4,362
തിരുത്തലുകൾ
No edit summary |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|St.Joseph's HS Mattakara}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മഞ്ഞാമറ്റം | |സ്ഥലപ്പേര്=മഞ്ഞാമറ്റം | ||
| വിദ്യാഭ്യാസ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| സ്കൂൾ കോഡ്=33063 | |സ്കൂൾ കോഡ്=33063 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1948 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വിലാസം= മൂഴൂർ | |യുഡൈസ് കോഡ്=32100800111 | ||
| പിൻ കോഡ്= 686503 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= stjosephsmattakara@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1948 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മൂഴൂർ | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=686503 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=0481 2542281 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഇമെയിൽ=stjosephsmattakara@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=കൊഴുവനാൽ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=13 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പുതുപ്പള്ളി | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=കോട്ടയം | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
}} | |പഠന വിഭാഗങ്ങൾ3=hs | ||
ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ഏതൊരു വൻസംരംഭത്തിന്റെയും പിന്നിൽ നിരന്തരമായ ത്യാഗത്തിന്റെ, അദ്ധ്വാനത്തിന്റെ തിളക്കമാർന്ന അദ്ധ്യായങ്ങൾ കണ്ടെത്തുവാൻ കഴിയും.മനുഷ്യസ്നേഹികളുടെ ഏറെ നാളത്തെ സ്വപ്നസാക്ഷാത്ക്കാരം! അദ്ധ്വാനനിരതരായ കർമ്മയോഗികളുടെ വിയർപ്പുതുള്ളികളുടെ സാഫല്യം!അതാണ് മഞ്ഞാമറ്റത്ത് ഇന്നു കാണുന്ന മറ്റക്കര സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ. പുരോഗതിയുടെ പാതകൾ താണ്ടി | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=143 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=142 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=285 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ | |||
|പ്രധാന അദ്ധ്യാപിക=സി .ബീന സെബാസ്റ്റ്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ജെയ്‌മോൻ കടിയനാട്ട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ഷീജാ ജോസഫ് | |||
