"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 603: വരി 603:
41409 Harithasabha 1.jpg|സർട്ടിഫിക്കറ്റ് രപേഷ് എം പിള്ള പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഏറ്റു വാങ്ങുന്നു
41409 Harithasabha 1.jpg|സർട്ടിഫിക്കറ്റ് രപേഷ് എം പിള്ള പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് ഏറ്റു വാങ്ങുന്നു
41409 haritha sabha presentation cover.png|[[പ്രമാണം:41409 ശുചിത്വ സമൃദ്ധി പ്രസന്റേഷൻ .pdf|തൃക്കരുവ പഞ്ചായത്തിൽ ഹരിതസഭയിൽ സ്കൂൾ ടീം അവതരിപ്പിച്ച പ്രസന്റേഷൻ]]
41409 haritha sabha presentation cover.png|[[പ്രമാണം:41409 ശുചിത്വ സമൃദ്ധി പ്രസന്റേഷൻ .pdf|തൃക്കരുവ പഞ്ചായത്തിൽ ഹരിതസഭയിൽ സ്കൂൾ ടീം അവതരിപ്പിച്ച പ്രസന്റേഷൻ]]
41409 harithasabha certificate distribution 20241.jpg|ഹരിതഭയിലെ പങ്കാളികൾ
41409 harithasabha certificate distribution 20242.jpg|സർട്ടിഫിക്കറ്റ് വിതരണം
</gallery>
</gallery>


വരി 616: വരി 618:
</gallery>
</gallery>


== അടുക്കളത്തോട്ടത്തിൽ നിന്നുള്ള വിളവെടുപ്പ്==
[[പ്രമാണം:41409 ഹരിതസമൃദ്ധി 1.jpg|850px|വിളവെടുപ്പ്]]
==സബ് ജില്ലാ കലോത്സവം==
==സബ് ജില്ലാ കലോത്സവം==
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ നടന്ന ഉപ ജില്ല കലോത്സവത്തിൽ മികച്ച നിലയിൽ പങ്കെടുക്കാനായി. നല്ല മത്സരമുള്ള സംഘ നൃത്തം ഇനത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. താഴെപ്പറയുന്ന ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ചു.
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ നടന്ന ഉപ ജില്ല കലോത്സവത്തിൽ മികച്ച നിലയിൽ പങ്കെടുക്കാനായി. നല്ല മത്സരമുള്ള സംഘ നൃത്തം ഇനത്തിൽ സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി. താഴെപ്പറയുന്ന ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ചു.
[[പ്രമാണം:41409 group dance 2024.jpg|600px|right|സംഘനൃത്തം ഒന്നാം സ്ഥാനം]]
[[പ്രമാണം:41409 Kalolsavam sub dist winners.jpg|700px|വലത്ത്‌|സംഘഗാനം|]]
[[പ്രമാണം:41409 Arabic Sanghaganam.jpg|600px|വലത്ത്‌|'''അറബിക് സംഘ ഗാനം''']]
{| class="wikitable"
{| class="wikitable"
|+ സബ് ജില്ലാ കലോത്സവം
|+ സബ് ജില്ലാ കലോത്സവം
വരി 635: വരി 638:
|  5 || ലളിതഗാനം||  പാർവതി എസ്  || B||  
|  5 || ലളിതഗാനം||  പാർവതി എസ്  || B||  
|-
|-
| 6  ||  പദ്യംചൊല്ലൽ - അറബിക്  ||  ISHAL SHAJAHAN ||  A||  
| 6  ||  പദ്യംചൊല്ലൽ - അറബിക്  ||  ഇഷാൽഷാജഹാൻ  ||  A||  
|-
|-
| 7  || സംഘഗാനം||  അർപിത ആർ  || A||  
| 7  || സംഘഗാനം||  അർപിത ആർ  || A||  
വരി 663: വരി 666:
| 19  ||  സംഘഗാനം||  ആയിഷ എ  || A||  
| 19  ||  സംഘഗാനം||  ആയിഷ എ  || A||  
|}
|}
==കലോത്സവ വിജയികൾ==
<gallery>
41409 Aradhya Tamil padyamchollal.jpg|പദ്യംചൊല്ലൽ -തമിഴ്  '''ആരാധ്യ എസ്''' - B
41409 Joshika.jpg|അഭിനയ ഗാനം-'''ജോഷിക ആർ'''
41409 SOORAJ S .png|പദ്യംചൊല്ലൽ -കന്നഡ-സൂരജ് എസ്
41409 ishal.jpg|പദ്യംചൊല്ലൽ - അറബിക് , മാപ്പിളപ്പാട്ട് - ഇഷാൽ ഷാജഹാൻ
41409 PARVATHY.jpg|ലളിതഗാനം - പാർവതി എസ്
41409 hrithika.jpg|മോണോ ആക്ട് - ഹൃതിക ഹരി എ
