"വി. എച്ച്. എസ്സ്. എസ്സ്. കാറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തിരിച്ചുവിടൽ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{prettyurl|V H S S Karalam}}
{{prettyurl|V H S S Karalam}}
വി. എച്ച്. എസ്സ്. എസ്സ്. കാറളം
വി. എച്ച്. എസ്സ്. എസ്സ്. കാറളം
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=366
|വിദ്യാർത്ഥികളുടെ എണ്ണം 1-10=366
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=21
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=182
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=142
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=54
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=196
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14
|പ്രിൻസിപ്പൽ= സന്ധ്യ  ടി എസ്
|പ്രിൻസിപ്പൽ= സന്ധ്യ  ടി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സജിത്ത് പി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സജിത്ത് പി പി
വരി 71: വരി 71:


.
.
'''
'''{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
സ്ക്കൂളിന്റെ ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം --
[[പ്രമാണം:ലോഗോ|ലഘുചിത്രം|ലോഗോ|കണ്ണി=Special:FilePath/ലോഗോ]]
കാറളം ഗ്രാമത്തിൽ ഒരു വിദ്യാലയം വേണമെന്ന സ്വപ്നം ആദ്യം ഉണ്ടായത് കാറളം
പ്രദേശത്തെ ആദ്യ സർവകലാശാല ബിരുദ
ധാരിയായ ശ്രീ.വി.ശ്രീധരൻ മാസ്റ്റർക്കായിരുന്നു.
അദ്ദേഹത്തിന്റെ അപേക്ഷയുടെ ഫലമായി അന്ന് തിരുവിതാംകൂർകൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രി. പട്ടംതാണുപിള്ളയായാണ് വിദ്യാലയത്തിന് അനുമതി നൽകിയത്.
ശ്രിധരൻ മാസ്റ്റർ വിദ്യാലയത്തിന്റെ  ഭാവി പ്രവർത്തനങ്ങൾക്കായി ശ്രീ.കെ.ടി.കുഞ്ചു നമ്പ്യാരെയും ശ്രീ.എൻ.കെ.ധർമ്മ രാജനെ
യും പങ്കാളികളായികണ്ടെത്തി ഇന്ന് സ്കുൾ സ്ഥിതിചെയ്യുന്ന സ്ഥലം വിദ്യാലയ സ്ഥാപനാർത്ഥം തന്റെ ഓഹരിയായി ശ്രീ.കുഞ്ചു നമ്പ്യാർ
വിട്ടുകൊടുത്തു 1955ൽ ജൂൺ മാസത്തിൽ അപ്പർപ്രൈമറി വിഭാഗം ആരംഭിച്ചു. ആദ്യ അധ്യാപിക ശ്രീമതി.കെ.ഭാർഗ്ഗവി ആയിരുന്നു ഓന്നാം ഫോറം ഡിവിഷനും രണ്ടാം ഫോറം രണ്ടു ഡിവിഷനുമായി 3ക്ലാസ്സുകൾ ആരംഭിച്ചു. .അതിനെതുടർന്ന് ശ്രീ.വി.ശ്രീധരൻ,എൻ.കെ.ധർമ്മ
രാജൻ,കെ.പി.കരുണാകരപിഷാരടി എന്നിവരും അധ്യാപകരായിചുമതലയേറ്റു. 1957 അപ്പർപ്രൈമറി വിഭാഗം പൂർത്തിയായതേടെ ശ്രീ.കെ.എ.രാജൻ, ശ്രീ.കാറളം ബാലകൃഷ്ണൻ എന്നിവരും അധ്യാപകരായി ചുമതലയേറ്റു.
 