|സ്കൂൾ ചിത്രം=33063SJ7SCHOOL BUILDING.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ഏതൊരു വൻസംരംഭത്തിന്റെയും പിന്നിൽ നിരന്തരമായ ത്യാഗത്തിന്റെ, അദ്ധ്വാനത്തിന്റെ തിളക്കമാർന്ന അദ്ധ്യായങ്ങൾ കണ്ടെത്തുവാൻ കഴിയും.മനുഷ്യസ്നേഹികളുടെ ഏറെ നാളത്തെ സ്വപ്നസാക്ഷാത്ക്കാരം! അദ്ധ്വാനനിരതരായ കർമ്മയോഗികളുടെ വിയർപ്പുതുള്ളികളുടെ സാഫല്യം!അതാണ് മഞ്ഞാമറ്റത്ത് ഇന്നു കാണുന്ന മറ്റക്കര സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ. പുരോഗതിയുടെ പാതകൾ താണ്ടി പ്ലാറ്റിനംജൂബിലിയിലെത്തി നിൽക്കുന്ന ഈ വിദ്യാസദനം നേട്ടങ്ങളുടെ കഥകൾ ഒന്നൊന്നായി അനാവരണം ചെയ്യുന്നു.{{SSKSchool}} | |||
== ഭൂപ്രകൃതി == | == ഭൂപ്രകൃതി == | ||
വരി 48: | വരി 79: | ||
== പ്രശസ്തിയുടെ കൊടുമുടിയിൽ == | == പ്രശസ്തിയുടെ കൊടുമുടിയിൽ == | ||
1955 ൽ പൂർണ്ണഹൈസ്ക്കൂളാവുകയും റവ.സി.മേരി ലെയോ സ്ക്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ബഹു.ലെയോമ്മയുടെ അത്യദ്ധ്വാനത്തിന്റെയും സമർത്ഥമായ നേതൃത്വത്തിന്റെയും സഹാദ്ധ്യാപകരുടെ കൂട്ടായ യത്നത്തിന്റെയും ഫലമായി 1961 ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്റ്റേറ്റിൽ രണ്ടാം സ്ഥാനവും 962 ൽ ഒന്നാം സ്ഥാനവും ഈ സ്ക്കൂളിനു ലഭിച്ചു. അതുവരെ അധികമാരാലും അറിയപ്പെടാതിരുന്ന ഈ സരസ്വതീ | 1955 ൽ പൂർണ്ണഹൈസ്ക്കൂളാവുകയും റവ.സി.മേരി ലെയോ സ്ക്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ബഹു.ലെയോമ്മയുടെ അത്യദ്ധ്വാനത്തിന്റെയും സമർത്ഥമായ നേതൃത്വത്തിന്റെയും സഹാദ്ധ്യാപകരുടെ കൂട്ടായ യത്നത്തിന്റെയും ഫലമായി 1961 ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്റ്റേറ്റിൽ രണ്ടാം സ്ഥാനവും 962 ൽ ഒന്നാം സ്ഥാനവും ഈ സ്ക്കൂളിനു ലഭിച്ചു. അതുവരെ അധികമാരാലും അറിയപ്പെടാതിരുന്ന ഈ സരസ്വതീ | ||
ക്ഷേത്രം ഏവരുടെയും ശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായിത്തുടങ്ങി. 1976-77 സ്ക്കൂൾ വർഷത്തിൽ പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയിലെ ബെസ്റ്റ് സ്ക്കൂളായി ഈ സ്ക്കൂൾ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1980 വരെ ഈ സ്ക്കൂളിനെ സമർത്ഥമായി നയിച്ചുകൊണ്ടിരുന്ന ബഹു. അലോഷ്യസമ്മ പാലാ സെൻറ് മേരീസ് സ്ക്കൂളിലേക്ക് സ്ഥലം മാറി. അതിനു ശേഷം റവ.സി.ഡൊമിനിക് ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു.റവ.സി.ഡൊമിനിക്കിനു ശേഷം സി.ജസീന്താ, സി.ആനിറ്റ്, സി.