"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:45, 13 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, തിങ്കളാഴ്ച്ച 22:45-നു്→ജനുവരി 13.സ്കൂളിൽ ക്ഷയരോഗ നിർമാർജനയജ്ഞ പ്രതിജ്ഞ ചൊല്ലി.
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
== ജൂൺ 3.സ്കൂൾ പ്രവേശനോത്സവം-2024 == | == ജൂൺ 3.സ്കൂൾ പ്രവേശനോത്സവം-2024 == | ||
[[പ്രമാണം:15051 praveshnolsavam24 11.jpg|ലഘുചിത്രം|355x355px|സ്കൂൾ പ്രവേശനോത്സവം-2024]] | [[പ്രമാണം:15051 praveshnolsavam24 11.jpg|ലഘുചിത്രം|355x355px|സ്കൂൾ പ്രവേശനോത്സവം-2024]] | ||
സംസ്ഥാന തല പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെഎട്ടരയോടെ | സംസ്ഥാന തല പ്രവേശനോത്സവത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെഎട്ടരയോടെ എട്ടാംക്ലാസിലെ വിദ്യാർത്ഥികൾ സ്കൂളിൻറെ പ്രവേശന കവാടത്തിൽ എത്തുകയും അവിടെ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ നിരനിരയായി നിന്ന് ആശംസകൾ അർപ്പിച്ചു.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പിടിഎ പ്രസിഡണ്ട് ശ്രീ ബിജു ഇടനാൾ മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ടോം ജോസ് മറ്റ് പിടിഎ അംഗങ്ങൾ തുടങ്ങിയവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.എട്ടാം ക്ലാസിലെ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/സ്കൂൾ പ്രവേശനോത്സവം-2024/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]]. | ||
''പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click'' | ''പ്രവേശനോത്സവം 2024 വീഡിയോ കാണാം താഴെ link ൽ click'' | ||
വരി 52: | വരി 52: | ||
== ജൂൺ 21 :ജന്മദിനത്തിന് ഒരു പുസ്തകം. == | == ജൂൺ 21 :ജന്മദിനത്തിന് ഒരു പുസ്തകം. == | ||
[[പ്രമാണം:15051 pusthaka vayana.jpg|ഇടത്ത്|ലഘുചിത്രം|228x228ബിന്ദു|വിദ്യാർത്ഥികൾ ലൈബ്രറിയിൽ]] | [[പ്രമാണം:15051 pusthaka vayana.jpg|ഇടത്ത്|ലഘുചിത്രം|228x228ബിന്ദു|വിദ്യാർത്ഥികൾ ലൈബ്രറിയിൽ]] | ||
[[പ്രമാണം:15051gift to library.jpg|ലഘുചിത്രം|355x355px|ജന്മദിനത്തിന് പുസ്തകം സംഭാവന]]ജന്മദിനത്തിന് ഒരു പുസ്തകം പരിപാടിയുടെഭാഗമായി ഒൻപതാം ക്ലാസിലെ അക്സാ മരിയ | [[പ്രമാണം:15051gift to library.jpg|ലഘുചിത്രം|355x355px|ജന്മദിനത്തിന് പുസ്തകം സംഭാവന]]ജന്മദിനത്തിന് ഒരു പുസ്തകം പരിപാടിയുടെഭാഗമായി ഒൻപതാം ക്ലാസിലെ അക്സാ മരിയ സ്കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യ്തു .സ്കൂൾ ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ സംഭരിക്കുക എന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ്.ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കുന്നുണ്ട് | ||
=== പുസ്തക വായനയ്ക്ക് പ്രോത്സാഹനം. === | === പുസ്തക വായനയ്ക്ക് പ്രോത്സാഹനം. === | ||
വരി 150: | വരി 150: | ||
== ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു . == | == ജൂലൈ 24.സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു . == | ||
[[പ്രമാണം:15051 it competion 24.jpg|ലഘുചിത്രം|360x360ബിന്ദു|സ്കൂൾതല ഐ ടി മേള ]] | [[പ്രമാണം:15051 it competion 24.jpg|ലഘുചിത്രം|360x360ബിന്ദു|സ്കൂൾതല ഐ ടി മേള ]] | ||
