"എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
പേര്=എസ്സ്.സി.എസ്സ്.എച്ച്.എസ്സ്.എസ്സ്. തിരുവല്ല|
|സ്ഥലപ്പേര്=തിരുവല്ല
സ്ഥലപ്പേര്=തിരുവല്ല|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=37045
സ്ഥാപിതദിവസം=|
|എച്ച് എസ് എസ് കോഡ്=03015
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവർഷം=1902|
|വിക്കിഡാറ്റ ക്യു ഐഡി=Q87592175
സ്കൂൾ വിലാസം=തിരുവല്ല പി.ഒ, <br/>തിരുവല്ല|
|യുഡൈസ് കോഡ്=32120900528
പിൻ കോഡ്=689101 |
|സ്ഥാപിതദിവസം=
സ്കൂൾ കോഡ്=37045|
|സ്ഥാപിതമാസം=06
സ്കൂൾ ഫോൺ=04692630859|
|സ്ഥാപിതവർഷം=1902
സ്കൂൾ ഇമെയിൽ=scshstvla@gmail.com|
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്=www.scsschool.net|
|പോസ്റ്റോഫീസ്=തിരുവല്ല
ഉപ ജില്ല=തീരുവല്ല‌|
|പിൻ കോഡ്=689101
<!-- / എയ്ഡഡ് /  -->
|സ്കൂൾ ഫോൺ=0469 2630859
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഇമെയിൽ=scshstvla@gmail.com
<!--  - പൊതു വിദ്യാലയം  - -  -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=തിരുവല്ല
<!-- യു.പി / ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങൾ1=യു.പി|
|വാർഡ്=14
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
|നിയമസഭാമണ്ഡലം=തിരുവല്ല
|
|താലൂക്ക്=തിരുവല്ല
മാദ്ധ്യമം=മലയാളം‌ / ഇംഗ്ലീഷ്|
|ബ്ലോക്ക് പഞ്ചായത്ത്=
ആൺകുട്ടികളുടെ എണ്ണം=|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=815|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=32|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= John K Thomas|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= ഗീത റ്റി ‍ജോർജ്|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= Ninan Chacko|
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|സ്കൂൾ തലം=5 മുതൽ 12 വരെ
ഗ്രേഡ്= 6 |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=lenordik.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=482
}}
|പെൺകുട്ടികളുടെ എണ്ണം 1-10=301
|വിദ്യാർത്ഥികളുടെ എണ്ണം 1-10=UP&HS-783 HSS-414
|അദ്ധ്യാപകരുടെ എണ്ണം 1-10=HS-32 HSS-15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=186
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=228
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോൺ കെ തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത റ്റി ജോർജ്ജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അ‍ഡ്വ പ്രകാശ് പി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത ബിനു
|സ്കൂൾ ചിത്രം=lenordik.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

