"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44003 (സംവാദം | സംഭാവനകൾ)
44003 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
== റെഗുലർ ക്ലാസ് ==
== റെഗുലർ ക്ലാസ് ==
എൽ.കെ 24-27 ബാച്ചിൻ്റെ ആദ്യ ക്ലാസ് ജൂലൈ 31 ന് നടന്നു. മിസ്ട്രസ്മാരുടെ നേതൃത്വത്തിൽ പ്രൊജക്ടർ സെറ്റിംഗ് എല്ലാം മാറ്റി ഗെയിം ആയി ക്ലാസ് നടത്തി. കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി.

== '''ലിറ്റിൽ കൈറ്റ്സ് ഹെൽപ്പ് ഡെസ്ക്''' ==
കലോത്സവങ്ങൾ , സ്കോളർഷിപ്പുകൾ , പ്ലസ് വൺ പ്രവേശനം തുടങ്ങിയ ഓൺലൈൻ ആവശ്യങ്ങൾക്ക് സ്കൂളിലെ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമാകുന്ന തരത്തിൽ ഹെൽപ്പ് ഡെസ്കുകൾ അതാത് സമയങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ജോളിക്ക‍ു‍‍‍‍‍‍‍‍‍ട്ടി ലിറ്റിൽ കൈറ്റ്‌സിന്റെ അംഗങ്ങളായ എബിറ്റോ , ജെറിൻ  എന്നിവരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിച്ചുവരുന്നു
== '''ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് 2024''' ==

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബിന്റെ  യൂണിറ്റ് തല ക്യാമ്പ് വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ  സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷെർളി ഡബ്ല്യൂ നിർവ്വഹിച്ചു . യോഗത്തിൽ സ്കൂൾ സീനിയർ അസിസ്റ്റൻ്റും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമായ ശ്രീമതി ജോളി ടീച്ചർ അദ്ധ്യക്ഷയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗം എബിറ്റോ സ്വാഗതം ആശംസിച്ചു. കൈറ്റ് മാസ്റ്റർ ഡാനിയേൽ സാം നന്ദിയും അറിയിച്ചു . പൊഴിയൂർ സെൻ്റ് മാത്യൂസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജൂലിയറ്റ്  ഷീബ ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 40 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് , എന്നിവയായിരുന്നു യൂണിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയ മേഖലകൾ . വിദ്യാർത്ഥികൾ തങ്ങൾക്ക് നൽകപ്പെട്ട പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കി . സ്‌കൂളിലെ ഹാർഡ് വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകൾ നിർമ്മിക്കൽ , സ്കൂളിലെ എല്ലാ   പരിപാടികളുടെയും ഡോക്യുമെൻ്റേഷനും സംഘാടനവും , അങ്ങനെ നിരവധി സേവനങ്ങളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവ്വഹിക്കുന്നത്

വരി 63: വരി 66:
അനിമേഷൻ വിഭാഗത്തിൽ സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത  സ്കൂളിലെ  ജെറിൻ്റെ നേതൃത്വത്തിൽ, വിദ്യാർത്ഥികൾക്ക് അനിമേഷൻ മേഖലയിൽ കൂടുതൽ അറിവ് ലഭ്യമാക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിച്ചു. അനിമേഷൻ മേഖലയിലെ ഏറ്റവും പുതിയ ട്രെൻഡുകളും,തൊഴിൽ സാധ്യതകളും, സാങ്കേതികവിദ്യകളും പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകി.

== '''അമ്മ അറിയാൻ''' ==
അമ്മമാർക്ക് ഐടി രംഗത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ശരി തെറ്റ് തുടങ്ങിയവ തിരിച്ചറിയുന്നതിന്റെയും ഭാഗമായി അമ്മമാർക്ക് പ്രത്യേക പരിശീലനം നൽകി. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായാണ് വിവിധ സ്റ്റേഷനുകളിലായി അമ്മമാർക്ക് പരിശീലനം നൽകിയത്. പരിശീലനത്തിന് നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ എബിറ്റോ , ജെറിൻ തുടങ്ങിയവരായിരുന്നു.പിടിഎ യോഗങ്ങളോടനുബന്ധിച്ചും അല്ലാതെ മറ്റ് ക്ലാസ് സമയങ്ങളിലുമായി 300 നു മുകളിൽ രക്ഷിതാക്കൾക്ക് അമ്മമാർക്കുള്ള പരിശീലനം നൽകാൻ സാധിച്ചു.
== '''ലിറ്റിൽ കൈറ്റ്സ് സബ്ജില്ല ക്യാമ്പ് 2024''' ==