ശാസ്ത്രമേളയോടനുബന്ധിച്ച് ഐടി മേളയും സംഘടിപ്പിച്ചു .ഐ ടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത് .ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് ,സ്ക്രാച്ച് പ്രോഗ്രാമിങ് ,ആനിമേഷൻ,വെബ് ഡിസൈനിംഗ് ,ഐ | ശാസ്ത്രമേളയോടനുബന്ധിച്ച് ഐടി മേളയും സംഘടിപ്പിച്ചു .ഐ ടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത് .ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് ,സ്ക്രാച്ച് പ്രോഗ്രാമിങ് ,ആനിമേഷൻ,വെബ് ഡിസൈനിംഗ് ,ഐ ടി ക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്. ഇതിൽ വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു .8, 9, 10 ക്ലാസുകളിൽ നിന്നായി ഏകദേശം 250 ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും. കഴിഞ്ഞ വർഷം സുൽത്താൻ ബത്തേരി സബ്ജില്ലാതല ഐടി മേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു. | ||
== ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി. == | == ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി. == | ||
വരി 157: | വരി 157: | ||
== ജൂലൈ 27.ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു. == | == ജൂലൈ 27.ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചു. == | ||
ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദമായ ഒളിമ്പിക്സ് ജൂലൈ 27ന് പാരിസിൽ ആരംഭിക്കുന്ന ആ സുദിനം തന്നെ സംസ്ഥാന സർക്കാർ നവംബർ ഒന്നു മുതൽ 11 വരെ കേരള സ്കൂൾ ഒളിമ്പിക്സ് എറണാകുളം ജില്ലയിൽ നടത്തുവാൻ | ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദമായ ഒളിമ്പിക്സ് ജൂലൈ 27ന് പാരിസിൽ ആരംഭിക്കുന്ന ആ സുദിനം തന്നെ സംസ്ഥാന സർക്കാർ നവംബർ ഒന്നു മുതൽ 11 വരെ കേരള സ്കൂൾ ഒളിമ്പിക്സ് എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. തദവസരത്തിൽ എല്ലാ വിദ്യാലയത്തിലും രാവിലെ 9.30ന് സ്കൂളിൽ ഒളിമ്പിക്സ് പ്രതിജ്ഞ ചൊല്ലി ദീപശിഖ തെളിയിക്കേണ്ടതാണെന്ന സർക്കാർ ഉത്തരവു പ്രകാരം അസംപ്ഷൻ ഹൈസ്കൂളിലും ദീപശിഖ തെളിയിച്ചു.തുടർന്നു വരുന്ന എല്ലാ നാലുവർഷം കൂടുമ്പോഴും ഒളിമ്പിക്സിന് മാതൃകയിൽ കേരള സ്കൂൾ ഒളിമ്പിക്സ് ഇന്ത്യക്ക് തന്നെ മാതൃകയായി നടത്തണമെന്നാണ് തീരുമാനം .ഇതിന്റെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തിയാണ് ഹൈസ്കൂളിൽ ദീപശിഖ തെളിയിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തത് .പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്പോർട്സ് ക്ലബ്ബ് നേതൃത്വം നൽകി . | ||
[[പ്രമാണം:15051 olympic light.jpg|ലഘുചിത്രം|542x542px|സ്കൂളിൽ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചപ്പോൾ....]] | [[പ്രമാണം:15051 olympic light.jpg|ലഘുചിത്രം|542x542px|സ്കൂളിൽ ഒളിമ്പിക്സ് ദീപശിഖ തെളിയിച്ചപ്പോൾ....]] | ||
[[പ്രമാണം:15051 olympic pledge 4.jpg|ഇടത്ത്|ലഘുചിത്രം|552x552px|ഒളിമ്പിക്സ് പ്രതിജ്ഞ]] | [[പ്രമാണം:15051 olympic pledge 4.jpg|ഇടത്ത്|ലഘുചിത്രം|552x552px|ഒളിമ്പിക്സ് പ്രതിജ്ഞ]] | ||
വരി 226: | വരി 226: | ||
== ആഗസ്റ്റ് 7. "പാഥേയം " പ്രവർത്തനങ്ങൾക്ക് തുടക്കമായി. == | == ആഗസ്റ്റ് 7. "പാഥേയം " പ്രവർത്തനങ്ങൾക്ക് തുടക്കമായി. == | ||
