"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Bot Update Map Code!)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=838
|ആൺകുട്ടികളുടെ എണ്ണം 1-10=783
|പെൺകുട്ടികളുടെ എണ്ണം 1-10=675
|പെൺകുട്ടികളുടെ എണ്ണം 1-10=682
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1513
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1445
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനൂപ്  സോമരാജ്
|പ്രധാന അദ്ധ്യാപകൻ=അനൂപ്  സോമരാജ്
|പി.ടി.എ. പ്രസിഡണ്ട്=ഷൈമോൻ എം പി
|പി.ടി.എ. പ്രസിഡണ്ട്=കെ.ജി.വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=   കെ എൻ മോഹനൻ
|എം.പി.ടി.എ. പ്രസിഡണ്ട്= രമ ടി. ആർ 
|സ്കൂൾ ചിത്രം=kpmhspoothotta.jpg
|സ്കൂൾ ചിത്രം=26075 kpmvhss.jpg#file ⋅
|size=350px
|size=350px
|caption=വിദ്യ കൊണ്ട് പ്രബുദ്ധരാകുക
|caption=വിദ്യ കൊണ്ട് പ്രബുദ്ധരാകുക
വരി 65: വരി 65:

== ചരിത്രം ==
== ചരിത്രം ==
പൂത്തോട്ട 110ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ നേതൃത്വത്തിൽ 1939ൽ ക്ഷേത്രപ്രവേശന മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു.കൊച്ചിപറമ്പിൽ ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1962-ൽ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ൽ ആദ്യത്തെ എസ്.എസ് എൽ .സി ബാച്ച് 70 ശതമാനം റിസൽട്ടോടെ പുറത്തു പോയി.19836ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച രാജൻ സാർ സ്കൂളിന്റെ യശസ്സ് ഉയർത്തി.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി ജെസി പോൾ.മാനേജർ ഡോ.പി പ്രഭാകരൻ.
പൂത്തോട്ട 110ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ നേതൃത്വത്തിൽ 1939ൽ ക്ഷേത്രപ്രവേശന മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു.കൊച്ചിപറമ്പിൽ ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1962-ൽ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ൽ ആദ്യത്തെ എസ്.എസ് എൽ .സി ബാച്ച് 70 ശതമാനം റിസൽട്ടോടെ പുറത്തു പോയി.19836ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച രാജൻ സാർ സ്കൂളിന്റെ യശസ്സ് ഉയർത്തി.മാനേജർ എ.ഡി. ഉണ്ണികൃഷ്ണൻ.

ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂത്തോട്ട.പൂത്തോട്ട 1103 - ​‍ാം നമ്പർ എസ്‌.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ 1939 -ൽ ഒരു മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ക്ഷേത്ര പ്രവേശന മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ. 6 കുട്ടികളുമായി 5-​‍ാം ക്ലാസിന്റെ ആദ്യ ബാച്ച്‌ ആരംഭം കുറിച്ചു. എസ്‌. എൻ. ഡി. പി. ആഫീസായിരുന്നു ക്ലാസ്‌ ർറൂം. ഈ വിദ്യാലയം ആംഭിക്കുന്നതിന്‌ പ്രേരക ശക്തിയായതും അംഗീകാരം വാങ്ങിത്തന്ന്‌ എല്ലാവിധ പിൻതുണയും നൽകിയത്‌ എസ്‌.എൻ.ഡി.പി നേതാവായിരുന്ന ശ്രീ. കെ.ആർ. നാരായണൻ എന്ന മഹത്‌ വ്യക്തിയായിരുന്നു.

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2537137...2628105" എന്ന താളിൽനിന്ന് ശേഖരിച്ചത്