സിസിലിയ, സി.ജൈൽസ്, സി.ഗ്രെയ്സ്, സി.റോസ് ജോം, സി.റാണി, സി.മേരി ജോർജ്ജ്, സി.ആലീസ് സെബാസ്റ്റ്യൻ, സി.റോസമ്മ തോമസ് | ക്ഷേത്രം ഏവരുടെയും ശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായിത്തുടങ്ങി. 1976-77 സ്ക്കൂൾ വർഷത്തിൽ പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയിലെ ബെസ്റ്റ് സ്ക്കൂളായി ഈ സ്ക്കൂൾ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1980 വരെ ഈ സ്ക്കൂളിനെ സമർത്ഥമായി നയിച്ചുകൊണ്ടിരുന്ന ബഹു. അലോഷ്യസമ്മ പാലാ സെൻറ് മേരീസ് സ്ക്കൂളിലേക്ക് സ്ഥലം മാറി. അതിനു ശേഷം റവ.സി.ഡൊമിനിക് ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു.റവ.സി.ഡൊമിനിക്കിനു ശേഷം സി.ജസീന്താ, സി.ആനിറ്റ്, സി.സിസിലിയ, സി.ജൈൽസ്, സി.ഗ്രെയ്സ്, സി.റോസ് ജോം, സി.റാണി, സി.മേരി ജോർജ്ജ്, സി.ആലീസ് സെബാസ്റ്റ്യൻ, സി.റോസമ്മ തോമസ് , സി.മോളി ജോസഫ് , സി. ജീസാമോൾ ഇഗ്നേഷ്യസ് എന്നിവർ ഹെഡ്മിസ്ട്രസ്സായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ സി. ബീന സെബാസ്റ്റ്യൻ സ്ക്കൂളിനെ നയിക്കുന്നു. തന്റെ സർവ്വതോന്മുഖമായ കഴിവുകൾ വിനിയോഗിച്ചുകൊണ്ട് ഈ സ്ക്കൂളിന്റെ പുരോഗതിക്കായി സിസ്റ്റർ അക്ഷീണം യത്നിക്കുന്നു. | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
പാലാ കോര്പറേറ്റ് എജ്യുക്കേഷണല് ഏജന്സിയുടെ കീഴില് പ്രവര്ത്തിക്കുന്ന സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര് റവ.സി. | പാലാ കോര്പറേറ്റ് എജ്യുക്കേഷണല് ഏജന്സിയുടെ കീഴില് പ്രവര്ത്തിക്കുന്ന സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര് റവ.സി.സെലിൻ കണികത്തോട് . ഈ സ്കൂളില് യു.പി.വിഭാഗത്തില് 8 അധ്യാപരും ഹൈസ്കൂള് വിഭാഗത്തില് 9 അധ്യാപകരും 4 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട് | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകർ''' | '''സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകർ''' | ||
വരി 71: | വരി 102: | ||
* സി.ആലീസ് സെബാസ്റ്റ്യൻ, (2010-2011) | * സി.ആലീസ് സെബാസ്റ്റ്യൻ, (2010-2011) | ||
* സി.റോസമ്മ തോമസ് (2011-2016) | * സി.റോസമ്മ തോമസ് (2011-2016) | ||
* | * സി.മോളി ജോസഫ് (2016-2020) | ||
*സി. ജീസാമോൾ ഇഗ്നേഷ്യസ് (2020- 2022) | |||
=പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ= | =പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ= | ||
1. FR.ADOLF KANNADIPARA O.F.M | 1. FR.ADOLF KANNADIPARA O.F.M | ||