[[പ്രമാണം:15051 padheyam 24.jpg|ലഘുചിത്രം|360x360ബിന്ദു|വിതരണം ചെയ്യുന്നതിന് ഭക്ഷണപ്പൊതിയുമായ്]] | [[പ്രമാണം:15051 padheyam 24.jpg|ലഘുചിത്രം|360x360ബിന്ദു|വിതരണം ചെയ്യുന്നതിന് ഭക്ഷണപ്പൊതിയുമായ്]] | ||
അഗതിമന്ദിരത്തിൽ ഭക്ഷണം നൽകുന്ന പാഥേയം പ്രവർത്തനങ്ങൾക്ക് തുടക്കമായി.പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാം ബുധനാഴ്ചയും വിദ്യാർത്ഥികൾ അഗതി മന്ദിരത്തിൽ പൊതിച്ചോറ് ഭക്ഷണപ്പൊതി വിതരണം ചെയ്യും.മാസത്തിലെ എല്ലാ ബുധനാഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് ക്രമീകരണമായി.വിദ്യാർത്ഥികൾ കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വൃദ്ധാമന്ദിരങ്ങളിലും മറ്റും എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്.ഇത് സ്കൂളിലെ കാരുണ്യ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തു വരുന്നു. | അഗതിമന്ദിരത്തിൽ ഭക്ഷണം നൽകുന്ന പാഥേയം പ്രവർത്തനങ്ങൾക്ക് തുടക്കമായി.പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാം ബുധനാഴ്ചയും വിദ്യാർത്ഥികൾ അഗതി മന്ദിരത്തിൽ പൊതിച്ചോറ് ഭക്ഷണപ്പൊതി വിതരണം ചെയ്യും.മാസത്തിലെ എല്ലാ ബുധനാഴ്ചയും ക്ലാസ് അടിസ്ഥാനത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് ക്രമീകരണമായി.വിദ്യാർത്ഥികൾ കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വൃദ്ധാമന്ദിരങ്ങളിലും മറ്റും എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്.ഇത് സ്കൂളിലെ കാരുണ്യ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തു വരുന്നു.സ്കൂളിലെ ശ്രീ ബിജു പിടി സാറാണ് പാഥേയം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . | ||
== ആഗസ്റ്റ് 13,14 :സ്കൂൾതല കലാമേള സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചു. == | == ആഗസ്റ്റ് 13,14 :സ്കൂൾതല കലാമേള സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചു. == | ||
വരി 388: | വരി 388: | ||
== നവംബർ 16.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. == | == നവംബർ 16.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. == | ||
[[പ്രമാണം:15051 state-maths.jpg|ലഘുചിത്രം|360x360ബിന്ദു|മേളയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ]] | [[പ്രമാണം:15051 state-maths.jpg|ലഘുചിത്രം|360x360ബിന്ദു|മേളയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ]] | ||
ആലപ്പുഴയിൽ വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു. | ആലപ്പുഴയിൽ വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു............ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/ഗണിതശാസ്ത്രമേള/|കൂടുതൽ വായിക്കാം]]. | ||
====== സംസ്ഥാന ഗണിതശാസ്ത്രമേള വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ. ====== | ====== സംസ്ഥാന ഗണിതശാസ്ത്രമേള വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ. ====== | ||
വരി 427: | വരി 427: | ||
സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29,30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ,ടെസ്റ്റിംഗ് ഗെയിമുകൾ, ക്ലാസുകൾ ,ഹൈക്ക്, പഴശ്ശി പാർക്കിലേക്ക് പഠനയാത്ര, കളികൾ ,ബോധനങ്ങൾ, പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്, | സ്കൗട്ട് ആൻഡ് ഗൈഡ്സ് വാർഷിക യൂണിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു.നവംബർ 29,30 തീയതികളിൽ ആയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി ട്രൂപ്പ് മീറ്റിങ്ങുകൾ,ടെസ്റ്റിംഗ് ഗെയിമുകൾ, ക്ലാസുകൾ ,ഹൈക്ക്, പഴശ്ശി പാർക്കിലേക്ക് പഠനയാത്ര, കളികൾ ,ബോധനങ്ങൾ, പെട്രോൾ മീറ്റിങ്ങുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി ജോസഫ്, | ||
സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ, നെസ്സി ജോസഫ് ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി ഡാലിയ ദേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. | സ്കൗട്ട് മിസ്ട്രസ് ശ്രീമതി ജീന,ഗൈഡ് ക്യാപ്റ്റൻമാരായ ശ്രീമതി ആനിയമ്മ കെ ജെ, നെസ്സി ജോസഫ് ,ശ്രീമതി ദീപ്തി ജോസഫ് ,ശ്രീമതി ഡാലിയ ദേവിസ് തുടങ്ങിയവർ നേതൃത്വം നൽകി.ക്യാമ്പിന്റെ പ്രധാന ആകർഷണമായ ക്യാമ്പ് ഫയർ വിദ്യാർത്ഥികൾക്ക് ആവേശകരമായിരുന്നു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു .സ്കൗട്ട് ഗൈഡ് വിങ്ങിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ തന്നെ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/യൂണിറ്റ് ക്യാമ്പ്/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം]] | ||
== നവംബർ 29.വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം. == | == നവംബർ 29.വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂള്ന് മികച്ച നേട്ടം. == | ||
വരി 434: | വരി 434: | ||
പ്രമാണം:15051 sngaganam.jpg|alt= | പ്രമാണം:15051 sngaganam.jpg|alt= | ||
</gallery> | </gallery> | ||
നവം 29 . വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിലും ഹൈസ്കൂളിന് ഏറെ അഭിമാനിക്കാവുന്ന വിജയം.സ്കൂൾ കലോത്സവം ജനറൽ വിഭാഗത്തിൽ മികച്ച പോയിന്റോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ദിനങ്ങളിലും മികവ് പുലർത്തി. ദേശഭക്തിഗാനം , | നവം 29 . വയനാട് റവന്യൂ ജില്ല സ്കൂൾ കലാമേളയിലും ഹൈസ്കൂളിന് ഏറെ അഭിമാനിക്കാവുന്ന വിജയം.സ്കൂൾ കലോത്സവം ജനറൽ വിഭാഗത്തിൽ മികച്ച പോയിന്റോടുകൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗ്രൂപ്പ് ഇനങ്ങളിലും വ്യക്തിഗത ദിനങ്ങളിലും മികവ് പുലർത്തി. ദേശഭക്തിഗാനം ,വൃന്ദവാദ്യം ,മാർഗ്ഗംകളി തുടങ്ങിയ ഗ്രൂപ്പിനങ്ങളിൽ വ്യക്തമായ മികവ് പുലർത്താൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്.നേരത്തേ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അമ്പലവയലിൽ വെച്ച് നടന്ന സുൽത്താൻബത്തേരി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗത്തിൽ റണ്ണറപ്പും സംസ്കൃത വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ കരസ്ഥമാക്കിയിരുന്നു. | ||
=== സംസ്കൃതോൽസവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം. === | === സംസ്കൃതോൽസവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം. === | ||
വരി 447: | വരി 447: | ||
അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. 8 B യിൽ പഠിക്കുന്ന അഞ്ജന ഷിനോജിനാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാനായത്.സ്ഥാനം നേടിയ അഞ്ജനഷിനോജിനെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | അന്താരാഷ്ട്ര മണ്ണ് സംരക്ഷണ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല ക്വിസ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി. 8 B യിൽ പഠിക്കുന്ന അഞ്ജന ഷിനോജിനാണ് ഈ മഹത്തരമായ നേട്ടം കൈവരിക്കാനായത്.സ്ഥാനം നേടിയ അഞ്ജനഷിനോജിനെ പിടിഎ യും മാനേജ്മെൻറ് അഭിനന്ദിച്ചു. | ||
[[പ്രമാണം:Overall 24-1.jpg|ലഘുചിത്രം|356x356ബിന്ദു|വിദ്യാർഥികൾ ഓവറോൾ]] | [[പ്രമാണം:Overall 24-1.jpg|ലഘുചിത്രം|356x356ബിന്ദു|വിദ്യാർഥികൾ ഓവറോൾ ട്രോഫിയുമായി...]] | ||
== ഡിസംബർ 5.സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു == | == ഡിസംബർ 5.സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു == | ||
വിദ്യാർഥികളുടെ | വിദ്യാർഥികളുടെ കലാമികവുകളുടെ ഭാഗമായി സബ്ജില്ല ജില്ലാ തലങ്ങളിൽ നേടിയ വിവിധ ഇനം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .സ്കൂൾ അസംബ്ലിയിൽ വച്ച് സംഘടിപ്പിച്ച പ്രത്യേകപരിപാടിയിലാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത് .സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ സ്കൂളിലെ വിദ്യാർഥികൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു .അതുപോലെതന്നെ ഐടി മേളയിലും സബ്ജില്ല ചാമ്പ്യൻഷിപ്പ് നിലനിർത്തി .ഹൈസ്കൂൾ തുടർന്നുനടന്ന ജില്ലാ മേളയിൽ ഗണിതശാസ്ത്രവിഭാഗത്തിൽ സ്കൂൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. കൂടാതെ സബ്ജില്ലാ ജില്ലാ കലാമേളയിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും അസംബ്ലിയിൽവച്ച് വിതരണം ചെയ്തു .മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. | ||
== ഡിസംബർ 7.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു. == | == ഡിസംബർ 7.എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് പരീക്ഷ ഒരുക്ക ക്ലാസ് സംഘടിപ്പിച്ചു. == | ||
വരി 471: | വരി 471: | ||
== ഡിസംബർ 19.അന്താരാഷ്ട്ര മില്ലറ്റ് ദിനം. == | == ഡിസംബർ 19.അന്താരാഷ്ട്ര മില്ലറ്റ് ദിനം. == | ||
അന്താരാഷ്ട്ര മില്ലറ്റ് ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ അസംപ്ഷൻ ഹൈസ്കൂളിലും സംഘടിപ്പിച്ചു.സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെയും സീഡ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലായിരുന്നു പ്രദർശനങ്ങൾ സംഘടിപ്പിച്ചത്. പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധയിനം ചെറു ധാന്യങ്ങളുടെ പ്രദർശനവും പരിചയപ്പെടുത്തലും ഉണ്ടായിരുന്നു . എല്ലാ വിദ്യാർത്ഥികൾക്കും പ്രദർശനം കാണുന്നതിന് അവസരം ഒരുക്കി. .........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/മില്ലറ്റ് ദിനംകൂടുതൽ വായിക്കാം..|കൂടുതൽ വായിക്കാം..]]<gallery mode="packed" widths="535" heights="310"> | |||
പ്രമാണം:15051 millet 3.jpg|alt=|അന്താരാഷ്ട്ര മില്ലറ്റ് ദിന പ്രദർശനം . | |||
പ്രമാണം:15051 millet 6.jpg|alt= | |||
</gallery> | |||
== ഡിസംബർ 31.എം.ടി യുടെ ഓർമകൾക്ക് ആദരമർപ്പിച്ചു . == | |||
[[പ്രമാണം:15051 mi memmo 1.jpg|ലഘുചിത്രം|277x277ബിന്ദു|പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നു]] | |||