സിറിയൻ ക്രിസ്ത്യൻ സെമിനാരി ഹയർ സെക്കൻററി സ്കൂൾ 1902ൽ ഒരു ബോയിസ് എലിമൻററി സ്കൂളായി തുടക്കം കുറിച്ചു. കേരള വിദ്യാഭ്യാസ ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതിച്ചേർക്കത്തക്ക രീതിയിൽ വിജയകരമായ തേരോട്ടം നടത്തുവാൻ വിദ്യാലയത്തിന് സാധിച്ചു.{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
          മദ്ധ്യ തിരുവിതാംകൂറിന്റെ തിലകകുറിയായി പരിലസിക്കുന്ന എസ് സി സെമിനാരി ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രാഗത്ഭ്യത്താൽ ഇന്നും കുടികൊള്ളുന്നു. 116-ാം വയസ്സിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സ്കൂൾ പൂർവ്വപിതാക്കന്മാരുടെ  പ്രാ൪ത്ഥനയാലും അക്ഷീണപരിശ്രമത്താലും മൂല്യാധിഷ്ടിതങ്ങളിൽ ഊന്നൽനല്കി സ്ഥാപിതമായ ഈ മുതുമുത്തശ്ശി നാടിനുംരാജ്യത്തിനുംജ്യോതിസ്സായിവിളങ്ങുന്നു.ഈവിദ്യാലയത്തിൽ നിന്നും പക൪ന്നു കിട്ടിയ അറിവിന്റെ വിത്തുകൾ പേറി ലോകത്തിൽനാനാഭാഗങ്ങളിൽ വിവിധ ക൪മ്മമണ്ഡലങ്ങളിൽ  പ്രവ൪ത്തിക്കുന്ന വ്യക്തിത്വങ്ങൾ ഉണ്ട് എന്നതിൽ ഈ സെമിനാരി എന്നും പുളകിതയാണ്
  സിറിയൻ ക്രി
      മദ്രാസ് കൃസ്ത്യൻകോളജിൽ നിന്നുംഉന്നത ബിരുദധാരികളായി പുറത്തുവന്ന വരും കൃസ്തീയ സേവനത്തിൽ തൽപരരുമായ ശ്രീ.വി.പി മാമ്മൻ, ശ്രീ കെ .എം ഏബ്രഹാാം എന്നിവരുടെ ആഗ്രഹ പ്രകാരം വികാരിജനറാൾ വന്ദ്യ  ശ്രീ കോവൂർ ഐപ്പ് തോമാ കത്തനാരും അന്നത്തെ തീത്തൂസ് പ്രഥമൻ മെത്രാപോലിത്ത തിരുമേനിയും വേണ്ട ഉപദേശങ്ങളും കൈത്താങ്ങല്ലുകളും ചെയ്തതിന്റെഫലമാണ് ഇന്ന് നാം കാണുന്ന എസ് സി എസ് സ്കൂളിന്റെ ആരംഭം.
തിരുവല്ലയിൽ എംസി റോഡിന് സൈഡിൽ ഉള്ള പഞ്ചായത്ത് പുരയിടം യശശരീരനായ വികാരി ജനറാൾ കോവൂർ ഐപ്പ് സഭയ്ക്കുവേണ്ടി സമ്പാദിച്ചു.ആ പഞ്ചായത്ത് പുരയിടത്തിലാണ് മർത്തോമ സഭയുടെ അഭിമാനമായ എസ് സെമിനാരി ഉദയം ചെയ്തത്. കെട്ടിടം പണി ആരംഭിച്ചുവെങ്കിലും പൂർത്തീകരിക്കുവാൻ കഴിയാത്തതുകൊണ്ട് കോവൂർ ശ്രീ കെ സി ഐപ്പ് വക്കീലിന്റെ മേടയിൽ1982 മെയ് പതിനഞ്ചാം തീയതി അധ്യയനം തുടങ്ങി. 1902 ജൂൺ 29ന് സിഎംഎസ് മിഷനറിയായിരുന്ന venerable ആർച്ച് ഡീക്കൻ ജോൺ കെയ്‌ലി അവർകൾ ഉദ്ഘാടനം ചെയ്തു.
ഇന്നു കാണുന്ന ജൂബിലി കെട്ടിടത്തിന് താഴത്തെ നിലയിൽ ആയിരുന്നു ആദ്യത്തെ സ്കൂൾ. അന്ന് സഭയും സുവിശേഷ സംഘവും സെമിനാരിയും ഒന്നായിരുന്നു സെമിനാരിയിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ കെ എം എബ്രഹാമും സഹ അധ്യാപകർ സർവ്വശ്രീ പി പി ജോർജ്,ഐ.ജോൺ,സി എ കുര്യൻ, പി കെ കൃഷ്ണ പിള്ള എന്നിവരും ആയിരുന്നു. 288 കുട്ടികളാണ് ആദ്യവർഷം ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിൽ ആദ്യം പ്രവേശനം ലഭിച്ചത് എസി കുര്യൻ എന്ന വിദ്യാർത്ഥി ക്കായിരുന്നു.ശ്രീമതി മാരായ നിക്കോൾസൺ, മക്  ബിൻ എന്നീ പാശ്ചാത്യ വനിതകൾ സ്കൂൾ സന്ദർശിക്കുകയും ഒരു കെട്ടിടത്തിന് ആവശ്യകത ബോധ്യപ്പെടുകയും ചെയ്തതിനന്റെ  ഫലമാണ് സെമിനാരിയുടെ പ്രധാന കെട്ടിടം. ടി വോക്കർ സായിപ്പും ഇകാര്യത്തിൽ പ്രധാന പിന്തുണ നൽകിയിട്ടുണ്ട്. ഗോധിക് വാസ്തുശിൽപ ശൈലിയെ അനുസ്മരിപ്പിക്കുന്ന ഈ സ്കൂളിന്റെ പ്രധാന കെട്ടിടത്തിന് ചാരുത പകർന്നത് സൂപ്പർവൈസർ ശ്രീ സി ജെ മാണിയുടെ മനോധർമ്മം ആണ്.
  ഇന്നത്തെ എസ് സി സെമിനാരി ആദ്യകാലത്ത് എസ് സി സെമിനാരി ബോയ്സ് ഇംഗ്ലീഷ് ഹൈസ്കൂൾ ആയിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലീഷ് ഭാഷ പഠനത്തിന് അമിതപ്രാധാന്യം ആയിരുന്നു. മറ്റു ജില്ലകളിൽ നിന്നു തന്നെ കാൽനടയായി വിദ്യാർത്ഥികൾ ഈ സ്കൂളിൽ എത്തി പഠിച്ചിരുന്നു. ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് ഒരു ബോർഡിംഗ് ഹോം തുടങ്ങിയത്.ആദ്യത്തെ ബോർഡിങ് മാസ്റ്റർ ശ്രീ കെ എം എബ്രഹാം ആയിരുന്നു.സ്കൂൾ തുടങ്ങി കാലം കുറെ കഴിഞ്ഞാണ് പെൺകുട്ടികൾക്ക്  സ്കൂളിൽ പ്രവേശനം നൽകിയത്.
1932ൽ  രജത ജൂബിലിയും, 1980 ൽ പ്ലാറ്റിനം ജൂബിലിയും, 1992ൽ നവതിയും,2002ൽ  ശതാബ്ദിയും ആഘോഷിച്ചു. 1998 ൽ എസ് സെമിനാരി ഒരു ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു.
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു,മൊറാർജി ദേശായി, ഇന്ദിര പ്രിയദർശനി,  വി വി ഗിരി,ഡോക്ടർ സ്റ്റാൻലി ജോൺസ് തുടങ്ങി അനേകം പ്രഗൽഭ വ്യക്തികളുടെ പാദസ്പർശമേറ്റ ഈ വിദ്യാലയം പുണ്യം നേടിയിട്ടുണ്ട്.
 
