ഗവ. എച്ച് എസ് കുറുമ്പാല (മൂലരൂപം കാണുക)
20:51, 16 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി→ചിത്രശാല
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ=അബ്‍ദുൾ റഷീദ് കെ | |പ്രധാന അദ്ധ്യാപകൻ=അബ്‍ദുൾ റഷീദ് കെ | ||
|പി.ടി.എ. പ്രസിഡണ്ട്=ശറഫുദ്ദീൻ ഇ കെ | |പി.ടി.എ. പ്രസിഡണ്ട്=ശറഫുദ്ദീൻ ഇ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത ചന്ദ്രശേഖരൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ഗീത ചന്ദ്രശേഖരൻ | ||
|സ്കൂൾ ലീഡർ=റെന ഷെറിൻ കെ | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=സന ഫാത്തിമ | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ=ഉസ്‍മാൻ കാഞ്ഞായി | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ഹാരിസ് കെ | |||
|ബി.ആർ.സി=വെെത്തിരി | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം=15088 school building.jpg | |സ്കൂൾ ചിത്രം=15088 school building.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 66: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്|വയനാട്ടിലെ]] പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച [[ഗവ. എച്ച് എസ് കുറുമ്പാല/ഹൈടെക് വിദ്യാലയം|ഹൈടെക് വിദ്യാലയ]]<nowiki/>മായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു. | [[വയനാട്|വയനാട്ടിലെ]] പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച [[ഗവ. എച്ച് എസ് കുറുമ്പാല/ഹൈടെക് വിദ്യാലയം|ഹൈടെക് വിദ്യാലയ]]<nowiki/>മായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു.{{SSKSchool}} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
വരി 87: | വരി 94: | ||
* പൊലിമ | * പൊലിമ | ||
* കെെത്താങ്ങ് | * കെെത്താങ്ങ് | ||
* മോട്ടിവേഷൻ ക്ലാസുകൾ | |||
== '''പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ''' == | == '''[[ഗവ. എച്ച് എസ് കുറുമ്പാല/പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ|പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ]]''' == | ||
* അക്ഷരകേളി | * അക്ഷരകേളി | ||
വരി 187: | വരി 195: | ||
പ്രമാണം:15088 lk award 23.jpg| | പ്രമാണം:15088 lk award 23.jpg| | ||
പ്രമാണം:15088 mla award.jpg| | പ്രമാണം:15088 mla award.jpg| | ||
പ്രമാണം:15088 state kalolsavam2024-25 A Grade.jpg| | |||
</gallery> | </gallery> | ||
വരി 200: | വരി 209: | ||
* 2023 എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച മിൻഹ ഫാത്തിമ സ്കോളർഷിപ്പിന് അർഹത നേടി | * 2023 എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച മിൻഹ ഫാത്തിമ സ്കോളർഷിപ്പിന് അർഹത നേടി | ||
* 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി. | * 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി. | ||
* 2024-25 അധ്യയന വർഷത്തെ വെെത്തിരി ഉപജില്ലാ കായികമേളയിൽ എൽ പി കിഡ്ഡീസ് വിഭാഗം 50 മീറ്ററിലും, ലോങ് ജംമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമീറ നസ്‍റീൻ ഏറ്റവും കൂടുതൽ പോയിൻറുകൾ നേടി വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് അർഹത നേടി. | |||
* 2024-25 അധ്യയന വർഷത്തെ വയനാട് റവന്യൂജില്ലാ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. | |||
* 2024-25 അധ്യയന വർഷത്തെ വെെത്തിരി ഉപജില്ലാ കലാമേളയിൽ എൽ പി വിഭാഗം അറബിക് കലോത്സവത്തിൽ ജി എച്ച് എസ് കുറുമ്പാല റണ്ണേഴ്‍സ് അപ്പിന് അർഹരായി. | |||
* 2024-25 അധ്യയന വർഷത്തെ വയനാട് റവന്യൂജില്ലാ കലാമേളയിൽ ഹെെസ്കൂൾ വിഭാഗം ഉർദു പ്രസംഗം (ഫാത്തിമത്തു ഫർഹാന), ഉർദു കഥാരചന (ഫാത്തിമത്തു ഫർഹാന), ഉർദു ഉപന്യാസം (മുബഷിറ പി പി), യു പി വിഭാഗം ഉർദു ക്വിസ് (നിദ ഫാത്തിമ) എന്നീ നാല് ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേയ്കക്ക് യോഗ്യത നേടി. | |||
* 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന ഉർദു, പ്രസംഗം ഉർദു മത്സരങ്ങളിൽ ഫാത്തിമത്തു ഫർഹാനയും, ഉർദു ഉപന്യാസത്തിൽ മുബഷിറ പി പിയും എ ഗ്രേഡ് നേടി. | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
വരി 646: | വരി 660: | ||
പ്രമാണം:15088 Pirannalinoru poochatti 1 2024.jpg|2024 പിറന്നാളിനൊരു പൂച്ചട്ടി | പ്രമാണം:15088 Pirannalinoru poochatti 1 2024.jpg|2024 പിറന്നാളിനൊരു പൂച്ചട്ടി | ||
പ്രമാണം:15088 school bus.jpg|2023സ്‍കൂൾ ബസ് | പ്രമാണം:15088 school bus.jpg|2023സ്‍കൂൾ ബസ് | ||
പ്രമാണം:15088 ghskurumbala lk statecamp mdNafil.jpg|2024 ലിറ്റിൽ കെെറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് സെലക്ഷൻ | |||
പ്രമാണം:15088 district kalolsavam 2 2024.jpg|2024 വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം- പങ്കെടുത്ത നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം | |||
പ്രമാണം:15088 lk photogallery.jpg|2024 ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറി ഉദ്ഘാടനം | |||
പ്രമാണം:15088 littlekites magazin 2024.jpg|2024 ലിറ്റിൽ കെെറ്റ്സ് മാഗസിൻ പ്രകാശനം | |||
</gallery> | </gallery> | ||