മലയാള സാഹിത്യലോകത്തെ പെരുന്തച്ചനായിരുന്ന എം.ടിയുടെ ഓർമകൾക്ക് ആദരമർപ്പിച്ചു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്മരണപത്രിക തയ്യാറാക്കി. എം ടി വാസുദേവൻ നായരുടെ ഓർമ്മകൾ പങ്കുവെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എം ടി യുടെസാഹിത്യ രചനകളെ കുറിച്ചുള്ള ചർച്ച ,നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി അധ്യാപകർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ എംടിയുടെ രചനകളെ കുറിച്ചുള്ള പോസ്റ്ററുകൾ പ്രദർശിപ്പിച്ചു . | |||
[[പ്രമാണം:15051 vayanachilla 1.jpg|ഇടത്ത്|ലഘുചിത്രം|311x311px|വായനച്ചില്ല പരിപാടി]] | |||
== "വായനചില്ല" സംഘടിപ്പിച്ചു. == | |||
വിദ്യാർത്ഥികളിൽ മലയാള സാഹിത്യത്തെക്കുറിച്ചും സാഹിത്യ രചനകളെ കുറിച്ചും അറിവ് പകരുന്നതിനും,പുതുതലമുറയെ വായനാനുഭവത്തിലേക്ക് നയിക്കുന്നതിനുമുള്ള പ്രത്യേക പരിപാടി വായനച്ചില്ല സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് വായനച്ചില്ല എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു വരുന്നത്.പ്രത്യേക അവസരങ്ങളുമായി ബന്ധപ്പെട്ട സാഹിത്യ ചർച്ചകൾ പ്രധാന സാഹിത്യകാരന്മാരുടെ പുസ്തകം അവതരണം ചർച്ചകൾ,രചന മത്സരങ്ങൾ തുടങ്ങിയവ വായനച്ചില്ല പരിപാടിയുടെ ഭാഗമായി നടത്തിവരുന്നു. | |||
== ഡിസംബർ 31.അർദ്ധവാർഷികപരീക്ഷാ റിസൾട്ട് അവലോകനം പിടിഎ സംഘടിപ്പിച്ചു. == | |||
[[പ്രമാണം:15051 pta 2 nd 24.jpg|ലഘുചിത്രം|359x359ബിന്ദു|പിടിഎ മീറ്റിംഗ്.]] | |||
അർദ്ധവാർഷിക പരീക്ഷ ഫലം വിലയിരുത്തുന്നതിനും വിദ്യാർത്ഥികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുന്നതിനുമായി പ്രത്യേക പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു.ആദ്യം എസ്എസ്എൽസി ക്ലാസുകളിലെ രക്ഷിതാക്കളെ പ്രത്യേകമായി വിളിക്കുകയും 'അർദ്ധവാർഷിക പരീക്ഷ ഫലവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.കൂടാതെ രക്ഷിതാക്കളെ പൊതു മീറ്റിംഗ് ലേക്ക് വിളിച്ചുചേർത്ത് പ്രധാനാധ്യാപകൻ അഭിസംബോധനചെയ്തു സംസാരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.എസ്എസ്എൽസി പരീക്ഷ മുൻനിർത്തി വിദ്യാർത്ഥികൾക്ക് ക്യാമ്പ് സംഘടിപ്പിക്കുന്ന കാര്യത്തിൽ പ്രധാനാധ്യാപകൻ രക്ഷിതാക്കളുടെ അഭിപ്രായം തേടി ..എല്ലാ രക്ഷിതാക്കളും അതിനോട് യോജിക്കുകയും ചെയ്തു.ക്യാമ്പ് രാവിലെ മുതൽ വൈകുന്നേരം വരെയായിരിക്കും. | |||
== എസ്.എസ്.എസ്.എൽ.സി. ക്യാമ്പ് == | |||
[[പ്രമാണം:15051 sslc camp 24.jpg|ലഘുചിത്രം|361x361ബിന്ദു|രക്ഷിതാക്കളുടെ യോഗം]] | |||
ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി പ്രത്യേക ക്യാമ്പ് നടത്തുന്നതിന് തീരുമാനിച്ചു.അർദ്ധവാർഷിക പരീക്ഷാഫലം വിലയിരുത്തുന്നതിനായി പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് പ്രധാനാധ്യാപകൻ എസ്എസ്എൽസി ക്യാമ്പിന്റെ കാര്യം മുന്നോട്ട് വെച്ചത്.രക്ഷിതാക്കൾ ക്യാമ്പ് നടത്തുന്നത് വളരെ താല്പര്യം പ്രകടിപ്പിക്കുകയും വേണ്ട സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.എസ്.എസ്.എൽ.സി. ക്യാമ്പ് രാവിലെ 8 30 മുതൽ വൈകിട്ട് 5 മണി വരെ ആയിരിക്കും സംഘടിപ്പിക്കുക.വിദ്യാർഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിനായി ഗ്രേഡ് അനുസരിച്ച് വിദ്യാർത്ഥികളെ തിരിച്ച് ക്യാമ്പിനുവേണ്ടി പ്രത്യേക ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. | |||
