"ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''<u>ലിറ്റിൽ കൈറ്റ് ഡിസ്ട്രിക്ട് ക്യാമ്പ് 2k24</u>''' == | |||
ഡിസംബറിൽ നടന്ന ലിറ്റിൽ കൈറ്റ് സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ നിന്നും ഡിസ്ട്രിക്ട് ക്യാമ്പിലേക്ക് | |||
നമ്മുടെ സ്കൂളിൽ നിന്നും സെലക്ഷൻ നേടിയ '''മുഹമ്മദ് ഇർഫാൻ''' | |||
[[പ്രമാണം:17091 littlekites.jpg|നടുവിൽ|ചട്ടരഹിതം]] | |||
== <u>'''ജില്ലാതല കലോത്സവ വിജയികൾ 2k24'''</u> == | |||
അറബിക് മോണോ ആക്ട് '''''റെന ഫാത്തിമ''''' വട്ടപ്പാട്ട് ഹൈസ്കൂൾ ഹൈസ്കൂൾ വിഭാഗം | |||
[[പ്രമാണം:17091 district 3.jpg|വലത്ത്|ചട്ടരഹിതം]] | |||
ഉറുദു കവിത രചന '''ബർസീർ ബയാൻ''' | |||
[[പ്രമാണം:17091 district 2.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:17091 district 1.jpg|നടുവിൽ|ചട്ടരഹിതം]] | |||
== '''<u>കോഴിക്കോട് ഡിസ്ട്രിക്ട് കരാട്ടെ ചാമ്പ്യൻഷിപ്പ് 2k24</u>''' == | |||
നവംബർ 25ന് കോഴിക്കോട് ഡിസ്ട്രിക്ട് കരാട്ടെ ചാമ്പ്യൻഷിപ്പിൽ | |||
'''GOLD MEDAL'''🥇 കരസ്തമാക്കിയ 𝗙𝗔𝗧𝗛𝗜𝗠𝗔 𝗛𝗔𝗡𝗜𝗬𝗔. 𝗧 | |||
'''BRONZE MEDAL''' 🥉 കരസ്തമാക്കിയ 𝗡𝗘𝗦𝗛𝗔 𝗪𝗜𝗝𝗗𝗔𝗡. 𝗞. 𝗠 | |||
[[പ്രമാണം:17091 district level.jpg|നടുവിൽ|ചട്ടരഹിതം]] | |||
== '''<u>എക്കോ വിസിറ്റ് 2k24</u>''' == | |||
സിസിസി, ജെ ആർ സി വിദ്യാർത്ഥികൾ എക്കോസിറ്റിനായി കാക്കനാട് ഈങ്ങാമ്പുഴയിലേക്ക് '''നവംബർ 23'''ന് 8 മണിക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പുറപ്പെട്ടു. | |||
[[പ്രമാണം:17091 ecovisit.jpg|നടുവിൽ|ചട്ടരഹിതം]] | |||
<u>'''കരാട്ടെ ബെൽറ്റ് ചെയിഞ്ച് ആൻഡ് സർട്ടിഫിക്കേഷൻ 2k24'''</u> | |||
'''നവംബർ 20ന്''' സ്കൂളിൽ വച്ച് പ്രിൻസിപ്പൽ,എച്ച് എം, പിടിഎ അംഗങ്ങൾ,അധ്യാപകർഎന്നിവരുടെ നേതൃത്വത്തിൽ കരാട്ടെ ബെൽറ്റ് ചെയ്ഞ്ചും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. | |||
[[പ്രമാണം:17091 karate.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:17091 karate 1.jpg|വലത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:17091 karate 2.jpg|നടുവിൽ|ചട്ടരഹിതം]] | |||
== '''<u>എട്ടാം ക്ലാസുകാർക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു 2k24</u>''' == | |||
'''വിങ്സ് ഫോർ ടുമാറോ''' എന്ന വിഷയത്തെക്കുറിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 19'''ന് 10മണി മുതൽ 12:30വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''<u>PKM അനസ്</u>(കരിയർ ആൻഡ് സോഫ്റ്റ് സ്കിൽ ഡെവലപ്പർ)''' നേതൃത്വത്തിൽ നടന്നു. | |||