                                          ചരിത്രവഴിയിൽ
                                    തയ്യാറാക്കിയത് : ജോൺ.പി.ജോൺ
 
          ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട ക്ലാസ് മുറിയും കലാലയ മുറ്റവും എല്ലാം എല്ലാവരുടെയും ജീവിതത്തിലെ വൈകാരികമായ ഓർമ്മകളാണ്. ജീവിത പന്ഥാവിൽ ഉന്നത ശ്രേണിയിലേക്ക് എത്തി പെടുമ്പോൾ  ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ആയി, ആ കലാലയവും അവിടുത്തെ അധ്യാപകരും സഹപാഠികളും ഒക്കെ മനസ്സിൻ്റെ ഒരുകോണിൽ എന്നും നിലനിൽക്കും. അത്തരത്തിലുള്ള ഓർമ്മകളും അനുഭൂതികളും എന്നും സമൃദ്ധിയായി നൽകുന്ന ഒരു വിദ്യാലയമാണ് നമ്മുടെ എസ്.സി.സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ. പത്തനംതിട്ട ജില്ലയിലെ പ്രധാന നഗരത്തിൽ ഒന്നായ തിരുവല്ല നഗരം. ഏറ്റവും കൂടുതൽ വിദേശ മലയാളികൾ ഉള്ള പ്രദേശം. നാനാജാതിമതസ്ഥർ സാമുദായിക സ്പർദ്ധ ഇല്ലാതെ ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ ,ഏകോദര സഹോദരങ്ങളെ പോലെ കഴിയുന്ന ശാന്തസുന്ദരമായ ഒരു പ്രദേശം. സംസ്കാര സമ്പന്നതയിലും സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഒരു നാട് ഈ നാടിൻ്റെ ഇത്തരത്തിലുള്ള ഉയർച്ചയ്ക്കും വളർച്ചയ്ക്കും പിന്നിലെ നിരവധി കാരണങ്ങളിലൊന്നായി  118 വർഷങ്ങൾക്കു മുൻപ് ഈ പ്രദേശത്തെ ഒരു വിളക്കായി ഉയർന്ന നമ്മുടെ എസ് സെമിനാരിഹയർ സെക്കൻഡറി സ്കൂളും ഉണ്ട് എന്ന് പറയുന്നത് അതിശയോക്തിയല്ല .
    ഒരു നൂറ്റാണ്ടിലധികമായി അറിവിൻ്റ വാതായനങ്ങൾ പുറംലോകത്തിന് തുറന്നുകൊടുത്ത് ഈ പ്രദേശത്തിൻ്റെ യാകെ സാമൂഹ്യ സാംസ്കാരിക സാമ്പത്തിക വൈജ്ഞാനിക മേഖലകളെ തെളിയിച്ചെടുത്ത, മഹത്തായ സേവന ചരിത്രമാണ് എസ് സി.സി.എസ് ഹയർ സെക്കൻഡറി സ്കൂളിന് നമ്മോട് പറയുവാനുള്ളത്. തിരുവല്ലയുടെ അല്ല, മധ്യതിരുവിതാംകൂറിലെ തന്നെ വിജ്ഞാന വിളക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഈ കലാലയത്തിൻ്റ പിന്നിട്ട ചരിത്രവഴികളിൽ  ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു.
    പൈതൃകമായി നമുക്ക് ലഭിച്ച ഈ സംസ്കാരത്തിൻ്റെ തുടക്കം, ചരിത്രത്തിൽ മയങ്ങിക്കിടക്കുന്ന തിരുവല്ലയുടെ ഭൂതകാലത്തിൽ നിന്നാണ്. ജന്മികുടിയാൻ വ്യവസ്ഥയും ജാതിമത വേർതിരിവുകളും ഒക്കെ നിലനിന്നിരുന്ന ഒരു കാലം. എല്ലാ വിഭാഗം ജനങ്ങൾക്കും ഇന്നത്തെപ്പോലെ  വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിനോ വിദ്യ അഭ്യസിക്കുന്നതിനോ സാഹചര്യങ്ങൾ ലഭിക്കാതിരുന്ന കാലം. വിവിധ സാമൂഹ്യ സാഹചര്യങ്ങളാൽ വിദ്യാഭ്യാസം ലഭിക്കാതെ , അന്യ പെട്ടി രിക്കുന്നവർക്കും അറിവിൻ്റെ പ്രകാശം ലഭ്യമാക്ക തക്കവണ്ണം മലങ്കര മാർത്തോമാ സുറിയാനി സഭ ആഹ്വാനം നൽകി. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആരംഭകാലത്ത് സഭയിൽഉണ്ടായ ഈ ആഹ്വാനവും, നാടിൻ്റെ ആവശ്യവും ഉൾക്കൊണ്ട വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ഇതിനായി മുന്നിട്ടിറങ്ങി. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രോത്സാഹനവും സഹായവും കൂടിയായപ്പോൾ എല്ലാ ഗ്രാമങ്ങളിലും വിദ്യാലയങ്ങൾ ഉയർന്നു. പള്ളി പണിയാനും പള്ളി പുതുക്കി പണിയാനും കരുതിയ സാധനങ്ങളും, വിഭവങ്ങളും പലയിടത്തും പള്ളിക്കൂടങ്ങൾ ആയി മാറി മാറി ഇന്നത്തെ എസ് സി എസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആരംഭത്തിന് നിദാനമായത് സഭയിലും സമൂഹത്തിലും ഉണ്ടായ ഈ ആഹ്വാനമായിരുന്നു. 1888 സെപ്റ്റംബർ അഞ്ചിന് കല്ലിശ്ശേരി കടവിൽ മാളികയിൽ രൂപംകൊണ്ട മാർത്തോമ സുവിശേഷ പ്രസംഗ സംഘം മാർത്തോമ സഭയിലും സമൂഹത്തിലും നവോന്മേഷവും ജീവനും പകർന്ന ഒരു പ്രസ്ഥാനമായിരുന്നു. സാമൂഹ്യ പുരോഗതിക്കായി ഗ്രാമങ്ങൾതോറും സ്കൂളുകൾ ആരംഭിക്കുവാൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ആഹ്വാനം നൽകി. സുവിശേഷ പ്രസംഗ സംഘത്തിൻറെ ചുമതലയിൽ  മാരാമൺ കൺവെൻഷൻ ആരംഭിച്ചു .വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കൺവെൻഷൻ  പ്രാസംഗികൻ ആയിരുന്ന വോക്കർ സായിപ്പ് പ്രസംഗിച്ചു.ആ കൺവൻഷൻ പന്തലിൽ വച്ച് തന്നെ സഭാ സ്നേഹികളായ ചിലർ സെമിനാരി സ്ഥാപനത്തെ പറ്റി ആലോചിച്ചു. സഭാ നേതാക്കന്മാർ ഏകമനസ്സോടെ ആ ചിന്തയെ അംഗീകരിച്ചു. സുവിശേഷ പ്രസംഗം സംഘത്തിന് 12 വയസ്ആഹ്വാനവും, നാടിൻ്റെ ആവശ്യവും ഉൾക്കൊണ്ട വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ ഇതിനായി മുന്നിട്ടിറങ്ങി. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രോത്സാഹനവും സഹായവും കൂടിയായപ്പോൾ എല്ലാ ഗ്രാമങ്ങളിലും വിദ്യാലയങ്ങൾ ഉയർന്നു. പള്ളി പണിയാനും പള്ളി പുതുക്കി പണിയാനും കരുതിയ സാധനങ്ങളും, വിഭവങ്ങളും പലയിടത്തും പള്ളിക്കൂടങ്ങൾ ആയി മാറി മാറി ഇന്നത്തെ എസ് സി എസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആരംഭത്തിന് നിദാനമായത് സഭയിലും സമൂഹത്തിലും ഉണ്ടായ ഈ ആഹ്വാനമായിരുന്നു.
      1888 സെപ്റ്റംബർ അഞ്ചിന് കല്ലിശ്ശേരി കടവിൽ മാളികയിൽ രൂപംകൊണ്ട മാർത്തോമ സുവിശേഷ പ്രസംഗ സംഘം മാർത്തോമ സഭയിലും സമൂഹത്തിലും നവോന്മേഷവും ജീവനും പകർന്ന ഒരു പ്രസ്ഥാനമായിരുന്നു. സാമൂഹ്യ പുരോഗതിക്കായി ഗ്രാമങ്ങൾതോറും സ്കൂളുകൾ ആരംഭിക്കുവാൻ മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ആഹ്വാനം നൽകി. സുവിശേഷ പ്രസംഗ സംഘത്തിൻറെ ചുമതലയിൽ  മാരാമൺ കൺവെൻഷൻ ആരംഭിച്ചു .വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കൺവെൻഷൻ  പ്രാസംഗികൻ ആയിരുന്ന വോക്കർ സായിപ്പ് പ്രസംഗിച്ചു.ആ കൺവൻഷൻ പന്തലിൽ വച്ച് തന്നെ സഭാ സ്നേഹികളായ ചിലർ സെമിനാരി സ്ഥാപനത്തെ പറ്റി ആലോചിച്ചു. സഭാ നേതാക്കന്മാർ ഏകമനസ്സോടെ ആ ചിന്തയെ അംഗീകരിച്ചു. സുവിശേഷ പ്രസംഗം സംഘത്തിന് 12 വയസ് വാങ്ങിയത്. അവിടെ പള്ളിക്കായി നിശ്ചയിക്കപ്പെട്ടിരുന്ന സ്ഥലത്ത് സ്കൂൾപണിയണമെന്നും പള്ളിയുടെ ആവശ്യത്തിനു വേണ്ടി വെട്ടിയ കല്ല് പള്ളിക്കൂടം പണിക്ക് ഉപയോഗിക്കണമെന്നും ആ മഹാ മനസ്കർ അഭിപ്രായപ്പെടുകയും, എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു. സ്ഥലത്തും സമീപത്തുണ്ടായിരുന്ന സഹൃദയരായ ബഹുജനങ്ങളുടെ സമ്മതത്തോടുകൂടി പ്രവർത്തനം ആരംഭിച്ചു. സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി ദിവ്യ ശ്രീ സി.പി .ഫിലിപ്പോസ് കശീശ യുടെയും എന്നും സഭയുടെ അഭിമാന സ്തംഭങ്ങൾ ആയിരുന്ന ആരാധ്യരായ സർവ്വശ്രീ ഐ തോമസ് ,കെ സി ഐപ്പ് വക്കീൽ ,ടി സി ഉമ്മൻ ,കെ എ കൊച്ചീപ്പൻ മാപ്പിള, ടി സി വർക്കി, വി വർക്കി വക്കീൽ, കെഎം എബ്രഹാം ,ആദിയായ വരുടെ സഹകരണത്തിലും കോവൂർ അച്ഛൻ്റെ നേതൃത്വത്തിലും സ്കൂൾ കാര്യങ്ങൾ പുരോഗമിച്ചു.കെട്ടിടം പണി ആരംഭിച്ചു .എന്നാൽ പണി പൂർത്തീകരിക്കുവാൻ നിശ്ചിതസമയത്ത് കഴിയാഞ്ഞതു കൊണ്ട്, തിരുവല്ലയ്ക്കടുത്ത് കാവും ഭാഗത്തുള്ള കോവൂർ ശ്രീ ഐപ്പ് വക്കീലിൻ്റെ മേടയിൽ 1902 മെയ് പതിനഞ്ചാം തീയതി അധ്യേയനം തുടങ്ങി. ശ്രീ കെ എം എബ്രഹാം ആദ്യ ഹെഡ്മാസ്റ്ററായി. അന്ന് ആദ്യ വിദ്യാർത്ഥിയായി ചേർന്ന ശ്രീ.എം സി.കുര്യൻ, കാലങ്ങൾ പിന്നിട്ടപ്പോൾ സ്കൂൾ ഹെഡ്മാസ്റ്ററുമായി.  ചില മാസങ്ങൾക്ക് ശേഷം ഇപ്പോഴത്തെ സ്ഥാനത്ത് പണി പൂർത്തിയായപ്പോൾ 1902 ജൂൺ മാസം 29 അതായത് 1077 മിഥുനം മാസം പതിനഞ്ചാം തീയതി സി.എം.എസ്. മിഷനറിയായിരുന്ന വെന റബിൾ ആർച്ച് ഡീക്കൻ ജോൺ കെയ്ലി സ്കൂൾ ഉദ്ഘാടനം ചെയ്തു.സെമിനാരിയിലെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ. എം .എബ്രഹാമും സഹ അധ്യാപകർ സർവ്വശ്രീ.വി .പി. മാമൻ, പത്മനാഭപിള്ള, ദിവ്യശ്രീ ജേക്കബ് കശീശ ,എൻ ഐ ജോർജ്, ഐ ജോൺ ,സി .എ. കുര്യൻ., പി കെ .കൃഷ്ണ പിള്ള, എന്നിവരും ആയിരുന്നു. ഇതിൽ വി.പി. മാമൻ എന്ന അധ്യാപക നാണ് പിന്നീട് സഭയുടെ വികാരി ജനറാൾ ആയ വന്ദ്യ  ശ്രീ. വി. പി മാമൻ കശീശ . 288 കുട്ടികളാണ് ആദ്യവർഷം ഉണ്ടായിരുന്നത്. ശ്രീമതി മാരായ നിക്കോൾസൺ,മക്ബിൻ എന്നീ പാശ്ചാത്യ വനിതകൾ സ്കൂൾ സന്ദർശിക്കുകയും ഒരു നല്ല കെട്ടിടത്തിന് ആവശ്യകത ബോധ്യപ്പെടുകയും ചെയ്തതിൻ്റെ ഫലമായി, അവരുടെ സാമ്പത്തിക സഹായത്താൽ ,സെമിനാരിയുടെ പ്രധാന കെട്ടിടം നിർമ്മിക്കുക ഉണ്ടായി.