ശ്രീമതി ഇ.എസ്.സുശീല,പി.വി.ലീല,പിആർകാർത്ത്യായനി,എൻ.കെ.സുബ്രമണ്യൻ,കെ.കെ,.അമ്മാളു,കെ.യു.മൃദുല കെ.വി.പൈലി,പിഎ.ഗൗരി,പി.ആർ.സാവിത്രി,ശ്രീ.എം.എം.ചന്ദ്രശേഖരൻ,എന്നിവരും
കാറളം സ്കൂളിലെ ആദ്യകാല അധ്യാപക ജീവനക്കാരായിരുന്നു.ഇവർക്കെല്ലാം തുല്ല്യാവകാശവും തുല്ല്യപ്രാധിനിധ്യവുമുള്ള സ്റ്റാഫ് മാനേജമെന്റ് എന്നനിലയിലാണ് അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്.
കാട്ടുർ,കിഴുത്താണി,വെള്ളാനി,ചെമ്മണ്ട,ഇളംപുഴ,പൊറത്തിശ്ശേരി മുതലായസ്ഥലങ്ങളിൽ നിന്നെല്ലാം അക്കാലത്ത് ധാരാളംകുട്ടികൾ സ്ക്കൂളിൽ എത്തിയിരുന്നു.
 
പത്ത് വർഷത്തോളഠ സറ്റാഫ് മാനേജ് മെന്റായി പ്രവർത്തിച്ച  ഈ വിദ്യാലയം  1965ൽ പ്രമൂഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.ഗോപാലകൃഷ്ണൻ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1966ൽ ഹൈസ്കൂളായി ഈ  വിദ്യാലയം ഉയർത്തപ്പെട്ടു. ഇന്ത്യയുടെ വൈസ് പ്രസിഡന്റ്    ശ്രീ.വി.വി.ഗിരിയാണ് ഹൈസ്കൂൾ വിഭാഗത്തിന്റ ഔപചരിക ഉദ്ഘാടനം നിർവ്വഹിച്ചത്.
1991 ൽ ഹൈസ്കൂളിലെ രജത ജൂബിലി വേളയിലാണ് സ്കൂളിന്റെ സാരഥ്യം പ്രമുഖ സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ കാട്ടികുളം ഭരതൻ ഏറ്റെടുത്തത്.
അദ്ദേഹം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭാസ സൗകര്യാർത്ഥം സ്കൂളിൽ ഒരു വെക്കേഷണൽ ഹയർസെക്കന്ററി വിഭാഗവും ആംഭിച്ചു.
2014ൽ സ്കൂളിൽ ഹയർസെക്കന്ററി വിഭാഗവും ആംഭിച്ചു. കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് കോഴ്സുകൾ ആ​ണ് പ്ലസ് ടു വിഭാഗത്തിലുളളത്.
1955ൽഓലപ്പുരയിൽതുടങ്ങിയ കാറളം സ്കുൾഇന്നത്തെ അവസ്ഥയിലെത്താൻ അഹോരാത്രം പ്രയത്നിച്ച എല്ലാവരെയും ഞങ്ങൾ ഈ വേളയിൽ സ്മരിക്കുന്നു
 
'''2015,2016,2017ൽ HSസുവർണ്ണജൂബിലിയും VHSS രജതജുബി​ലിയും ആഘോഷിക്കുന്നു'''
[[പ്രമാണം:ലോഗോ|ലഘുചിത്രം|ലോഗോ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 162: വരി 142:


==വഴികാട്ടി==
==വഴികാട്ടി==
  ‌ഇരിഞ്ഞാലക്കുട നിന്നു 7 k m.<br />
  {{Slippymap|lat=10.39530842205785|lon= 76.18886942529059 |zoom=18|width=full|height=400|marker=yes}}
  കാട്ടൂർ റോഡ്‌ വഴീ കിഴുത്താണി  വഴീ
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.395246" lon="76.188893" zoom="18" width="375" height="375">
10.347249, 76.211847, GMBHS Irinjalakuda
10.395311, 76.188665, GHS Karalam
</googlemap>
|}
|
*       
*
|}
 
'''
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1172843...2626485" എന്ന താളിൽനിന്ന് ശേഖരിച്ചത്