SHRADDHA.png|അഭിനയ ഗാനം - ഇംഗ്ലീഷ് - ശ്രദ്ധ ആർ ഗിരീഷ്
41409 SAFANA SIDHIQUE.png|കയ്യെഴുത്ത് - സഫാന സിദ്ധിഖ്
41409 AMNA.png|പദ്യംചൊല്ലൽ, ക്വിസ്,കഥ പറയൽ - അംന എസ് മറിയം
41409 ramsiya.jpg|അറബി ഗാനം, അഭിനയ ഗാനം - റംസിയ ഫാത്തിമ എൻ
41409 MUHAMMAD AHSAN N.jpg| ഖുർആൻ പാരായണം - മുഹമ്മദ് അഹ്‌സൻ എൻ
</gallery>
==ദേശീയ വിരവിമുക്ത ദിനം==
ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി നവംബർ 26 ന് കുട്ടികൾക്ക് ആരോഗ്യ വകുപ്പ് അധികൃതർ നൽകിയ  ആൽബൻഡസോൾ ഗുളികകൾ വിതരണം ചെയ്തു. ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നവംബർ 26 ന് നൽകാത്ത കുട്ടികൾക്ക് ഡിസംബർ 3 മോപ്പ് അപ് ദിവസത്തിൽ വിതരണം ചെയ്തു. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർക്കും എ.ഇ.ഒ ഓഫീസിനും കൈമാറി. നമ്മുടെ വിദ്യാലയത്തിൽ  ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിലായിരുന്നു ഈ ദിനാചരണ പരിപാടി.
[[പ്രമാണം:Deworming Tablets administration November 2024.png|700px| വിരഗുളിക വിതരണത്തിന്റെ വിശദാംശം]]
<gallery>
Albendazole tablets.resized.jpg|വിര ഗുളിക
</gallery>
==രക്ഷകർത്താക്കൾക്ക് ക്ലാസ്==
[[പ്രമാണം:41409 parental class 2024.jpg|ലഘുചിത്രം|രക്ഷാകർത്താക്കൾക്കുള്ള ക്ലാസ്]]
രക്ഷകർത്താക്കൾക്കായുള്ള പേരന്റിംഗ് ക്ലാസ് 'നമ്മുടെ കുട്ടികളെ എങ്ങനെമിടു മിടുക്കരാക്കാം? ' എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരൻ ദേവി പ്രസാദ് ശേഖർ നയിച്ചു. നൂറോളം രക്ഷകർത്താക്കൾ പങ്കെടുത്തു. രക്ഷകർത്താക്കളുടെ നിരവധിയായ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
<gallery>
41409 parental class poster.png|ദേവി പ്രസാദ് ശേഖർ
</gallery>
==മഴവില്ല് - പ്രീപ്രൈമറി കലോത്സവം==
പ്രീ പ്രൈമറി കുട്ടികൾക്കായുള്ള കലോത്സവം മഴവില്ല് വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ കണ്ണൻ സമ്മാന ദാനം നിർവഹിച്ചു. പ്രീ പ്രൈമറി കുട്ടികളുടെ ആകർഷകമായ കലാവതരണങ്ങളും നൃത്തവും നടന്നു. അയൽപക്ക അംഗൻവാടികളിലെ കുട്ടികളും കലാ അവതരണങ്ങൾ നടത്തി.
<gallery>
41409 mazhavillu Pre Primary8.jpg|പ്രാർത്ഥന
41409 mazhavillu Pre Primary9.jpg|ഉദ്ഘാടനം - ഡാഡു കോടിയിൽ
41409 mazhavillu Pre Primary1.jpg|സമ്മാനദാനം
41409 mazhavillu Pre Primary2.jpg|നാടൻപാട്ട്
41409 mazhavillu Pre Primary3.jpg| നൃത്തം
41409 mazhavillu Pre Primary4.jpg|നൃത്തം
41409 mazhavillu Pre Primary5.jpg|നൃത്തം
41409 mazhavillu Pre Primary6.jpg|നൃത്തം
41409 mazhavillu Pre Primary7.jpg| നൃത്തം
41409 mazhavillu Pre Primary10.jpg|സമ്മാനദാനം
41409 mazhavillu Pre Primary11.jpg|സമ്മാനദാനം
41409 mazhavillu Pre Primary12.jpg|സമ്മാനദാനം
</gallery>
==അറബി ദിനാഘോഷം==
അന്താരാഷ്ട്ര അറബിഭാഷ ദിനത്തോടനുബന്ധിച്ചു അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അറബിയിൽ പ്രാർത്ഥനാ ഗാനം, ക്വിസ് , പോസ്റ്റർ നിർമ്മാണം,ബാഡ്ജ് , കുറിപ്പ് എന്നിവ തയ്യാറാക്കൽ , അറബി ഗാനം എന്നിവ നടത്തി. ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സഹായിക്കുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. മികച്ചവക്ക് സമ്മാനം നൽകി.