[[പ്രമാണം:17091 8th motivationclass.jpg|ചട്ടരഹിതം|നടുവിൽ]] | |||
== <u>'''ഒമ്പതാം ക്ലാസുകാർക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു''' '''2k24'''</u> == | |||
'''റൈസ് ആൻഡ് ഷൈൻ''' എന്ന വിഷയത്തെക്കുറിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 19'''ന് ഉച്ച 2മണി മുതൽ 3.30 വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''<u>നൂറുൽ ഹസ്സൻ</u> (കരിയർ ആൻഡ് സോഫ്റ്റ് സ്കിൽ ഡെവലപ്പർ)''' നേതൃത്വത്തിൽ നടന്നു. | |||
[[പ്രമാണം:17091 9th motivationclass.jpg|ചട്ടരഹിതം|നടുവിൽ]] | |||
== '''<u>എസ്എസ്എൽസി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്</u>''' '''<u>2k24</u>''' == | |||
'''പ്ലാൻ ഫോർ ഫ്യൂച്ചർ''' എന്ന വിഷയത്തെക്കുറിച്ച് എസ്എസ്എൽസി കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 18ന്''' രാവിലെ 10 മണി മുതൽ 3 മണി വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''<u>ഹിഷാം അരീക്കോട്</u> (എച്ച് ആർ ഡി ട്രെയിനർ,മോട്ടിവേഷണൽ സ്പീക്കർ)''' നേതൃത്വത്തിൽ നടന്നു. | |||
[[പ്രമാണം:17091 sslc motivation class.jpg|വലത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:17091 motivation.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:Poster motivation 10th 17091.jpg|നടുവിൽ|ചട്ടരഹിതം]] | |||
== '''<u>ദേശീയ ഷട്ടിൽ ബാഡ്മിൻറൺ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിയുടെ യാത്രയയപ്പ്</u>''' '''<u>2k24</u>''' == | |||
സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ''മധ്യപ്രദേശിൽ'' നടത്തുന്ന ''ദേശീയ ഷട്ടിൽ ബാഡ്മിൻറൺ മത്സരത്തിൽ'' കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കായികതാരം ഹെയ്സൽ അബ്ദുല്ലക്ക് '''നവംബർ 14'''ന് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി,സ്റ്റാഫ് കൗൺസിൽ, പിടിഎ,സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി | |||
[[പ്രമാണം:17091 sports badminton.jpg|ചട്ടരഹിതം|നടുവിൽ]] | |||
== '''<u>ശിശുദിന പരിപാടികൾ 2k24</u>''' == | |||
ശിശുദിന പരിപാടിയോട് അനുബന്ധിച്ച് രാവിലെ സ്കൂൾ അസംബ്ലി നടന്നു. സ്കൂൾ അസംബ്ലിയിൽ വച്ചുതന്നെ വിദ്യാർത്ഥികൾക്ക് സമ്മാനദാന ചടങ്ങ് നിർവഹിച്ചു. ഉച്ചഭക്ഷണത്തിനുശേഷം വിദ്യാർത്ഥികൾക്ക് പായസവും വിതരണം ചെയ്തു. | |||
[[പ്രമാണം:17091_payasam.jpg|നടുവിൽ|ചട്ടരഹിതം]] | |||