വരി 104: | വരി 136: | ||
കൊഴുവനാൽ സബ്ജില്ലാ കായികമേളയിൽ പങ്കെടുത്ത നമ്മുടെ സ്കൂളിലെ കുട്ടികൾ അഭിമാനാർഹമായ വിജയം കൈവരിച്ചു.ഫുഡ്ബോൾ,ജാവൽ,ഡിസ്ക്കസ്ത്രേ,ഷോട്ട്പുട്ട്,100,200,600 എന്നീ ഇനങ്ങളിൽ പങ്കെടുത്തു.വിജയം കൈവരിച്ച 12 ഇനങ്ങളിൽ റവന്യുമേളയിൽ പങ്കെടുക്കാൻ അർഹരായി.പാലായിൽ നടന്ന റവന്യുമേളയിൽ മാസ്റ്റർ ഹെവൻ സണ്ണി 600 മീറ്ററിൽ ഒന്നാം സ്ഥാനം കൈവരിച്ച് സ്കൂളിന്റെ യശസ് ഉയർത്തി. | കൊഴുവനാൽ സബ്ജില്ലാ കായികമേളയിൽ പങ്കെടുത്ത നമ്മുടെ സ്കൂളിലെ കുട്ടികൾ അഭിമാനാർഹമായ വിജയം കൈവരിച്ചു.ഫുഡ്ബോൾ,ജാവൽ,ഡിസ്ക്കസ്ത്രേ,ഷോട്ട്പുട്ട്,100,200,600 എന്നീ ഇനങ്ങളിൽ പങ്കെടുത്തു.വിജയം കൈവരിച്ച 12 ഇനങ്ങളിൽ റവന്യുമേളയിൽ പങ്കെടുക്കാൻ അർഹരായി.പാലായിൽ നടന്ന റവന്യുമേളയിൽ മാസ്റ്റർ ഹെവൻ സണ്ണി 600 മീറ്ററിൽ ഒന്നാം സ്ഥാനം കൈവരിച്ച് സ്കൂളിന്റെ യശസ് ഉയർത്തി. | ||
= | == മുഴുവൻ A+ വിജയികൾ -SSLC 2018' == | ||
1. | 1. അരുൺ ബിനോയ് 2. ജിൻസ് ജോർജ്ജ് 3. അലീന അന്ന ബേബി 4. ആൻ മേരി ജോസ് 5. ആഷ്ലി എലിസബത്ത് ആന്റണി .6. ദേവിക V.S 7. ജോസ്മിൻ മാത്യു 8. മാളവിക വി.എസ്. ജി.90. | ||
2. | |||
3. | |||
4. | |||
5. | |||
.6. | |||
7. | |||
8. | |||
== കലാപരം == | == കലാപരം == | ||
വരി 123: | വരി 145: | ||
2008-09, 2009-2010 വർഷങ്ങളിൽ ഉപജില്ലാകലോത്സവത്തിൽ യു.പി.വിഭാഗത്തിൽ ഓവറോൾ ട്രോഫി ലഭിക്കുകയുണ്ടായി. | 2008-09, 2009-2010 വർഷങ്ങളിൽ ഉപജില്ലാകലോത്സവത്തിൽ യു.പി.വിഭാഗത്തിൽ ഓവറോൾ ട്രോഫി ലഭിക്കുകയുണ്ടായി. | ||
2016-2017 ൽ ഉപജില്ലാ കലോത്സവത്തിൽ ഈ സ്ക്കൂൾH.S വിഭാഗത്തിലും, യു.പി. സംസ്കൃതോൽസവത്തിലും ഓവറോൾ ട്രോഫി കരസ്ഥമാക്കി. | 2016-2017 ൽ ഉപജില്ലാ കലോത്സവത്തിൽ ഈ സ്ക്കൂൾH.S വിഭാഗത്തിലും, യു.പി. സംസ്കൃതോൽസവത്തിലും ഓവറോൾ ട്രോഫി കരസ്ഥമാക്കി. | ||
2023-2024 ൽ ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 3 ആം സ്ഥാനവും U P വിഭാഗത്തിൽ 2 ആം സ്ഥാനവും ലഭിച്ചു. | |||
== കായികം == | == കായികം == | ||
1994 ലെ സ്ക്കൂൾ കായിക മേള ടീം സബ് ജില്ലാ കായികമേളയിൽ ...സബ് ജൂനിയർ വിഭാഗത്തിൽ കുമാരി അൽഫോൻസാ റോസ് വ്യക്തിഗത ചാന്പ്യൻഷിപ്പ് നേടി. | 1994 ലെ സ്ക്കൂൾ കായിക മേള ടീം സബ് ജില്ലാ കായികമേളയിൽ ...സബ് ജൂനിയർ വിഭാഗത്തിൽ കുമാരി അൽഫോൻസാ റോസ് വ്യക്തിഗത ചാന്പ്യൻഷിപ്പ് നേടി. | ||
വരി 144: | വരി 166: | ||
ജിൻസ് ജോഷി -ജാവലിങ്ങ്ത്രോ -Second | ജിൻസ് ജോഷി -ജാവലിങ്ങ്ത്രോ -Second | ||