  എസി സെമിനാരിയുടെ ഗാംഭീരം എന്ന് പറയുന്നത്, ഇരു നിലകളിൽ ടവർ ഓടുകൂടി ഉയർന്നുനിൽക്കുന്ന മനോഹരമായ ഈ കെട്ടിടമാണ്. ഈ കെട്ടിടത്തിന് ചാരുത പകർന്നു നിർമ്മിച്ചത് ശ്രീ സി ജെ മണി എന്ന ആളാണ് ആണ് .1907 നവംബർ 27 സെമിനാരി അതിൻറെ പ്രവർത്തനം പുതിയ കെട്ടിടത്തിൽ ആരംഭിച്ചു.ചില സാങ്കേതിക കാരണങ്ങളാൽ 1932 ഫെബ്രുവരി 18ന് മാത്രമാണ് എസ് സെമിനാരിക്ക്  അതിൻ്റെ  രജതജൂബിലി ആഘോഷിക്കുവാൻ കഴിഞ്ഞത്. 1952 ഗോൾഡൻ ജൂബിലി ആഘോഷവും, 1965 ഡയമണ്ട് ജൂബിലി, 1980 പ്ലാറ്റിനംജൂബിലി, 1992 നവതിയും, രണ്ടായിരത്തി രണ്ടിൽ ശതാബ്ദിയും സമുചിതമായി ആഘോഷിച്ചു. ദേശീയ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് പ്രീഡിഗ്രി വിദ്യാഭ്യാസം കോളജിൽനിന്ന് വേർപെടുത്തുന്ന ഭാഗമായി സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകൾ ആരംഭിച്ച 1998 തന്നെ എസ് സെമിനാരി ഒരു ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ് കൊമേഴ്സ് വിഭാഗങ്ങളിലായി നാനൂറോളം കുട്ടികൾ 8 ബാച്ചുകളിലായി പഠിക്കുന്നു.സുസജ്ജമായ ഹൈടെക് സംവിധാനങ്ങളോടുകൂടിയ ലബോറട്ടറിയും ലൈബ്രറിയും ഹൈടെക്.  ക്ലാസ് മുറികളും.ഓഫീസ് റൂമുകളും ഒക്കെയുള്ള മനോഹരമായ ഹയർസെക്കൻഡറി സമുച്ചയം നമുക്കുണ്ട്.
      സമൂഹത്തിൻറെ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ച ഒരു പൂർവ്വ വിദ്യാർത്ഥി നിര എസ്.സി. സെമിനാരിക്ക്  ഉണ്ട്. മാർത്തോമ സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ സഭയെ നയിച്ച ഡോക്ടർ മാത്യൂസ് മാർ അത്താനാസിയോസ്, സി.എസ്.ഐ സഭയുടെ ബിഷപ്പായിരുന്നു റൈറ്റ് റവ.തോമസ് സാമുവേൽ ',മലയാള സാഹിത്യത്തിൽ തനത് മുദ്രപതിപ്പിച്ച ശ്രീ. മലയാറ്റൂർ രാമകൃഷ്ണൻ, മലയാളസിനിമയ്ക്ക് നവീന ഭാഷ്യം ചമച്ച ശ്രീ. കെ. ജി. ജോർജ് പ്രശസ്ത സിനിമാ സംവിധായകൻ തിരുവല്ലയുടെ അഭിമാനമായ ബ്ലെസി തിരുവല്ല, ഫുട്ബോൾ രംഗത്തെ ആവേശമായിരുന്ന ഗോളി പാപ്പൻ ,വൈദ്യശാസ്ത്ര രംഗത്തെ പ്രശസ്ത സേവനത്തിന് ഡോക്ടർ ബി സി റോയി അവാർഡ് നേടിയ ഡോക്ടർ അലക്സ് സക്കറിയ, പ്രശസ്ത പാർലമെൻ്റേറിയൻ സി ,പി. മാത്യു, തിരുവല്ലയുടെ നിയമസഭ സാമാജികനാ യിരുന്ന പി.സി. തോമസ് മുൻ മന്ത്രി യും ഇപ്പോൾ തിരുവല്ല എം.എൽ യുമായ ശ്രീ മാത്യു .ടി .തോമസ് ,അർജുന അവാർഡ് നേടിയ ബാഡ്മിൻറൺ താരം, ശ്രീ. ജോർജ്ജ് തോമസ്, പ്രശസ്ത ശാസ്ത്രജ്ഞനും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി ചെയർമാനുമായിരുന്ന ഡോക്ടർ എം ആർ ദാസ് ,രാഷ്ട്രപതിയുടെ വിശിഷ്ട സേവ പുരസ്കാരം ലഭിച്ച കോമഡോർ പി.കോശി. വർഗീസ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത, പ്രതിഭകൾക്ക് രൂപം നൽകുവാൻ സെമിനാരിക്ക് കഴിഞ്ഞിട്ടുണ്ട്.
നാടറിയുന്ന അധ്യാപകരുടെ സേവനം കൊണ്ടും എസ്. സി. സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ പ്രസിദ്ധമായിരുന്നു. മുൻ നിയമസഭാ സാമാജികൻ ആയിരുന്ന ശ്രീ . പി .ചാക്കോ .മുൻ എംഎൽഎയും പത്തനംതിട്ട ജില്ലാ കൗൺസിൽ പ്രസിഡണ്ടും ,അധ്യാപകർക്കുള്ള ദേശീയ പുരസ്കാര ജേതാവും ആയിരുന്ന ശ്രീ ഉമ്മൻ തലവടി, സംസ്ഥാന ദേശീയ, അവാർഡു ജേതാക്കളായ ശ്രീമതി മറിയാമ്മ വർക്കി,ഡോ.എം. എസ് ലീലാമ്മ, ശ്രീ.എ.വി. ജോർജ്ജ്.ശ്രീമതി സുജ അലക്സ്, ശ്രീ.ജോസ് പോൾ എം തുടങ്ങിയവർ അധ്യാപക ശ്രേണിയിൽ ഉൾപ്പെടുന്ന വരായിരുന്നുപണ്ഡിറ്റ് ജവഹർലാൽ നെഹ്റു മൊറാർജി ദേശായി ഇന്ദിരാ പ്രിയദർശിനി വിവി ഗിരി ഡോക്ടർ സ്റ്റാൻലി ജോൺസ് തുടങ്ങി അനേകം പ്രഗൽഭ വ്യക്തികളുടെ പാദസ്പർശനത്താൽ പുണ്യം നേടാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
 