[[പ്രമാണം:17091 price distribution.jpg|വലത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:17091 price distribution up.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:17091-ശിശുദിനാഘോഷം-അസംബ്ലി_.jpg|നടുവിൽ|ചട്ടരഹിതം]] | |||
== '''<u>സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പ് എറണാകുളം 2k24</u>''' == | |||
കൊച്ചിയിൽ നവംബർ 4 മുതൽ 6 വരെ കേരള സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി എറണാകുളത്ത് നടന്ന സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ജില്ലാ ബോയ്സ് ടീമിനെ നമ്മുടെ സ്കൂളിൽ നിന്ന് പി. മുഹമ്മദ് ബാദുഷയും ഗേൾസ് ടീമിനെ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ അഫ്റ മറിയമും നയിച്ചു.'''സംസ്ഥാന ഫെൻസിംഗ് ഫോയിൽ വെങ്കലം നേടിയ വിദ്യാർത്ഥികൾ''' ''അജ്മൽ,അലൻ ഷാ,ആയിഷ ഷഫ്ന,ആയിഷ നുഫ'' | |||
[[പ്രമാണം:17091 fencing.jpg|ചട്ടരഹിതം|വലത്ത്]] | |||
[[പ്രമാണം:17091 fencing boys.jpg|ഇടത്ത്|ചട്ടരഹിതം]] | |||
[[പ്രമാണം:17091_fencing_girls.jpg|നടുവിൽ|ചട്ടരഹിതം]] | |||
== '''<u>സംവാദ ഹൈക്കോടതി സന്ദർശനം 2k24</u>''' == | |||
[[പ്രമാണം:17091 ccc-samvada-prgm.jpg|ഇടത്ത്|ചട്ടരഹിതം]] | |||
കസ്റ്റംസ് കേഡറ്റ് കോർപ്പസിലെ വിദ്യാർത്ഥികൾ ''ഒക്‌ടോബർ 30''-ന് "'''സംവാദ'''" ഹൈക്കോടതി സന്ദർശനം, ലൈഫ് സ്‌കിൽ മോട്ടിവേഷൻ ക്ലാസ്, ഹൈക്കോടതി സന്ദർശനം, റാം മോഹൻ സ്ഥലം സന്ദർശനം, കേരള ഹൈക്കോടതിയുടെ ഗൈഡഡ് ടൂർ, അഡ്വക്കേറ്റ് സെഷൻ, ഹൈകോടതി ജഡ്ജിയുമായുള്ള ആശയവിനിമയം എന്നിവയെക്കുറിച്ചുള്ള കെൽസ ഫിസിയോളജിസ്റ്റ് സെഷൻ്റെ ഒരു ആമുഖം. | |||
== '''<u>സ്കൂൾ സ്പോർട്സ് മീറ്റ് 2k24</u>''' == | == '''<u>സ്കൂൾ സ്പോർട്സ് മീറ്റ് 2k24</u>''' == | ||
സ്കൂളിലെ അധ്യയന വർഷത്തെ LP, UP, HS വിഭാഗം '''''സ്പോർട്സ്''''' സെപ്റ്റംബർ '''''23,25''''' തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ജെ ആർ സി , എൻ സി സി ,സി സി സി ,ലിറ്റിൽ കൈറ്റ്സ് എന്നിങ്ങനെയുള്ള വളണ്ടിയർമാരുടെയും വിദ്യാർത്ഥികളുടെയും മാർച്ച് പാസ്റ്റിലൂടെ ആരംഭിച്ചു. ഫ്ലാഗ് ഹോസ്റ്റിങ്ങിനു ശേഷം മത്സരങ്ങൾ ആരംഭിച്ചു | സ്കൂളിലെ അധ്യയന വർഷത്തെ LP, UP, HS വിഭാഗം '''''സ്പോർട്സ്''''' സെപ്റ്റംബർ '''''23,25''''' തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ജെ ആർ സി , എൻ സി സി ,സി സി സി ,ലിറ്റിൽ കൈറ്റ്സ് എന്നിങ്ങനെയുള്ള വളണ്ടിയർമാരുടെയും വിദ്യാർത്ഥികളുടെയും മാർച്ച് പാസ്റ്റിലൂടെ ആരംഭിച്ചു. ഫ്ലാഗ് ഹോസ്റ്റിങ്ങിനു ശേഷം മത്സരങ്ങൾ ആരംഭിച്ചു | ||