2023-26 ബാച്ചിൻ്റെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2024 നവംബർ 30 ശനി, ഡിസംബർ 1 ഞായർ എന്നീ ദിവസങ്ങളിൽ പാറശ്ശാല ഗവ വി എച്ച് എസ് എസ് & എച്ച് എസ് എസിൽ വച്ച് നടന്നു  ഈ ക്യാമ്പിൽ അനിമേഷൻ, പ്രോഗ്രാമിങ് വിഭാഗങ്ങളിലായി എട്ട് വിദ്യാർത്ഥികൾ പങ്കെടുത്തു.

വരി 120: വരി 125:

വിദ്യാർത്ഥികളുടെയും, അദ്ധ്യാപകരുടെയും സർഗാത്മക സൃഷ്ടികളായ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കാർട്ടൂണുകൾ, ചിത്രങ്ങൾ തുടങ്ങിയവ ഈ ഡിജിറ്റൽ മാഗസിനിൽ ഉൾപ്പെടുത്തുന്നതിലേക്കായി . സ്റ്റുഡന്റ് ചീഫ് എഡിറ്ററായി എബിറ്റോയെ നിയമിച്ചു. കൂടാതെ, 12 അംഗങ്ങളുള്ള ഒരു എഡിറ്റോറിയൽ ബോർഡും രൂപീകരിച്ചു.

== സഹപാഠികൾക്ക് പരിശീലനം ==
ലിറ്റിൽ കൈറ്റ് സംഘങ്ങൾക്ക് പ്രതികാരം ലഭിക്കുന്ന ക്ലാസുകൾ മറ്റ് ക്ലാസുകളിലെ കുട്ടികൾക്ക് പകർന്നു നൽകാൻ ശ്രമിക്കുന്നു. 8 9 10 ക്ലാസുകളിലെ കുട്ടികൾക്കാണ് പ്രധാനമായും ഇത്തരത്തിൽ പരിശീലനം നൽകുന്നത്. ലിറ്റിൽ കൈറ്റ്‌സിന്റെ പാഠ്യ പദ്ധതിക്ക് അകത്തുനിന്നുള്ള പ്രധാന ഭാഗങ്ങളാണ് ഇത്തരത്തിൽ മറ്റ് കുട്ടികൾക്ക് പകർന്ന് നൽകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള സമയം ഇതിനായി മാറ്റിവയ്ക്കുന്നു
== '''ലിറ്റിൽ കൈറ്റ്സ് - ഡിജി ഫിറ്റ് പ്രോഗ്രാം''' ==
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ  യു പി ക്ലാസിലെ മുപ്പതോളം വിദ്യാർത്ഥികൾക്കായി എല്ലാ മാസവും നടത്തിവരുന്ന കമ്പ്യുട്ടർ പരിശീലപരിപാടി ഈ മാസം 15 ന് നൽകിയത്  2023-26 ബാച്ചിലെ തെരഞ്ഞെടുക്കപ്പെട്ട  9 സ്റ്റുഡെൻ്റ് ആർ പി മാരാണ്. വിദ്യാർത്ഥികൾ തങ്ങൾക്കു ലഭിച്ച അറിവ് മറ്റുളളവർക്ക് പകർന്നു നൽകുന്നു.ലിബറെ ഓഫീസർ റൈറ്റർ ഉപയോഗിച്ച് ടെക്സ്റ്റ്  ഫോർമാറ്റിംങ്, മലയാളം ടൈപ്പിംങ് ക്ലാസുകൾ  മാസ്റ്റർ അദ്വൈവത് എസ് ദിവാകർ കൈകാര്യം ചെയ്തു.