==ഓർമ്മക്കുറിപ്പ്==
==ഓർമ്മക്കുറിപ്പ്==
                                                                             <big>'''Rt.Rev.Dr.Oommen George'''</big> (Bishop) (old student)
                                                                             <big>'''Rt.Rev.Dr.Oommen George'''</big> (Bishop) (old student)
                                                                                           ''Church Of South India''
                                                                                           ''Church Of South India''
                                                                                                 ''(1965 batch)''
                                                                                                 ''(1965 batch)''
                              1965 ൽ തിരുവല്ല എസ്. സി. എസ് ഹൈസ്കൂളിൽ പഠിക്കുവാൻ സാധിച്ചത് എന്റെ പിതാവ് കെ. സി. ജോർജ് ഉപദേശി പെരുംതുരുത്തി സി. എസ്. ഐ പള്ളിയുടെ ഇടവക ഉപദേശി ആയതിനാലാണ്.യൂഹാനോൻ മാർ തോമാ മെത്രാപ്പോലീത്താ തിരുമേനിയുടെ കാലം. പുലാത്തീന്റെ  ചുറ്റിലുമുള്ള കൊച്ചു മാവുകൾ. സഭ ആസ്ഥാനം കണ്ട് ക്ലാസ്സിൽ പഠിക്കുവാൻ, ഫുട്ബോൾ, സ്പോർട്സ് രംഗത്തുള്ള താല്പര്യം ജനിക്കുവാൻ, സ്കൂൾ മുറിയിൽ താമസിക്കുന്ന സമൂഹത്തിൽ സാറിന്റെ ട്യൂഷൻ ക്ലാസ്സിൽ സിനിമ ഡയറക്ടർ ബ്ലെസിയുടെ സഹോദരൻ ബെന്നിയും, സെന്റ് ജോർജ് ബസ്സുകളുടെ ഉടമസ്ഥൻ റെ മകൻ ജോർജും ചേർന്നുള്ള പഠനവും, കോശി സാറിന്റെ ബൈബിൾ സ്നേഹവും, ജുബ്ബ ധരിച്ച സ്കൂൾ ഹെഡ്മാസ്റ്റർ ചെറിയാൻ സാറിന്റെ പ്രൗഡിയും, ഉമ്മൻ തലവടി സാറിന്റെ രാഷ്ട്രീയ സ്വാധീനവും, വാണീടുക മാതെ എസ്. സി. സെമിനാരി...... എന്ന സ്കൂൾ ഗാനവും, സർവ്വോപരി വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽഉള്ള എസ്. സി. പള്ളിയിലെ വെള്ളിയാഴ്ച പ്രാർത്ഥനയിൽ മുൻപിൽ നിലത്തിരുന്ന് പാടിയതും പ്രാർഥിച്ചതും,  ബെനഡിക്ട്  അച്ചന്റെ ശിക്ഷ ഉച്ചയ്ക്കുള്ള ഞെട്ടിക്കുന്ന വാർത്തയായി വന്നതും, എന്റെ ജനജീവിതത്തിന് ആകമാനം ഒരു ഷേപ്പ് ചെയ്തെടുത്ത അതേ സ്കൂൾ ഗ്രൗണ്ടിലൂടെ എന്റെ സ്വന്തം എന്ന് ഞാൻ എപ്പോഴും അവകാശപ്പെടുന്ന പാലക്കുന്നത്ത് ഡോക്ടർ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തയുടെ ഭൗതിക ശരീരവും ആയുള്ള വിലാപയാത്ര യൂഹാനോൻ മാർത്തോമ മെത്രാപ്പോലീത്ത മുതൽ ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത വരെയുള്ള എന്റെ ജീവിതത്തിലെ ഒരു കാലഘട്ടം എസ്. സി കുന്നിന്റെ പുണ്യമായി ഞാൻ കരുതുന്നു. അവിടെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും വിശേഷിച്ച് ഇപ്പോൾ ഹെഡ്മിസ്ട്രസ് ആയിരിക്കുന്ന ശ്രീമതി ഗീതാ  റ്റി ജോർജിനും എല്ലാവിധ അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഞാൻ നേരുന്നു.  