കാർത്തിക്ക് ബിജു -200 -Third | കാർത്തിക്ക് ബിജു -200 -Third | ||
2023-2024 ഉപജില്ലാ കായികമത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നു നിരവധി കുട്ടികൾ പണ്ടെടുക്കുകയും ദിയാ ജോസഫ് ജില്ലാ കായികമത്സരത്തിൽ റിലേ യ്ക്കു 2 ആം സ്ഥാനം ലഭിക്കുകയും ചെയ്തു. | |||
== കെ.സി.എസ്.എൽ == | == കെ.സി.എസ്.എൽ == | ||
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപവത്കരണത്തിനും വളരെ സഹായിക്കുന്ന കെ.സി.എസ്.എൽ., മരിയൻ സൊഡാലിറ്റിയും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കെ.സി.എസ്.എൽ., ത്രിദിന ക്യാന്പുകളിൽ എല്ലാവർഷവും കുട്ടികൾ പങ്കെടുത്തുവരുന്നു. | കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപവത്കരണത്തിനും വളരെ സഹായിക്കുന്ന കെ.സി.എസ്.എൽ., മരിയൻ സൊഡാലിറ്റിയും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കെ.സി.എസ്.എൽ., ത്രിദിന ക്യാന്പുകളിൽ എല്ലാവർഷവും കുട്ടികൾ പങ്കെടുത്തുവരുന്നു. | ||
2017-18 വർഷത്തിൽ കുട്ടികൾ ക്യാന്പിലും അൽഫോൻസാ കളറിംഗ് മത്സരത്തിലും പങ്കെടുത്തു. | 2017-18 വർഷത്തിൽ കുട്ടികൾ ക്യാന്പിലും അൽഫോൻസാ കളറിംഗ് മത്സരത്തിലും പങ്കെടുത്തു. | ||
2023-2024 വർഷത്തിൽ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുകയും അൽഫോൻസാ കളറിങ് മത്സരത്തിൽ അരവിന്ദ് എം. പി, സാന്ദ്രമോൾ കെ .എ എന്നിവർ 3 ആം സ്ഥാനം കരസ്ഥമാകുകയും ചെയ്തു. സംസ്ഥാന കലോത്സവത്തിൽ പ്രസംഗത്തിൽ Angel Mathew 3 ആം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി. | |||
== പി.റ്റി.എ. == | == പി.റ്റി.എ. == | ||
സ്കൂൾ പി.റ്റി.എ. വളരെ സജീവമാണ്. ശ്രീ.റോഷൻ ജോസഫ് അവർകളാണ് പി.റ്റി.എ. പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നത്. | |||
== ഇതരപ്രവർത്തനങ്ങൾ == | == ഇതരപ്രവർത്തനങ്ങൾ == | ||
വരി 163: | വരി 186: | ||
കൊയർ ഡോർ മാറ്റ്സ് -ഐശ്വര്യാ ശശീന്തരൻ -First A grade | കൊയർ ഡോർ മാറ്റ്സ് -ഐശ്വര്യാ ശശീന്തരൻ -First A grade | ||
സംസ്ഥാന കായ്കമേളയിൽ 600 മീറ്റർ റെയിസിൽ ഹെവൻ സണ്ണി പങ്കെടുത്തു.KSPTA നടത്തിയ ഗാന്ധിക്വിസിൽ 1-ാം സ്ഥാനം ബിസ്നാ ലൂക്കോസ് 2-ാം സ്ഥാനം ആൻമരിയാ ഷാജിയും കരസ്ഥമാക്കി.ഉപജീല്ലാ വാർത്താ വായനാ മത്സരത്തിൽ 1-ാം സ്ഥാനം ആല്ഫി മാത്യുവും നേടി. | സംസ്ഥാന കായ്കമേളയിൽ 600 മീറ്റർ റെയിസിൽ ഹെവൻ സണ്ണി പങ്കെടുത്തു.KSPTA നടത്തിയ ഗാന്ധിക്വിസിൽ 1-ാം സ്ഥാനം ബിസ്നാ ലൂക്കോസ് 2-ാം സ്ഥാനം ആൻമരിയാ ഷാജിയും കരസ്ഥമാക്കി.ഉപജീല്ലാ വാർത്താ വായനാ മത്സരത്തിൽ 1-ാം സ്ഥാനം ആല്ഫി മാത്യുവും നേടി. | ||