=== അധ്യാപകർക്ക് വിദ്യാർത്ഥികളുടെ പഠന മേൽനോട്ട ചുമതല. === | |||
വിദ്യാർഥികളുടെ നിലവിലെ ഗ്രേഡ് നിലനിർത്തുകയും പിന്നോക്കമുള്ള വിദ്യാർത്ഥികൾക്ക് മികച്ച ഗ്രേഡുകൾ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി അധ്യാപകർക്ക് പ്രത്യേക ചുമതലകൾ നൽകി. A+, ഡി പ്ലസ് വിദ്യാർത്ഥികളെ മുന്നിൽകണ്ട് അവർക്ക് പ്രത്യേക പരിഗണന നൽകും .എ പ്ലസ് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും അവരുടെ ഗ്രേഡ് നിലനിർത്തുന്നതിനായി സവിശേഷമായ പ്രവർത്തനങ്ങൾ നൽകും..........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/പഠന മേൽനോട്ട ചുമതല..കൂടുതൽ വായിക്കാം|.കൂടുതൽ വായിക്കാം]] | |||
== ജനുവരി 6.സംസ്ഥാന സ്കൂൾകലാമേള; അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. == | |||
ഈ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന 63-ാമത് സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം.തലസ്ഥാനനഗരിയിൽ വച്ച് നടന്ന കലയുടെ മാമാങ്കത്തിൽ അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള 34 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കി.ഇതിൽ 5 ഗ്രൂപ്പിനങ്ങളാണ്. ദേശഭക്തിഗാനം ,വൃന്ദവാദ്യം ,മാർഗ്ഗംകളി, കൂടിയാട്ടം,സംസ്കൃതം സംഘഗാനം തുടങ്ങിയവ പങ്കെടുത്ത് എ ഗ്രേഡ് നേടിയ പ്രധാന ഗ്രൂപ്പിനങ്ങളാണ് . | |||
[[പ്രമാണം:15051 koodiyattam ahs.jpg|ഇടത്ത്|ലഘുചിത്രം|522x522px|കൂടിയാട്ടം അവതരിപ്പിച്ച വിദ്യാർത്ഥികൾ]] | |||
[[പ്രമാണം:15051 recieving trophy.jpg|നടുവിൽ|ലഘുചിത്രം|308x308px|ട്രോഫികൾ സ്വീകരിക്കുന്നു.]].. | |||
[[പ്രമാണം:1505 aiswrya essay com.jpg|ലഘുചിത്രം|176x176ബിന്ദു|ഐശ്വര്യ മനോജ്]] | |||
== ജനുവരി 9.ഐശ്വര്യ മനോജിന് ജില്ലയിൽ ഒന്നാം സ്ഥാനം . == | |||
കൽപ്പറ്റയിൽ വച്ച് നടന്ന ജിനചന്ദ്രൻ മെമ്മോറിയൽ തൽസമയ ഉപന്യാസ രചനാമത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഐശ്വര്യ മനോജിന് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും പ്രശസ്തി പത്രവും ലഭിച്ചു. കൂടാതെ ക്യാഷ് അവാർഡ് ആയി അയ്യായിരം രൂപയും ലഭിച്ചു.മത്സരം തൽസമയമായാണ് നടത്തിയത്. കൽപ്പറ്റ ജിനചന്ദ്രൻസ്മാരക ട്രസ്റ്റും എസ് കെ എം ജെ എച്ച് എസ് ഹൈസ്കൂളും ചേർന്നാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത് .മത്സരാർത്ഥികൾക്ക് തൽസമയത്ത് നറുക്കെടുത്ത് ലഭിക്കുന്ന വിഷയത്തിന്മേൽ ഉപന്യാസം എഴുതുകയാണ് വേണ്ടത് . മുൻപും പല ജില്ലാതലമത്സരങ്ങളിലും ഐശ്വര്യ മനോജിന് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.നേട്ടം കൈവരിച്ച ഐശ്വര്യ മനോജിന് പിടിഎയും സ്റ്റാഫും അനുമോദിച്ചു. കുമാരി ഐശ്വര്യ മനോജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് . | |||
[[പ്രമാണം:15051 kshayaroga prathijna.jpg|ലഘുചിത്രം|357x357ബിന്ദു]] | |||
== ജനുവരി 13.സ്കൂളിൽ ക്ഷയരോഗ നിർമാർജനയജ്ഞ പ്രതിജ്ഞ ചൊല്ലി. == | |||
ക്ഷയരോഗത്തിനെതിരെ ജാഗ്രത പുലർത്തുക എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മാജന പ്രതിജ്ഞ സ്കൂളിൽ വിദ്യാർഥികൾ ഏറ്റ ചൊല്ലി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . | |||
൦86 | |||
== ഫോട്ടോ ഗാലറി. == | == ഫോട്ടോ ഗാലറി. == |