                                                                                   <big>'''ABRAHAM KOSHY'''</big> (old student)
                                                                                   <big>'''ABRAHAM KOSHY'''</big> (old student)
                                                                                                 ''New Zealand''
                                                                                                 ''New Zealand''
                Fond memories of Abraham Koshy(soj) Son of Late Mercy teacher(saramma Abraham)and Late Professor Koshy Abraham. My mother was teacher at SCS High school over 2 decades. I had the honour of being the school leader(School leader was then called Prime minister of school). I was Captain of School foot ball team. Represented the School as a champion athlete in the inter school district athletic championships. Also was a member of school Basketball team. Enjoyed playing cricket at school grounds. Also has played abit of tennis old school tennis courts where Daddy and a few old boys then played . We had a lovely group of girls and boys in our class and Iam very glad that we still stay in touch. I will always cherish the guidance our Headmasters teachers gave us. SCS High School an esteemed institution will always remain in my mind with great fondness. I live in New Zealand .  My younger sister and brother were old students of this great institution. They live in United States of America.

വരി 84: വരി 87:
                                                                                                                 ''9387060154''
                                                                                                                 ''9387060154''
                                                                                                       ''10ഇംഗ്ലീഷ് മീഡിയം 1972 ബാച്ച്''
                                                                                                       ''10ഇംഗ്ലീഷ് മീഡിയം 1972 ബാച്ച്''
                    ആദ്യ അഖിലേന്ത്യാ കാർഷിക  ശാസ്ത്ര പ്രദർശനം എസ് സി എസ് സ്‌കൂളിൽ നടന്നത് എന്നും ഓർമയിൽ നില്കും. സോഷ്യൽ സർവീസ് സോസൈറ്റി അംഗം എന്ന നിലയിൽ എക്സിബിഷൻ നഗറിലെ റിഫ്രഷ്മെന്റ്  സ്റ്റാളിൽ എന്നും പങ്കാളിയായിരുന്നു. അന്ന് പുതുമ ആയിരുന്ന മോഡേൺ ബേക്കറിയുടെ സ്റ്റാളും ചട്ണി സാൻഡ്വിച് ടുമാറ്റോ സാൻഡ്വിച് ബോംബെ ടോസ്സ്റ്റ് ഒക്കെ ഏറെ ആസ്വാദ്യമായിരുന്നു. നിരവധി വിജ്ഞാന പ്രദമായ അറിവുകൾ നൽകുന്ന ഐ എസ് ആർ ഓ, കെ എസ് ആർ ടീ സി, സ്റ്റാളുകൾ, ദിവസേന വൈകുന്നേരം ഉള്ള കലാ പരിപാടികൾ കലാനിലയം സ്ഥിരം നാടക വേദി എല്ലാം ഓർമകളിൽ നിറഞ്ഞു നിൽക്കുന്നു.

                                                                                         <big>'''ജ്യോതിസ് സൂസൻ ജോർജ്'''</big>(old student)
                                                                                         <big>'''ജ്യോതിസ് സൂസൻ ജോർജ്'''</big>(old student)
                                                                                                         ''(2009-2017 batch)''
                                                                                                         ''(2009-2017 batch)''
                        എസ്. സി.എസ് സ്കൂളിൽ 7 വർഷം നീണ്ടുനിന്നഎന്റെ പഠന കാലഘട്ടം ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങൾ ആയിരുന്നു. എന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ ആയി എന്നും ഈ പ്രിയപ്പെട്ട വിദ്യാലയം അശ്രാന്തം പരിശ്രമിച്ചിരുന്നു. എന്റെ ജീവിതത്തിൽ എന്തായി തീരണം എന്ന് നിർണ്ണയിക്കുവാൻ ഈ സ്കൂളും അധ്യാപകരും  എന്നും ഒരു പ്രചോദനമായിരുന്നു. ഇന്നും ഓരോ വേദികളിൽ ആത്മവിശ്വാസത്തോടെ എന്റെ ആശയങ്ങൾ പങ്കു വയ്ക്കുവാൻ സാധിക്കുന്നതും പാഠ്യപാഠ്യേതര മേഖലകളിൽ എന്റെതായ ഒരു ഇടം സൃഷ്ടിക്കുന്നതിനും എസ്. സി. എസ് വഹിച്ച പങ്ക് വാക്കുകളിൽ ഒതുക്കാൻ ആവുന്നതല്ല. ആ വിദ്യാലയത്തിലെ ക്ലാസ് മുറികളിൽ ചെലവഴിച്ച ഓരോ ദിനവും എന്റെ ജീവിതത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു. എന്നെപ്പോലെയുള്ള ആയിരക്കണക്കിന് വിദ്യാർഥികളെ സ്വപ്നം കാണുവാൻ ധൈര്യം തന്ന എസ്. സി. എസും അവിടെയുള്ള വന്ദ്യ ഗുരുക്കന്മാരും ഇനിയും കൂടുതൽ ജീവിതങ്ങളിൽ പ്രകാശം പരത്തട്ടെ. സ്നേഹത്തിന്റെയും സേവനത്തിന്റെയും പാഠങ്ങളുമായി ഇനിയുമൊരു ഒരുപാട് ജീവിതങ്ങൾ ഈ സരസ്വതി ക്ഷേത്രത്തിന്റെ പടികൾ ഇറങ്ങട്ടെ.എല്ലാവിധ ആശംസകളും.

