കെട്ടിടം പണി തുടങ്ങി. ആ സമയത്ത് അമ്പാറ പാപ്പച്ചന്റെ കെട്ടിടത്തിൽ ഒരു വർഷത്തോളം ഒന്നും, രണ്ടും ക്ലാസുകൾ പ്രവർത്തനം നടത്തി. കമ്മിറ്റിക്കാരുടെ സഹായത്തോടെ പല ഘട്ടങ്ങളിലായി പിരിവെടുത്ത് കെട്ടിടം പണി പൂർത്തീകരിച്ചു. എൽ.പി വിഭാഗം പൂർത്തിയായപ്പോൾ യുപി വിഭാഗത്തിന് അനുമതി തേടി അനുവദിച്ചു കിട്ടുകയും ചെയ്തു. ശാന്തിഗ്രാമിൽ പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഹൈസ്കൂൾ പ്രവർത്തനം നിറച്ചപ്പോൾ നാലുമുക്ക് സ്കൂളുമായി ലയിപ്പിച്ചു. കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവം.1998 ൽ ഹൈസ്കൂളും പ്രവർത്തനം തുടങ്ങി. | |||
സ്കൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഗോപി സാറിൻറെ സാന്നിധ്യം വളരെ വലുതായിരുന്നു. അദ്ദേഹം ഈ നാടിൻറെ തന്നെ അവസാന വാക്കായും ആശ്രയമായും മാറി. തുടർന്നും ശിവരാമൻ സാർ,ഔസേപ്പ് കുട്ടി സാർ ,നാണപ്പൻ സാർ ഗോപി സാർ ,ആൻറണി സാർ ശ്രീരംഗൻ സാർ കാർത്യായനി ടീച്ചർ, അഷറഫ് സാർ, ചാക്കോ സാർ, അഹമ്മദ് സാർ, തങ്കപ്പൻ സാർ ,കുട്ടപ്പൻ സാർ ,പത്മിനി ടീച്ചർ ബിമ ബീഗം ടീച്ചർ, രമണിക്കുട്ടി ടീച്ചർ മേരിക്കുട്ടി ടീച്ചർ ജോസഫ് സാർ, അനിൽകുമാർ സാർ എന്നിങ്ങനെ ഒട്ടേറെ പ്രഗൽഭരായിട്ടുള്ള അധ്യാപകരും, മറക്കാനാവാത്ത സാന്നിധ്യമായ അനധ്യാപകരായ ചന്ദ്രശേഖരൻ, ഭാസ്കരൻ എന്നിവരും, ഈ സ്കൂളിൻറെ നടത്തിപ്പിന് ചുക്കാൻ പിടിച്ചു, അകാലത്തിൽ ഞങ്ങളെ വിട്ടുപിരിഞ്ഞ ബിന്ദു എം കോലംകുഴി ടീച്ചർ, പ്രവർത്തന സന്നദ്ധരായിരുന്ന പി.ടി.എ, ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, ഇടുക്കി ജില്ലാ പഞ്ചായത്ത്, ബി. ആർ.സി കട്ടപ്പന, വിവിധ കാലഘട്ടങ്ങളിലെ എംഎൽഎമാർ എന്നിവരുടെ സഹായം സ്കൂളിൻറെ പ്രവർത്തനങ്ങളിൽ ലഭിച്ചിട്ടുണ്ട്. സർവ്വോപരി നല്ലവരായ നാലുമുക്ക് നിവാസികൾ സ്കൂളിന് എന്നും കൈത്താങ്ങായി പ്രവർത്തിക്കുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഐ.ടി ലാബ്,സുസജ്ജമായ സയൻസ് ലാബ്(എം.എസ് സ്വാമി നാഥൻ ഫൗണ്ടഷൻ മുഖാന്തിരം നിർമ്മിച്ചത്),എല്ലാ ക്ലാസ്സുകളിലും വൈറ്റ് ബോർഡ്,എൽ.പി തലത്തിൽ എല്ലാ കുട്ടികൾക്കും സ്റ്റഡി ചെയറുകൾ(അക്കാഫ് എന്ന സംഘടന മുഖാന്തിരം) | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ജെ.ആർ.സി | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ശ്രീ ലോഹീതാക്ഷൻ,ശ്രീമതി രാജി,ശ്രീമതി റെജിമോൾ,ശ്രീ അനിൽകുമാർ എസ് ,ശ്രീമതി അനീസ എസ്,ശ്രീമതി സുനന്ദ,ശ്രീ നാരായണൻ എൻ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 66: | വരി 86: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കട്ടപ്പന-തങ്കമണി റൂട്ടിൽ കട്ടപ്പനയിൽ നിന്നും 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | * കട്ടപ്പന-തങ്കമണി റൂട്ടിൽ കട്ടപ്പനയിൽ നിന്നും 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
* ഇടുക്കിയിൽ നിന്നും 20 കി.മി. അകലം | * ഇടുക്കിയിൽ നിന്നും 20 കി.മി. അകലം | ||
{{Slippymap|lat= 9.810030942426323|lon= 77.07535742385572|zoom=16|width=800|height=400|marker=yes}} | |||
|} | |||