"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
[[പ്രമാണം:18644shasthramela.jpg|ഇടത്ത്|ലഘുചിത്രം|138x138px]] | [[പ്രമാണം:18644shasthramela.jpg|ഇടത്ത്|ലഘുചിത്രം|138x138px]] | ||
പ്രവർത്തിപരിചയ ശാസ്ത്രമേള 16/8/ 2024 ന് നടത്തി. ശാസ്ത്രക്വിസ്,ലഘുപരീക്ഷണം,ബുക്ക് ബൈൻഡിങ്,ചവിട്ടിനിർമ്മാണം,വെജിറ്റൽ പ്രിന്റിങ്,ചിത്രത്തൂണുകൾ പപ്പടറി നിർമ്മാണം തുടങ്ങി തത്സമയ നിർമ്മാണം നടത്തി വിജയിയെ കണ്ടെത്തി സമ്മാനങ്ങൾ നൽകി.കുട്ടികൾ ഉണ്ടാക്കിയ വസ്തുക്കൾ പ്രദർശനത്തിന് വക്കുകയും മറ്റു കുട്ടികൾക്ക് കാണാനുള്ള അവസാനം നൽകുകയും ചെയ്തു. | പ്രവർത്തിപരിചയ ശാസ്ത്രമേള 16/8/ 2024 ന് നടത്തി. ശാസ്ത്രക്വിസ്,ലഘുപരീക്ഷണം,ബുക്ക് ബൈൻഡിങ്,ചവിട്ടിനിർമ്മാണം,വെജിറ്റൽ പ്രിന്റിങ്,ചിത്രത്തൂണുകൾ പപ്പടറി നിർമ്മാണം തുടങ്ങി തത്സമയ നിർമ്മാണം നടത്തി വിജയിയെ കണ്ടെത്തി സമ്മാനങ്ങൾ നൽകി.കുട്ടികൾ ഉണ്ടാക്കിയ വസ്തുക്കൾ പ്രദർശനത്തിന് വക്കുകയും മറ്റു കുട്ടികൾക്ക് കാണാനുള്ള അവസാനം നൽകുകയും ചെയ്തു. | ||
| വരി 15: | വരി 16: | ||
14 / 11 / 2024 ന് ശിശുദിന സന്ദേശം അസംബ്ലിയിൽ ഷഹന ടീച്ചർ നൽകി.പ്രീപ്രൈമറിയിൽ മിക്ക കുട്ടികളും നെഹ്‌റു ആയാണ് എത്തിയത്.ശിശുദിന ഗാനാലാപനവും നെഹ്‌റുവിനെ പരിചയപ്പെടലുമാണ് ഒന്നാം ക്ലാസ്സുകാർ ചെയ്തത്. രണ്ടാം ക്ലാസ്സിൽ ക്വിസ് മത്സരവും,മൂന്നാം ക്ലാസ്സിൽ ക്വിസ്ഉം നാലാംക്ലാസ്സിൽ ക്വിസ്, പതിപ്പ് എന്നിവ നടത്തി. അറബിയിൽ വിവരണം എഴുതൽ പ്രവർത്തനവുമാണ് നടത്തിയത്. | 14 / 11 / 2024 ന് ശിശുദിന സന്ദേശം അസംബ്ലിയിൽ ഷഹന ടീച്ചർ നൽകി.പ്രീപ്രൈമറിയിൽ മിക്ക കുട്ടികളും നെഹ്‌റു ആയാണ് എത്തിയത്.ശിശുദിന ഗാനാലാപനവും നെഹ്‌റുവിനെ പരിചയപ്പെടലുമാണ് ഒന്നാം ക്ലാസ്സുകാർ ചെയ്തത്. രണ്ടാം ക്ലാസ്സിൽ ക്വിസ് മത്സരവും,മൂന്നാം ക്ലാസ്സിൽ ക്വിസ്ഉം നാലാംക്ലാസ്സിൽ ക്വിസ്, പതിപ്പ് എന്നിവ നടത്തി. അറബിയിൽ വിവരണം എഴുതൽ പ്രവർത്തനവുമാണ് നടത്തിയത്. | ||
'''ഹരിതസഭ''' | |||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ഹരിതസഭ രൂപീകരിക്കുന്നതിനായി പരിസ്ഥിതി ക്ലബ്ബിന്റെ 50 ഓളം അംഗങ്ങൾ ആണ് ഹരിതസഭക്ക് നേതൃത്വം നൽകി.ശുചിത്വത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.സ്കോളിന്റെ വിവിധഭാഗലിലെ ശുചിത്വം നോക്കുന്നതിനായി അംഗങ്ങളെ നിയമിക്കുകയും പ്രത്യേകം തയ്യാറാക്കിയ സൂചനകൾ പരിഗണിച്ചു ഓരോ ദിവസവും ക്ലാസ് റൂമുകളിലെ ശുചിത്വം ഉറപ്പു വരുത്തുകയും ചെയ്തു.പഞ്ചായത്തു തലത്തിൽ നടന്ന ക്ലാസ്സിൽ പങ്കെടുത്ത PTA പ്രസിഡന്റ് സുബൈർ എ.കെ.യും ചുമതലയുള്ള അദ്ധ്യാപകരും പങ്കെടുത്തു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്ക് നൽകി . | |||