2023-2024 | |||
കൊഴുവനാൽ സബ്ജില്ലാ വർക്ക് ഫെയർ | |||
ബാറ്റ്മിന്റൺ വോളി നെറ്റ് -വിനീത ബിനിയൻ (H S) 2nd A grade ആൽവിൻ ജിജോ 2nd A grade പേപ്പർ ക്രാഫ് റ്റ് - മിഥുന സുനിൽ(U P) 1st A grade സ്ട്രോബോർഡ് പ്രോഡക്റ്റ് - ആൻസ് ബോബി (H S) 3rd B grade , (U P) അൽഫോൻസാ റോബി 1st A grade കൊയർ ഡോർ മാറ്റ്സ് - ജോഷ്വ ജോയി (H S)-2nd A Grade ചന്ദനത്തിരി നിർമ്മാണം (H S) -അന്നു ബിനോയ് -1 st A grade ഇലെക്ട്രിക്കൽ വർക്കിംഗ് -ജോമിയ റേച്ചൽ ജേക്കബ് | |||
(H S) -1st A grade | |||
===== വിദ്യാരംഗം കലാസാഹിത്യ വേദി ===== | ===== വിദ്യാരംഗം കലാസാഹിത്യ വേദി ===== | ||
എല്ലാ ആഴ്ചയിലും നിർദ്ദേശിക്കപ്പെട്ട സമയങ്ങളിൽ സർഗ്ഗവേളയും ഇതര പഠനപ്രവർത്തനങ്ങളും നടത്തിവരുന്നു. | എല്ലാ ആഴ്ചയിലും നിർദ്ദേശിക്കപ്പെട്ട സമയങ്ങളിൽ സർഗ്ഗവേളയും ഇതര പഠനപ്രവർത്തനങ്ങളും നടത്തിവരുന്നു. | ||
വരി 170: | വരി 199: | ||
===== റെഡ് ക്രോസ് ===== | ===== റെഡ് ക്രോസ് ===== | ||
എ-ലെവൽ 20 , ബി. ലെവൽ 20,സി. ലെവൽ 17ഉും കുട്ടികൾ പങ്കാളിതളാണ്. | എ-ലെവൽ 20 , ബി. ലെവൽ 20,സി. ലെവൽ 17ഉും കുട്ടികൾ പങ്കാളിതളാണ് | ||
2023-2024 | |||
എ-ലെവൽ - ബി. ലെവൽ സി. ലെവൽ | |||
===== സയൻസ് & എനർജി ക്ലബ് ===== | ===== സയൻസ് & എനർജി ക്ലബ് ===== | ||
വരി 197: | വരി 230: | ||
പ്രഥമ സോപാൻ അർഹരായവർ -14 | പ്രഥമ സോപാൻ അർഹരായവർ -14 | ||
2021-2022 | |||
2022-2023 | |||
2023-2024 | |||
====പരിസ്ഥിതി ക്ലബ്==== | ====പരിസ്ഥിതി ക്ലബ്==== | ||
വരി 205: | വരി 244: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.630377 |lon=76.644582|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
[[പ്രമാണം:33063-32.png|ലഘുചിത്രം]] | [[പ്രമാണം:33063-32.png|ലഘുചിത്രം]] | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ് | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ് | ||
കോട്ടയം-മണർകാട്-അയർക്കുന്നം-പള്ളിക്കത്തോട് റൂട്ടിൽ അകലക്കുന്നം പഞ്ചായത്തിൽ മഞ്ഞാമറ്റം ഗ്രാമത്തിൽ സെന്റ് ജോസഫ് എച്ച്എസ് മറ്റക്കര സ്കൂൾ സ്ഥിതിചെയ്യുന്നു. | കോട്ടയം-മണർകാട്-അയർക്കുന്നം-പള്ളിക്കത്തോട് റൂട്ടിൽ അകലക്കുന്നം പഞ്ചായത്തിൽ മഞ്ഞാമറ്റം ഗ്രാമത്തിൽ സെന്റ് ജോസഫ് എച്ച്എസ് മറ്റക്കര സ്കൂൾ സ്ഥിതിചെയ്യുന്നു.--> |
തിരുത്തലുകൾ