<gallery>
41409 world arabic day1.jpg|ഗ്രൂപ്പ് സോംഗ്
41409 world arabic day2.jpg|അറബി ദിനാഘോഷം
41409 world arabic day prize distribution2.jpg|അറബി ദിന ക്വിസ് -അൽഫിദ
41409 world arabic day prize distribution3.jpg|അറബി ദിന ക്വിസ് - അംന എസ് മറിയം
41409 world arabic day3.jpg|പോസ്റ്റർ
41409 world arabic day4.jpg|പോസ്റ്റർ
41409 world arabic day5.jpg|പോസ്റ്റർ
41409 world arabic day6.jpg|ബാഡ്ജ്
41409 world arabic day7.jpg|പോസ്റ്റർ
41409 world arabic day8.jpg|പോസ്റ്റർ
41409 world arabic day9.jpg|പോസ്റ്റർ
</gallery>
==ക്രിസ്തുമസ് ആഘോഷം==
ക്രിസ്തുമസ് ആഘോഷ പരിപാടികൾ വാർഡ് കൗൺസിലർ ഡാഡു കോടിയിൽ സ്കൂൾ ലീഡർ അധിരജ് സന്ദീപിന് കേക്ക് നൽകി തുടക്കം കുറിച്ചു. ഹെഡ്‍മാസ്റ്റർ കണ്ണൻ ക്രിസ്തുമസ് സന്ദേശം നൽകി. പിറ്റിഎ പ്രസിഡന്റ് ജാൻവാരിയോസ് സംസാരിച്ചു. കുട്ടികളുടെ നൃത്തവും വിവിധ കലാ പരിപാടികളും നടന്നു. തിങ്കളാഴ്ച സ്റ്റാഫ് കൗൺസിൽ, പിറ്റിഎ, ഉച്ച ഭക്ഷണ കമ്മിറ്റിയുമായി ചേർന്ന് ഫ്രൈഡ് റൈസ്, ചിക്കൻ കറി, സലാഡ് എന്നിവ കുട്ടികൾക്കായി ക്രിസ്തുമസ് ഫീസ്റ്റൊരുയൊരുക്കിയിരുന്നു.
<gallery>
41409 christmas 2024 8.jpg|ക്രിസ്തുമസ്
41409 christmas 2024 9.jpg|വാർഡ് മെംബർ ഡാഡു കോടിയിൽ
41409 christmas 2024 10.jpg|വാർഡ് മെംബർ സ്കൂൾ ലീഡർക്ക് കേക്കു നൽകുന്നു
41409 christmas 2024 1.resized.jpg|പുൽക്കൂടിനരികെ
41409 christmas 2024 2.resized.jpg|ക്രിസ്തുമസ് നൃത്തം
41409 christmas 2024 3.resized.jpg|ക്രിസ്തുമസ് മാലാഖമാർ
41409 christmas 2024 4.resized.jpg|ബോൺ നത്താലെ
41409 christmas 2024 5.resized.jpg|ക്രിസ്തുമസ്
41409 christmas 2024 6.resized.jpg|ബോൺ നത്താലെ
41409 christmas 2024 7.resized.jpg|മാലാഖമാർ
</gallery>
[[പ്രമാണം:41409 christmas 2024 11.jpg|700px]]
== എം.ടി. കൃതികളുടെ പരിചയപ്പെടുത്തൽ ==
സ്പെഷ്യൽ അസംബ്ലിയിൽ എം.ടി. കൃതികളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി.
[[പ്രമാണം:41409 MT book reading.jpg|ലഘുചിത്രം|എം.ടി യുടെ ദയ എന്ന പുസ്തകം ഹൃതിക ഹരി പരിചയപ്പെടുത്തുന്നു]]
1,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2616251...2624632" എന്ന താളിൽനിന്ന് ശേഖരിച്ചത്