ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി (മൂലരൂപം കാണുക)
19:54, 3 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, വെള്ളിയാഴ്ച്ച 19:54-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 70: | വരി 70: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1942 ൽ മലബാറിൽ കോളറ എന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ നിരവധി കുട്ടികൾ അനാഥരായി. ഈ അനാഥ മക്കളുടെ സംരക്ഷണത്തിനായി എം.കെ ഹാജി, കെ.എം. മൗലവി, കെ.എം സീതി സാഹിബ് തുടങ്ങിയ മഹാരഥൻമാരുടെ നേതൃത്വത്തിൽ 1943 ഡിസംബർ 11 ന് സ്ഥാപിച്ചതാണ് തിരൂരങ്ങാടി യതീം ഖാന. ആദ്യ കാലങ്ങളിൽ യതീംഖാനയിലെ കുട്ടികൾ തൊട്ടടുത്ത സ്കൂളുകളിൽ പോയിട്ടായിരുന്നു സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്. ഈ കുട്ടികൾക്ക് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് 1955 ജൂലൈ 2 ന് ഓറിയന്റൽ ഹൈസ്കൂൾ സ്ഥാപിതമായത്. | 1942 ൽ മലബാറിൽ കോളറ എന്ന മഹാമാരി പടർന്നു പിടിച്ചപ്പോൾ നിരവധി കുട്ടികൾ അനാഥരായി. ഈ അനാഥ മക്കളുടെ സംരക്ഷണത്തിനായി എം.കെ ഹാജി, കെ.എം. മൗലവി, കെ.എം സീതി സാഹിബ് തുടങ്ങിയ മഹാരഥൻമാരുടെ നേതൃത്വത്തിൽ 1943 ഡിസംബർ 11 ന് സ്ഥാപിച്ചതാണ് തിരൂരങ്ങാടി യതീം ഖാന. ആദ്യ കാലങ്ങളിൽ യതീംഖാനയിലെ കുട്ടികൾ തൊട്ടടുത്ത സ്കൂളുകളിൽ പോയിട്ടായിരുന്നു സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നത്. ഈ കുട്ടികൾക്ക് മുസ്ലിം ഓർഫനേജ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തിലാണ് 1955 ജൂലൈ 2 ന് ഓറിയന്റൽ ഹൈസ്കൂൾ സ്ഥാപിതമായത്. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009- TYK.jpg|ലഘുചിത്രം|198x198px|TIRURANGADI YATHEEM KHANA |ഇടത്ത്]] | |||
! | |||
|} | |||
1998 വരെ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ചേർന്ന് പ്രവർത്തിച്ച ഈ ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.യു.പി. സെക്ഷൻ യതീംഖാന കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂളിന്റെ ഭാഗമായി മാറി ഓർഫനേജ് യു.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. 1960ലാണ് ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങിയത്. സയ്യിദ് അലി മാസ്റ്ററായിരുന്നു ആദ്യ പ്രധാനധ്യാപകൻ. 2000 ത്തിലാണ് ആദ്യ ഹയർ സെക്കണ്ടറി ബാച്ച് പുറത്തിറങ്ങുന്നത്. | 1998 വരെ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും ചേർന്ന് പ്രവർത്തിച്ച ഈ ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു.യു.പി. സെക്ഷൻ യതീംഖാന കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂളിന്റെ ഭാഗമായി മാറി ഓർഫനേജ് യു.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. 1960ലാണ് ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങിയത്. സയ്യിദ് അലി മാസ്റ്ററായിരുന്നു ആദ്യ പ്രധാനധ്യാപകൻ. 2000 ത്തിലാണ് ആദ്യ ഹയർ സെക്കണ്ടറി ബാച്ച് പുറത്തിറങ്ങുന്നത്. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-Mk haji sahib.jpg|ലഘുചിത്രം|363x363px|Mk haji sahib]] | |||
|} | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-KM MOULAVI.jpg|നടുവിൽ|ലഘുചിത്രം|KM MOULAV]] | |||
|- | |||
|[[പ്രമാണം:KM SEETHI SAHIB.jpg|ലഘുചിത്രം|295x295ബിന്ദു|KM SEETHI SAHIB]] | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 102: | വരി 117: | ||
തിരൂരങ്ങാടി മുസ്ലിം യതീം ഖാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 13 സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കെ പി എ മജീദ് പ്രസിഡ്ന്റായും എം കെ ബാവ ജനറൽ സിക്രട്ടറിയായുമുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റററുമാണ് | തിരൂരങ്ങാടി മുസ്ലിം യതീം ഖാന കമ്മിറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 13 സ്ഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കെ പി എ മജീദ് പ്രസിഡ്ന്റായും എം കെ ബാവ ജനറൽ സിക്രട്ടറിയായുമുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്ററും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റററുമാണ് | ||
<u>മാനേജർ ,പ്രിൻസിപ്പൾ, ഹെഡ് മാസ്റ്റർ,പി.ടി.എ. ഭാരവാഹികൾ</u> | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19009- MANAGER -MK BAVA.jpg|ലഘുചിത്രം|208x208ബിന്ദു|MANAGER -MK BAVA]] | |||
![[പ്രമാണം:19009-PRINCIPAL O SHOUKATHALI MASTER.jpg|ലഘുചിത്രം|223x223ബിന്ദു|PRINCIPAL O SHOUKATHALI MASTER]] | |||
![[പ്രമാണം:19009-HM T ABDUL RASHEED MASTER.jpg|ലഘുചിത്രം|201x201ബിന്ദു|HM T ABDUL RASHEED MASTER]] | |||
|- | |||
![[പ്രമാണം:19009-PTA PRESIDENT-MT AYYOOB MASTER.jpg|ലഘുചിത്രം|PTA PRESIDENT-MT AYYOOB MASTER|നടുവിൽ|214x214ബിന്ദു]] | ![[പ്രമാണം:19009-PTA PRESIDENT-MT AYYOOB MASTER.jpg|ലഘുചിത്രം|PTA PRESIDENT-MT AYYOOB MASTER|നടുവിൽ|214x214ബിന്ദു]] | ||
![[പ്രമാണം:19009-PTA VICE PRESIDENT-NOUFAL THADATHIL.jpg|ലഘുചിത്രം|212x212px|PTA VICE PRESIDENT-NOUFAL THADATHIL|നടുവിൽ]] | ![[പ്രമാണം:19009-PTA VICE PRESIDENT-NOUFAL THADATHIL.jpg|ലഘുചിത്രം|212x212px|PTA VICE PRESIDENT-NOUFAL THADATHIL|നടുവിൽ]] | ||
![[പ്രമാണം:MTA PRESIDENT.jpg|ലഘുചിത്രം| | ![[പ്രമാണം:MTA PRESIDENT.jpg|ലഘുചിത്രം|209x209px|MPTA PRESIDENT-SAMEENA MOOZHIKKAL|നടുവിൽ]] | ||
|} | |} | ||