                                                                                             '''<big>Prof. Kurien John</big>''' (old student)
                                                                                             '''<big>Prof. Kurien John</big>''' (old student)
                                                                                     ''Former Principal of Mar Thoma College, Tiruvalla''
                                                                                     ''Former Principal of Mar Thoma College, Tiruvalla''
                                                                                                           ''(1966-1972 batch)''
                                                                                                           ''(1966-1972 batch)''
                          I am Prof. Kurien John, former Principal of Mar Thoma College, Tiruvalla. The reminiscences and memories, I have about my school days(1966-1972), in S.C. Seminary High School, needs pages. My deep relationship with the school begins with my ancestral days. My grandfather Vidwan.C Kurien,Mathilumkal house, and my mother Mrs. Annamma John were teachers of this temple of education. Human values, Social out look, Spiritual Vision and sportsmanship were inculcated in us by our great teacher's and classmates of the alma mater. Winning a few prizes in Malayalam Elocution  competition,being a member of the Basketball team, which won the interfering Championship,a member of the Scout Squad present vivid memories. We were fortunate to witness and participate as Volunteers in two All India Science and Agricultural Exhibitions organised by the School authorities. My 'Pranamam' to all my beloved teachers and classmates.

                                                                                                 '''<big>Jojy Cherian</big>'''
                                                                                                 '''<big>Jojy Cherian</big>'''(''Old Student)''
                                                                   ''Operations Manager(Retd.) The Commercial Bank of Kuwait.''
                                                                   ''Operations Manager(Retd.) The Commercial Bank of Kuwait.''
                                                                                             ''(1967- 1967 batch)''
                                                                                             ''(1967- 1967 batch)''
                                                                               '''S C SEMINARY... A VILLAGE BOY''S CAMBRIDGE !'''
                                                                               '''S C SEMINARY... A VILLAGE BOY''S CAMBRIDGE !'''
                                      
        '''Yes... I  am the village boy who joined SCS in 1967. I hail from the village  Pulincunno in Allleppy District.In those days there was not even a tarred road  in my village and a good school was not even in our dreams! Moving to Thiruvalla those days was like relocating to London !
Yes... I  am the village boy who joined SCS in 1967. I hail from the village  Pulincunno in Allleppy District.In those days there was not even a tarred road  in my village and a good school was not even in our dreams! Moving to Thiruvalla those days was like relocating to London ! In our  village  school,  I was one of the toppers  till 5th standard but slipped to rank 15+  at SCS  and was rated as  "some what satisfactory"  by my dearest teacher Ms. V V  Mariamma in  Class VI. That ranking definitely upset me, but I  took it as a chance to realise the reality and my need to work hard to regain my lost glory! My degrading by Mariamma teacher to just an avereage student and the  words of our great Headmaster Idiculla Sir on the day I left SCS in 1971; who looked at my mark sheet  and commented : "Cherian; if you aim for a distinction you may get at least  a first class" changed my life! There onwards I challenged myself and did not stop till my life prooved me that i was  a  reasonable success. I owe my life to my alma mater SC SEMINARY and its great faculty! When you at SCS,  God is beside you by default! Success is guranteed,  provided you do what you are supposed to!
In our  village  school,  I was one of the toppers  till 5th standard but slipped to rank 15+  at SCS  and was rated as  "some what satisfactory"  by my dearest teacher Ms. V V  Mariamma in  Class VI. That ranking definitely upset me, but I  took it as a chance to realise the reality and my need to work hard to regain my lost glory!
My degrading by Mariamma teacher to just an avereage student and the  words of our great Headmaster Idiculla Sir on the day I left SCS in 1971; who looked at my mark sheet  and commented : "Cherian; if you aim for a distinction you may get at least  a first class" changed my life!  
There onwards I challenged myself and did not stop till my life prooved me that i was  a  reasonable success. I owe my life to my alma mater SC SEMINARY and its great faculty!
When you at SCS,  God is beside you by default! Success is guranteed,  provided you do what you are supposed to!'''
                                                                                                                                           Jojy Cherian,  Operations Manager(Retd.) The Commercial Bank of Kuwait.
                                                                                                                                           Jojy Cherian,  Operations Manager(Retd.) The Commercial Bank of Kuwait.

വരി 147: വരി 146:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable mw-collapsible" style="text-align:center; width:300px; height:500px" border="1"
|+
|-
|-
|1902 - 03
|1902 - 03
വരി 270: വരി 270:
*A Renowned Scientist and Chairman of the Science and Technology Environment committee Dr. M.R Das
*A Renowned Scientist and Chairman of the Science and Technology Environment committee Dr. M.R Das
*Dr Rajeevkumar
*Dr Rajeevkumar
 
*Dr.K.N Ninan- Listed as one of the best scientists in the world by Stanford University in USA, Served as Deputy Chief in V.S.S.C Trivandrum
==മികവുകൾ==
==നേട്ടങ്ങൾ==
==ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ==
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

വരി 282: വരി 285:
37045-we are also hi tech.jpg|attending the meeting
37045-we are also hi tech.jpg|attending the meeting
</gallery>
</gallery>
 
==അവലംബം==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്      
*'''01. തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് '''
|തിരുവല്ല K.S.R.T.C. Stand- ൽ നിന്ന് 100 mt. തെക്കു വശത്തായി സ്ഥിതി ചെയ്യുന്നു.
*'''02. തിരുവല്ല K.S.R.T.C. Stand- ൽ നിന്ന് 100 mt. തെക്കു വശത്തായി സ്ഥിതി ചെയ്യുന്നു '''
|തിരുവല്ല Private. Stand- ൽ നിന്ന് തിരുവല്ല traffic junction ന്റെ  ഇടതു വശത്തായി പരിലസിക്കുന്നു.
*'''03. തിരുവല്ല Private. Stand- ൽ നിന്ന് തിരുവല്ല traffic junction ന്റെ  ഇടതു വശത്തായാണ് സ്കൂൾ'''
 
|}
|}
{{#multimaps:9.3848826,76.5774112|zoom=15}}

<!--visbot  verified-chils->
{{Slippymap|lat=9.3848826|lon=76.5774112|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1054327...2626663" എന്ന താളിൽനിന്ന് ശേഖരിച്ചത്